⏱️ദി ടൈം – 2⏱️

ദി ടൈം 2

The Time Part 2 | Author : Fang Leng

[ Previous Part ]

സാം പതിയെ മുന്പിലെ കണ്ണാടിയിലേക്ക് നോക്കി

“ആ അമ്മേ.. ഇത്.. ഇതെങ്ങനെ ചേച്ചി ”

സാം നെട്ടലിൽ അലറി സാമിന്റെ വിളികേട്ട് അവന്റെ ചേച്ചി വേഗം തന്നെ റൂമിലേക്ക് എത്തി

ചേച്ചി :എന്താടാ നിനക്ക് എന്തിനാടാ ഇങ്ങനെ പട്ടാപകൽ വിളിച്ചു കൂവുന്നത്

സാം അത്ഭുതത്തോടെ ഒരു നിമിഷം അവന്റെ ചേച്ചിയെ നോക്കി

സാം :നിനക്കും പ്രായം കുറഞ്ഞോ

ചേച്ചി :എന്തൊക്കെ പിച്ചും പേയുമാടാ നീ ഈ പറയുന്നേ നിനക്ക് എന്തെങ്കിലും പറ്റിയോടാ ഞാൻ അമ്മയെ വിളിക്കാം

സാം :വേണ്ട.. ഒന്ന് നിക്ക് ചേച്ചി

ചേച്ചി :എന്താടാ

സാം :എന്നെ ഒന്ന് നുള്ളിക്കേ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ചേച്ചി :നുള്ളാനോ

സാം :അതേ ചേച്ചി ഒന്ന് നുള്ള്

ചേച്ചി :ശെരി നിനക്ക് നുള്ള് വേണമെങ്കിൽ എനിക്കെന്താ

ഇത്രയും പറഞ്ഞു ചേച്ചി സാമിന്റെ കയ്യിൽ ശക്തമായി പിച്ചി

“”ആ “”ഊ.. അപ്പൊ ഇത് സ്വപ്നമല്ല

പെട്ടെന്നാണ് സാമിന്റെ അമ്മ റൂമിലേക്ക് എത്തിയത്

“എന്താ ഇവിടെ രണ്ടെണ്ണവും കൂടി രാവിലെ തന്നെ തുടങ്ങിയോ ”

ചേച്ചി :അമ്മേ ഇവനു കാര്യമായി എന്തോ പറ്റിയിട്ടുണ്ട് ചുമ്മാ ഓരോന്ന് വിളിച്ചു പറയുകയാ

അമ്മ :മിണ്ടാതെ ഇരുന്നോ ലിസി നീ അല്ലെ മൂത്തത് നീ കൂടി ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ

“അമ്മേ “സാം വേഗം തന്നെ അമ്മയെ കെട്ടിപിടിച്ചു

സാം :ഞാൻ അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്തു

ലിസി :കണ്ടാ അമ്മേ ഞാൻ പറഞ്ഞില്ലേ ഇവനു എന്തോ പറ്റിയെന്നു ഇപ്പോ അമ്മ തന്നെ കേട്ടില്ലേ മിസ്സ്‌ ചെയ്‌തെന്ന്

അമ്മ :എന്താടാ നീ വല്ല സ്വപ്നവും കണ്ടോ

സാം :ഉം ഒരു വലിയ സ്വപ്നം

അമ്മ :ഓഹ് അപ്പൊ അതാണ് കാര്യം ശെരി വേഗം റെഡിയായിക്കേ നിനക്ക് സ്കൂളിൽ പോണ്ടേ

സാം :സ്കൂൾ.. എന്റെ റിയാ.. സാം വേഗം ബാത്ത്റൂമിലേക്ക് ഓടി

അമ്മ :ആരാടി ഈ റിയ

ലിസി :എനിക്ക് എങ്ങനെ അറിയാം അവനോട് തന്നെ ചോദിച്ചോ

*************************-**********–****—

അല്പസമയത്തിനുള്ളിൽ തന്നെ സാം തന്റെ ബാഗുമായി വീടിന് പുറത്തേക്ക് എത്തി

സാം :ദൈവമേ ഇതൊക്കെ എങ്ങനെ ഇത് സത്യം തന്നെ ആകണേ ഇത്രയും പറഞ്ഞുകൊണ്ട് സാം മുൻപോട്ടേക്ക് ഓടി കുറച്ച് നേരത്തിനുള്ളിതന്നെ അവൻ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി ശേഷം അവൻ ചുറ്റും നോക്കി

“അവൾ എവിടെ ഇവിടെയല്ലേ അവൾ സ്ഥിരമായി നിൽക്കാറുള്ളത് ”

പെട്ടെന്നാണ് ബസ് സ്റ്റോപ്പിന്റെ ഒരു വശത്തു മാറി നിൽക്കുന്ന റിയയെ അവൻ കണ്ടത്

സാം :(റിയ അവൾ കൃത്യ സമയത്ത് തന്നെ എത്തി )ഇത്രയും ചിന്തിച്ചു അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു ശേഷം വേഗം അവളുടെ അടുത്തേക്ക് ഓടി

സാം :റിയാ..

അവളുടെ അടുത്തെത്തിയ സാം ഒറ്റ ശ്വാസത്തിൽ അവളെ വിളിച്ചു

റിയ :എന്ത..

റിയ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ സാം അവളെ കെട്ടിപുണർന്നു

സാം :ഞാൻ എത്ര വിഷമിച്ചെന്ന് അറിയാമോ എന്തിനാ..

അടുത്ത നിമിഷം റിയ സാമിനെ ദൂരേക്ക് തള്ളി മാറ്റി

റിയ :നീ കൊള്ളാല്ലോടാ നിന്റെ കയ്യിലിരിപ്പ് ഇതായിരുന്നു അല്ലെ

എന്നാൽ സാം വീണ്ടും റിയയെ കെട്ടിപിടിച്ചു

എന്നാൽ അടുത്ത നിമിഷം റിയ സാമിനെ വീണ്ടും തള്ളി മാറ്റി

റിയ :ടാ കോപ്പേ നീ എന്താടാ വല്ല നരമ്പനുമാണോ പാവം പോലെ ഇരുന്നിട്ട് ഇതായിരുന്നു അല്ലെ നിന്റെ തനി സ്വഭാവം

സാം :(ഹോ നാശം ഇവൾ തെറ്റിദ്ധരിച്ചല്ലോ )റിയാ ഞാൻ എല്ലാം പറയാം നീ..

റിയ :എങ്ങോട്ടാ ഈ തള്ളികയറി വരുന്നേ അഞ്ചടിമാറി നിന്ന് സംസാരിക്കാൻ നോക്ക്

സാം :റിയ നീ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്റെ ജീവൻ പോലും രക്ഷിച്ചിട്ടുണ്ട്

റിയ :പ്രാന്താണല്ലേ എനിക്ക് നിന്നെ ആദ്യം കണ്ടപ്പഴേ തോന്നി

സാം :അല്ല സത്യം

റിയ :ഒന്ന് പോയേടാ നിന്നോട് ഞാൻ ഒന്ന് സംസാരിക്കുന്നത് തന്നെ ഇന്നാണ് അപ്പോഴാണ് അവന്റെ..

ഇത് കേട്ട സാം വേഗം തന്നെ തന്റെ വാച്ചിൽ ഡേറ്റ് നോക്കി

സാം (കോപ്പ് ഞാൻ ഇത്രയും ദിവസം പിന്നിലോട്ട് എത്തിയോ ഞാൻ ഇതുവരെ ഇവളോട് സംസാരിച്ചിട്ട്‌ പോലുമില്ലല്ലോ ദൈവമേ )

റിയ :എന്താ മോനേ ഒന്നും പറയാൻ ഇല്ലേ

സാം :അത് റിയ ഇതുവരെ ഞാൻ പറഞ്ഞതോന്നും നടന്നിട്ടില്ല പക്ഷെ ഭാവിയിൽ നടക്കും സത്യം

റിയ :ഇത് മുഴുത്ത വട്ട് തന്നെ

പെട്ടെന്നാണ് ഒരു ബസ് അങ്ങോട്ടേക്ക് എത്തിയത് റിയ ഉടൻ തന്നെ അതിലേക്ക് കയറി ഒപ്പം സാമും

ബസ്സിൽ നിറയെ ആളുകൾ ആയത് കൊണ്ട് തന്നെ റിയക്ക് മുന്നോട്ട് നീങ്ങുവാൻ സാധിച്ചില്ല സാം പതിയെ റിയയുടെ പുറകിൽ വന്നു നിന്നു റിയ പതിയെ പുറം തിരിഞ്ഞു സാമിനെ നോക്കി

റിയ :മോനേ നിന്റെ ഉദ്ദേശമൊക്കെ എനിക്കറിയാം നിന്റെ മറ്റേതെങ്ങാനും എന്റെ ദേഹത്തു മുട്ടിച്ചാൽ ചെത്തി ഉപ്പിലിടും ഞാൻ മനസ്സിലായോ

റിയ സാമിനോടായി പറഞ്ഞു

സാം :ഞാൻ അത്തരക്കാരനൊന്നുമല്ല

റിയ :ഹയ്യോ ഞാൻ കുറച്ച് മുൻപ് കണ്ടതാ നീ ഏത് തരക്കാരനാണെന്ന് നരമ്പൻ

പെട്ടെന്നാണ് ബസ് ബ്രേക്കിട്ടത് റിയ ഉടൻ തന്നെ കാൽ തെറ്റി സാമിന്റെ നെഞ്ചില്ലേക്ക് വീണു സാം പതിയെ ഒരു കൈ കൊണ്ട് റിയയെ മുറുക്കെ പിടിച്ചു ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ റിയ സാമിന്റെ ദേഹത്ത് ഒട്ടിനിന്നു ശേഷം വേഗം തന്നെ സാമിൽ നിന്ന് കുതറി മാറി

റിയ :നീ അവസരം മുതലാക്കുകയാണല്ലേടാ

സാം :നീ വീഴാതിരിക്കാൻ വേണ്ടിയാ ഞാൻ പിടിച്ചത്

റിയ :അങ്ങനെ നീ ഇപ്പോൾ പിടിക്കണ്ട അവൻ പിടിക്കാൻ വന്നേക്കുന്നു ഹും

ഇത്രയും പറഞ്ഞു റിയ മുൻപിലേക്ക് തിരിഞ്ഞു നിന്നു

കുറച്ച് നേരത്തിനുള്ളിൽ തന്നെ ആ ബസ് സ്കൂളിന് മുൻപിൽ എത്തി അതിൽ നിന്ന് ഇരുവരും പുറത്തേക്കിറങ്ങി റിയ പതിയെ സ്കൂളിനുള്ളിലേക്ക് നടന്നു പുറകേ സാമും കുറച്ച് ദൂരം മുൻപോട്ട് പോയ റിയ പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി അപ്പോഴും സാം അവളുടെ പിന്നാലെ ഉണ്ടായിരുന്നു

റിയ :ഈ പൊട്ടൻ..

റിയ ദേഷ്യത്തോടെ ക്ലാസ്സിലേക്ക് കയറി പിന്നാലെ സാമും പെട്ടന്നാണ് സാമിന് മുൻപിൽ രാഹുലും കൂട്ടരും വന്ന് നിന്നത്

രാഹുൽ :ടാ നോക്കിയേടാ നമ്മുടെ സോഡാ കുപ്പി വന്നു

സാം :(പണ്ടാരം ഇവന്റെ കാര്യം ഇതിനിടക്ക് ഞാൻ വിട്ടു പോയല്ലോ )

രാഹുൽ :മോനേ ആ അസ്സൈൻ മെന്റ് ഇങ്ങെടുക്ക്

സാം :ഏത് അസ്സൈൻമെന്റ്

രാഹുൽ :മോനേ കൂടുതൽ കളിക്കല്ലേ ഇന്നലെ കിട്ടിയത് മറന്നിട്ടില്ലല്ലോ മര്യാദക്ക് അസൈൻമെന്റ് ഇങ്ങേടുത്തോ

സാം :നിനക്ക് അസ്സൈൻമെന്റ് എഴുതിതരാൻ ഞാൻ ആരാടാ നിന്റെ തന്തയോ മാറി നിക്കെടാ കോപ്പേ

സാം അലറി അത് കണ്ട് ക്ലാസ്സ്‌ ഒന്നടങ്കം സാമിനെ നോക്കി

രാഹുൽ :ടാ മൈരേ നിനക്ക് ഇത്രയും ധൈര്യമോ

ഇത്രയും പറഞ്ഞു രാഹുൽ സാമിന്റെ കുത്തിന് പിടിച്ചു പെട്ടെന്നാണ് സാർ ക്ലാസ്സിലേ ക്ക് കയറി വന്നത് പെട്ടന്ന് തന്നെ രാഹുൽ സാമിന്റെ ദേഹത്ത് നിന്ന് കയ്യെടുത്തു

രാഹുൽ :നിന്നെ ഞാൻ എടുത്തോളാം

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.