💧💧മഞ്ഞുനീർതുള്ളി പോലെ – 1💧💧

മഞ്ഞുനീർ തുള്ളി പോലെ

Manjuneer Thulli Pole | Author : Dheepa

 


എന്റെ പേര് ദിവ്യ.  നല്ല ചെറുപ്പത്തിൽ എന്റെ അച്ഛൻ മരിച്ചു… എനിക്ക് അന്ന്  12 വയസ് ആണ് പ്രായം …എന്റെ അനിയത്തിക്ക് 10 വയസും. പേര് വിദ്യ … എന്റെ അമ്മ ഒരുപാട് കഷ്ടപെട്ടാണ്  ഞങ്ങളെ വളർത്തിയത്… അതു കൊണ്ട് തന്നെ ഭർത്താവില്ലാത്ത ഒരു സ്ത്രീ കേൾക്കുന്ന എല്ലാ ചീത്ത പേരും എന്റെ അമ്മയ്ക്കു കേൾക്കേണ്ടി വന്നിട്ടുണ്ട്…. പൊതുവെ ഈ നാട്ടുകാരുടെ ഒരു സ്വഭാവം അങ്ങനെ ആണല്ലോ… പകൽ ഞങ്ങളെ പേഴെന്നും വേശ്യകൾ എന്നുമൊക്കെ വിളിച്ചിട്ടു രാത്രി വാതിലിൽ മുട്ടുന്ന പകൽ മാന്യന്മാർ … എന്റെ അമ്മയും അനിയത്തിയും നല്ല തന്റെടി ആയിരുന്നതു കൊണ്ട്  അവരുടെ തെറി പേടിച്ചു ഇപ്പോൾ അങ്ങനെ ആരും ശല്യം ചെയ്യാൻ വരാറില്ല. എങ്കിലും സന്ദർഭം കിട്ടിയാൽ ഞങ്ങളെ കണ്ണ് കൊണ്ട് എങ്കിലും നോക്കി പിഴപ്പിക്കും… അങ്ങനെ ഞാൻ ഡിഗ്രി വരെ എത്തി അത്യാവശ്യം നല്ല മാർക്കുള്ളത് കൊണ്ട് സ്കോളോർഷിപ്പും  കിട്ടി…എനിക്ക് പൊതുവെ സേഫ് ആയിട്ടിരിക്കാൻ ആണ്  താല്പര്യം അതു ഞാൻ സെൽഫിഷ് ആയതു കൊണ്ടാണെന്നു എല്ലാരും പറയുന്നത്എന്തോ എനിക്കറിയില്ല ഞാൻ ഇങ്ങനൊക്കെ ആണ്അനിയത്തി പ്ലസ് ടു കഴിഞ്ഞപ്പോൾ പഠനം  നിർത്തി. പഠിക്കാൻ മോശം ആയത് കൊണ്ടല്ല അവൾക്കു അമ്മ കഷ്ടപെടുന്നത് കാണാൻ കഴിയുമായിരുന്നില്ല. ഞാൻ അപ്പോഴും പഠിക്കുവായിരുന്നു.. ഏതായാലും ഞാൻ എന്റെ അനിയത്തിയേക്കാൾ സുന്ദരി ആണെട്ടോ… ഇപ്പോൾ അവളും ഒരു തുണികടയിൽ ജോലിക്ക് പോകുന്നുണ്ട്.. അമ്മയും ജോലിക്ക് പോകുന്നുണ്ട്.. ഞാൻ ആണേൽ കോളേജിലും പോകുന്നു.. ഞാൻ  പഠിക്കുന്നത്എറണാകുളത്തെ വലിയ ഗേൾസ്  കോളേജ് ആയ  സെന്റ്  തെരെസ കോളേജ് ൽ ആയതു കൊണ്ട് എന്റെ ജീവിതത്തിൽ ഇത് വരെ ഒരു പ്രേമം ഉണ്ടായിട്ടില്ല… അനിയത്തി ജോലിക്കാരി ആയതു കൊണ്ട് തന്നെ  ഇപ്പോൾ എനിക്ക് കുറെ ഏറെ  നല്ല ഡ്രെസ്സുകൾ അവൾ വാങ്ങി തരുന്നുണ്ട്.. അതു ഇട്ടു കോളേജ ഇൽ പോകുന്നതു  കൊണ്ടാണോ എന്നറിയില്ല  ഈയിടെ  ആയി ആളുകൾ എന്നെ കൂടുതലായും ശ്രദ്ധിക്കുന്നതു  പോലെ.. എന്തോ എനിക്കിപ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ട് ഞാൻ അത്ര മോശം അല്ല.. ഒരു ചെറിയൊരു സുന്ദരി കുട്ടി ആണ്… ആ ചിന്ത ഇപ്പോൾ എന്നെ തെല്ലോന്ന് അഹങ്കാരി ആക്കിയോ..  എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ തന്നെ  ഞാൻ മറന്ന പോലെ… നിങ്ങൾക്ക് എന്നോട് ഇപ്പോൾ ഒരു വെറുപ്പ്‌ തോന്നുന്നുണ്ടാവും അല്ലെ… എന്തോ എനിക്കറിയില്ല ഞാൻ അങ്ങനെ ആയി പോയി…ഏതായാലും ഇപ്പോൾ ഒരുത്തൻ എന്റെ പുറകെ നടക്കുന്നുണ്ട് പേര് സനിഷ് … അന്നത്തെ ട്രെൻഡ് ബൈക്ക് ആണല്ലോ പൾസർ 220 ഞങ്ങൾ പെൺപിള്ളേരുടേം ഹരം  ആണ് ആ ബൈക്ക്.. അന്ന് അതിൽ ഒന്നു കേറണമെന്ന് ആഗ്രഹിക്കാത്ത ഒരു പെൺപിള്ളേരും ഉണ്ടാകില്ല … അവനുമുണ്ടായിരുന്നു പൾസർ ബൈക്ക്…ആദ്യം ഒക്കെ ഞാനും അവന്റെ മുന്നിൽ ജാട കാണിച്ചു കൂട്ടുകാരികളുടെ മുന്നിൽ വെച്ച് അവനെ കളിയാക്കി ചിരിക്കുമായിരുന്നു .. പക്ഷെ പിന്നേം പിന്നേം അവൻ എന്റെ പിന്നാലെ നടന്നു കൊണ്ടിരുന്നു.. പതിയെ പതിയെ  അവൻ എന്റെ ഉള്ളിലേക്ക് കയറിപ്പറ്റാൻ തുടങ്ങി എന്തായാലും ഞാൻ ഒരു പെണ്ണല്ലേ.. ഒരു പെണ്ണിന് ഇഷ്ടം തോന്നുന്ന എല്ലാ ഘടകങ്ങളും അവനുണ്ടായിരുന്നു … ഏതായാലും ഞാൻ പതിയെ  അവനെ തിരിഞ്ഞു നോക്കാനും ചിരിക്കാനും ഒക്കെ തുടങ്ങിയതോടെ അവൻ പതിയെ എന്റെ അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി..

2008-2009 വർഷം ആയത് കൊണ്ട് എന്റെ കയ്യിൽ ഫോൺ ഒന്നും ഇല്ലായിരുന്നു അതു വാങ്ങാൻ ഉള്ള സാമ്പത്തിക സ്ഥിതിയും  എനിക്കില്ലായിരുന്നു…അങ്ങനെ ഞങ്ങളുടെ പ്രേമം ചെറിയ രീതിയിലൊക്കെ സീരിയസാകാൻ തുടങ്ങി… ഇപ്പോൾ അവനെ കാണാതിരിക്കാൻ എനിക്ക് ആകുന്നില്ല ഡെയിലി ബസ് ഇറങ്ങിയ ഉടനെ അവനുമായി സംസാരിച്ചിട്ടേ ഞാൻ കോളേജിൽ കയറുമായിരുന്നുള്ളൂ …ഒരു ദിവസംരാവിലേ തന്നെ  അവൻ എന്നോട് സിനിമയ്ക്കു ചെല്ലാമോ എന്ന് ചോദിച്ചു…. സത്യം പറയാലോ എനിക്കും പോകണം എന്ന് തന്നെ ആയിരുന്നു. ഞാൻ ആദ്യം ചോദിച്ചാൽ അവന്റെ മുന്നിൽ എന്റെ വില പോകും എന്നുള്ളത് കൊണ്ട് മാത്രം ആണ് ഞാൻ അതിനെപ്പറ്റി പറയാതിരുന്നത്.. അന്ന് തന്നെ ഞാൻ ക്ലാസ്സ്‌ കട്ട് ചെയ്തു അവന്റെ കൂടെ ഷേണായ്സ് തിയേറ്റർ ഇൽ പോയി.. ആഹാ ആദ്യം ആയി ആണ് ഞാൻ ബൈക്ക് ഇൽ കേറുന്നത്.. വീഴുമോ എന്നുള്ള ഭയത്തിൽ  അവനെ ഞാൻ മുറുക്കെ പിടിച്ചിരുന്നു… തീയേറ്ററിന്റെ ഇരുട്ടിൽ ഞാൻ അവനോട് ചെന്നിരുന്നു.. Ac ടെ തണുപ്പ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചു…അവന്റെ കൈകൾ എന്റെ തൊളിലൂടെ എന്നെ ചുറ്റി ആദ്യം ആയി ഞാൻ ഒരു പുരുഷന്റെ ചൂട് അറിഞ്ഞു… പതിയെ പതിയെ ഞാൻ അവനിൽ ചേർന്നു ഇരിക്കാൻ ആരംഭിച്ചു … ഇടയ്ക്ക്  എപ്പോഴോ അവന്റെ കൈകൾ എന്റെ മാറിടത്തെ തഴുകാൻ തുടങ്ങി..എന്തോ എന്നെ വേറെ ആരോ ആണ് നിയന്ധ്രിക്കുന്നതെന്നു തോന്നി… എനിക്കവനെ എതിർക്കാൻ ആയില്ല ഞാൻ എന്റെ മനസ് അവനു കൊടുത്തിരുന്നതാണ് ഇപ്പോൾ അവൻ എന്റെ ശരീരവും സ്വന്തമാക്കാൻ തുടങ്ങി.. എന്റെ എതിർപ്പ് ഇല്ലാതിരുന്ന കൊണ്ടാണോ എന്തോ അവൻ അതു നന്നായിതന്നെ  തഴുകി ഞെരിച്ചു… ആ ആലസത്തിൽ അവനോട് ചേർന്നിരിക്കുമ്പോൾ അവൻ എന്നെ ചുംബിച്ചു.. ആദ്യമായി ഒരു പുരുഷൻ എന്നെ ചുംബിക്കുന്നു.. അവന്റെ മീശ രോമങ്ങൾ എന്റെ മുഖത്തും ചുണ്ടിലും കുത്തി കൊള്ളുമ്പോഴും ഞാൻ അവന്റെ ചുടു ചുംബനത്തിനായി അവനോട് ചേർന്നു തന്നെ ഇരുന്നു… ഏതായാലും അവനു എന്നെ കൂടുതൽ ഒന്നും ചെയ്യാൻ തോന്നാന്നിരുന്നത് എന്തോ എന്റെ ഭാഗ്യം കോർണർ സീറ്റിൽ ആണേലും… ആരൊക്കെ എന്നെ ശ്രദിച്ചെന്നു ഏതായാലും എനിക്കറിയില്ലല്ലോ… ആ ഒരു അവസ്ഥയിൽ ശരീരത്തിന്റെ ആവശ്യം ആയിരുന്നു മനസിനും…പുറത്തിറങ്ങിയിട്ടും നാണം കൊണ്ട് എനിക്ക് അവനെ നോക്കാൻ പറ്റിയിരുന്നില്ല… വീട്ടിലേക്കുള്ള ബസിൽ കയറുമ്പോഴും  അവൻ തന്ന സുഖം എന്റെ മനസിനെയും ശരീരത്തിനെയും കുളിരണിയിച്ചിരുന്നു…അതു തന്നെ ആയിരുന്നു എന്റെ മനസ്സിൽ..

അന്ന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ വിദ്യയുടെ കയ്യിൽ ഒരു പുതിയ ചൈനീസ് മൊബൈൽ ഇരിക്കുനത് കണ്ട എന്റെ അവസ്ഥ ഞാൻ നിങ്ങളെ പറഞ്ഞറിയിക്കണ്ടല്ലോ..ആ സമയത്ത്അ ജീവിച്ച ആളുകൾ ആണ് നിങ്ങൾ എങ്കിൽ നിങ്ങൾക്കൊർമ ഉണ്ടാകും.. ചൈനീസ് മൊബൈലുകൾ നമ്മുടെ ഇന്ത്യൻ വിപണിയെ പിടിച്ചടക്കിയ കാലം ആയിരുന്നു അതു… ഞാൻ വളരെ ഏറെ ആഗ്രഹിച്ച ഒന്നു അവളുടെ കയ്യിലെ ഫോൺ. അതാണിപ്പോൾ എന്റെ വിഷയം അസ്സൂയയും കുശുമ്പും.. അതു എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു..എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴിക്കാൻ തുടങ്ങി  ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തെത്തി…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.