അങ്കിള് സ്വന്തമാക്കിയ കോളേജ് കുമാരൻ 4

ഞാൻ ഒന്നുകൂടെ അമർന്ന് ഇരുന്നപ്പോൾ അങ്കിള് രണ്ട് കൈകൊണ്ടും എന്റെ മുലയിൽ പിടിച്ച് ” ഇങ്ങനെയൊക്കെ ഈ ബ്യൂട്ടിഫുൾ മുലകൾ കൊണ്ട് ചെയ്യാൻ പറ്റും എന്ന് അന്ന് എനിക്ക് അറിയാമായിരുന്നെങ്കിൽ…. ഒഹ്…. ” എന്ന് പറഞ്ഞ് നല്ല കട്ടയ്ക്ക് കശക്കി ഉടച്ചു.

ഞാൻ “ഔ.. മെല്ലേഹ്…” എന്ത് കരഞ്ഞപ്പോൾ അങ്കിൾ “ഒരു മെല്ലേം ഇല്ലടാ മോനെ… സ്വപ്നത്തിൽ കിട്ടാത്ത ചാൻസ് ആണ് ഇന്ന് എനിക്ക് കിട്ടിയിരിക്കുന്നത്… മോനെ അങ്കിൾ ശെരിക്കും ഉടച്ചു വിടും ഇന്ന്….” എന്ന് പറഞ്ഞ് അടിവയറിലൂടെ ചുറ്റി പിടിച്ച് ഒന്നൂടെ ചേർത്തുപിടിച്ചു.

ഞാൻ “മ്മ്മ്… എനിക്കും ഏറെക്കുറെ ഇങ്ങനെ ഒക്കെ തന്നാ… ഞാനും ഗേ എന്ന സംഭവം നെറ്റ്ഫ്ലിക്സിലും , പിന്നെ കൂട്ടുകാര് അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുമ്പോഴും ഒക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ എന്റെ ജീവിതത്തിൽ ഞാൻ ചിന്തിച്ചിട്ടില്ല… ”

അങ്കിൾ എന്റെ കഴുത്തിന് പിറകിൽ കടിച്ചുകൊണ്ട് “ഇപ്പൊ എങ്ങനെ??”

ഞാൻ “എന്റെ പൊന്നേ… ഇപ്പോൾ ഇന്ങേരുടെ കൂടെ ഒരു ദിവസമെങ്കിലും കളിക്കാൻ പറ്റിയില്ലെങ്കിൽ പരവേശമാണ്…” എന്ന് പറഞ്ഞ് ഒരു കൈ പിന്നിലേക്ക് കൊണ്ടുപോയി പുള്ളിക്കാരന്റെ അടിവസ്ത്രത്തിന് മേലെ കൂടെ കുണ്ണയിൽ പിടിച്ചു ഞെക്കി ” അമ്മാതിരി അല്ലേ അടിച്ചു ഇപ്പൊ ശീലം ആക്കി തന്നേക്കുന്നെ…. ”

അങ്കിൾ “അഹ്.. മെല്ലേ ഞെക്കട… പരമാവധി മൂത്ത സാധനം ആണ് അകത്ത് നിനക്ക് വേണ്ടി കിഴികെട്ടി വെച്ചിരിക്കുന്നത്….”

ഞാൻ “വേണ്ടെന്റെ പൊന്നേ…. സാധാരണ ദിവസം പത്തിരുപത് മിനിറ്റ് തന്നെ കിട്ടുമ്പോൾ ഇങ്ങേര് എന്നാ പണ്ണലാ പണ്ണുന്നെ… കിഴികെട്ടി മാറ്റിവച്ച സാധനം കൂടി ആവുമ്പോൾ പിന്നെ നാളെ എനിക്ക് എഴുന്നേറ്റു ക്ലാസ്സിൽ പോകാൻ ഒക്കത്തില്ല…”

അങ്കിൾ എന്റെ അപ്പുറത്തെ ചെവിയിലും കടിച്ച് , ഒപ്പം എന്റെ രണ്ട് മുലയിലും പിടിച്ച് ബലമായി കശക്കി ” അങ്ങനെ പറഞ്ഞിട്ട് കാര്യമില്ലടാ കുട്ടാ… നീ ഇന്ന് ഓരോന്ന് പറഞ്ഞു അങ്കിളിനെ പറ്റിച്ചതിന് ഉള്ള പണി നിനക്ക് ഞാൻ തരും…. ” എന്നും പറഞ്ഞു അങ്കിളിന്റെ നാവ് എന്റെ ചെവിയിലേക്ക് കടത്തി ഇക്കിളി ഇട്ടു.

ഞാൻ “ശ്യോ… ഒന്നു മെല്ലേഹ്… ഇപ്പോൾതന്നെ ബനിയൻ ഇല്ലാണ്ട് പോളിസ്റ്റർ ഷർട്ടിടാൻ വയ്യാ… മുല തൂങ്ങി നിക്കുന്ന കാണാം പുറത്തൂടെ…. ” എന്ന് പറഞ്ഞ് അങ്കിളിന്റെ കയ്യിൽ പിടിച്ചു .

അങ്കിൾ “അതൊക്കെ ഒണ്ടാകും…. പിന്നെ അതിനെന്താ നീ ബനിയൻ ഇട്ട് പോയാൽ മതി പുറത്ത്… എനിക്ക് കാണാനും എനിക്ക് പിടിക്കാനും ഉള്ള സാധനങ്ങൾ ഞാൻ മാത്രം കണ്ടാൽ മതി…..” എന്ന് പറഞ്ഞ് ഒന്നൂടെ രണ്ടും ചേർത്ത് പിടിച്ച് കശക്കി.

ഞാൻ “അമ്മേ.. ഔ.. വിഡ്…”എന്ന് ചിണുങ്ങികൊണ്ട് കുതറി. അങ്കിൾ ഒരു കൈകൊണ്ട് എന്റെ തുട കാൽക്കൂട്ടിലൂടെ മുറുക്കിപ്പിടിച്ച് “എങ്ങോട്ടാഡാ കള്ള… മ്മ്… നിന്റെ മുല നല്ലോണം ഒന്ന് തൂങ്ങട്ടെ… ഇങ്ങനെ തൂങ്ങി വന്നാലല്ലേ എനിക്ക് കളിക്കാൻ കൂടുതൽ സുഖം…” എന്നും പറഞ്ഞ് കഴുത്തിൽ കടിച്ചു.

ഞാൻ: “ശ്ശ്ശ്യോ… അല്ലെങ്കിൽ തന്നെ തോളിലും കഴുത്തിലും ഒക്കെ അങ്കിള് പിടിച്ച പാടും കടിച്ച പാടും ഒക്കെയാ…”

അങ്കിൾ “ആ… അങ്ങനെ പലതും കാണും… ഇനിയും ഉണ്ടാകും… മത്തങ്ങാചന്തിയിൽ പാന്റീസും ഇട്ട് കഴപ്പിക്കാൻ പാകത്തിന് വന്നു നിക്കുമ്പോ ഓർക്കണം അതൊക്കെ….” എന്ന് പറഞ്ഞ് ഒരു കൈകൊണ്ട് മുലയും മറ്റേ കൊണ്ട് ചന്തിയും സാമാന്യം നല്ല പോലെ കശക്കി ഉടച്ചു. പുള്ളിക്കാരന്റെ പിടുത്തം ഒക്കെ നല്ല സ്ട്രോങ്ങ് പിടുത്തം ആയതുകൊണ്ട് ശരിക്കും മുലയും ചന്തിയും പിഴിഞ്ഞ് എടുത്ത പോലെ ആയിരുന്നു.

അങ്കിൾ “ആഹാ.. നിനക്ക് ഒരു സാധനം ഒണ്ട്.. കാട്ടി തരാൻ മറന്നു…” എന്ന് പറഞ്ഞിട്ട് വേഗം എന്നെയും കൊണ്ട് റൂമിലേക്ക് പോയി.

ഞാൻ കിണുങ്ങിക്കൊണ്ട് പുള്ളിക്കാരനോട് ഒട്ടിച്ചേർന്നുകൊണ്ട് കൂടെ ചെന്നു . അങ്കിൾ ഒരു അലമാരി തുറന്നു, ഒരു ചെറിയ ബോക്സ് എടുത്തു നീട്ടി എന്നോട് അത് തുറന്നു നോക്കാൻ പറഞ്ഞു .

ഞാൻ തുറന്നു.

എനിക്ക് ആദ്യം മനസ്സിലായില്ല ഞാൻ കരുതിയത് മാല ആണെന്ന് ആണ്. പിന്നെ ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോഴേക്കും ഞാൻ തന്നെ നാണിച്ചു പോയി.

അങ്കിൾ നല്ലോരു വെള്ളി അരഞ്ഞാണം ആണ് വാങ്ങി വെച്ചിരുന്നത്.

അത് ഇടാൻ നാണക്കേട് ഉണ്ടായിട്ടൊന്നും അല്ല. പുള്ളിക്കാരൻ അങ്ങനെ ചെയ്യുന്നത് ഞാൻ ഒട്ടും പ്രതീക്ഷിച്ചത് അല്ലല്ലോ.

ഞാൻ “ഐയ്യോ.. അരഞ്ഞാണം!! അതും വെള്ളി… ശ്യോ.. ഇങ്ങേരെകൊണ്ട്……”

അങ്കിൾ “എന്തെ… ഇഷ്ടം ആയില്ലേ മോന്..” എന്ന് ചോദിച്ച് ഒരു വിരലുകൊണ്ട് എന്റെ താടി പിടിച്ച് പുള്ളിയ്ക്ക് നേരെ തിരിച്ചു .

ഞാൻ “ഇഷ്ടക്കേട് ഒന്നൂല്ല്യ… എന്നാലും… ഇവിടെ വരുന്ന സമയത്ത് ഇടാം അല്ലേ….” എന്നു ചോദിച്ചു.

അങ്കിൾ “ഐയ്യട… ഞാൻ പിന്നിലടിക്കുന്ന ,ഞാൻ മാത്രം വെച്ചോണ്ട് ഇരിക്കുന്ന ആ മത്തങ്ങ ചന്തിക്ക് മുകളിൽ ഇത് എപ്പളും കിടക്കും… അല്ല പിന്നെ…” എന്ന് പറഞ്ഞ് എന്റെ ചന്തിക്ക് പിച്ചി.

ഞാൻ “ഐയ്യോ… അപ്പൊ കോളേജിൽ ഒക്കെ പോമ്പോ…. അതെങ്ങനാ….”

അങ്കിൾ ” കോളേജിൽ പോകുമ്പോൾ എന്റെ മോൻ എന്തിനാ അരഞ്ഞാണം പുറത്തിടുന്നത്… അതിങ്ങനെ ഉള്ളില് വേറെ ആരും കാണാതെ ഞാൻ കെട്ടിപ്പിടിക്കുന്ന പോലെ, ഈ നെയ്ക്കുമ്പളങ്ങ ചന്തിയിൽ ചുറ്റി കിടന്നോട്ടെ….. ”

ഞാൻ “ഐയോ… എന്നാലും എനിക്ക് ഒരു… വേണ്ട വേണ്ട….”എന്ന് പറഞ്ഞു ചിണുങ്ങി.

അങ്കിൾ “ഒരെന്നാലും ഇല്ലാ…. എല്ലാ ദിവസവും കോളേജിൽ നിന്ന് വന്നു നേരെ യൂണിഫോം ഊരി കുമ്പിട്ട് നിന്നു വായിലും കൊതത്തിലും വാങ്ങാൻ പറ്റുമെങ്കിൽ ഇതും പറ്റും…”

“അല്ലെങ്കിൽ വേണ്ട… നമുക്ക് ഇഷ്ടം പോലെ സമയം ഒണ്ടല്ലോ ഇന്നിപ്പോ… ഒരു game കളിക്കാം… മോൻ തോറ്റാൽ മതി ഇത്… ഓക്കേ??”

ഞാൻ “എന്താ ഗെയിം പറ… എന്നാൽ അല്ലെ….”

അങ്കിൾ “സിമ്പിൾ ഹൈഡ് ആൻഡ് സീക്… മോൻ ഒളിക്കും ഇവടെ എവിടേലും… അങ്കിൾ 2 മിനിറ്റിൽ കണ്ടു പിടിച്ചാൽ മോൻ തോറ്റു… അല്ലെങ്കിൽ മോൻ ജയിച്ചു… ജയിച്ചാൽ പിന്നെ ഇവിടെ വരുമ്പോൾ മാത്രം വേണമെങ്കിൽ അരഞ്ഞാണം ഇട്ടാൽ മതി…”

ഞാൻ കരുതി. ഓക്കേ.

രണ്ട് വലിയ ബെഡ്റൂമുകൾ ഉണ്ട്, അതിൽ ഒന്നോ രണ്ടോ കബോർഡുകളും ഉണ്ട്. പിന്നെ ഇതല്ലെങ്കിൽ കട്ടിലിന്റെ അടിയിൽ ഒളിച്ചാലും ഈ രണ്ട് മിനിറ്റിൽ കണ്ടുപിടിക്കാൻ പറ്റത്തില്ല.

ഞാൻ ഓക്കേ പറഞ്ഞു.

അങ്കിൾ “പക്ഷേ തോറ്റാൽ വേറെ ഒരു കാര്യോം ഒണ്ടേ….”

ഞാൻ വിചാരിച്ചു എന്തായാലും തോൽക്കാൻ പോകുന്നില്ല. പിന്നെ അങ്കിളും അല്ലെ. ” എന്ത് കാര്യമുണ്ടായാലും ഓക്കേ…. “എന്ന് പറഞ്ഞു.

അങ്കിൾ “ആ…. എന്നാപ്പിന്നെ പറയാം ആദ്യേ അത് എന്താന്ന്….” എന്നും പറഞ്ഞ് എന്നെ കസേരയിൽ ഇരുത്തിയിട്ട് പുള്ളിക്കാരൻ എഴുന്നേറ്റ് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *