അങ്കിള് സ്വന്തമാക്കിയ കോളേജ് കുമാരൻ 4

അത് വരെ സ്ഥിരം ട്രാക്ക് പാന്റ് ഇട്ടിരുന്ന അങ്കിൾ അന്ന് ഷോർട്സ് ആണ് ഇട്ടതു. ടി ഷർട്ടും.

പുള്ളിക്കാരന്റെ തുടയുടെ മുക്കാൽഭാഗം വരെ ഷോർട്ട്ട്സ് കവർ ചെയ്യുന്നുണ്ടായിരുന്നുള്ളൂ. അതിന് വെളിയിലേക്ക് കറുത്തു തടിച്ച വലിയ തുടകളും രോമം നിറഞ്ഞ കണങ്കാലും കണ്ടപ്പോൾ എനിക്ക് ഒരു കൗതുകം ആയി.

ഞാൻ “എന്താ ഇന്ന് പാന്റ് ഇടഞ്ഞേ…”

എന്ന് ചോദിച്ചപ്പോൾ അങ്കിള് ” നിനക്ക് ഷോർട്ട്സ് ആകും ഇഷ്ടമെന്ന് ഞാൻ കരുതി” എന്ന് തമാശപോലെ പറഞ്ഞു.

ഞാൻ ചിരിച്ചുകൊണ്ടു “മ്മ്മ്… കാണാൻ രസം ഒക്കെ ഒണ്ട്….” എന്നും പറഞ്ഞു.

എന്തുകൊണ്ടോ അന്ന് ഒരു അരമണിക്കൂർ ഓടിക്കഴിഞ്ഞപ്പോഴേക്കും എനിക്ക് അങ്കിളിനോട് ഭയങ്കര ഇമ്പ്രഷൻ തോന്നി. പുള്ളിക്കാരനും എന്നോട് പതിവിലും കമ്പനി ആയിരുന്നു.

അങ്ങനെ രണ്ടു ദിവസം ഇതുപോലെ രാവിലെ ഓടാൻ പോയി കഴിഞ്ഞപ്പോൾ എനിക്ക് നല്ല രസം തോന്നി. 15 മിനിറ്റിൽ തുടങ്ങിയ ഓട്ടം അരമണിക്കൂറും മുക്കാൽ മണിക്കൂറും ഒക്കെയായി.

അങ്ങനെ ഒരു ദിവസം രാവിലെ ഒരു 7:00 മണിക്ക് ഓടാൻ തുടങ്ങി . 8:15 ആയി കഴിഞ്ഞപ്പോൾ. ഞങ്ങളുടെ ഫ്ലാറ്റിനെ ചുറ്റും തന്നെ ആണ് ഏറെക്കുറെ ഒരു 700 മീറ്റർ ഓടാവുന്ന ട്രാക്ക് പോലെയുള്ള റോഡ് ഉള്ളത്. ഈ ഓട്ടം കഴിഞ്ഞപ്പോഴേക്കും നല്ല ശക്തമായ മഴ വന്നു.

അങ്കിൾ “വായോ… വിയർത്തു നിൽക്കുമ്പോൾ നനഞ്ഞാൽ പനി വരും….” എന്ന് പറഞ്ഞ് ചെറിയ ഒരു ബിൽഡിങ്ങിന്റെ സൈഡിലേക്ക് എന്നെയും കൈപിടിച്ച് വലിച്ച് മാറിനിന്നു.

കഷ്ടിച്ച് ഒരു മൂന്നു പേർക്ക് നിൽക്കാവൂന്ന സ്ഥലമേ ഉണ്ടായിരുന്നുള്ളൂ അവിടെ. ഞങ്ങൾ അങ്ങോട്ട് കയറി നിന്നപ്പോളേക്കും മഴ കൂടി. ഞങ്ങളതു കാരണം കുറച്ച് ഒക്കെ സംസാരിച്ച് നിന്നു . പക്ഷേ അതിൽ എനിക്ക് ഒരു അട്രാക്ഷൻ തോന്നിയത് അങ്കിള് അത്യാവശ്യം ബോഡി ഹീറ്റ് ആയതുകൊണ്ട് വിയർപ്പിന്റെ ഒരു ചെറിയ ഗന്ധം ഉണ്ടായിരുന്നു അങ്ങേർക്ക്.

അട്രാക്ഷൻ എന്നല്ല പറയേണ്ടത് എനിക്ക് എന്ത് വികാരമാണ് തോന്നുന്നത് എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥ. പുള്ളിക്കാരൻ ആണെങ്കിൽ എന്നെ, എന്റെ ചുണ്ട്, നനഞ്ഞ കവിൾ, നെറ്റി, എന്റെ ദേഹത്തോട് ഒട്ടി കിടക്കുന്ന അധികം കനം ഇല്ലാത്ത ടീഷർട്ട് ഇതിലേക്ക് ഒക്കെ കൗതുകത്തോടെ ശ്രദ്ധിച്ച് കണ്ണ് പാളി നോക്കുന്നത് കണ്ടു.

സംഗതി ഗേ എക്സ്പീരിയൻസ് ഉണ്ടായിട്ടും, ഗേ പോൺ പോലും കണ്ടിട്ടും ഒന്നുമല്ല , പക്ഷേ എനിക്ക് അയാളോട് ഒരു അഭിനിവേശം തോന്നിപ്പോയി. എന്താ ഇങ്ങനെ എന്നൊന്നും അറിഞ്ഞിട്ട് അല്ല.

പുള്ളിക്കാരന്റെ തടിച്ച ശരീരവും ആ ഉരുണ്ട ഷോർട്ട്സിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന തുടകളും എല്ലാം കാണുമ്പോ ഒരു രസം.

ഞാനും പുള്ളിക്കാരനും അടുത്ത് നിൽക്കുമ്പോൾ പക്ഷേ റേഞ്ച് റോവെറും മാരുതി 800ഉം അടുത്തടുത്ത് നിൽക്കുന്ന പോലെ ആയിരുന്നു വ്യത്യാസം. പുള്ളിക്ക് അതനുസരിച്ച് ഹൈറ്റ് ഉണ്ട് എനിക്ക് അത്രയ്ക്ക് ഇല്ലാതാനും. അങ്ങ്ങേര് ആണെങ്കിൽ അത്യാവശ്യം കട്ട താടിയും മീശയും ഉള്ള ഒരു ആണും, ഞാനാണെങ്കിൽ മുഖത്തോ ദേഹത്തോ ഒരു തരി പോലും രോമം ഇല്ലാത്ത ആളും.

എനിക്കാണെങ്കിൽ അന്ന് മുടക്ക് ദിവസവും ആണ്. മമ്മി ഏറെക്കുറെ ഒരു 8:15 ആകുമ്പോൾ ബാങ്കിലേക്ക് പോവുകയും ചെയ്യും.

അങ്കിളും ആന്റിയും മൂന്നാലു മാസം മുൻപ് ഫ്ളാറ്റിൽ ഉണ്ടായിരുന്നപ്പോൾ ഒക്കെ ഞങ്ങൾ അവിടെ പോയി സംസാരിക്കാനും ചായ കുടിക്കാറും ഒക്കെ ഉണ്ട്.

എന്ത് വേണം ഏതു വേണം എന്ന് ഒക്കെ ആലോചിച്ചിരിക്കും സമയത്ത് മമ്മിയുടെ ഫോൺ കോൾ എനിക്ക് വന്നു. മമ്മി ” നീ വന്നിട്ട് ഫുഡ് ഉണ്ടാക്കിക്കോ… എനിക്ക് നിന്നെ കാത്തിരിക്കാൻ സമയം ഒന്നുമില്ല… ഞാൻ പോവേണ്. ” എന്ന് പറഞ്ഞ് മമ്മി പോയി.

മമ്മിയുടെ കാർ പോകുന്നത് ഞാൻ അവിടെ നിന്നപ്പോൾ കാണുകയും ചെയ്തു. ഫ്ലാറ്റിന്റെ താക്കോൽ എന്റെ കയ്യിൽ ഇല്ല എന്നത് എനിക്ക് ഒരു പ്രശ്നമായി അന്നേരം തോന്നിയതെ ഇല്ല.

അങ്കിൾ മെല്ലെ എന്നോട്‌ ചേർന്ന് നിന്നിട്ട് ” എന്നാൽ പിന്നെ വാടാ കുട്ടാ… എന്റെ ഫ്ലാറ്റിലേക്ക് പോവാം.. ഈ നനഞ്ഞ ഡ്രെസ്സും മാറി, ഫുഡും കഴിക്കാം…. ” എന്ന് പറഞ്ഞു.

പുള്ളിക്കാരൻ ആയി ഒന്നുകൂടി ക്ളോസ്സ് ആവണമെന്നേ മനസ്സിൽ തോന്നിയുള്ളൂ. എന്ത് എങ്ങനെ എന്നൊന്നും അല്ല അപ്പോൾ ആലോചിച്ചത്.

അങ്ങനെ മഴ മാറി. അങ്കിൾ അന്നേരം എന്റെ കയ്യിൽ പിടിച്ചിട്ട് പോകാമെന്ന് പറഞ്ഞു. പിന്നെ മെല്ലെ നടന്നു ഫ്ലാറ്റിലേക്ക് പോകുമ്പോൾ ആണ് ഞാൻ പുള്ളിക്കാരനെ ഒന്നുകൂടെ മനസ്സിരുത്തി ശ്രദ്ധിച്ചത്.

അങ്കിൾ ഇട്ടിരിക്കുന്ന ഷോർട്സിൽ അയാളുടെ ചന്തി ഒതുങ്ങുന്നു പോലുമില്ല. ചന്തിയും തുടയും അയാളുടെ ഷോർട്സിനുള്ളിൽ നിറഞ്ഞു നിൽപ്പാണ്. ഇനി ടീഷർട്ട് ആണെങ്കിൽ നനയുക കൂടി ചെയ്തപ്പോൾ അങ്ങേരുടെ തടിച്ച വയറും അതിനുള്ളിൽ നിറഞ്ഞു, ഇച്ചിരി തള്ളി നിൽക്കുന്നു.

ലിഫ്റ്റിലേക്ക് കയറിയപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് , അങ്കിള് അവിടെ നടക്കുമ്പോൾ തൊട്ട് എന്റെ കൈ പിടിയിൽ നിന്ന് വിട്ടിട്ടെ ഇല്ല. എനിക്കും അതിൽ കുഴപ്പമൊന്നും തോന്നിയില്ല. എനിക്കും പുള്ളിക്കാരൻ എന്റെ കൈ വിടണമെന്ന് ഇല്ലായിരുന്നു.

അങ്ങനെ പുള്ളിക്കാരന്‍റെ ഫ്ലാറ്റിന്റെ ഫ്ലോറിൽ ലിഫ്റ്റ് നിന്നു. പുള്ളിക്കാരന്റെ ഫ്ലാറ്റിന്റെ വാതില് കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു പുനർവിചിന്തനം തോന്നിയത്.

“ഇമോഷനിന്റെ പുറത്ത്, വികാരത്തിൽ, ഒരുപക്ഷേ കൊള്ളാവുന്ന വേറെ ഫ്രണ്ട് ഇല്ലാത്തതുകൊണ്ട് ഉള്ള അടുപ്പം ആകാം ഇങ്ങേrടെ ഇങ്ങനെ ഒരു അടുപ്പം തോന്നുന്നത്” എന്നൊക്കെ മനസ്സ് പറഞ്ഞുവെങ്കിലും കൂടെ ചെല്ലുക തന്നെ എന്ന് ഞാൻ തീരുമാനം ആക്കി .

ഫ്ലാറ്റിലേക്ക് കയറി അങ്കിള് വാതിൽ അടച്ച് കഴിഞ്ഞപ്പോഴേക്കും എനിക്ക് മനസ്സിലായി – ഇങ്ങേരുമായി ഒന്നുകൂടി അടുക്കാൻ വേണ്ടി ഞാൻ എന്തിനും തയ്യാറായി തുടങ്ങി എന്ന് .

അങ്കിൾ ” എന്തായാലും നനഞ്ഞു… അല്പം ഫുഡ് കഴിച്ചിട്ട് ഡ്രസ്സ് മാറാം… മ്മ്… കുഴപ്പമില്ലല്ലോടാ?? ”

ഞാൻ – പലവിധ ചിന്തകൾ പോകുന്നതിന് ഇടയിലും ഇല്ല എന്ന് പറഞ് ഒപ്പിച്ചു

അങ്കിൾ അന്നേരം ഇട്ടിരുന്ന ടീഷർട്ട് ഊരി ഇട്ടിരുന്ന ഷോട്സ് മാത്രമായി കിച്ചണിലേക്ക് പോയി.

പുള്ളി പോയി വരുന്നവരെ ഉള്ള ഒരു 5-10 മിനിറ്റ് ഞാൻ ഇരുന്നു ആലോചിച്ചു. എന്താണ് എവിടെ വരെ ആകും എന്നൊന്നും അറിഞ്ഞിട്ട് അല്ല, ഇങ്ങനെ ഒരു അടുപ്പം വേണോ , സംഗതി പുള്ളിക്കാരൻ നല്ല ഫ്രണ്ട് ആണ് പക്ഷേ ഒരു ലിമിറ്റ് വെക്കേണ്ടതല്ലേ, ഇങ്ങനെ ഒരു ഫാൻസി ആവശ്യമാണോ എന്നെല്ലാം ആലോചിച്ച് ഇരിക്കുമ്പോൾ – ഏറെക്കുറെ ഈ അടുപ്പം അത്രയ്ക്ക് മതി. വാതിലിന് പുറത്തുവരെ ഉള്ള അടുപ്പം മതി എന്നെല്ലാം ആലോചിച്ച് സെറ്റ് ആയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *