അങ്കിള് സ്വന്തമാക്കിയ കോളേജ് കുമാരൻ 4

അങ്കിൾ “ഒഹ്.. സോറിഡാ കുട്ടാ… ആവേശം കാരണം അറിയാതെ പറ്റിയത നിനക്ക് വേദനിച്ചോ…..”

ഞാൻ ” അങ്കിള് ആയതുകൊണ്ട് വേദനിച്ചൊന്നുമില്ല… പക്ഷേ നിർത്താൻ തോന്നിയില്ല എന്ന് മാത്രം… ”

അങ്കിൾ “എടാ കള്ള…. മ്മ്മ്… ഇന്യത്തെ ചോദ്യം സീരിയസ് ആണ്…”

” എന്റെ കാര്യം നീ നോക്കണ്ട… നിനക്ക് ഇതുവരെ എല്ലാം വികാരത്തിന്റെ പുറത്ത് പിന്നെ കുറച്ചൊക്കെ ലോൺലി ആയത് കാരണം ഒക്കെ തോന്നുന്നത് ആവാം… ”

” ഇപ്പോൾ തന്നെ നമ്മൾ വളരെ വളരെ അടുത്തു… പ്രത്യേകിച്ചും മാനസികമായിട്ട്… ”

” ഇനിയും അടുത്ത് കഴിഞ്ഞാൽ പിന്നെ ആ ഇഷ്ടം മറക്കാനും പാടായിരിക്കും… എനിക്ക് മറക്കാൻ പറ്റുകയും ഇല്ല… ”

“പക്ഷെ ഇനിയും ക്ലോസ് ആയി കഴിഞ്ഞാൽ ഒരു ദിവസത്തെ ടൈംപാസ് പോലെ ഒന്നും ആകില്ല… ശെരിക്കും ഞാൻ എന്റെ കുട്ടനെ എന്റെ മാത്രം കുട്ടനാക്കി എടുക്കും… നിനക്ക് അത് ഓക്കേ ആണോ….”എന്ന് ചോദിച്ചു.

അല്ലെങ്കിൽ തന്നെ എനിക്ക് പുള്ളിക്കാരനെ വളരെ ഇഷ്ടമായത് ആണ്. അങ്ങേരുടെ പക്വതയും, മൊത്തത്തിൽ ഉള്ള മാന്ലി ലുക്കും, പിന്നെ ഇപ്പോൾ ഒരു ദിവസം നിറഞ്ഞ ശരീരവും കൂടി കണ്ടപ്പോൾ തന്നെ എനിക്ക് ഫുൾ ഓക്കേ ആണ്. ഇപ്പോൾ ഇത്രയും കെയറിങ്ങോടുകൂടി , ഇത്രയും ഇഷ്ടത്തോടെ സംസാരിക്കൽ കൂടി ചെയ്തപ്പോൾ പിന്നെ എന്ത് പറയാനാ.

ഞാൻ ” എനിക്ക് ഒന്നും അറിയത്തില്ല… പക്ഷേ എനിക്ക് അങ്കിളിനെ ഭയങ്കരമായി ഇഷ്ടപ്പെട്ടു… ഇനി എന്താ ചെയ്യുക എന്നൊന്നും അറിയില്ല.. പക്ഷേ ആ ഇഷ്ടം കളയാൻ എനിക്ക് വയ്യ… എനിക്ക് അങ്കിളിനെയും അങ്കിൾനു എന്നെയും ഇനിയും കുറെ കൂടി ഇഷ്ടപ്പെടാൻ ഞാൻ റെഡിയാ… ”

അങ്കിൾ “എടാ.. ഞാനും നീയും ആയി ഭയങ്കര വയസ് വ്യത്യാസം അല്ലെ… പിന്നെ ഞാൻ തടിച്ചു കറുത്തിട്ടാ… ദേഹം മുഴുവനും രോമവും ഒക്കെ അല്ലെ….”

എന്ന് പറഞ്ഞപ്പോൾ ലെവലേശം നാണമില്ലാതെ ആയ ഞാൻ “അതൊക്കെ എനിക്കിഷ്ട…” എന്നും പറഞ്ഞിട്ട് വലിയ കൈകളുടെയും മാറിടത്തിനുമിടയിൽ , രാവിലത്തെ ഓട്ടവും മഴയും എല്ലാം കൊണ്ട് വിയർപ്പ് പൊടിഞ്ഞു ഇരിക്കുന്ന, രോമം നിറഞ്ഞ കക്ഷത്തിലേക്ക് മുഖം അമർത്തി, കക്ഷത്തിലെ ചുരുണ്ട രോമക്കാട്ടിൽ എന്റെ നാവുകൊണ്ട് മുറുക്കെ നക്കി :” കണ്ടോ എനിക്ക് കുഴപ്പമില്ല എന്ന് തന്നെയല്ല… എനിക്ക് ഇഷ്ടാ ഒക്കെ.. നമ്മളുടെ മാത്രം ഇഷ്ടം… ” എന്നു പറഞ്ഞപ്പോഴേക്ക് പുള്ളിക്കാരന്റെ മുഖത്ത് ഒരു 100 വാട്ട്സ് ലൈറ്റിന്റെ തെളിച്ചം ആരുന്നു.

പുള്ളിക്കാരനോടുള്ള ഇഷ്ടം കാണിക്കാൻ വേണ്ടി മാത്രം കാണിച്ചത് അല്ലായിരുന്നു ഞാൻ അത്. അങ്കിളിന്റെ വിയർപ്പിന്റെ പൗരുഷം നിറഞ്ഞ ഗന്ധം, പിന്നെ എന്റെ ദേഹത്ത് ഒരു രോമം ഇല്ലാത്തതുകൊണ്ട് ആയിരിക്കും പുള്ളിക്കാരൻറ്റെ ഹെയറി ബോഡിയോടുള്ള ഇഷ്ടം, പിന്നെ അങ്കിളിന്റെ കാരിരുമ്പ് പോലുള്ള ഉറച്ച ശരീരത്തിനോട് ഉള്ള ആർത്തി. ഇതെല്ലാം ഒരുമിച്ച് വന്നപ്പോൾ ഞാൻ ചെയ്തത് ആയിരുന്നു അത്.

പക്ഷെ അങ്കിൾ അതിൽ ഫ്ലാറ്റ്.

അങ്കിൾ “എടാ മോനെ.. ഇനി നിന്നോട് ഞാൻ ഒരു ചോദ്യവും ചോദിക്കുന്നില്ല…”

ഞാൻ “മ്മ്… അങ്കിളിന് എന്തെങ്കിലും വേണമെന്നു തോന്നുമ്പോൾ പറഞ്ഞാൽ മാത്രം മതി…”

അങ്കിൾ എന്റെ താടിയിൽ പിടിച്ചിട്ട് “മോനെ… നിനക്ക് അപ്പോൾ എത്ര രോമം ഉള്ള സ്ഥലം ആയാലും കുഴപ്പമില്ല… അല്ലെ?? മ്മ്….” എന്ന് ചോദിച്ചപ്പോൾ ഞാൻ മെയിൻ കാര്യം ഓർത്തത്. ഞാൻ “എനിക്ക് എക്സ്പീരിയൻസ് ഇല്ല… എന്താണെന്ന് അറിഞ്ഞൂടാ… അങ്കിൾ പറയും പോലെ ഞാൻ നോക്കാം….” എന്ന് പറഞ്ഞു.

പുള്ളി അന്നേരം മെല്ലെ എന്റെ പാതി നനഞ്ഞ ഷഡ്ഡി താഴേക്ക് ഊരി. മുഴുവനും ഊരി എന്നെ അല്പം നീക്കി നിർത്തി പുള്ളി പുറം തിരിച്ച് ചേർത്ത് പിടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ മെല്ലെ ചപ്പി കൊണ്ട്, കഴുത്തിന് പിറകിൽ ഉമ്മ വെച്ചുകൊണ്ടു, ചന്തി മെല്ലെ ഞെക്കി കൊണ്ട് “എന്തട മോനെ ഇത്… നെയ്യപ്പം പോലാണല്ലോ… മ്മ്… പെണ്ണുങ്ങൾക്ക് ഉണ്ടാവില്ലല്ലോ ഈ സൈസ്…” എന്നു പറഞ് പെട്ടെന്ന് കുമ്പിട്ട് താഴേക്ക് ഇരുന്നിട്ട് എന്റെ ചന്തിക്കിടയിലേക്ക് പുള്ളിക്കാരന്റെ മുഖം കൊണ്ടു പോയി.

പുള്ളിക്കാരൻ അവിടെ കടിക്കുവാണോ ചപ്പുവാണോ ചെയ്തത് എന്ന് എനിക്ക് അറിയില്ല . ഞാൻ പക്ഷേ സ്വർഗം കണ്ടു.

അങ്കിള് രണ്ടുമൂന്ന് മിനിറ്റ് കൊണ്ട് എന്റെ ചന്തി ഉടച്ച്, ഇടയിൽ ചപ്പി കഴിഞ്ഞു എഴുന്നേറ്റ് “എന്റെ മോനെ… നീ എന്തോ വീർജിൻ ആണെടാ… നിന്നെ അങ്കിൾ ഇന്ന് ശെരിക്കും ഒന്നു… ഒഹ്…. മ്മ്മ്…” എന്ന് പറഞ്ഞു എഴുന്നേറ്റു രണ്ട് വിരലുകൊണ്ട് എന്റെ റിം വഴി ഉഴിഞ്ഞു, പിന്നിലെ തുളയിലേക്ക് മെല്ലെ വിരല് വെച്ചു.

ആ ഒരൊറ്റ സെക്കൻഡിൽ എന്റെ ഉള്ളിൽ ഒരു പ്രത്യേക ത്രില്ലിംഗ് ഷോക്ക് ആയിരുന്നു. അതുവരെ തോന്നാത്ത എന്തൊക്കെയോ ഒരുമിച്ച് തോന്നി.

അങ്കിൾ നേരെ കിടക്കയിലേക്ക് കയറി കിടന്നു എന്നെ എടുത്ത് പുള്ളിക്കാരൻ ദേഹത്തെക്ക് കിടത്തി. ഒരു സോപ്പുപെട്ടിയുടെ അകത്തേക്ക് സോപ്പ് എടുത്തുവച്ചതുപോലെ ഞാൻ പുള്ളിക്കാരന്റെ ദേഹത്ത് ഉണ്ടായിരുന്നുള്ളൂ.

ഒരു അഞ്ചെട്ട് മിനിറ്റ് നേരം എന്ന് പറയുന്ന പോലെ കിസ്സിങ് മാത്രമായിരുന്നു . എന്റെയും അങ്കിളിന്റെയും ചുണ്ടുകളും താടിയും എല്ലാം പരസ്പരം ഉള്ള ഉമിനീരിൽ കുതിർന്നു.

അത് കഴിഞ്ഞ് പുള്ളിക്കാരന്റെ അരക്കെട്ടിൽ അല്പം മുൻപോട്ട് ഞാൻ ആഞ്ഞ് ഇരുന്നു. എന്റെ 2 മുലകളും അങ്കിൾ രണ്ട് കൈകൾ കൊണ്ടും പിഴിഞ്ഞ് ഉടച്ചു.

ഞാൻ ഒന്നുകൂടി മുൻപിലേക്ക് ചാഞ്ഞ് ഇരുന്നതോടെ അങ്കിൾ മാറിമാറി എന്റെ രണ്ട് മുലകളും വായിലാക്കി, ആദ്യം നൊട്ടി നുണഞ്ഞ് , പിന്നെ മെല്ലെ ചപ്പി, പിന്നെ ഒരു കൈ കൊണ്ട് അമർത്തി പിടിച്ച് നിപ്പിൾ തുറുപ്പിച്ച് വായിലാക്കി കടിച്ചു തുടങ്ങി .

പുള്ളിക്കാരൻ ഓരോന്ന് ചെയ്യുമ്പോഴും ഓരോ വികാരം ആയിരുന്നു എനിക്ക്. പിന്നെ എന്റെ പൊക്കിള്, എന്റെ കൈത്തണ്ട, എന്റെ പുറം എന്റെ ചന്തി, എന്റെ കണങ്കാല് എന്ന് വേണ്ട എല്ലായിടത്തും അങ്കിളിന്റെ ചുണ്ടുകളും കൈയും ചെന്നു.

പലയിടത്തും ചുവന്നതോ കരിനീലയോ പാടുകളും ആയി പുള്ളിക്കാരൻ കൈ എടുത്തപ്പോളേക്കും.

പൊതുവേ എനിക്ക് ഹൈജീൻ അല്പം കൂടുതൽ ഉള്ളതുകൊണ്ട് എന്തേ കാര്യം പാദവും വിരലുകളും വരെ ഞാൻ തേച്ചുരച്ച് കഴുകി ആണ് നടക്കാറ്. അങ്കിൾ എന്നെ മലർത്തി കിടത്തി കിടക്കയിൽ എഴുന്നേറ്റ് നിന്നിട്ട് എന്റെ രണ്ട് കാൽപാദവും ചേർത്ത് പൊക്കിപ്പിടിച്ച്, എന്റെ കാൽപാദത്തിന് താഴെ വരെ ഉമ്മ വച്ചു.

ഓരോ വിരലുകൾ ആയി വായിലാക്കി അങ്ങേര് ഉമ്മ വെച്ചു.

പുള്ളിക്കാരൻ അങ്ങനെ എന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തിന്റെയും ഭംഗി ആസ്വദിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു തൃപ്തി ആയി.

അങ്കിൾ ” നിന്റെ കാലിനു വരെ എന്ത്‌ ഭംഗിയാടാ …. നല്ല റോസാപ്പൂ പോലെ ഇരിക്കുന്നു…. ” എന്നും പറഞ്ഞ് ബെഡിൽ അങ്ങനെ എന്റെ രണ്ട് കാലും വലിച്ച് പൊക്കിപ്പിടിച്ച് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *