അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും – 3

കമ്പികഥ – അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും – 3

ദിവാകരേട്ടൻറെ റിട്ടയർമെൻറ് വാക്കാൻസിയിൽ പുതിയ പോസ്റ്റിങ്ങ് നടന്നു …
ഇന്നാണ് ജോയിൻ ചെയ്തത് …

ആര് …..വാവക്ക് ആകാംഷ അടക്കാനായില്ല …!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവൻ ദീർക്കമായി ശ്വാസം അകത്തേക്കെടുത്തു …കയ്യുകൾ രണ്ടും തലയുടെ പിന്നില്ലേക്ക്
വച്ച് തലയിണയിൽ ചാരികിടന്നു …..ആ കണ്ണുകളിൽ പ്രകടമാകുന്ന ഭാവം എന്താണെന്ന് അവൾക്ക്
മനസ്സിലായില്ല …..

ആരെട്ട …..പറ …

രശ്മി ……അതുപറയുമ്പോൾ അവന്റെ കൺഠം ഇടറി ….

അവൾക്ക് ആ വാക്കുകളെ വിശ്വസിക്കാൻ ആയില്ല …

രശ്മി ചേച്ചി ……ഇത്രയും നാളുമെവിടെയിരുന്നു …..

വാവേ …..ഏട്ടനിത്തിരി നേരം കിടക്കട്ടെ …

അവനൽപ്പം ഏകാന്തത ആഗ്രഹിച്ചു …..

ഏട്ടൻ കിടന്നോ …ചായ വേണോ …..

വേണ്ട മോളെ …….അവൻ മനസ്സിനെ പുറകിലേക്കു പായിക്കുകയായിരുന്നു ….

അൽപനേരം ഏട്ടൻ വിശ്രമിക്കട്ടെ …..അവൾ കട്ടിലിൽ നിന്നുമെണീറ്റു ….
അഭിയെത്തന്നെ തന്നെ നോക്കി ….ഒന്നും പറയാനാവാതെ അവൾ മുറിവിട്ടു പുറത്തേക്കു പോയി

അഭിയുടെ ചിന്തകൾ പുറകിലേക്ക് അവന്റെ കോളേജ് പഠനകാലത്തിലേക്കു ചിറകേറിപറന്നു

അവസാന വർഷ വിദ്യാർത്ഥി ആയി …..മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലം
ഫ്രഷേഴ്‌സ് ഡേയിൽ …സീനിയർസ് റാഗിങ് ചെയ്തു കൊണ്ടിരിക്കയാണ് ….ആൺ കുട്ടികളും പെൺകുട്ടികളും
ഉണ്ട് …അവന്റെ മിഴികൾ രണ്ടുണ്ട കണ്ണുകളുമായി ഉടക്കി …പേടിച്ചരണ്ട മിഴിയും …ചുവന്ന കവിളുകളുമായി
ഒരു പെൺകൊടി ….സഹായത്തിനായി അവൾ ചുറ്റുപാടും നോക്കുന്നുണ്ട് ….സീനിയർസ് ഒരോർതെരേ
ആയി പലതും ചെയ്യിക്കുന്നുണ്ട് ….പാട്ടുപാടിക്കലും ഡാൻസും മിമിക്രിയും വണ്ടിയോടിക്കലും ….മറ്റുമായി
അവർ പെൺകുട്ടികളെ ശരിക്കും വെള്ളംകുടിപ്പിക്കുന്നുണ്ട് ….പുഷ് അപ്പും …തവള ചാട്ടവും ….സാരിയുടുക്കലും അങ്ങനെ മറ്റെന്തെക്കെയോ ആൺ കുട്ടികൾക്കും …ഓരോരുത്തരെയായിട്ടാണ് റാഗിങ് …

രണ്ടാം വർഷക്കാരാണ് കൂടുതലും റാഗിങ് ചെയ്യിക്കുന്നത് …അവർക്കു കിട്ടിയത് അവർ കൊടുക്കുന്നു ….
ഒരു പെൺകുട്ടി കൂടി കഴിഞ്ഞാൽ അവളാണ് …അഭി അവളെത്തന്നെ നോക്കിനിന്നു
ദയയുള്ള ഒരു മുഖത്തിനായി അവൾ പരതുന്നതിന്റെ ഇടയ്ക്കാണ് അഭിയുടെ കണ്ണുകളുമായി
അവൾ ഉടക്കുന്നത് …..ദയനീയ ഭാവത്തിൽ അവൾ അവനെ നോക്കി ..തന്നെ രക്ഷിക്കണമെന്ന്
പറയാതെ തന്നെ അവൾ അഭിയോട് പറഞ്ഞു ……
അവളുടെ ആ കണ്ണുകൾ …അതിന്റെ നോട്ടം അതവന്റെ നെഞ്ചിലാണ് വന്നു തറച്ചത് …
അവളുടെ മുന്നിൽ നിന്ന പെൺകുട്ടിയുടെയും ഊഴമായി ….അവളെക്കൊണ്ട് തിരുവാതിര കളിപ്പിക്കയാണ്
സീനിയർ പിള്ളേർ …..അവളുടെ കണ്ണുകൾ അഭിയുടെ മുഖത്തുതന്നെ ആണ് …..അവൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു ….ഒറ്റനോട്ടത്തിലെ അവൾ അഭിയുടെ മനസ്സിൽ സ്ഥാനം പിടിച്ചു ….
മുന്നിലെ പെൺകുട്ടിയുടെ പെർഫോമൻസ് കഴിഞ്ഞു …..
ഇങ്ങോട്ടു നിക്കടി …ഒരുത്തൻ അവളുടെ നേരെ ആക്രോശിച്ചു …

ഡാ മോനെ …ആ കുട്ടിയെ ഇങ്ങോട്ടു വിട്ടെടാ …..അവന്റെ നേരെ നോക്കി അഭി ശബ്ദമുയർത്തി
കോളേജിന്റെ സൈഡിലെ സിമന്റ് ബെഞ്ചിൽ കൂട്ടുകാരനോടൊത്തു ഇരിക്കയായിരുന്നു അഭി

ഡി നിന്നെ ആണ് …ആ ചേട്ടൻ വിളിച്ചത് ചെല്ല് …..
അവൻ വീണ്ടും അവളോട് പറഞ്ഞു …..

അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസമായി …..ആ ചേട്ടൻ തന്നെ രക്ഷിച്ചതാണെന്ന്
അവൾക്ക് മനസിലായി …അവൾക്കു മാത്രം ….അത്രയും അവൾ അഭിയോട് അപക്ഷേച്ചിരുന്നു …
വിറക്കുന്ന കാലുകളുമായി അവൾ അഭിയുടെ അടുത്തേക് നടന്നു ..

എന്താ പേര് ….അവരുടെ സൗഹൃദത്തിന്റെ ആദ്യ സംഭാഷണം ……
രശ്മി ……വളരെ പതുക്കെയും ഭവ്യതയോടും അവൾ മറുപടി നൽകി

ഏതാ ട്രേഡ് ….അഭി വീണ്ടും …

സിവിൽ …..

ഹും ….ഞാൻ അഭി …അഭിലാഷ് ….എന്തേലും പ്രശ്നമുണ്ടെങ്കിൽ എന്റെ കസിൻ ആണെന്ന്
പറഞ്ഞോ …

ഉം ……

എന്ന ക്ലാസിൽ പൊക്കോ ……

അവൾ പതുക്കെ നടന്നു നീങ്ങി ……
അതൊരു പ്രണയമാകുമെന്ന് അഭിക്കോ രെഷ്മിക്കൊ അപ്പോൾ തോന്നിയില്ല പക്ഷെ അതൊരു
പ്രണയത്തിന്റെ തുടക്കമായിരുന്നു …..അവർ പലതവണ കണ്ടുമുട്ടി പലസ്ഥലങ്ങളിൽ
പറയാതെ പറഞ്ഞൊരു പ്രണയം അതായിരുന്നു അവരുടേത് …..കോളേജിലെ സ്ഥിരം
പ്രണയ ജോഡികളെ പോലെ സിനിമയ്ക്കു പോക്കും വരവും …..കാമ്പസിലെ മരങ്ങളുടെ ചുവട്ടിൽ
ഇണക്കുരുവികളായി പ്രണയ ചേഷ്ടയും സലാഭവും …..ഇതൊന്നും അവർക്കിടയിൽ ഇല്ലായിരുന്നു
പക്വതയുള്ള പ്രണയം പാകതയുള്ള പ്രണയം ….മനസ്സും മനസ്സും അടുത്തുകൊണ്ടുള്ള പ്രണയം
കാന്റീനിൽ അവർ കണ്ടുമുട്ടാറുണ്ട് ….ഒരു ചായ അല്ലെങ്കിൽ ഒരു ജ്യൂസ് …അത് കുടിക്കാനുള്ള
സമയം അത്രമാത്രമേ അവർ അടുത്ത് ഇടപഴകിയിട്ടുള്ളു ….അത്രയും മതിയായിരുന്നു
അവർക്കിരുവർക്കും ……കണ്ണുകളിലൂടെ അവർ സംസാരിച്ചു പരസ്പരം മനസ്സിലാക്കി
പരസ്പരം പറയാതെ തന്നെ അവരുടെ ഇഷ്ട്ടങ്ങൾ അനിഷ്ടങ്ങൾ അവർ മനസ്സിലാക്കി
യഥാർത്ഥ പ്രണയത്തിന്റെ ….സുഖവും സന്തോഷവും അവർ അനുഭവിച്ചു ……
കാലം മുന്നോട്ടു പോയി ……ഒരുനാൾ ഒന്നും പറയാതെ അവൾ കോളേജിൽ നിന്നും
tc വാങ്ങി എങ്ങോട്ടോ പോയി ….എന്താണ് സംഭവിച്ചതെന്നു അബിക്ക് മനസ്സിലായില്ല
അന്വേഷിക്കാൻ ഇനി ഒരിടവുമില്ല …അവൾ താമസിച്ചിരുന്ന ഹോസ്റ്റലിലും …..
അവൾ നൽകിയ അഡ്രസിലും അവൻ അവളെ തിരഞ്ഞു ….സ്വന്തം വീടുപോലും വിറ്റു
അവൾ എങ്ങോട്ടോ പോയി …..സമയമൊരുപാട് വേണ്ടിവന്നു അവന് അവന്റെ മനസ്സിനെ

തിരികെകൊണ്ടുവരാൻ ..ഉറക്കമില്ലാത്ത രാത്രികളും ….ശൂന്യമായ മനസ്സും
ഒന്നിനോടും താല്പര്യമില്ലായ്മയും ….എന്തിനവൾ ഓടിയൊളിച്ചു …ഉത്തരം
കിട്ടാതെ അവന്റെ മനസ്സ് നീറിപുകഞ്ഞു …ആൾക്കൂട്ടങ്ങളിൽ അവൾക്കു വേണ്ടി അവൻ
തിരഞ്ഞു …..കണ്ടുകിട്ടിയില്ല ……
കാലം ………വൃണപെട്ട അവന്റെ മനസ്സിന്റെ മുറിവുകൾ പതുക്കെ ഉണക്കി
പഠനത്തിന് ശേഷം ബാങ്ക് കോച്ചിങ്ങിനു ചേർന്നു …..ടെസ്റ്റ് പാസ്സായി ബാങ്കിൽ മാനേജരായി
രശ്മി …മനസ്സിന്റെ ഉള്ളിൽ ഇന്നും നീറുന്ന നെരിപ്പോടായി അവശേഷിക്കുന്നു ….
തന്റെ പഴയ രേഷ്മിയല്ല ഇന്നവൾ ….ഒരുപാടുമാറ്റം അവൻ അവളിൽ കണ്ടു
അപ്പോയിന്മെന്റ് ഓർഡർ തന്റെ നേരെ നീട്ടിയപ്പോൾ അവളുടെ മുഖം
അവൻ ശ്രദ്ധിച്ചു …..ഒരുപാട് നാളുകൾക്കു ശേഷം തന്നെ കണ്ടുമുട്ടിയപ്പോൾ ഉണ്ടാവേണ്ട
ആശ്ചര്യമോ ഭാവമോ അവളിൽ അവൻ കണ്ടില്ല ….
ചെറിയൊരു പുഞ്ചിരി അവൾക്കുണ്ടായിരുന്നോ ……..തനിവിടെയാണെന്നു
അവൾക്കറിയാമായിരുന്നോ ….മനഃപൂർവമാണോ അവൾ ഇവടതന്നെ
ജോയിൻ ചെയ്തത് ……
സംശയങ്ങളുടെ ….ആകാംഷയുടെ ….തീച്ചൂളയിൽ അവന്റെ മനം വെന്തുരുകി

ഓഫീസിലെ ക്യാബിനിൽ നിർന്നിമേഷനായി അവൻ ഇരുന്നു ….
ജോലികൾ ചെയ്യാൻ അവനു സാധിച്ചില്ല …രശ്മിയെ അവൻ ക്യാബിനിലിലേക്കു വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *