🏹🏹രാവണ ഉദയം – 5🏹🏹അടിപൊളി  

Kambi Stories – Ravana Udayam Part 5 | Author : Uncle John

Previous Part

കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു പണി തിരക്ക് കൂടെ എന്റെ ഓരോ തിരിഞ്ഞു കളി എന്റെ കഥയേ സ്വകരിച്ച എല്ലാവരോടും സ്നേഹം മാത്രം പിന്നെ എന്റെ അടുത്ത് വന്ന ഏറ്റവും വലിയ ഒരു മിസ്റ്റേക്ക് എന്റെ പാർട്ട്‌ one ആണ് എന്ന് എനിക്കു അറിയാം അത് പറ്റി പൊയി അതാണ് ആർക്കു ഈ കഥയോട് താല്പര്യം ഇല്ലാതെ ആക്കിയത് എന്ന ഒരു തോന്നൽ എനിക്കു ഉണ്ട് എന്തായാലും എന്നെ സപ്പോർട്ട് ചെയുന്നവർക്ക് എന്റെ കുപ്പ്കൈ ഓക്കേ നിങ്ങൾ

റോയൽ മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ ധർമപടം

ഹോസ്പിറ്റലിൽ എത്തിയതും ഭദ്രൻ ആകെ അവശൻ ആയിരുന്നു അയാൾക് ഡീഹൈഡ്റേഷൻ സംഭവച്ചിരുന്നു ശേഖരനും അഖിൽ കുടി അയാളെ താങ്ങി പിടിച്ചു പുറത്തു ഇറങ്ങി ഇത് കണ്ടു സെക്യൂരിറ്റിയും അറ്റന്‍ഡര്‍ ഓടി വന്നു അപ്പോയെക്കും നേഴ്സ്മാർ ഓക്കേ ഓടി അടുത്ത് സ്ട്രെച്ചറിൽ ഭദ്രനെ കിടത്തി ഉള്ളിലോട്ടു കൊണ്ട് പോയ്

അഖിൽ.. അങ്കിൾ എന്താ ഉണ്ടായത് എന്താ ഒന്നും പറയാത്തത്

ശേഖരൻ… ഒന്നും ഇല്ല ടാ അവിടെ കുറേ നേരം ഇരുന്നിലെ അതിന്റെയ

അഖിൽ… നിങ്ങൾ ഇരുന്നത് ഇരുത്തിയതും ഒന്നും അല്ല എന്തോ അവിടെ സംഭവിച്ചിട്ടുണ്ട് ഞാൻ അന്വേഷിച്ചു അറിയുന്നതിലും ഭേദം അങ്കിൾ പറയുന്നത് അല്ലെ.. പിന്നെ അങ്കിളും ആകെ അവശൻ ആയിട്ടുണ്ട് പറ അങ്കിൾ അവമാർ തല്ലിയോ കേറി പണിയും ഞാൻ

ശേഖരൻ….ഇതാണ് നിങ്ങൾ തബുരാകന്മാരുടെ ഒരു പ്രശ്നം ഒന്നും പറഞ്ഞു രണ്ടാമത്തതിന് കൊല്ലും കോണയിക്കും എന്ന് പറയും പിന്നെ വല്ല പണിയും കിട്ടുബോൾ ഇതേ പോലെ വന്നു കിടക്കു നിങ്ങളുടെ ഓക്കേ ചോരയോട്ടം തോ ഈ കഴുത്തു എത്തുബോ നികുവാണോ കഷ്ട്ടം

അയാൾ അത് പറഞ്ഞു അഖിലിന്റെ മുഖത്തു ഒരു കൈ കൊണ്ടു താടി പിടിച്ചു ഒന്നും കുലുക്കി
അഖിലിന്ന് ഒകാനിക്കാൻ വന്നു പോയി അവൻ പെട്ടന്ന് കൈ തട്ടിമാറ്റി പിറകോട്ടു നിന്ന്

ശേഖരൻ… എന്താ ടാ പറ്റിയെ

അഖിൽ… അങ്കിൾ ഇപ്പൊ വലം കൈ കൊണ്ടു ആണോ ചന്തി കഴുകുന്നത് അമ്മോ എന്ത് വിര്ത്തി കേട്ട മണം കൈ ഒന്നും കഴുകാറിലെ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ശേഖരൻ ഇത് കേട്ടതും കൈ ഒന്നും മണപ്പിച്ചു

ശേഖരൻ.. ആാാാാ യാക് ഇത് പോയില്ലേ ഇതു വരെ ഒഹ്ഹ്ഹ് എന്റെ അമ്മോ

അവിടെ കണ്ട ഒരു നേഴ്സ്ന്നേ ശേഖരൻ കൈ കാട്ടി വിളിച്ചു

ശേഖരൻ.. എടി കൊച്ചേ വല്ല ആസിഡും കാണുമോ ഇവിടെ

നേഴ്സ്… അയ്യോ എന്തിനാ സാർ

ശേഖരൻ.. എന്റെ ഈ കൈ ഒന്നും മുക്കി വെക്കാൻ ആണ്

Kambikathakal:  കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി - 8

നേഴ്സ്.. അയ്യോ സാർ എന്തൊകയാ ഈ പറയുന്നേ അയാൾ അവളുടെ മുഖത്തിന്റെ അടുത്ത് കൈ കൊണ്ടു പോയി ഒന്നും മണപ്പിച്ചു അവൾക് മണം അടിച്ചതും അവൾ ആകെ വായ പോത്തി പിടിച്ചു ഒക്കാനിക്കാൻ പോയി

നേഴ്സ്… അയ്യോ എന്ത് നാറ്റം ആണ് സാറെ സാർ വയറു ഒന്നും ഡോക്ടറെ കാണിക്കുന്നത് നല്ലതാ എൻന്റെ അമ്മോ

ശേഖരൻ.. നിന്റെ അച്ഛനെ കൊണ്ടു പോയി കാണിക്കടി എടി പുല്ലേ വലം കൈ കൊണ്ടു ആണോ എല്ലാവരും ചന്തി കഴുകുന്നെ ഇടത് അല്ലെ

നേഴ്സ്… അത് ഇപ്പൊ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ സാറെ എന്നാലും എന്ത് നാറ്റം ആണ് സാറെ ഓഹ് എന്റെ കൊടൽ മറയുന്നു സാർ ഒരു ഗ്യാസ്ട്രോതിൻെറയോളജിസ്റ് കാണുന്നത് നല്ലതാ

ശേഖരൻ… എടി നീ ഇപ്പൊ ഈ കൈയുടെ നാറ്റം പോകാൻ വലതും ഉണ്ടേ കാണിക്ക്

നേഴ്സ്… അത് ഇപ്പൊ സാറന്റെ കൈ വെട്ടി കളയേണ്ടി വരും അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു അത് കേട്ട് അഖിലും ചിരിച്ചു

ശേഖരൻ… മുറിക്കടി നിന്റെ കന്തു കുടി ചേർത്ത് അങ്ങ് മുറിക്കം എന്താ

അത്കേട്ടു അവൾ ആകെ ചടച്ചു പോയി

അഖിൽ.. എന്താ അങ്കിൾ അവർ ഒരു തമാശ പറഞ്ഞത് അല്ലെ

ശേഖരൻ… രാവിലെ 6 മണിക്ക് തുടങ്ങിയ തമാശയാ അങ്കിൾ കുറേ നേരമായി അനുഭവിക്കുന്നു എതിരെ നികുന്നവന്റെ മാനസികാവസ്ഥ അറിയാതെ തമാശ പറയുന്നത് അത്ര നല്ലത് അല്ല നീ എന്നെ ഒന്നും നോക്ക് ഇങ്ങനെ നീ എപ്പോയെങ്കിലും എന്നെ കണ്ടിട്ടുണ്ടോ നിന്റെ വലിയച്ഛൻ ഭദ്രന്റെ ഷർട്ട്‌ ഒന്നും ചുള്ളിഞ് കണ്ടിട്ടുണ്ടോ നീ ഇപ്പൊ കണ്ടില്ലേ ഷർട്ടും തുണിയും പറിയും ഒന്നും ഇല്ലാതെ ബോധംവും പോയി അവന്നേ അകത്തേക്കു കൊണ്ടു പോയത് രാവിലെ തുടങ്ങിയ പ്രശ്നങ്ങൾ ആണ് ഞാൻ ഇങ്ങനെ നികുന്നത് എന്റെ വിൽ പവർ ഒന്നും കൊണ്ടു മാത്രം ആണ് ഇല്ലേ അവന്ന് മുന്നേ ഞാൻ ആണ് വിയണ്ടത് നിനക്കു അറിയില്ല 4,5 മണിക്കൂർ ആയി ഞങ്ങൾ നേരിട്ട അപമാനം അതിന്റെ വേദന എനിക്കു എന്നോട് തന്നെ പുച്ഛം തോന്നുന്നു
അഖിൽ… പ്ലീസ് അങ്കിൾ ഇങ്ങനെ ഇമോഷണൽ അവാതെ താ അവിടെ ഇരിക്

ശേഖരൻ.. പറ്റുന്നില്ലടാ ഒരു സ്ഥലത്തു ഇരിക്കാനോ നിനക്കാനോ ഒന്നും മനസ്സ് സമ്മതിക്കുനില്ല.. തുണിയെല്ലാം ഉരി എറിഞ്ഞു വല്ല ആസിഡിലും മുങ്ങിയലോ എന്ന് തോന്നി പോകുകയാണ്

നേഴ്സ്… സോറി സാർ അറിയാതെ നാവിന്ന് വീണു പോയതാ

അപ്പോഴാണ് ആ ഹോസ്പിറ്റലിന്റെ മൊത്തം ഇൻചാർജ് ആയ ചിഫ് ഡോക്ടർ അത് വഴി പോയത് അയാൾ തിരിഞ്ഞ് നോക്കി അയ്യാൾ പെട്ടന്ന് അവരുടെ അടുത്തേക് വന്നു ചിഫ് ഡോക്ടർ എബ്രഹാം

Kambikathakal:  ദൂരെ ഒരാൾ - 1

സാർ എന്താ ഇവിടെ ഒരു മുന്നറിപ്പും താരതെ അല്ല എന്താ ഇവിടെ നികുന്നേ നമുക്ക് ഓഫീസിലേക്ക് പോകാം ശേഖരൻ അയാളെ നോക്കി

ശേഖരൻ.. വേണ്ടടോ എബ്രഹാംമേ തനിക്കു എന്നെ കണ്ടിട്ട് ഇവിടെ കണക്കു നോക്കാൻ വന്ന പോലെ തോന്നുന്നുണ്ടോ

എബ്രഹാം… എന്ത് പറ്റി അല്ല ഇത് എന്താ ഡ്രസ്സ്‌ ഓക്കേ ഇങ്ങനെ ആകെ വല്ലാതെ ആയിട്ടുണ്ടല്ലോ

അയാൾ കൈക് കയറി പിടിച്ചു പൾസ് ഓക്കേ റെഡി അല്ലെ പെട്ടന്ന് കൈയിലെ നാറ്റം അയാൾക് അടിച്ചു അയ്യോ എന്താ സാറെ ഇത് വല്ലാത്ത ഒരു നാറ്റം സാർ കൈ കഴുകി ഇല്ലേ അമ്മോ ആാാാാ

നേഴ്സ് തിരിഞ്ഞു ചിരിച്ചു പോയി അവിടേക്കു വന്ന മറ്റൊരു നേഴ്സ് കൈ കൊണ്ടു ചുണ്ടിൽ വെച്ച് ദേഷ്യം കാണിച്ചു അവർ കുറച്ചു മാറി നിന്നും

നീന… സോറി ചേച്ചി സാറും ആ നാറ്റം മണത്തപ്പോ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല അതാ

ഹെഡ് നേഴ്സ് മിനി… എടി പണി പോയി വിട്ടിൽ പോയി ഇരുന്നു കരയേണ്ടി വരും

നീന… ഇങ്ങേരു ഫുൾ കോമഡി ആണ് പിന്നെ സെന്റിയും കൊള്ളാം ആരാ ചേച്ചി ഇത് സാർ ഇയാളെ സാറെ എന്നു വിളിക്കുന്നു

മിനി… എടി പതുകെ പറ നമ്മുടെ ഓക്കേ അന്നതതാവ് ആണ് ഈ നികുന്നത് ശേഖരൻ മുതലാളി നീന ഒന്നും പേടിച്ചു പോയി പണി പോയി അവൾ മിനിയുടെ പിറകിലേക്ക് മാറി നിന്നും
ശേഖരൻ… വരുന്നവരും പോകുന്നവരും എന്റെ കൈ പിടിച്ചു നോക്കുന്നത് എന്തിനാ ഞാൻ എന്താ വല്ല സ്വാമിയാണോ എടോ ഏതോ ഒരു നായിന്റെ മോന്റെ തിട്ടം എന്റെ കയ്യിൽ ആയി തേച്ചിട്ടു മച്ചിട്ടും അത് പോകുന്നില്ല തോ ആ പെണ്ണ് പറഞ്ഞ പോലെ ഇനി കൈ വെട്ടി മാറ്റേണ്ടി വരുമോ

എബ്രഹാം… നിനയെ നോക്കി ഒന്നും കണ്ണുരുട്ടി

അത് കണ്ടു ശേഖരൻ

ശേഖരൻ… എടോ താന്നാ പെണ്ണിനെ നോക്കി കണ്ണുരുട്ടാതെ എനിക്കു ഇ ഫ്രസ്ട്രേഷനിൽ നിന്ന് രെക്ഷപെടാൻ വല്ല മയക്കു മരുന്നോ അല്ലെങ്കിൽ വല്ല വിഷമോ തടോ എബ്രഹാമേ

ചിഫ് ഡോക്ടർ… സാർ എന്താ കുട്ടികളെ പോലെ ഇതൊക്കെ ചെറിയ കാര്യം അല്ലെ

ശേഖരൻ. തനിക് ഇത് ചെറിയ കാര്യം ആയിരിക്കും എനിക്കു അങ്ങനെ അല്ല.. ഇതൊക്കെ ചിന്തിച്ചു എന്റെ തല വെട്ടിപോളാരണ് എന്റെ ദേഹം ചുട്ട് പൊള്ളുന്നു എനിക്കു….

അപ്പോയെക്കും ഡോക്ടർ ശേഖരനെ പിടിച്ചു എന്നിട്ടും

എബ്രഹാം…. സാർ പ്ലീസ് ഒരു 10 മിനിറ്റ് എനിക്കു താ എല്ലാം പ്രോബ്ലം ശെരി ആകാം…

Kambikathakal:  എന്നെ മേഞ്ഞ കഥ

നീന സാർ ന്നേ suit റൂമിലേക്ക് കൊണ്ടു പോകു മിനി വേഗം സാർ ന്ന് വേണ്ടാ കാര്യംങൾ ചെയ്യും

നീന.. സാർ വരും.. ശേഖരൻ അവിടെ നിന്ന് മാറിയില്ല അയാൾ തലയ്ക്കു കൈവെച്ചു നിന്നും അവൾ പെട്ടന്ന് അയാളുടെ ഇടത് കൈ ക്ക് പിടിച്ചു നടന്നു അയാൾ അവളുടെ കൂടെ നടന്നു അയാൾ ആകെ അസ്വസ്ഥനായിരുന്നു അതിനാൽ ഒന്നും ചിന്തിക്കാതെ അവളുടെ കൂടെ നടന്നു

അഖിൽ അവിടെ നിന്നും ഭദ്രന്റെ കാര്യം ഡോക്ടർഡ് പറഞ്ഞു നീന ശേഖരനെയും കുട്ടി ലിഫ്റ്റിൽ കയറി മുകളിലോട്ട് പോയി 10 നിലയിൽ ആണ് ആ ഹോസ്പിറ്റലിൽ suit റൂമുകൾ ഉള്ളത് ആ ഫ്ലോർ മുഴുവൻ അതെ പോലെ ഉള്ള റൂമുകൾ ആണ് ശേഖരൻ മൈൻഡ് ഡിസ്റ്റർബ് ആയതിനാൽ അവളുടെ കൺട്രോളിൽ പോയി കൊണ്ടിരിക്കുകയാണ് അവൾ പിടിച്ചു അയാളെ പിടിച്ചു suit റൂമിൽ കയറി അവളും ആദ്യ ആയാണ് ആ റൂമിൽ വരുന്നത് ഡോർ തുറന്നു കയറിയതു അവൾ ആശ്ചര്യപ്പെട്ടു പോയി ഒരു രാജാവിന്റെ പള്ളിയറ പോലെ അതി മനോഹരം ആയിരുന്നു അവൾ അയാളുടെ കൈ വിട്ടു നോക്കി നിന്ന് പോയി അയാൾ അവളുടെ പിറകിൽ നിന്നും അവിടെ ഉള്ള എല്ലാം അതി മനോഹരം ആയിരുന്നു അവൾ നോക്കി നിൽക്കുകയാണ് ശേഖരൻ പെട്ടന്ന് തല ഓക്കേ ഒന്നും കുടഞ്ഞു അവിടെ ഉള്ള സോഫയിൽ ഇരിക്കാൻ പോയതും
നീന.. ഹെയ്യ്യ്യ് എന്താ ഇ കാണിക്കുന്നേ…..

ഇരിക്കാൻ തുടങ്ങിയ ശേഖരൻ സ്റ്റക്ക് ആയി നിന്ന് പോയി അയാൾ അവളെ തന്നെ നോക്കി തരുത്തു നിന്നും അവളുടെ ചിന്തയിൽ നിന്ന് എല്ലാം പോയിരുന്നു താൻ ആര് ആണ് എന്നു ശേഖരൻ ആരാണ് എന്നു താൻ ഇപ്പോ എന്ത് ചെയുക ആണ് എന്നു താൻ എവിടെ നിക്കുക ആണ് എന്നു അവൾ പെട്ടന്ന് ഏതോ ഒരു മയിക ലോകത്തിലെ എന്നാ പോലെ ആയിരുന്നു

നീന… എന്താണ് ഇ കാണിക്കുന്നത് ഇത്രയും ഭംഗി ഉള്ള സോഫയിൽ ചാടി കേറി ഇരികെ.. നിങ്ങൾ കണ്ണുനിലെ നല്ല പതുപതുത്ത സോഫ ആണ് ഇത് അതു നല്ല വൈറ്റ് കളർ അവിടെ ഓക്കേ ഇങ്ങനെ ചാടി ഇരിക്കാമോ നിങ്ങൾ നിങ്ങളെ തന്നെ നോക്കു ആകെ വൃത്തികെടയിൽ നില്കുവാലെ അതു അല്ല നിങ്ങൾ ആരാ എന്റെ റൂമിൽ കയറാൻ പോകും പുറത്ത് പോകും.. അവൾ അത് പറഞ്ഞു ആ റൂം ആസ്വദിച്ച് അവിടെ ഉള്ള എല്ലാം കണ്ടു സന്തോഷത്തോടെ അവിടെ ഓക്കേ ഓടി നടന്നു നോക്കാൻ തുടങ്ങി

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.