💞🎀💞മൈ ബാംഗ്ലൂർ ഡേയ്‌സ് – 4💞🎀💞അടിപൊളി  

ബാംഗ്ലൂർ ഡേയ്‌സ് 4

Banglore Days Part 4 | Author : Harry Potter

[ Previous Part ]


എന്നും പബ്ലിഷ് ചെയ്യുന്നതിനേക്കാൾ താമസിച്ചു എന്നറിയാം, സോറി. ഒഴിവു സമയം കുറേ ഉള്ളത് കൊണ്ടാണ് കഥ എഴുതി തുടങ്ങിയത്, പണ്ടാരമടങ്ങാൻ എന്ന് എഴുതിത്തുടങ്ങിയോ അന്ന് മുതൽ തിരക്കാണ്. നെക്സ്റ്റ് വീക്കിനി എക്സാം തുടങ്ങും ഒപ്പം FIFA WC ഉം. എന്തായാലും പകുതിക്ക് വെച്ച് നിർത്തിപോകില്ല, ജീവനുണ്ടെങ്കിൽ തീർത്തിരിക്കും. അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കുന്നതാണ് . അപ്പോളിനി കഥയിലേക്ക്..

പ്രതീക്ഷയുടെ അമിതഭാരമില്ലാതെ വായിക്കുക. ഇതൊരു സാധാ ചെറിയ കഥയാണ്

തുടരുന്നു……..


 

“ഹലോ….. ഹലോ…”ആരോ ദേഹത്ത് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം എഴുന്നേറ്റത്. കണ്ണ് എത്ര ശ്രമിച്ചിട്ടും പകുതി മാത്രമേ തുറക്കാൻ സാധിക്കുന്നുള്ളു.കൈ കൊണ്ട് കണ്ണൊന്നു തിരുമിയ ശേഷം എങ്ങനെയൊക്കെയോ കണ്ണ് തുറന്നു.നഴ്‌സ്‌ ആയിരുന്നു വിളിച്ചത്.ആളൊരു മലയാളി നഴ്‌സ്‌ ആയിരുന്നു. ഇന്നലെ വന്നപ്പോൾ തന്നെ പരിചയപ്പെട്ടിരുന്നു.

“എന്താ സിസ്റ്റർ..?” പാതി മയക്കത്തിൽ ഞാനവരോട് ചോദിച്ചു.

“ടെസ്റ്റ്‌ ചെയ്യാൻ ബ്ലഡ്‌ എടുക്കണമായിരുന്നു.”

“അതിനെന്താ.. എടുത്തോ..

“അതിനാദ്യം ആ കൈ ഒന്ന് വിടണം.

ആദ്യം ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പിന്നെയാണ് ഞാനെന്റെ ഇരുപ്പ് ശ്രദ്ധിച്ചത്. കസേരയിൽ ഇരിക്കുവാണെങ്കിലും ബെഡിൽ തലവെച്ചായിരുന്നു എന്റെ ഇരുപ്പ്. എന്റെ കൈ മാളുവിന്റെ കൈ മുട്ടിലായി മുറുക്കി പിടിച്ചിരിക്കുന്നു.ഞാൻ പെട്ടെന്ന് എന്റെ കൈ അവളുടെ കയ്യിൽ നിന്നു മാറ്റി.നോക്കിയപ്പോൾ മാളുവും നഴ്സും ചിരിക്കുകയാണ്. നടുറോട്ടിൽ നിന്ന് തുണിയഴിഞ്ഞ അവസ്ഥയായിപ്പോയി എനിക്ക്. രണ്ടാൾക്കും ഒരു വളിച്ച ചിരി സമ്മാനിച്ച ശേഷം ഞാൻ നൈസ് ആയി അവിടുന്ന് എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി.പൈപ്പിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി.ഇപ്പോഴാണ് സ്വബോധം കിട്ടിയത്. നേരത്തെ റൂമിൽ നടന്ന കാര്യങ്ങൾ ഞാൻ ഓർത്തെടുത്തു. ശ്ശോ…രാവിലെ തന്നെ ചമ്മി നാറിയല്ലോ . എന്നാലും അവളുടെ കാലിന്റെ അടുത്തല്ലേ ഞാൻ ഇരുന്നത്. ഇതെപ്പോൾ അത്രയും അടുത്ത് ചെന്നിരുന്നത്.. ? അത് പോട്ടെ എന്ന് വെക്കാം, അവളുടെ കയ്യിൽ പിടിച്ചു എന്റെ ഒടുക്കത്തെ ഒരു കിടപ്പ്. മൈര്  ഇതൊക്കെ എപ്പോൾ . അഹ്.. ഏതായാലും രാവിലെ തന്നെ അഴുവി.ഞാൻ കതക് തുറന്ന് പുറത്തേക്കിറങ്ങി. ഞാൻ ഇറങ്ങുന്നതും നോക്കി മാളു ഇരിക്കുവായിരുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“എന്താടോ ചിരിക്കുന്നെ..?”മാളുവിന്റെ മുഖത്തെ ചിരി കണ്ടതു ഞാൻ ചോദിച്ചു.

“ഏയ്.. ഒന്നുമില്ല..

“പറയടോ…നല്ല തമാശ ആണെങ്കിൽ ഞാൻ കൂടി കേൾക്കട്ടെ..

“ചിലരുടെ കിടപ്പ് കണ്ട് ചിരിച്ചതാണെ .

“അത്.. ഉറങ്ങിയാൽ ഞാൻ ശവമാ.. സോറി “ഒരു ചളുപ്പോടെ ഞാൻ ഞാൻ പറഞ്ഞു.

“എങ്ങനുണ്ടായിരുന്നു ഉറക്കം.

“ഉറക്കം സുഖമായി. ബട്ട്‌ കസേരയിൽ കിടന്നത് കൊണ്ടു ഒരു ശരീരം വേദന.

“ഞാൻ പറഞ്ഞതല്ലേ ബെഡിൽ കിടക്കാമെന്ന്. അപ്പോൾ എന്തായിരുന്നു ഷോ.

“അത് പിന്നെ…. കല്യാണം കഴിയാത്ത സ്ത്രീയോടടൊപ്പം കിടക്ക പങ്കിടുക എന്ന് വെച്ചാൽ…ഏയ്.. മോശം മോശം “തമാശ രൂപത്തിൽ ഞാൻ പറഞ്ഞു.

“ഓ.. കല്യാണം കഴിയാത്ത പെണ്ണിന് പാന്റീസ് കൊണ്ട് വരാ..”പറഞ്ഞു പകുതിയായപ്പോഴാണ് പറഞ്ഞത് കൈയിൽ നിന്നും പോയെന്ന് മാളുവിന്‌ മനസിലായത്. അവൾ പൊടുന്നനെ സംസാരം നിർത്തി. പക്ഷെ ഞാൻ സംസാരിക്കാനുള്ള മൂഡിലായിരുന്നു.

“എന്താ പറഞ്ഞു നിർത്തിയത്..? ബാക്കി കൂടി പറ “തമാശ രൂപേണെ ഒന്ന് കുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.

“ഏയ്.. ഒന്നുല്ല…”ചമ്മൽ കലർന്ന ഭാവത്തിൽ അവൾ പറഞ്ഞു.

“ഡോ.. മാളു.. സോറി..

“ങേ.. സോറിയോ..? എന്തിന്..

“എടൊ.. ഞാൻ തന്റെ ഇന്നർവെയർ എടുത്തത് തെറ്റാണെങ്കിൽ സോറി.നല്ല സെൻസിൽ ആണ് ഞാനത് കൊണ്ട് വന്നത്.

“ഏയ്. ഐ നൊ ശിവ. ഞാൻ തന്നെ ഒന്നിളക്കാൻ വേണ്ടി പറയാൻ പോയതാ.

“യൂ ഗുഡ്…കലിപ്പൊന്നും ഇല്ലല്ലോ..?

“ഒന്ന് പോടാ..

“മ്മ്. ഇപ്പോൾ എങ്ങനുണ്ട് പനി..?

“ഓക്കേ ആയി.

“ക്ഷീണം ഉണ്ടോ..?

“ഇല്ലടാ…

“ഓക്കേ.. ഞാൻ പോയി ഫുഡും വാങ്ങി വരാം.

“മ്മ്

അന്ന് വൈകുന്നേരത്തോട് കൂടി മാളുവിനെ ഡിസ്ചാർജ് ചെയ്തു.കൗണ്ട് ലെവൽ ഒക്കെ ഇപ്പോൾ ഓക്കേ ആയി.എന്നിരുന്നാലും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിറ്റുണ്ട്.

“എങ്ങനുണ്ടായിരുന്നു ആശുപത്രി വാസം “കാർ ഓട്ടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“നീയുള്ളത് നന്നായി.. ഇല്ലെങ്കിൽ പെട്ട് പോയേനെ..”കയ്യിലിരുന്ന ഡിസ്ചാർജ് ലെറ്റർ വായിച്ചുകൊണ്ട് മാളു പറഞ്ഞു.

“വീട്ടിൽ പോയാലും റസ്റ്റ്‌ എടുക്കണം കേട്ടോ..

“നോക്കാം..

“നോക്കാമെന്നോ…!!

“റസ്റ്റ്‌ എടുക്കാമെടോ..

“മ്മ്..

“ടാ..ഈ ഡിസ്ചാർജ് സമ്മറിയിൽ എന്റെ വയസ്സ് 35 ആണല്ലോ.

“അതെ. ഞാനാ ഫോം ഫിൽ ചെയ്തത്.

“എന്റെ വയസ്സ് 35 എന്ന് നീ എങ്ങനറിഞ്ഞു..?

“ഫേസ്ബുക്ക്.

“മണ്ടൻ..

“എന്ത്…?

“എന്റെ ഏജ് 35 അല്ല.

“പിന്നെ..?

“30 ആണ് മണ്ടാ..

“ചുമ്മാ..

“അതേടാ..

“സത്യമാണോ..?

“അതേന്ന്.. ഞാൻ fb യിൽ ഡേറ്റ് മാറ്റി ഇട്ടേക്കുവാ..

“തള്ളാതെ പോയേ…

“എടാ സത്യമാ.. എന്നെക്കണ്ടാൽ 35 തോന്നുമോ..

“ഏയ്..

“എത്ര തോന്നും നീ പറ..

“ഒരു 28 എന്തായാലും തോന്നും..

“ഹി ഹി

“അല്ല,അപ്പോൾ നമ്മൾ തമ്മിൽ 5 വയസ്സ് ഗ്യാപ്പേ ഉള്ളോ…? താങ്ക് ഗോഡ്.

“ങേ.. എന്താ..?

“ഒന്നുല്ല..

“മ്മ്..നീയിന്നു നാട്ടിൽ പോകുന്നോ..?

“ഇന്നോ..? ഇന്നിനി എപ്പോൾ…?

“നൈറ്റ്‌ ഫ്ലൈറ്റ് എടുത്താൽ പോരെ..

“ഏയ്.. വയ്യ..

“ഞാൻ കാരണം നിന്റെ പോക്ക് മിസ്സ്‌ ആയല്ലോ സോറി.

“തൊടങ്ങി.. ഒന്ന് മിണ്ടാതിരിക്കോ..

“. അല്ല അപ്പോളിനി നാട്ടിലേക്ക് എന്നാ.?

“അടുപ്പിച്ചു ഹോളിഡേ കിട്ടുമ്പോൾ പോകാം.

“ടാ.. നീ വേണമെങ്കിൽ നാട്ടിൽ പോയി വാ. തിങ്കളാഴ്ച ലീവ് എടുത്തൊ.. ഞാൻ ലീവ് അഡ്ജറ്റ് ചെയ്ത് ഇടാം.

“എടൊ.. വേണ്ടെന്ന്..പിന്നൊരിക്കൽ പോകാം.

അപ്പോഴേക്കും മാളുവിന്റെ വീട് എത്തിയിരുന്നു.

“ചായ കുടിക്കുന്നോ…?”ഹാളിൽ കേറിയപാടെ മാളു ചോദിച്ചു.

“ഒന്ന് പോയെ.. അവിടെ ഇരിക്ക്.വയ്യാതെ അടുക്കളയിൽ കേറണ്ട.

“വേണ്ടെങ്കിൽ വേണ്ട..

“അല്ല.. ഇനി രാത്രിയിലത്തേക്ക് ഫുഡ്‌ വേണ്ടേ..?”സോഫയിൽ ഇരുന്നപാടെ ഞാൻ ചോദിച്ചു.

“ഓ. അത് ഞാൻ ഓൺലൈൻ ഓഡർ ചെയ്യാം.

“മ്മ്. ഇന്നിനി അടുക്കളയിലൊന്നും കേറാൻ നിൽക്കണ്ട കേട്ടോ.

“ആയിക്കോട്ടെ.

“ഗുളിക കൃത്യമായി കഴിക്കണം.

“കഴിക്കാം..

“റസ്റ്റ്‌ എടുക്കണം..

“എടുക്കാം…

“വെള്ളം കുടിക്കണം..

“കുടിക്കാം..

“എന്താടോ.. കളിയാക്കുകയാണോ..

“പിന്നല്ലാതെ ഞാനെന്താ കൊച്ചുകുട്ടിയാണോ..

“കൊച്ചു കുട്ടികളെ പിന്നേയും പറഞ്ഞു മനസിലാക്കാം..

“ഓഹോ..

“പിന്നല്ലാതെ…ഞാനിന്നലെ വന്നില്ലെങ്കിൽ എന്ത് ചെയ്തേനെ…എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ എന്നെ വിളിക്കണം കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.