🔥 ചില തിരിച്ചറിവുകൾ 🔥

ചില തിരിച്ചറിവുകൾ

Chila Thiricharivukal | Author : Little boy

 


 

പ്രെഗ്നനൻസി കിറ്റിലേക്ക് രണ്ടുതുള്ളി ഒഴിച്ച് കാത്തിരിക്കുമ്പോഴും, ഒരു അമ്മ ആകാൻ കഴിയും എന്ന പ്രതീക്ഷയിൽ ആയിരുന്നു അർച്ചന….

 

കുറച്ചു നേരം കാത്തിരിന്നിട്ടും തെളിയാത്ത വരയുമായി കരഞ്ഞകണ്ണുകളോടെ അവൾ ബാത്‌റൂമിന്റെ വാതിൽ തുറന്നു അലെക്സിന്റെ അടുത്തേക്കോടി..

 

“ഇച്ചായാ…” അവൾക്ക് സങ്കടംകൊണ്ട് വാക്കുകൾ മുഴുപ്പിക്കാൻ ആയില്ല….

 

” സാരം ഇല്ല പെണ്ണെ ” അതും പറഞ്ഞു അവൻ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

 

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പക്ഷെ അവനു അറിയാമായിരുന്നു ഇത് തന്നെ ആകും റിസൾട്ട്‌ എന്ന്.. കാരണം രണ്ടു തവണ പോസറ്റീവ് ആകാത്തപ്പോൾ അവൻ സ്വകാര്യമായി ഒരു ഡോക്ടറെ കണ്ടിരുന്നു…. തന്റെ ബീജഞങ്ങൾക്ക് ഒരു കുഞ്ഞിനെ ഉണ്ടാക്കാനുള്ള കഴിവ് കുറവാണെന്നാണ് അവർ പറഞ്ഞത്.. പക്ഷെ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു അർച്ചനയോട് എന്തോ പറയാൻ തോന്നിയില്ല…

 

” ഇനി അച്ചന്റെ മുമ്പിൽ എങ്ങനെ പോകും അലക്സ്‌ ”

 

അർച്ചനയുടെ ചോദ്യം അവനെ തന്റെ ഭൂതകാലത്തേക്ക് കൊണ്ടുപോയി…

 

ഒരേ കോളേജിൽ പഠിച്ചവർ ആണ് ഇരുവരും .. അങ്ങനെ പ്രണയത്തിൽ ആയി… രണ്ടു മതക്കാർ ആയതുകൊണ്ടും..ഞങ്ങളുടെ സാമ്പത്തികനില രണ്ടായതുകൊണ്ടും, അർച്ചനയുടെ അച്ഛൻ ഒരുപാട് എതിർത്തു.. അങ്ങനെ ഒളിച്ചോടി വന്നത്താണ് ഇരുവരും… അലെക്സിന്റെ വീട്ടിൽ വലിയ പ്രശ്നങ്ങൾ പിന്നീട് ഉണ്ടായില്ല.. എന്നാൽ കോടികളുടെ സ്വത്തിന്റെ ഒരേഒരു അവകാശിയായ മകളെ ഒരു പാവപെട്ടവന് കൊടുക്കാൻ അയാൾ തയാറാല്ലായിരുന്നു..

 

ഒന്നാം വിവാഹ വാർഷിക്കത്തിനാണ് പിന്നീട് എല്ലാം മറന്നു അർച്ചനയുടെ അച്ഛൻ ഞങ്ങളെ കാണാൻ വന്നത്… സന്തോഷം കൊണ്ട് തുള്ളിചാടുക ആയിരുന്നു അർച്ചന…. പക്ഷെ മറ്റൊരു പണിയും തന്നാണ് അന്ന് അച്ഛൻ പോയത്…

 

” തന്റെ എല്ലാ സ്വത്തുക്കളും മകൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് എഴുതിവച്ചു…. ഇനി കുഞ്ഞുങ്ങൾ ഉണ്ടായില്ലെങ്കിൽ അതെല്ലാം ഒരു അനാഥലയത്തിലേക്ക് പോകും… കൂടാതെ ഒരു കുഞ്ഞുമായി മാത്രമെ എന്നെ കാണാൻ വാരാവൂ എന്ന താക്കീതും തന്നാണ് അന്നു അയാൾ പോയത്…അതിനു ഒരു വർഷത്തെ കാലവതിയും “

 

” അർച്ചനയെയും ഒരിക്കൽ ഡോക്ടർ പരിശോധിച്ചത്താണ്… അവക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല… എന്നാൽ ivf പോലുള്ള പുതിയ സാധ്യതകൾ അവൾക്ക് ചെയ്യാൻ കഴിയില്ല എന്നും… സ്വാഭാവിക ലൈംഗീക ബന്ധത്തിലൂടെ മാത്രമെ ഒരു കുഞ്ഞുപിറക്കു എന്നും ഡോക്ടർ പറഞ്ഞു ”

 

ഇനി അർച്ചനയുടെ അച്ഛൻ പറഞ്ഞ ഒരു വർഷം കഴിയാൻ ഇനി രണ്ടു മാസം കൂടിയെ ഒള്ളു.. ഒരു ഉള്ള്കിടിലത്തോടെ അലക്സ്‌ ഓർത്തു… അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അർച്ചനയെ വിട്ടു പുറത്തേക്ക് പോയി….

 

അലക്സ്‌ വണ്ടി എടുത്തു നേരെ വന്നത് എന്റെ അടുത്തേക്കാണ്… എന്നെയും വിളിച്ചു ബാറിൽ കൊണ്ടുപോയി രണ്ടെണ്ണം കീറി..

 

” അമലെ എനിക്കു എല്ലാം നഷ്ടംപെടാൻ പോകുവാടാ… “അതും പറഞ്ഞു അലക്സ്‌ കരയാൻ തുടങ്ങി…

 

” എന്താടാ പറ്റിയെ ”

 

ഞാൻ ചോദിച്ചപ്പോൾ അവൻ അവന്റെ കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞു…

 

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത സങ്കടം തോന്നി എനിക്കു…

 

രണ്ടെണ്ണം കഴിച്ചു ബാറിൽ നിന്നെറങ്ങി ഞങ്ങൾ സ്ഥിരം കൂടാറുള്ള സ്ഥലത്തേക്ക് വിട്ടു.

 

അവിടെ എത്തിയിട്ടും അവൻ ഒന്നും മിണ്ടിയില്ല… കുറെ സംസാരിപ്പിക്കാൻ നോക്കിയിട്ടും അവൻ അതെ സ്ഥിതി തുടർന്നു..

 

കുറച്ചു കഴിഞ്ഞു എന്നെ തന്നെ നോക്കി ഇരുന്ന ശേഷം അവൻ എന്നോട് ചോദിച്ചു..

 

” അമലെ എന്നെ ഒന്നു സഹായിക്കാമോ ”

 

ഞാൻ എന്തെന്ന ഭാവത്തിൽ അവനെ നോക്കി..

 

“നിനക്ക് എനിക്കൊരു കുഞ്ഞിനെ തരാമോ? ”

 

“ദേ വെള്ളം അടിച്ചിട്ട് അനാവശ്യം പറയരുത്..”

 

” വെള്ളത്തിൽ അല്ലേടാ അമലെ…. എനിക്കു മുമ്പിൽ വേറെ വഴി ഇല്ല… പുറത്ത് ആരോടെങ്കിലും പറയാൻ പറ്റുമോ? ”

 

അതും പറഞ്ഞു എന്റെ കാല്പിടിച്ചു കരഞ്ഞു അവൻ…

 

എനിക്കു എന്തോ പോലെ തോന്നി.. ഞാൻ വേകം അവന്റെ കൈതട്ടി മാറ്റി എണിയിറ്റു പോയി…

 

പിന്നീടുള്ള ദിവസങ്ങളിൽ അവൻ ഇതും പറഞ്ഞു എന്റെ പുറകെ ആയിരുന്നു… അവസാനം മനസില്ലാ മനസോടെ എനിക്കു സമ്മതിക്കേണ്ടി വന്നു…

 

“ഇച്ചായൻ എന്താ ഈ പറയാണെ ഞാൻ എങ്ങനയാ മറ്റൊരാളോടപ്പം…”

 

അർച്ചനയോട് അമലിന്റെ കാര്യം പറഞ്ഞപ്പോൾ ഉണ്ടായ അവളുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു

 

അമലാനാണ് ഞങ്ങളെ ഒളിച്ചോടാൻ സഹായിച്ചതും മറ്റും.. അതുകൊണ്ട് അമലിനെ അവൾക്ക് നന്നായി അറിയാമായിരുന്നു..

 

” പിന്നെ എങ്ങനയാ പെണ്ണെ ….നമ്മളിൽ ഒരു കുഞ്ഞുണ്ടാകും എന്നു കരുതുന്നില്ല… പിന്നെ നീ ഓർത്തു നോക്ക് അച്ഛന്റെ അടുത്ത് നമുക്ക് പോകണ്ടെ ”

 

കുറെ പറഞ്ഞു നോക്കിയിട്ടും അർച്ചന ഈ കാര്യത്തോട് സമ്മതം മൂളിയില്ല… രണ്ടു ദിവസം ഇരുവരും ഒന്നും മിണ്ടിയില്ല.. അവസാനം അർച്ചനയും സമ്മതം മൂളി…

 

അർച്ചനയുടെ സമ്മതം കിട്ടിയതും അലക്സ്‌ അമലിനെ വിളിച്ചു…

 

” അമലെ അർച്ചന സമ്മതിച്ചു, എങ്ങനെയാ ബാക്കി കാര്യങ്ങൾ ”

 

ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല…

 

” ഹലോ അമലെ കേൾക്കുന്നില്ലെ ”

 

” ഉണ്ട്… ഇടുക്കിയിൽ ഒരു തോട്ടം ഉണ്ട് നമുക്ക് അങ്ങോട്ട് പോകാം ”

 

അതും ബാക്കി കാര്യങ്ങൾ ഒക്കെ പറഞ്ഞു ഞാൻ ഫോൺ വച്ചു…

 

അർച്ചനയുടെ ഓവുലേഷൻ സമയം നോക്കിയാണ് ഞങ്ങൾ പോകാൻ പ്ലാൻ ചെയ്തത്…

 

പോകുന്നത്തിന്റെ അന്ന് കാറും എടുത്തു ഞാൻ അലെക്സിന്റെ വീട്ടിൽ പോയി.. അവിടെ അവർ പോകാൻ തയാറായി ഇരിക്കുന്നുണ്ടാർന്നു… വീടിന്റെ മുറ്റത്തു വണ്ടി നിർത്തിയപ്പോൾ അലക്സ്‌ പെട്ടിയുമായി ഇറങ്ങി വന്നു ഡിക്കിയിൽ ആക്കി… അപ്പോഴൊക്കെ അർച്ചനയ്ക്കായി എന്റെ കണ്ണുകൾ പരതി…

 

അപ്പോഴാണ് ഡോർ ലോക്ക് ചെയ്തു ഞങളുടെ അടുത്തേക്ക് വന്നത്…

 

കറുത്ത നീളമുള്ള ചുരിദാറിൽ സുന്ദരിയായിരുന്നു അവൾ…നേരത്തെ കണ്ടതിനേക്കാളും തുടുത്തിട്ടുണ്ട് പെണ്ണ്…ഒതുങ്ങിയ, കടഞ്ഞെടുത്തപോലുള്ള അരക്കെട്ട്… നല്ല ഉരുണ്ടു മുലകളും അവളുടെ ചേല് ഒന്നൂടെ കൂട്ടി.. മൊത്തത്തിൽ ഒരു ഒന്നൊരു നടൻ പെണ്ണ്…

 

അവൾ ആരെയും നോക്കാതെ കാറിൽ കയറി ഇരുന്നു..

 

പുറകെ അലക്സും കയറി ഞങൾ യാത്ര തുടർന്നു…

 

ഇടുക്കിയിലെ 50 ഏക്കർ തോട്ടത്തിലേക്കാണ് ഞങളുടെ യാത്ര… അവിടെ എല്ലാം ശെരി ആക്കി പണിക്കാരോട് വീടുകളിൽ പോയിക്കൊള്ളാൻ പറഞ്ഞിട്ടുണ്ട്… അവിടെ ഇനി പത്തുദിവസത്തേക്ക് ഞങ്ങൾ മാത്രമെ ഉണ്ടാകൂ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.