എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. അവളുടെ ചോദ്യം എൻ്റെ മുഖതടിച്ച പോലെ ആണ് തോന്നിയത്. ആകെ ദേഷ്യം വന്നു.
“നിനക്ക് താൽപര്യമില്ലെങ്കിൽ മുമ്പേ പറയാമായിരുന്നില്ലേ? സോറി. വച്ചോ.”
ഞാൻ അവളുടെ റിപ്ലേ കാത്തു നിൽക്കാൻ നിന്നില്ല. ഫോൺ വച്ചു. അവളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു. ഫോൺ ഫ്ലൈറ്റ് മോഡ് ആക്കി. ഡൗൺലോഡ് ചെയ്ത ജപനീസ് പോൺ മൂവി കണ്ട് വാണം അടിച്ചു കളഞ്ഞു കിടന്നു ഉറങ്ങി.
രണ്ടു ദിവസത്തോളം അനു എന്നെ വിളിച്ചിരുന്നു, നിരന്തരം. ഞാൻ എടുക്കാറില്ല.
എട്ട് ദിവസം കഴിഞ്ഞാണ് പിന്നീട് അവളുടെ കോൾ വരുന്നത്. രാത്രി ഒമ്പത് മണി ആയി കാണും. രാവിലെ വിളിച്ചപ്പോൾ ഞാൻ കട്ട് ആക്കിയിരുന്നു. ഞാൻ “രാജശില്പി” സിനിമ ഫോണിൽ കാണുമ്പോൾ ആണ് കോൾ വന്നത്. എന്തോ കോൾ എടുക്കാൻ അപ്പോൾ തോന്നി.
“ഹലോ.”
“ഞാൻ വിളിച്ചിട്ട് എന്തുകൊണ്ട് ഫോൺ കട്ട് ചെയ്തു എന്നൊന്നും ഞാൻ ചോദിക്കാനില്ല. നാളെ എനിക്ക് കോഴിക്കോട് എക്സാം ഉണ്ട്. ചാലക്കുടിയിൽ നിന്നാണ് ട്രെയിൻ. പുലർച്ച 5.30ന് ഞാൻ സ്റ്റേഷനിൽ ഉണ്ടാവും. ഞാൻ ഒറ്റക്കായിരിക്കും. എനിക്ക് എക്‌സാമിന് പോകണമെന്നില്ല. നിനക്ക് എന്നെ സേഫ് ആയ എവടെക്കെങ്കിലും കൊണ്ടുപോകാൻ പറ്റോ? വൈകുന്നേരം ഏഴുമണിക്ക് എന്നെ തിരിച്ചു ഇവിടെ എത്തിച്ചാൽ മതി.”
ആ കുറഞ്ഞ സമയംകൊണ്ട് എന്തൊക്കെയോ ആലോചിച്ചു ഞാൻ പറഞ്ഞു, “ഞാൻ വരാം.”
“ഉം.”
ഫോൺ അവൾ കട്ട് ആക്കിയിരുന്നു. നേരം പുലരുന്നത് കാത്തു ഉറങ്ങിപ്പോയി. പെട്ടന്ന് നോക്കിയപ്പോൾ സമയം പുലർച്ച അഞ്ചേക്കാൽ ആയിരിക്കുന്നു. വേഗം പല്ലു പോലും തേക്കാതെ ഞാൻ അവളെ കാണാൻ പോയി. നേരം അഞ്ചര കഴിഞ്ഞു. പുറത്താണെങ്കിൽ ചാറ്റൽ മഴ.
അവൾ സ്റ്റേഷന് പുറത്തു ഒരു ബാഗ് ഇട്ടു നില്കുന്നു. വളരെ ലൂസ് ആയ ഒരു ചുരിദാർ, ഷാൾ പുതച്ചതുകൊണ്ട് ശരീരം ഒന്നും തന്നെ കാണാൻ ഇല്ല.
എന്നെ കണ്ടതും ബൈക്കിൽ വേഗം കയറി. ഷാൾ തലയിലൂടെ ഇട്ടു. അവൾ എന്നെ നോക്കി ഒന്ന് ചിരിക്കാൻ പോലും നിന്നില്ല. എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഹെൽമെറ്റ് ഞാൻ അവൾക്ക് കൊടുത്തു, എൻ്റെ റൈൻ കോട്ടും. വണ്ടി സ്റ്റാർട്ട് ചെയ്തു.
“നമ്മൾ എവിടേക്കാണ് പോകുന്നേ?”
“അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ.”
“അതിരപ്പള്ളി കാണാൻ ആണോ ഞാൻ ഇവടെ വന്നത്? നിനക്കെന്നെ നിൻ്റെ ഫ്ലാറ്റിൽ കൊണ്ട് പോകാൻ പറ്റോ?”
“അതിനെന്താ, ഞാൻ മാത്രല്ലേ ഉള്ളു.”
“പൂവാം.”
ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും 6 മണി ആയി. ഞാൻ അവളോട് എൻ്റെ കൂടെ വരണ്ട, ഞാൻ കയറിയത്തിന് ശേഷം കേറിയാൽ മതിയെന്ന് പറഞ്ഞു.
ഞാൻ ഫ്ലാറ്റിൽ കയറി ഡോർ തുറന്നിട്ടു. അവൾ വന്നു അകത്തു കയറി വാതി അടച്ചു കുറ്റി ഇട്ടു. അവളുടെ പെരുമാറ്റം വളരെ വിചിത്രമായി തോന്നി. ഒന്ന് ശരിക്ക് ചിരിക്കുന്നില്ല, സംസാരിക്കുന്നില്ല. എന്നാൽ എന്തൊക്കെയോ സംഭവിക്കുന്നുമുണ്ട്.
“എന്തേലും കഴിക്കാൻ ഉണ്ടാക്കാൻ ഉണ്ടോ?”
“ദോശമാവുണ്ട് ഫ്രിഡ്ജിൽ.”
“നീ പോയി, പല്ല് തേച്ചു കുളിച്ചിട്ടു വാ.”
“എനിക്കും ഒന്ന് ഫ്രഷ് ആവണം. ബാത്രൂം എവിടെ ആണ്?”
ഞാൻ എൻ്റെ റൂമിൽ അവളെ ആക്കി, ഞാൻ അപ്പുറത്തെ റൂമിലേക്ക് പോയി. അവൾ കൊണ്ട് വന്ന ബാഗ് അവളുടെ കയ്യിൽ തന്നെ ഉണ്ടായിരുന്നു.
ഞാൻ കുളിക്കുന്നതിനു ഇടയിൽ എന്തൊക്കെയോ ആലോചിച്ചു. കമ്പിയായ എൻ്റെ ലിംഗം ഓയിൽ ഇട്ടിട്ടു നന്നായി മസാജ് ചെയ്തു. കുളി കഴിഞ്ഞു ഷെഡിയിട്ട് ഒരു വെള്ള മെറൂൺ കര മുണ്ടുടുത്തു. ഞാൻ അവളെ കാണാൻ ബാത്‌റൂമിൽ പോയി. അവിടെ കാണാൻ ഇല്ല, അകത്തും ഇല്ല. ദോശ പൊള്ളുന്ന ശബ്‌ദം കേട്ടു കിച്ചണിൽ ചെന്നപ്പോൾ…
ഞാൻ ശരിക്കും ഞെട്ടിപ്പോയി!
ഇറക്കി U കട്ട് വെട്ടിയ പിന്നിൽ കെട്ടുള്ള വെള്ള ബ്ലൗസ്. വെള്ളയും കറുപ്പും ഡിസൈൻ ഉള്ള കൊട്ടൻ സാരി. മുടഞ്ഞ മുടി അവൾ ഫ്രന്റിലേക്ക് ഇട്ടതിനാൽ പുറത്തെ വെള്ള തുള്ളികൾ പോലും കാണാം. അവൾ സാരി അരയിൽ കുത്തിയിരിക്കാണ്. പൊക്കിളിൻ്റെ പകുതി വരെ കാണാം. ബ്ലൗസ് നെക്ക് നല്ല ഇറക്കത്തിലും വൈഡിലുമാണ്. അവളുടെ സൈഡിൽ നിന്ന് നോക്കുമ്പോൾ തന്നെ മുലയുടെ ഷേപ്പ് കാണാം. നല്ല ഉടയാത്ത മുലകൾ. 36 ബി.

മനുഷ്യ ശരീരത്തിന്റെ നാഡീ ഞരമ്പുകളെ ഉണർത്തുന്ന ഒന്നാണ് സെക്സും സെക്സിനെപ്പറ്റി ചിന്തിക്കുന്നതും. ഞാൻ ദിവസവും സെക്സ് നയിക്കുകയും, വീഡിയോ കാണുകയും ചെയ്യും. എന്നാലും കമ്പി കഥകൾ വായിക്കാനാണ് ഏറ്റവും ഇഷ്ടം. ഇത്രയും നാൾ വായിച്ചതിൽ നല്ലൊരു കഥയാണ് അങ്ങ് ഇപ്പോൾ എഴുതിയത്. ഇതുപോലുള്ള നല്ല കമ്പികഥകൾ ഇനിയും അങ്ങയുടെ തൂലികയിൽനിന്നും ഉത്ഭവിക്കട്ടെ 👍🙏🙏🙏🙏