💃🏼💃🏼ശ്രീനന്ദനം – 6💃🏼💃🏼അടിപൊളി  

Kambi Stories – ശ്രീനന്ദനം 6

Shreenandanam Part 6 | Author : Shyam Gopal

Previous Part

 

ഈ മൈരൻ വിനു ഇതെവിടെ പോയി .. മൈരൻ ബിയർ ഉണ്ടാക്കാൻ പോയതാണോ അതോ എടുക്കാൻ പോയതാണോ …

 

അവനെ അന്വേഷിച്ചു ഡെക്കിൽ  നിന്നും ബാർ കൗന്റെരിലേക്കു പോയ ഞാൻ കണ്ടത് വിനുവിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന എലിയെ ആണ് ….

എന്റെ സകല നിയന്ത്രണവും വിട്ടു പോയി ,,…

ടീ … നായിന്റെ മോളെ …

 

ഞാൻ എലിയുടെ അടുത്തേക്ക് കുതിച്ചു , പെട്ടെന്നാണ് ഒരാൾ എന്നെ സൈഡിൽ നിന്നും കിക്ക്‌ ചെയ്തത് , എന്താണെന്നു മനസിലാകും മുൻപേ ഞാൻ അടുത്തുള്ള ടേബിളിലേക്കു മറിഞ്ഞു വീണിരുന്നു , അവിടെ ടേബിളിൽ ഇരുന്ന ഗ്ലാസും ഫുഡ് വേസ്റ്റും എല്ലാം എന്റെ മേലേക്ക് മറിഞ്ഞു വീണു .. പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് എലിയുടെ സൈഡിൽ നിന്ന് എന്നെ കളിയാക്കുന്ന റോബിനെ ആണ് .. എന്റെ എല്ലാ നിയന്ത്റണവും നഷ്ടപെട്ടു കഴിഞ്ഞിരുന്നു , ടാ .. പൊലയാടി മോനെ … റോബിൻ തിരിഞ്ഞു നോക്കുമ്പോളേക്കും എന്റെ ചുരുട്ടി പിടിച്ച കൈ അവന്റെ മൂക്കിന്റെ പാലം തകർത്തിരുന്നു , അവന്റെ മൂക്കിൽ നിന്നും ബ്ലഡ് പമ്പ് ചെയ്യുന്ന പോലെ വന്നു , അവനു ചിന്തിക്കാൻ സമയം കൊടുക്കുന്നതിനു മുൻപേ എന്റെ കാല് അവന്റെ അടി വയറ്റിൽ പതിഞ്ഞിരുന്നു , പിടിക്കാൻ വന്ന രണ്ടു പേരെയും ഞാൻ കസേര വലിച്ചടിച്ചു

വീണ്ടും  റോബിൻറെ നേരെ തിരിഞ്ഞ എന്നെ തള്ളി മാറ്റി കൊണ്ട് ഏലി അവന്റെ മുൻപിൽ കയറി നിന്നു , തൊട്ടു പോകരുത് , നീ ആരാ ഗുണ്ടയോ , എന്നാൽ നീ എന്നെ തല്ലേടാ … തന്തക്കു പിറന്നതാണേൽ നീ എന്നെ തൊട്ടു നോക്ക് …

പ്ടേ …… പെട്ടെന്നായിരുന്നു ഞാൻ കൈ വീശി ഒന്ന് കൊടുത്തത് , കൊറേ നാളായി വിചാരിക്കുന്നു , ഇപ്പോളാ ഒരു അവസരം കിട്ടിയത് …..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

എന്തെടീ … ഒന്നും പറയാനില്ലേ … നീ ആരാണ് എന്നാണ് നിന്റെ വിചാരം കൊറേ നാളായി … നിന്നെ തൊട്ടാൽ നീ എന്താ എന്നെ മൂക്കിൽ കയറ്റുമോ .. നിന്റെ ബോംബെ കഥ നീ പോയി വല്ല കൊച്ചു പിള്ളേരോടും പറയാൻ നോക്ക് … കേട്ടോടി

ഡാ പട്ടി… നീ എന്നെ തല്ലി  അല്ലെ .. നോക്കിക്കോ നീന്നെ ഞാൻ വെറുതെ വിടില്ലടാ … അല്ലേലും നിന്നെ പോലത്തെ പെണ്ണ് പിടിയന്മാരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാ …അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നാറി … പ്ഫാ …… അവളൊന്നു ആട്ടി …

Kambikathakal:  എന്റെ സുജിമോൾ – 2

 

അതേടീ മൈരേ … ഞാൻ പെണ്ണ് പിടിയാൻ തന്നെ ആണ് , നീ നോക്കിക്കോ അവിടെ എത്തും മുൻപ് നിന്നെ വലിച്ചു കീറി പണ്ണി രാത്രി കടലിലെറിയും നോക്കിക്കോ … ഇത് അഭിയ പറയുന്നേ …

ഒന്ന് പോഡാ… നിന്റെ സുക്കാമണി ഞാൻ ചെത്തിയെടുക്കും .. നീ ഇങ്ങു വാ .. നീ രണ്ടു കാലിൽ നിൽക്കില്ല… നിനക്ക് എന്നെ ശരിക്കും അറിയില്ല, ഞാനൊന്നു വിരൽ ഞൊടിച്ച മതി.. പിന്നെ വേണ്ട വേണ്ട എന്ന് വച്ചിട്ട..

അല്ലെങ്കിൽ നീ അങ്ങ്എ ഒലത്തും ടി .. ഈ നിൽക്കുന്ന ആണും പെണ്ണും കെട്ടവനെ ഒക്കെ കണ്ടാണ് നെഗളിക്കുന്നതു എങ്കിൽ ഇവനൊന്നും എനിക്കൊരു ഇര അല്ല .. നിന്നെ പോക്കും എന്ന് പറഞ്ഞാൽ പൊക്കിയിരിക്കും …

കാണാം ….

 

അവൾ റോബിനെയും താങ്ങി പിടിച്ചു കൊണ്ട് നടന്നകന്നു , വിനു ആണേൽ എന്നെ പിടിച്ചു വലിച്ചു കൊണ്ട് എന്റെ റൂമിലോട്ടു വന്നു , കൂട്ടത്തിൽ രണ്ടു ബിയർ കൂടെ ഉണ്ടാരുന്നു , ബിയർ കടിച്ചു പൊട്ടിക്കുന്നതിനിടയിൽ അവൻ പറഞ്ഞു നീ എന്തിനാ മൈരേ അവളോട് അങ്ങനെ ഒക്കെ പറയാൻ പോയെ …എല്ലാവരും അറിഞ്ഞു .. ഇനി നിന്റെ അച്ഛനും അവളുടെ അപ്പനും കൂടെ അറിഞ്ഞ സന്തോഷമായി … നിങ്ങൾ തമ്മിലുള്ള വഴക്കും കാരണവും ഒന്നും അവർക്കറിയില്ലലോ .. പണി കിട്ടാതെ നോക്കിക്കോ

 

അതപ്പോലത്തെ ആ ഒരു ഫ്ളോവിൽ പറഞ്ഞതല്ലേ , പിന്നെ പരസ്യമായി പെണ്ണ് പിടിയൻ  എന്നൊക്കെ പറഞ്ഞാൽ പൊളിഞ്ഞു കയറില്ലേ , പിന്നെ ആ മൈരനെ കൂടെ കണ്ടപ്പോൾ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല

എടാ .. മൈരേ .. അന്ന് കോളേജിലെ സംഭവത്തിന് ശേഷം നിന്നെ പെണ്ണ് പിടിയൻ  എന്ന് വിളിക്കാത്ത ആരാ ഉള്ളത് , നിന്റെ പെണ്ണ് വരെ വിശ്വസിച്ചോ നിന്നെ ..

ശരിയാണ് , ഞാൻ അല്ലാതെ ജീവിതമില്ല എന്ന് പറഞ്ഞു നടന്നവളാണ് ഇന്ന് ഇങ്ങനെ ആയതു … ഏതു നശിച്ച നേരത്താണാവോ അന്ന് ……

അതൊക്കെ പോട്ടെ നിന്നെ എന്തിനാ ആ പിശാച് അടിച്ചേ … ബിയർ ഒരു കവിൾ കുടിച്ചു കൊണ്ട് ഞാൻ  ചോദിച്ചു

ഓഹ്  അത് ആ റോബിൻ ഒന്ന് ചൊറിഞ്ഞതാ , അതിനു എലിയും കൂടെ സപ്പോർട്ട് നിന്നപ്പോൾ ഞാൻ അവളുടെ തന്തക്കു കയറി വിളിച്ചു , അതിനാട ആ പന്നി എന്നെ അടിച്ചത് … എന്നാലും എങ്ങനെ കഴിഞ്ഞിരുന്നവരാട നമ്മൾ .. മൈര് എല്ലാം പോയി … ഇപ്പോൾ ആ പന്ന പൂറി മോൻ ആണ് അവൾക്കു സപ്പോർട്ട് , അവന്റെ ഉദ്ദേശ്യം വേറെയാ ….

Kambikathakal:  വെളുത്ത ശാന്തി - 1

വിട്ടു കള .. എന്തായാലും അവള്കിന്നു ചെറിയ ഒരു പണി എങ്കിലും കൊടുക്കണം … അല്ലേൽ നാളെ തല പൊക്കി നടക്കാൻ പറ്റില്ല അളിയാ ..

നീ എന്തിനുള്ള പുറപ്പാടാ ,,എന്ത് മൈരേലും  കാണിക്കു … നിനക്കിനീം ബിയർ വേണോ … ഈ ഷിപ്പിൽ കിടന്നു ബോർ അടിച്ചു ചത്ത് … എന്നാടാ അവടെ എത്തുക … അവിടെ നല്ല ചരക്കുകൾ കാണുമാ;ല്ലേ

മിക്കവാറും മറ്റന്നാൾ വൈകിട്ട് എത്തും .. പറി … അല്ലെങ്കിലേ പെണ്ണ് പിടിയൻ എന്ന ലേബൽ കിട്ടി അവിടെ പോയി അതും കൂടെ കണ്ടിട്ട് വേണം അടുത്ത പണി ആക്കാൻ … വീട്ടിൽ അറിഞ്ഞാലേ കൂട്ട ആത്മഹത്യാ ആകും … കോളേജിലെ കേസ് തന്നെ അറിയാത്ത ഭാഗ്യം എന്ന് കരുതി ഇരിക്കുമ്പോളാ ആണ്

അയിന് നീ ലവളോടാ നന്ദി പറയേണ്ടത് , അവക്കിപ്പോളും നിന്നെ ഇഷ്ടം തന്നെ ആണെന്ന് തോന്നുന്നു അളിയാ .. അല്ലേൽ പിന്നെ അവൾ എന്താ ആരോടും പറയാഞ്ഞത് , മാത്രമല്ല അന്ന് ആ കേസ് ഇരു ചെവി അറിയാതെ അല്ലെ ഒതുക്കിയത് , പിന്നെ കോളേജിൽ ആ പന്നൻ പറഞ്ഞു പരതിയതാണ് , എന്നാലും കേസ് ശരിക്കും എന്താണെന്നു ആർക്കും അറിയില്ല

എന്റെ മോനെ , അത് അവൾക്കു എന്നൊടുള്ള സ്നേഹം കൊണ്ടൊന്നും ആല്ല ഇതൊന്നും ചെയ്തത് , എന്റെ വീട്ടുകാർ നാണം കെടാതെ ഇരിക്കാൻ വേണ്ടി ആണ് അത് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളതാണ് .. അത് കഴിഞ്ഞു ആ തെണ്ടി എവിടെ ഒക്കെ നാണം കെടുത്താൻ പറ്റിയിട്ടുണ്ടോ എവിടെ ഒക്കെ നാണം കെടുത്തിയിട്ടുണ്ട് , എല്ലാം പോട്ടെ ഏദൻ തോട്ടത്തിൽ വരെ കയറാൻ പറ്റാതെ ആക്കിയില്ലേ …ക്ലാസ്സിൽ തന്നെ നീ അല്ലാതെ ആരാടാ എന്നോട് മിണ്ടാൻ വരാറുള്ളത് .. സ്വന്തം എന്ന് കരുതിയവർ മനസ്സിലാക്കാതെ ഇരിക്കുമ്പോൾ ഉള്ള വിഷമം ഉണ്ടല്ലോ അളിയാ അത് പറഞ്ഞ മനസിലാകില്ല .. ഇത് ബീറിൽ ഒന്നും നിക്കില്ല ,  പോയി വല്ല ഹോട് ഐറ്റം എടുക്കു മൈര് …

എന്റെ അവസ്ഥ അവനു നന്നായി അറിയുന്നത് കൊണ്ട് പിന്നെ ഒന്നും പറയാൻ നില്കാതെ അവൻ പുറത്തു പോയി … മൂന്ന് നിലകളിലാണ് ഷിപ്പുള്ളതു , ചെറുപ്പക്കാർക്ക് വേണ്ടി താഴെ ആയിരുന്നു സെറ്റ് ചെയ്തിരുന്നത് , മുതിർന്നവർ എല്ലാം മുകളിലും , പ്രൈവസി ക്കു വേണ്ടി ചെയ്തതാണ് എങ്കിലും അത് കൊണ്ടാണ് അച്ഛനൊന്നും താഴത്തെ ബഹളം അറിയാതെ പോയത് , പുറത്തിറങ്ങുമ്പോൾ എല്ലാം കളിച്ചു ചിരിച്ചു നടക്കുന്ന റോബിനെയും എലിയെയും ആണ് കാണുന്നത് , എത്ര ഒക്കെ മൈരൻ മനസിനെ പിടിച്ചു നിർത്താൻ നോക്കിയാലും അവൻ കിടന്നു ആളി കത്തി കൊണ്ടിരുന്നു , പിന്നെ അങ്ങ് ശരണം മദ്യം തന്നെ , എത്ര ബ്രാൻഡ് എത്ര അളവ് എന്നൊന്നും ഇല്ലാതെ അടിച്ചു കയറ്റി , അതോടൊപ്പം അവളോടുള്ള പകയും കൂടി .. പണി കൊടുത്തേ പറ്റൂ , മനസ്സിൽ ഉറപ്പിച്ചു , രാത്രി എല്ലാവരും ഉറങ്ങാൻ വേണ്ടി കാത്തു നിന്നു , രാത്രി ഒരു ഒന്നര ആയി കാണും ഷിപ്പിലെ ജോലിക്കാർ ഒഴിച്ച് ബാക്കി എല്ലാവരും ഉറങ്ങി , പ്രതികാരം ചെയ്യാൻ കൂടെ നിൽകാം എന്നേറ്റ തെണ്ടി ആണേൽ പോത്ത് പോലെ കിടന്നുറങ്ങുന്നു , മൈരൻ .. ഇതെന്റെ യുദ്ധമാണ് ഞാൻ മാത്രം മതി .. ഒരു കാവിൽ കൂടി വിസ്കി വായിലേക്ക് കമിഴ്ത്തി , ഒരു ധൈര്യത്തിന് … പണ്ട് ചെയ്യാത്ത തു എന്നയാളും കിട്ടും എന്നു കരുതി ആണ് .. ഇന്നവൾക്കു കാണിച്ചു കൊടുക്കണം ഞാൻ ആരാണെന്നു …ഞാൻ പതുക്കെ അവളുടെ റൂമിലേക്ക് നടന്നു , അവളുടെ റൂം ലോക്ക് ആയിരുന്നില്ല , ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. ഞാൻ റൂമിലേക്ക്‌ മിടിക്കുന്ന ഹൃദയവുമായി കടന്നു , സത്യത്തിൽ നല്ല പോലെ പേടി ഉണ്ടായിരുന്നു , കയ്യിൽ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും വീണ്ടും മടു മടന്നു അടിച്ചു കയറ്റി , അവൾ ആണേൽ കട്ടിലിൽ പുറ്റാഹാച് മൂടി കിടക്കുന്നു .. എന്റെ കാലുകൾ നിലത്തുറക്കുന്നില്ല .. വീണ്ടും ഒരു കാവിൽ കൂടി കുടിച്ചതിനു ശേഷം ഞാൻ വിറയ്ക്കുന്ന കൈകളോടെ ആ പുതപ്പു മാറ്റി .. മൈര് … അവൾക്കു പകരം അവിടെ തലയിണ വച്ചേക്കുന്നു .. ബത്രറോമിൽ നോക്കിയപ്പോൾ അവിടെയും കാണാൻ ഇല്ല … ഇവളിതെവിടെ പോയി , ഇനി ആ റോബിന്റെ കൂടെ വല്ല ഉഡായിപ്പിനും പോയതാണോ , പറയാൻ പറ്റൂല പെണ്ണല്ലേ വർഗം , പുറത്തു കൂടെ നോക്കി കളയാം ….ക്യാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങി ഡക്ക് ഏരിയയിലേക്ക് നടന്നു , നല്ല തണുപ്പുണ്ടായിരുന്നു , കയ്യിൽ ഉണ്ടായിരുന്ന ജാക്ക് ഡാനിയേൽ കാൽ ഭാഗത്തോളം തീർന്നു , എല്ലാവരും അവരാരവരുടെ ക്യാബിൻ റൂമുകളിൽ ഉറക്കമായതിനാൽ ഡക്ക് ഏരിയ വിജനമായിരുന്നു .. കടലും പൊതുവെ ശാന്തമായിരുന്നു … ടെക്കിന്റെ കോർണറിൽ ആയി ഒരു അനക്കം കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പതുക്കെ നീങ്ങി , ആരോ രണ്ടു പേര് ചേർന്ന് ഒരാളെ ലൈഫ് ബോട്ടിലേക്ക് കയറ്റുന്നു … ആരാണെന്നു വ്യക്തമല്ല … കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോൾ ആളെ മനസിലായതും തലയിൽ കൂടി ഒരു കൊള്ളിയാൻ മിന്നി … റോബിനും അവന്റെ ഒരു ഫ്രണ്ട് ഷിബുവും കൂടി എലിയെ ലൈഫ് ബോട്ടിലേക്ക് എടുത്തു കയറ്റുന്നു ,…. ഡാ … അലറി കൊണ്ട് ഞാൻ അവർക്കു അരികിലേക്ക് കുതിച്ചു ,,,,,

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.