അങ്കിള് സ്വന്തമാക്കിയ കോളേജ് കുമാരൻ 4

അങ്ങനെ അവസാനം കാത്തു കാത്ത് ഒരു ദിവസം വന്നെത്തി . മമ്മിയ്ക്ക് ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ടായിരുന്നു തിരുവനന്തപുരത്ത്. അതാണ് രാവിലെ പോയി വൈകിട്ട് വരാനായിരുന്നു പ്ലാൻ.

എനിക്ക് ക്ലാസും ഒണ്ട് അന്ന്. പക്ഷേ എന്തോ ചെറിയ പ്ലാനിങ് വ്യത്യാസം വന്നതുകൊണ്ട് അന്ന് നൈറ്റ് കൊണ്ട് ട്രെയിനിങ് തീരത്തില്ല പിറ്റേ ദിവസത്തേക്ക് കൂടി ഉണ്ടായിരുന്നു എന്നു പറയാൻ മമ്മി വിളിച്ചു. സിസിടിവി ഫ്ലാറ്റിൽ ഉള്ളതുകൊണ്ട് ചിലപ്പോൾ മമ്മി നോക്കിയാൽ ഞാൻ പറയാതെ അങ്കിൾന്റെ ഫ്ലാറ്റിൽ പോയാൽ പെടും.

അതുകൊണ്ട് ഞാൻ ബുദ്ധിപൂർവ്വം മമ്മിയോട് ” എനിക്ക് തന്നെ ഫുഡ് ഉണ്ടാക്കി കഴിക്കാനൊന്നും വയ്യ… ഞാൻ ചിലപ്പോൾ താഴെ കഫെയിൽ നിന്ന് എന്തേലും കഴിച്ചോളാം…. ” എന്ന് പറഞ്ഞപ്പോൾ മമ്മി തന്നെ ഇങ്ങോട്ട് “അതൊന്നും വേണ്ട… നീ മേലത്തെ ഫ്ലാറ്റിലെ പോയി, ആ അങ്കിളിന്റെ കൂടെ എന്തേലും കഴിച്ചോ.. നമ്മള് എന്ത് ഹെല്പ് ചോദിച്ചാലും ഒരു മടിയില്ലാതെ ചെയ്യുന്ന ആള… അയലോക്കകാരെ കൊണ്ട് ഇങ്ങനെയൊക്കെ ആണ് ഉപകാരം…”എന്ന് മമ്മി പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് ഉള്ളിൽ വന്നത്.

പുള്ളിക്കാരൻ എന്നെ ഏതൊക്കെ രീതിയിൽ ഹെൽപ്പ് ചെയ്യുന്നുണ്ട് എന്ന് മമ്മിക്ക് അറിയത്തില്ലല്ലോ.

ക്ലാസ്സ് കഴിയാൻ വേണ്ടി ഞാൻ കുറെ പാട് പെട്ട് കാത്തിരുന്നു . അങ്ങനെ ക്ലാസ് കഴിഞ്ഞു, പിറ്റേ ദിവസത്തേക്ക് കുറച്ചധികം വർക്ക് ഉണ്ടായിരുന്നു കോളേജിലേക്ക് പഠിക്കാനും എഴുതാനും .

വീട്ടിലേക്ക് പോകുന്ന വഴി ബസ്സിൽ ഇരുന്നു അങ്കിളിനു ഞാൻ മെസ്സേജ് അയച്ചു – മനപ്പൂർവം അങ്ങേരെ ഒന്ന് മൂപ്പിക്കാൻ – ” കുറച്ചു വർക്ക്‌ കൂടുതൽ ഒണ്ട്…. ഇന്ന് അതിലെ വരാൻ പറ്റൂല… സോറി.. ഉമ്മ…”

അങ്കിൾ “മ്മ്മ്… ഓക്കേ…”ഇട്ടു തിരിച്ചു.

ഫ്ലാറ്റിലേക്ക് 100- 100ല് ആണ് ഓടി കയറിയത്. പറ്റാവുന്ന അത്ര സ്പീഡിൽ വർക്കുകൾ തീർത്തു. അതിനിടയിൽ അങ്കിൾ ഫോൺ വിളിച്ചു: “ഡാ മോനെ… ഒറ്റ ദിവസം ആണേലും.. കാര്യം പത്തിരുപതു മിനിറ്റ് ആണേലും.. കാണാതെ ഇരിക്കുമ്പോ ബുദ്ധിമുട്ട് ആണ് കേട്ടോ….”

ഞാൻ ഇയർ ബെഡ്സ് കണക്ട് ചെയ്തിട്ട് പെട്ടെന്ന് പെട്ടെന്ന് വർക്കുകൾ ചെയ്തു തീർക്കുകയായിരുന്നു.

ഞാൻ “മ്മ്… എനിക്കും അതെ.. ഇനിപ്പോ നാളെയും വർക്ക്‌ തന്നെ ആവും തോന്നുന്നു…”

അങ്കിൾ അല്പം പരിഭവം ആയിട്ട് “ശെടാ… അങ്ങനെ പറഞ്ഞാൽ എന്താ ചെയ്യാ…”

ഞാൻ “രണ്ടീസത്തെ കാര്യം അല്ലെ ഒള്ളു….”

അങ്കിൾ “ദിവസം രണ്ടായാലും… ചെറുക്കാ…. നീ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ…”

ഞാൻ ചിരിച്ചു കൊണ്ടു “മ്മ്മ്… ഉണ്ടെങ്കി…..”

അങ്കിൾ “ഉണ്ടെങ്കിൽ ഒന്നൂല്ല… നീ മിണ്ടാതിരിക്കാനുള്ള സാധനം വായിലേക്ക് തന്നെനെ…അല്ല പിന്നെ…”

ഞാൻ “അതെന്തോന്നാ… മുട്ടായി ആണോ…. ഡയറിമിൽക്ക് സിൽക്ക്??”

അങ്കിൾ “വേറെ ആർക്കും മിട്ടായി അല്ല… പക്ഷേ ഒരു കള്ളച്ചെറുക്കൻ അത് മുട്ടായി പോലെ വായിൽ ഇടും…” എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും നാണിച്ചു പോയി.

അങ്കിൾ “ചെക്കാ…. നീ ഇപ്പ വരും ഇപ്പൊ വരും എന്ന് വിചാരിച്ച് മൈൻഡ് സെറ്റ് ആക്കിയത് ആയിരുന്നു….”

ഞാൻ “അയ്യട… മൈൻഡ്… വന്നിട്ട് ഫുഡ് കഴിച്ച് കഴിയുമ്പോഴേക്കും ബെഡിലേക്ക് കൊണ്ടുപോയി അടിച്ചെന്റെ കൊതം പൊളിക്കൽ അല്ലെ ഈ മൈൻഡ് സെറ്റ് ആക്കല്… ഇച്ചിരി ക്ഷെമിക്കാൻ കൂടി പടിക്ക്….”

അങ്കിൾ :” ക്ഷമ ഇല്ലാത്ത കാരണം അല്ലടാ … സെക്സും പ്രേമവും ഒക്കെ കഴിഞ്ഞു എന്ന് വിചാരിച്ച് ഇരിക്കുന്നിടത്താണ് ചെക്കാ… നീ വന്നത്.. അപ്പൊ പിന്നെ ഓരോ സെക്കന്റ്‌ ഞാൻ ആസ്വദിക്കും… ഇനി ഇപ്പൊ നാളെ.. അതും കഴിഞ്ഞു അല്ലെ പറ്റു.. ” എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ” മറ്റന്നാൾ സെക്കന്റ് സാറ്റർഡേ ആണ്. അപ്പൊ പിന്നെ monday പറ്റു…. ”

അങ്കിളിന്റെ ശബ്ദത്തിൽ നിരാശ അറിയാമായിരുന്നു. അങ്കിൾ “ശേ… അപ്പൊ പിന്നെ.. ആ.. ”

ഞാൻ അങ്കിളിന്റെ മനസ്സ് അറിയാൻ വേണ്ടി “ശേ.. പിണങ്ങല്ലേ… ഇനി കാണുമ്പോൾ ഞാൻ ഇത് മേക്കപ്പ് ചെയ്തോളാം …” എന്ന് പറഞ്ഞപ്പോൾ അങ്കിളിന്റെ ശബ്ദത്തിൽ അല്പം പ്രതീക്ഷയും ആവേശവും ഒക്കെ വന്നു. പുള്ളി “ങ്ങേ.. അതെങ്ങനാ…”

ഞാൻ ” അതെങ്ങനാന്ന് അങ്കിള് പറ … ഇതുവരെ നോക്കാത്ത എന്തെങ്കിലും നമുക്ക് നോക്കാം… മ്മ്മ്… ”

അങ്കിൾ ” സമയം കിട്ടാത്തതുകൊണ്ട് ആണെടാ കുട്ടാ… ഇല്ലെങ്കിൽ എന്റെ കുട്ടനെ ബാത്റൂമിൽ കൊണ്ടുപോയിട്ടും, കിച്ചണിലെ വെച്ചിട്ടും ബാൽക്കണിയിൽ വച്ചിട്ടും ഒക്കെ ഒരുപാട് കാര്യങ്ങൾ ആഗ്രഹം ഉണ്ട്.. പിന്നെ എന്റെ മോനെ ഒന്നുകൂടി എന്റെ പെറ്റ് ആക്കാൻ ഉള്ളതും… ശേ… ഇനി എപ്പോ പറ്റാനാ… ”

….വേണ്ട.. നീ പടിക്ക്… Monday ആവാം അപ്പൊ… പറ്റിയ നീ നാളെയോ മറ്റന്നാളോ രാവിലെ ഓടാൻ വരണം കേട്ടോ… മ്മ്… ഉമ്മ…” എന്ന് പറഞ്ഞ് ഫോൺ വെച്ചു.

പിന്നെ ഞാൻ പെട്ടന്ന് എല്ലാ പണിയും തീർത്തു. വേഗം ബാത്റൂമിലേക്ക് പോയി . പെട്ടെന്ന് എല്ലായിടത്തും സോപ്പ് തേച്ച് കുളിച്ച് സെറ്റ് ആയി.

എന്റെ തന്നെ ചന്തിയും മുലയും കണ്ടപ്പോൾ എനിക്ക് പോലും കഴപ്പ് തോന്നി. ഇന്ന് ഇത് മുഴുവൻ അങ്കിളിന്റെ കൈകളിൽ ഏൽപ്പിച്ച്, പുള്ളിക്കാരന് ദാഹം തീരുവോളം കേറി ഇറങ്ങാൻ പാകത്തിന്, എനിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത പോലെ അങ്കിളിനെ കൊണ്ട് ചവിട്ടിക്കണം.

കുളികഴിഞ്ഞ് നേരെ അങ്കിള് തന്ന പെർഫ്യൂം എടുത്ത് അടിച്ചു. അന്നേരമാണ് പുള്ളിക്കാരൻ തന്നെ തന്ന പാന്റിസും ഓർത്തത്.

ചുമ്മാ ഒരു രസത്തിന് ഇടാം എന്ന് കരുതി ഞാൻ ഇട്ടത് ആണ്. പക്ഷേ പെർഫെക്ട് ഫിറ്റ്‌. എന്റെ ചെറിയ കുണ്ണ അതിൽ ഒതുങ്ങി, അത് തന്നെ അല്ല അതിന്റെ ചന്തിയുടെ സൈഡിൽ വരുന്ന വലപോലുള്ള ഫ്രിൽ – കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ ഓൾറെഡി മത്തങ്ങ സൈസിലേക്ക് അങ്കിൾ പിടിച്ചു പിടിച്ചു എത്തിച്ച കുണ്ടി ഒന്നൂടെ റൗണ്ട് ഒന്നൂടെ മുഴുത്തു നിന്നു.

എനിക്ക് പിന്നെ നല്ല നിറം കൂടി ഉള്ളതുകൊണ്ട് ആ കടും ചുവപ്പ് പാന്റീസ് ഭയങ്കര രസം ആയി കിടന്നു.

അങ്ങനെ അതിന് മീതെ കൂടെ ട്രാക്ക്പാന്റും ടി ഷർട്ടും ഇട്ടിട്ട് പുള്ളിക്കാരന്റെ ഫ്ലാറ്റിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ ചുമ്മാ ഒന്ന് ഫോൺ വിളിച്ചു.

അന്നേരം കഷ്ടിച്ച് 8 മണി ആയിരുന്നു . മമ്മി എത്തി കഴിഞ്ഞിട്ട് ആ നേരത്ത് എനിക്ക് പൊതുവേ പുറത്തിറങ്ങാൻ പറ്റാറില്ലല്ലോ. അതുകൊണ്ടുതന്നെ അങ്കിള് കാര്യമായി ഒന്നും പ്രതീക്ഷിച്ചില്ല.

പുള്ളി ഫോൺ എടുത്തു.

ഞാൻ “എന്തെടുക്കുവാ….?”

അങ്കിൾ “ഓ… ഒന്നൂല്ലടാ… ഫുഡ് ഉണ്ടാക്കാൻ പോണ്…..”

ഞാൻ “മ്മ്മ്… എന്തോന്നാ ഉണ്ടാക്കുന്നെ??”

അങ്കിൾ “ഓ.. എന്ത് ഉണ്ടാക്കാൻ… കഞ്ഞി ആവാം എന്ന് വെച്ചു… ഇന്നിനി അതൊക്കെ മതി… നാളേം… പിന്നെ മറ്റന്നാളും.. അതിന്റെ പിറ്റേന്നും….” എന്ന് അർത്ഥം വെച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *