💃🏼💃🏼ശ്രീനന്ദനം – 5💃🏼💃🏼അടിപൊളി  

Kambi Stories – ശ്രീനന്ദനം 5

Shreenandanam Part 5 | Author : Shyam Gopal

Previous Part

ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്.. വിനു കൂട്ടത്തിൽ ഒരുത്തനെ പൊട്ടിച്ചു കൊണ്ട് പറഞ്ഞു..

 

ഞങ്ങൾ രണ്ടു പേരും അവന്റെ മുഖത്ത് നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു, അടി മുറുകി, റോബിൻ എന്റെ കക്ഷത്തിൽ കിടന്നു പുളഞ്ഞു, ഞാൻ അവന്റെ തല കക്ഷത്തിൽ മുറുക്കി മുട്ട് കാല് കൊണ്ട് അവന്റെ വയറുനിട്ടു നല്ല ചാമ്പു കൊടുത്തു, ആദ്യമാദ്യം പേടിച്ചു മാറി നിന്ന ജൂനിയർസ് പിള്ളേര് എല്ലാവരും ഒറ്റകെട്ടോടെ വന്നതോടെ രംഗം ഒന്ന് കൂടെ കൊഴുത്തു.. ആകെ പൊടി പടലം.. പരസ്പരം തെറി വിളികൾ…

പെട്ടെന്നാണ് ഒരു ബുള്ളറ്റിന്റെ ഹോൺ അടി ശബ്ദം കേട്ടത്, അത് വരെ ഫൈറ്റ് ചെയ്ത സീനിയർസ് എല്ലാം തല പൊക്കി നോക്കി, അവരുടെ കണ്ണുകളിൽ ഒരു ഭയം ഞങ്ങൾ കണ്ടു, ഓടിക്കോടാ… കടുവ വരുന്നേയ്…. ഡാ റോബിനെ മച്ചാനെ ഓടിക്കോ കടുവ.. കടുവ രാജീവൻ… റോബിന്റെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞപ്പോൾ അറിയാതെ തന്നെ എന്റെ കൈകൾ അയഞ്ഞു, അതെ രാജീവ്‌ സർ, അച്ഛന്റെ സുഹൃത്ത്‌… ക്യാമ്പസ്സിലെ അടി കണ്ടിട്ടാകണം സർ പെട്ടെന്നു തന്നെ വണ്ടി സ്റ്റാൻഡിൽ വച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു, എന്നാൽ ഈ സംഭവങ്ങൾ ഒന്നും അറിയാതെ രണ്ടു പേര് കയ്യിൽ കിട്ടിയ നരുന്ത്  പോലത്തെ സീനിയർസ്നെ പിടിച്ചു ആറാടുകയായിരുന്നു.

നമ്മുടെ എലിയും വിനുവും, ഞാൻ എലിയെ മാന്നാർ മത്തായിയിൽ മുകേഷ് ഇന്നസെന്റിന്റെ മുണ്ട് പോകുമ്പോൾ വിളിക്കില്ലേ അത് പോലെ ശൂ ശൂ ശൂ … എന്ന് വിളിച്ചു ബാക്കിലോട്ട് നോക്കാൻ ആക്ഷൻ കാണിച്ചു, എന്നാൽ അവൾ ആണേൽ തെറ്റിദ്ധരിച്ചു ചിരിച്ചു കൊണ്ട് അടുത്ത ഫ്ലയിങ് കിസ്സ് എന്റടുത്തേക്ക് പറത്തി വിട്ടു

ഈ മൈരന്മാരെ കൊണ്ട് തോറ്റല്ലോ ദൈവമേ, അവന്മാരുടെ ഒടുക്കത്തെ റൊമാൻസ് എന്ന് വിനു പറഞ്ഞത് മാത്രമേ ഓർമ ഉള്ളൂ… പിന്നിൽ കൂടെ വന്ന രാജീവൻ സർ അവനെ കോളരിൽ പൊക്കി പുഷ്പം പോലെ പൊക്കി എടുത്തു, ശരിക്കും സുരേഷ് ഗോപി തന്നെ, നല്ല കട്ട മീശയും, അത് പോലെ തന്നെ നല്ല കട്ടിക്ക് താടിയും ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും… ശരിക്കും ഒരു കടുവ തന്നെ…

വിനു ആണേൽ പിന്നിൽ കൂടി ഉള്ള പൊക്കൽ ആയതു കൊണ്ട് ആളെ മനസിലായില്ല അവൻ കൈ കൊണ്ട് ആക്ഷൻ ഒക്കെ കാണിക്കുന്നുണ്ട് എവിടെ ഏശാൻ… അവസാനം കടുവ അവനെ പൂച്ച കുഞ്ഞിനെ ഏറിയും പോലെ നിലതെക്കു ഒറ്റ ഏറു കൊടുത്തു, പാവം കുണ്ടിയും കുത്തി ആണ് വീണത്, അപ്പോളേക്കും നമ്മുടെ ഹീറോയിന് സംഭവം പിടി കിട്ടി നൈസ് ആയി എന്റെ പിന്നിലേക്ക് വലിഞ്ഞു, കടുവ വന്നതോടെ രംഗം ശാന്തമായി,… ഇവിടെ കിടന്നു അലമ്പിയ ഓരോരുത്തരും എന്റെ ഓഫീസിലോട്ട് വരണം…. എന്നിട്ട് മതി ക്ലാസും കോപ്പും ഒക്കെ കേട്ടോടാ… അവസാനം ബിനുവിനെ നോക്കി പറഞ്ഞതും അവന്റെ മുഖം ഒന്ന് കാണണം ആയിരുന്നു

സംഗതി അച്ഛന്റെ ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞിട്ടൊന്നും കാര്യമില്ല, ആദ്യ ദിവസം തന്നെ അടി ഉണ്ടാക്കി എന്ന് പറഞ്ഞാൽ ആരേലും സമ്മതിക്കുമോ…

റോബിനും ഗാങ്ങും ആദ്യം തന്നെ കയറി ന്യായങ്ങൾ നിരത്താൻ തുടങ്ങി , ഞങ്ങൾ കുറച്ചു കഴിഞ്ഞാണ് കയറിയത് , കയറാനോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്ന ഞങ്ങളെ കടുവയുടെ ഉച്ചത്തിലുള്ള ശബ്ദം ഓട്ടോമാറ്റിക് ആയി തന്നെ അങ്ങോട്ട് കയറ്റി , ഇനി എന്താ ചെയ്യാ അഭി, അത് പോലെ പുലിയെ പോലെ നിന്നിരുന്നവൾ ഗ്യാസ് പോയ എലി ആയി മാറി നമുക്ക് ഒരു സപ്പോർട്ടിനു അങ്കിളിനെ വിളിച്ചാലോ, ഹേയ് അതൊന്നും വേണ്ട, ഇനി അച്ഛൻ അറിഞ്ഞാൽ അവസാനം വരെ ഇതിന്റെ പേരിൽ കളിയാക്കൽ കിട്ടും… എന്തായാലും കൊട പണയതിലാണ്, ഇനി വരുന്നിടത്തു വച്ചു കാണാം ..

എന്താടാ അവിടെ പിറു പിറുക്കുന്നത്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

. ശരിക്കും പറഞ്ഞാൽ ബഹുബലിയിൽ കാലകേയന്റെ സംസാരം പോലെ ആണ് എനിക്ക് തോന്നിയത്,

 

ഒന്നുമില്ല സാർ ,

നിങ്ങൾ എന്തിനാ ഇവരെ തല്ലിയത് , സാധാരണ എല്ലാ കോളേജിലും കാണും റാഗിങ്ങ് , ഇതൊക്കെ എന്ജോയ്മെന്റ് ആയി വേണം കരുതാൻ , പരിധി വിട്ടുള്ള റാഗിങ്ങ് ആണേൽ ഓഫീസിൽ കംപ്ലൈന്റ്റ് കൊടുക്കണം .. ഇതല്ലേ വേണ്ടത് .. ഇവരെ തല്ലാൻ ആരാ അധികാരം തന്നെ … ആരാന്നു   ????????

അഭി, എലീന, വിനു.. നിങ്ങൾ മൂന്ന് പേരുടെയും ഉദ്ദേശ്യം എന്താ,നിങ്ങൾ ആണ് ആദ്യം വഴക്കു ഉണ്ടാക്കിയത് എന്നാണ് ഇവർ പറഞ്ഞത് …..പഠിക്കാൻ തന്നെ അല്ലേ വന്നത്..ചോദിച്ചത് കേട്ടില്ലേ എന്താ ഉദ്ദേശ്യം എന്ന്???? കടുവ ഒടുക്കത്തെ സൗണ്ടിൽ ചോദിച്ചപ്പോൾ എന്റെ നാവിറങ്ങി..

 

 

സാറെ  ഞങ്ങൾ പഠിക്കാൻ തന്നെയാ വന്നത്, പഠിക്കുകയും ചെയ്യും.. പിന്നെ , ശരിയാ ആദ്യം തല്ലിയതു  ഞങ്ങൾ തന്നെയാ ,, സാർ കാരണം കൂടെ ചോദിക്കു … വൃത്തികേട് പറഞ്ഞാൽ ഇനിയും അടിക്കും സാറെ … ഇങ്ങനത്തെ വൃത്തികേടിനെതിരെ പ്രതികരിക്കാൻ തന്നെയാ വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടേക്കുന്നെ … അല്ലേടാ.. എലി വീണ്ടും കയറി അങ്ങ് കത്തി .. ഞാൻ മിണ്ടാതെ നിന്നപ്പോൾ എന്റെ കാലിൽ ഒരു ചവിട്ടും… ഹൂ.. അതെ സാറെ.. അതാ പഠിപ്പിച്ചേക്കുന്നെ..അവളുടെ ചവിട്ടിന്റെ വേദനയിൽ അറിയാതെ പറഞ്ഞു പോയി..

നിന്റെ അപ്പൻ സഖാവ് രവി മേനോൻ ആണോ ഇതൊക്കെ പഠിപ്പിച്ചത്..

അതെ , സഖാവ് രവി തന്നെയാണ് അവനെയും ഞങ്ങളെയും പഠിപ്പിച്ചു തന്നത് .. സാറിന് പിന്നെ അറിയാലോ സഖാവ് രവിയെ,  സഖാവ് രവിയുടെ മകന്റെ ചോരക്കു ഇത്തിരി കൊഴുപ്പു കൂടുതലാണ് …. എലീന വീണ്ടും മാസ്സ്.. ഇവളിതെന്തു ഭാവിച്ചാണ് ദൈവമേ   ഇതിനും മാത്രം ഹൈപ്പ് തരാൻ  ഞാൻ ആരു പ്രിത്വിരാജോ ,അനുഭവിച്ചോ മൈരേ, മനസ് മൈരൻ വീണ്ടും തൊലിച്ചു..എലീനയുടെ ഡയലോഗ് കേട്ടിട്ട് വിനു  ഓടാൻ തയ്യാറായി ആണ് നില്കുന്നത്

ഞാൻ കടുവയുടെ റിയാക്ഷൻ അറിയാൻ അയ്യാളുടെ മുഖത്തേക്ക് നോക്കിയതും അയ്യാൾ ഉണ്ട് പൊട്ടിച്ചിരിക്കുന്നു, ങേ.. ഇതെന്തു കൂത്തു…

എന്റെ ദൈവമേ, രവി വിളിച്ചു നിങ്ങളുടെ കാര്യം പറഞ്ഞിരുന്നു, എലി ഇത്തിരി കുറുമ്പി ആണെന്ന പറഞ്ഞെ ഇതിപ്പോൾ കുറുമ്പി ഒന്നും അല്ല ഫുലാൻ ദേവി ആണല്ലോ…

കടുവയുടെ ഡയലോഗ് കേട്ടതും എലിയിൽ ഒരു നാണം ഒക്കെ വന്നു

വിനുവാണേൽ ഇപ്പോളാണെന്നു തോന്നുന്നു ശ്വാസം വിട്ടത് തന്നെ

 

റോബിൻ ആൻഡ് ടീം ആണേൽ കഥ അറിയാതെ വായും പൊളിച്ചു നോക്കി നില്കുന്നു …

എടാ .. പര നാറികളെ … റാഗിങ്ങ് എന്ന് പറഞ്ഞു വൃത്തികേട് കാണിച്ചാൽ ഇനി ഇവർ അല്ല ഞാൻ ആയിരിക്കും നിങ്ങളെ ഒക്കെ ചാമ്പാൻ പോകുന്നെ .. പോലീസ് കേസ് ആക്കാൻ ഉള്ള സകല ചാൻസും ഉണ്ട് .. പിന്നെ നിന്നെ ഒക്കെ പോലീസിന് കൊടുത്തിട്ടെന്തിനാ നിന്റെയൊക്കെ തല തൊട്ടപ്പന്മാർ ആണല്ലോ ഭരിക്കുന്നത് … ഹ്മ്മ്മ് പൊയ്ക്കോ മേലാൽ ഇതിന്റെ പേരിൽ ഒരു പ്രശ്നം പാടില്ല കേട്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.