👩അനഘ – 3👩

അനഘ 3

Anakha Part 3 | Author : Govind

Previous Part | www.kambi.pw


ഞാന്‍ തന്നെ എന്റെ പഴയ ഒരു അക്കൌണ്ട് വെച്ച് എഴുതിയ കഥ ആണ്. എഴുതുന്നതും ഇടയില്‍ എന്റെ ഫോൺ miss ആയി. പിന്നെ എഴുതാന്‍ ഉള്ള ആ mood വന്നില്ല. ഇപ്പൊ ആണ്‌ ഈ കഥയെ പറ്റി ഓര്‍മ വന്നത്. തികച്ചു യാദൃശ്ചികമായി വീണ്ടും ഒന്നുകൂടി ഈ കഥ എഴുതാം എന്ന് കരുതി. അതുകൊണ്ട് എല്ലാവരും മുന്‍പ് തന്നതിനേക്കാള്‍ Support ഇപ്പൊ തരും എന്ന് പ്രതീക്ഷിക്കുന്നു. അപ്പൊ എങ്ങിനെയാ നമുക്ക് തുടങ്ങാം അല്ലെ… അനഘ…. എടാ നീ അമൃതയെ ചതിക്കാണോ…

അനഘയുടെ ഈ ചോദ്യത്തിന് മുന്നിലാണ് ഞാൻ ഒന്ന് നിന്ന് പോയത്.

“അവൾക്ക് അവളുടെ മറ്റവന്റെ കൂടെ ആവാമെങ്കിൽ മ്മക്ക് എന്താ ചെയ്താ”

ഇതിന് ഒപ്പം ഞാൻ അവളുടെ വീണു കിടക്കുന്ന ചുരുളൻ മുടി കവിളിൽ നിന്നും മാറ്റി അവിടെ ഒരു മുത്തം കൊടുത്തു.

ഒരു 8 മാസം മുൻപ്

ഞാൻ എന്റെ ബുള്ളറ്റ് എടുത്ത് നല്ല ചെത്തു ലുക്ക് ആയി കൂളിങ് ഗ്ലാസ്സ് വെച്ച് കോളേജിൽ പോവുകയാണ്. ഹൈവേ കഴിഞ്ഞ് കോളേജിൽ കയറി, മുൻപിലത്തെ കവാടം കടന്ന് ഉള്ളിൽ കയറി ബുള്ളറ്റ് അവിടെ സ്ഥിരം നിർത്തുന്ന സ്ഥലത്ത് സെന്റ്റര് സ്റ്റാൻഡ് ഇട്ട് ഇരിക്കുമ്പോൾ ആണ് പുറകിൽ നിന്നും ഒരു വിളി കേൾക്കുന്നത്.

“ഗോവിന്ദേ…”

തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ കൂടെ പഠിക്കുന്ന അമൃതയാണ്. ഒരു ശരാശരിയിൽ ഏറെ സൗന്ദര്യം ഉള്ള ഒരു മലയാളി പെൺകുട്ടി. അത്യാവശ്യ മുൻതൂക്കവും പിൻതൂക്കവും ഒക്കെ ഉള്ള ആരും മോശം എന്ന് പറയാത്ത ഒരു നാടൻ പെൺകുട്ടി. ഒരു പച്ച നിറം ഉള്ള ടോപ്പ് ആണ് ധരിച്ചിരിക്കുന്നത്.

അത്യാവശ്യ മുൻതൂക്കവും പിൻതൂക്കവും ഒക്കെ ഉള്ള ആരും മോശം എന്ന് പറയാത്ത ഒരു നാടൻ പെൺകുട്ടി. ഒരു പച്ച നിറം ഉള്ള ടോപ്പ് ആണ് ധരിച്ചിരിക്കുന്നത്.

ഞാൻ അവളോട് എന്താ എന്ന അർത്ഥത്തിൽ തല ആട്ടി.

“എടാ അത്…”

“എന്താടീ പ്രശ്ന‌ം, എന്തേലും കുഴപ്പം ഉണ്ടോ.”

രാഷ്ട്രീയം ഒന്നും ഇല്ല എങ്കിലും ഒരാളുടെ പ്രശ്നം തീർക്കാൻ ഞാൻ സഹായിക്കുന്ന കൂട്ടത്തിൽ ആണ്. വളരെയധികം

അന്നേരം അവൾ ഒരു നാണം കലർന്ന പുഞ്ചിരി ആയി എന്നോട് വന്ന് പറഞ്ഞു

“ഇനി നീ എന്നെ അമൃത എന്ന് വിളിക്കണ്ട, അമ്മു ന്ന് വിളിച്ച മതി.”

അതും പറഞ്ഞ് അവൾ എൻ്റെ അടുത്ത് നിന്ന് നാണിച്ച് ഓടുകയും ചെയതു.

ഞാനും ആകെ ഒരു നിശ്ചല അവസ്ഥ ആണ് നേരിട്ടത്. പെട്ടന്ന് എല്ലാം ഒന്ന് നിന്ന പോലെ.

ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു സാഹചര്യം നേരിടുന്നത്. സുഹൃത്തുക്കൾ എന്നല്ലാതെ എനിക്ക് ഇതുവരെ ആരോടും പ്രേമം ഒന്നും ഇല്ലായിരുന്നു. ഇല്ലായിരുന്നു എന്നല്ല, ഉള്ളിൽ തോന്നിയ ആ ഒരു ഇഷ്‌ടം ഞാൻ പേടി കൊണ്ട് പറഞ്ഞിട്ടില്ല എന്നതാണ് വാസ്‌തവം.

അവൾ പോയി കഴിഞ്ഞ് ഞാൻ അവിടെ കിളി പോയി ഇരിക്കുമ്പോൾ ആണ്, എൻ്റെ കട്ട അനഘ വരുന്നത്.

അവൾ വന്ന് എൻ്റെ ബുള്ളറ്റിൻ്റെ പുറകിൽ സീറ്റിൽ ഇരിക്കുകയും എൻ്റെ തോളിൽ തല വെച്ച് എന്നോട് ചോദിക്കുകയും ചെയതു.

“എന്നിട്ട് നീ അമൃതയോട് എന്താടാ പറഞ്ഞെ എന്ന്.”

“ഒന്നും പറഞ്ഞില്ലടി.”

പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി.

“അല്ല ഇത് ഇപ്പൊ നീ എങ്ങനെ അറിഞ്ഞു. ”

അവൾ ഒന്ന് പൊട്ടി ചിരിച്ചിട്ട് പറഞ്ഞു “ഇതിപ്പോ കോളേജിൽ നീ മത്രമേ അറിയാൻ ബാക്കി ഉണ്ടായിരുന്നുള്ളു”

ഞാനും ഒന്ന് ചിരിച്ചു.

അപ്പോൾ ആണ് ലോങ് ബെല്ലടിക്കുന്ന ശബ്ദ‌ം കേട്ടത്. ഞാനും അനഘയും ക്ലാസിൽ കയറി ലാസ്റ്റ് ബെഞ്ച് ലക്ഷ്യമാക്കി നടക്കുമ്പോ അവിടെനിന്നും ഒക്കെ ഓരോ ചിരിയും മൂളലും കളിയാക്കലും എല്ലാം കേട്ടിരുന്നു.

അങ്ങനെ ഓരോരുത്തരും എന്നെയും അമൃതയെയും മാറി മാറി നോക്കാനും ചിരിക്കാനും തുടങ്ങി. അവൾ ആണെങ്കിൽ ആകെ നാണിച്ച് ചുവന്ന് ഇരിക്കുകയാണ്.

ഞാൻ അനഘയോട് ചോദിച്ചു.

“ഞാൻ ഇപ്പൊ എന്താ അമൃതയോട് പറയണ്ടേ”

“അനക്ക് ഇഷ്ട‌ം ആണെങ്കിൽ കണ്ണും പൂട്ടി പറയ്, ഇഷ്ട‌ം ആണ് എന്ന്. അല്ലെങ്കി പിന്നെ വേറെ വല്ലവനും കൊതി കൊണ്ട് പോകും”

ഞാനും അത് ചിന്തിക്കാൻ നിന്നില്ല പിന്നീട്, അവളോട് രണ്ട് ദിവസം കഴിഞ്ഞ് എനിക്കും അവളോട് ഇഷ്ട്‌ടം ആണ് എന്ന് പറഞ്ഞു.

അങ്ങനെ വളരെ നല്ല രീതിയിൽ ഞങ്ങളുടെ പ്രേമം മുന്നോട്ട് പൂക്കുമ്പോൾ ആണ് ഹോളി കടന്ന് വരുന്നത്. ഹോളി പരിപാടികൾ ഒക്കെ തകൃതിയായി നടക്കുമ്പോൾ തുള്ളി തുള്ളി കളർ ഒക്കെ ആയി ഞാൻ ആകെ സൈഡ് ആയി ഇരിക്കുമ്പോൾ അമൃത എൻ്റെ അടുത്ത് വന്നു എന്നിട്ട് അവൾ എന്നോട് ചോദിച്ചു.

“നമുക്ക് ഒന്ന് പോയി വന്നാലോ”

ഞങ്ങൾക്ക് ഇടയിൽ ആർക്കെങ്കിലും കിസ്സ് അടിക്കാൻ തോനുന്നു നേരത്തെ കോഡ് ആണ് അത്. ഞാനും അവളും എല്ലായിടത്തും പോയി നോക്കി. അവിടെ എല്ലാം ആളുകൾ ആയിരുന്നു. അപ്പൊ അവൾ പറഞ്ഞു ടോപ്പിൽ പോവാം എന്ന്. ഞാനും അത് ശെരി വെച്ച് മുകളിലേക്ക് നടന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല മൊത്തത്തിൽ ഒരു silence ആയിരുന്നു അവിടെ.

ഞാൻ അവളെ വലിച്ച് എന്റെ കൂടെ നിർത്തുകയും കവിളിലും കഴുത്തിലും എല്ലാം ഉമ്മ വെച്ചു.

ആരും അവിടെ ഇല്ലാത്ത കാരണം വല്ലാത്ത ദൈര്യം ആയിരുന്നു. അങ്ങനെ ഉമ്മ വെച്ച് ഉമ്മ വെച്ച് ഞങ്ങൾ പരസ്‌പരം കൂടുതൽ ഒട്ടി നിന്ന്. പെട്ടന്ന് ആണ് ഞാൻ അവളുടെ മുലകൾ ഒന്ന് സ്പ‌ർശിക്കുന്നത്.

അവൾ ഒന്ന് ആഞ്ഞ് ശ്വാസം വലിച്ചു എന്നിട്ട് എന്നോട് വേണ്ട എന്ന അർത്ഥത്തിൽ തല ആട്ടി. ഞാൻ അപ്പോൾ അവളുടെ ചുണ്ടത്ത് ഒന്നുടെ ഉമ്മ കൊടുത്തിട്ട് പിന്നെ എൻ്റെ കൈ അവിടേക്ക് തന്നെ കൊണ്ട് പോയി. അവസാനം അവളുടെ എതിർപ്പുകൾ എല്ലാം അവസാനിച്ച നേരം കൈ എടുക്കാൻ ആയപ്പോ അവൾ തന്നെ അവിടെ കൈ വെച്ചു.

പിന്നെ മെല്ലെ ഞാൻ അവളുടെ ടോപ്പ് പൊക്കി അവളുടെ വയറിലെ ഒരു ചെറിയ പുള്ളിയിൽ ഉമ്മ വെച്ചു. അവൾ അപ്പോൾ കൂടുതൽ പരവശയായി. എന്നെ അവളുടെ വയറിന് കൂടുതൽ ചേർത്തു ഞാൻ അപ്പോൾ അവളുടെ പൊക്കിൾ കുഴിയിലേക്ക് നാവ് ഇട്ട് ഒന്ന് കറക്കി. എന്നെ അവളുടെ വയറിന് കൂടുതൽ ചേർത്തു ഞാൻ അപ്പോൾ അവളുടെ കുഴിയിലേക്ക് നാവ് ഇട്ട് ഒന്ന് കറക്കി. പൊക്കിൾ

അവളുടെ പൂർണ സമ്മതം എന്നോണം അവൾ അവളുടെ ടോപ്പ് മുഴുവൻ ഉയർത്തി അരക്ക് മുകളിൽ അർത്ഥ നഗ്നയായി. ഇപ്പോൾ അവൾ brazier ൽ ആണ്.

ആ കാഴ്ച‌ കണ്ടപ്പോൾ തന്നെ ഞാൻ അവളുടെ മുലകൾ ബ്രായുടെ മുകളിലൂടെ വായിലേക്ക് കയറ്റി ചാപ്പൻ തുടങ്ങി.

അമൃത : എടാ കള്ള ഇത്രക്ക് കൊതി ഉണ്ടാരുന്നു…

ഞാൻ : ചെറുതായിട്ട്… എന്നിട്ട് ഞാൻ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.

അമൃത : നേരത്തെ പറയണ്ടേ കൂട്ട…

ഞാൻ അവളുടെ ചുണ്ടിൽ ഒന്നുടെ മുത്തം വെച്ച് അവളുടെ പാന്റ്റിൻ്റെ ഉള്ളിലൂടെ കൈ കടത്തി പൂർത്തടം സ്പർശിച്ചു. അവൾ അപ്പോൾ എന്നോട് ഒന്നുടെ ചേർന്ന് നിൽക്കുകയാണ് ചെയതത് എന്നിട്ട് അവൾ എൻ്റെ കഴുത്തിൽ ഉമ്മ വെച്ചു.