അനുവിന്റെ കോളേജ് ലൈഫ് – 1 13അടിപൊളി  

അനുവിന്റെ കോളേജ് ലൈഫ് 1

Anuvinte College Life Part 1 | Author : Anu


ഹായ്, ഞാൻ അനു. എന്റെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളും പിന്നെ എന്റെ കുറച്ചു ഫാന്റസികളും ഉൾപെടുത്തിയാണ് ഈ കഥ എഴുതിയിരിക്കുന്നത്. ഇതിലെ പേരുകളെല്ലാം തന്നെ ഫേക്ക് ആണ്. അക്ഷരതെറ്റുകൾ പരമാവധി വരാതെ നോക്കിയിട്ടുണ്ട്, വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്സിൽ പറഞ്ഞാൽ എനിക്ക് അടുത്ത ഭാഗം പെട്ടെന്ന് എഴുതാനുള്ള പ്രചോദനമാകും.

ഡാ… അനു… നീ ഇതുവരെ എഴുന്നേറ്റില്ലേ ഇന്ന് കോളേജിൽ പോകാനുള്ളതാ വേഗം റെഡി ആകാൻ നോക്ക്.

എന്റെ പേര് അനസ്. വീട്ടിൽ അനു എന്നാണ് വിളിക്കുന്നത്. എനിക്ക് എഴുന്നേൽക്കാനുള്ള ആദ്യത്തെ അലാറം ആണ് ആ കേട്ടത്. ഇതുപോലെ ഒരെണ്ണം കൂടെ അടിക്കും. അത് കഴിഞ്ഞാൽ ഉമ്മ വന്നു എന്റെ റൂമിലെ ഫാൻ ഓഫ്‌ ചെയ്യും. അപ്പോൾ ഞാൻ എഴുന്നേൽക്കും അതാണ് പതിവ്.

ഡാ… ഇന്ന് മുതൽ കൃത്യസമയത്തു ക്ലാസ്സിൽ കേറിക്കോണം ഇല്ലെങ്കിൽ എനിക്കാ അതിന്റെ ചീത്തപ്പേര്.

മമ്മി പഠിപ്പിക്കുന്ന കോളേജിലാണ് എനിക്ക് അഡ്മിഷൻ എടുത്തിരിക്കുന്നത്. ദൂരെ ഏതെങ്കിലും കോളേജിൽ പോയി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്ലസ് ടുവിനു മാർക്ക്‌ കുറഞ്ഞത്കൊണ്ട് എവിടെയും അഡ്മിഷൻ കിട്ടിയില്ല. അവസാനം ഒട്ടും താല്പര്യമില്ലാതെ മമ്മി പഠിപ്പിക്കുന്ന അടുത്തുള്ള പ്രൈവറ്റ് കോളേജിൽ തന്നെ ക്യാഷ് കൊടുത്ത് ചേരേണ്ടി വന്നു. അത് കൊണ്ടാണ് മമ്മിക്ക് ഇത്ര ടെൻഷൻ.

ഏതായാലും ആദ്യ ദിവസം തന്നെ ലേറ്റ് ആകേണ്ടെന്ന് കരുതി മമ്മി വരാൻ കാക്കാതെ ഞാൻ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. കുറച്ചു നീണ്ട നല്ല തിക്ക് ആയിട്ടുള്ള മുടി ആണ് എനിക്ക്. അത് നല്ലപോലെ പരിപാലിച്ചു കൊണ്ട് നടക്കുന്നുമുണ്ട്. മുഖത്ത് ഒരു തരി പോലും രോമം ഇല്ലാത്തത് കൊണ്ട് അതിനെക്കുറിച്ചു പേടിക്കേണ്ടതില്ല. എന്റെ ഈ വെളുത്ത ക്യൂട്ട് ഫേസും പിന്നെ മുടിയുമാണ് പെൺകുട്ടികളെ ആകർഷിക്കാനുള്ള എന്റെ രണ്ട് അസറ്റ്‌സ്. രണ്ട് മാസമായി ജിമ്മിൽ പോകുന്നുണ്ടെങ്കിലും ശരീരത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

മെലിഞ്ഞ ശരീരത്തിൽ ആകെ കുറച്ചു മസിൽ വന്നിട്ടുള്ളത് കാലിലാണ്. കുറച്ചു ഫാറ്റ് ഉള്ളത് കൊണ്ട് അതും പുറമെ കാണാനില്ല. ഏതായാലും ഈ വർഷമെങ്കിലും ഒരു പെണ്ണിനെ സെറ്റാക്കിത്തരണെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് കുളിച്ചു പുതിയ യൂണിഫോമും എടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. മമ്മി അപ്പോഴേക്ക് ഡ്രസ്സ്‌ ഒക്കെ ചെയ്ത് ബ്രേക്ഫാസ്റ്റ് എടുത്തുവെച്ചിരുന്നു. കഴിക്കുന്നതിനിടയിൽ എനിക്ക് കുറച്ചു ഉപദേശങ്ങളൊക്കെ തന്നിരുന്നെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല. അങ്ങനെ ചായകുടി കഴിഞ്ഞ് കാറും എടുത്തോണ്ട് നേരെ കോളേജിലേക്ക് വിട്ടു.

കോളേജിന്റെ മെയ്ൻ ഗേറ്റ് തുറന്ന് അകത്തുകടന്നതും എന്റെ കിളി പോയി. എന്റെ ഉമ്മ അവിടെ ഒരു വർഷമായി ജോലി ചെയ്യുന്നുണ്ടെങ്കിലും ഞാൻ ആദ്യമായാണ് അവിടെ പോകുന്നത്. കോളേജ് കാണാൻ ഞാൻ പ്രതീക്ഷിച്ചതിലും പൊളി ആയിരുന്നു.

വലിയ ഗ്രൗണ്ട്, ബിൽഡിങ്ങുകൾ, അങ്ങിങ്ങായി ചെറിയ പൂന്തോട്ടങ്ങൾ ഒക്കെ ആയിട്ട് മൊത്തത്തിൽ ഒരു കിടിലൻ സെറ്റപ്പ്. ഈ വർഷം മുതൽ യൂണിഫോം ജൻഡർ ന്യൂട്രൽ ആക്കിയത്കൊണ്ട് പെൺകുട്ടികളും ആൺകുട്ടികളും എല്ലാം ചങ്ക്‌സ് സിനിമയിലെ പോലത്തെ ഒരു യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. അതേതായാലും നന്നായി, കോളേജിലെ ചരക്കുകളുടെ ശരീര സൗന്ദര്യം നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്.

എങ്ങോട്ട് നോക്കിയാലും നല്ല കൊഴുത്ത മാംസഗോളങ്ങൾ ആട്ടിയാട്ടി നടന്നു നീങ്ങുന്ന മൊഞ്ചത്തികൾ. സൂക്ഷിച്ചു നോക്കിയാൽ ഉള്ളിൽ ഇട്ടിരിക്കുന്ന പാന്റിയുടെ ഡിസൈൻ വരെ കാണാം.

ഠപ്പേ… ഹാാാാ…. സ്‌സ്…

ഞങ്ങൾ കാറിന്ന് ഇറങ്ങിയതും ഒരു അടി ശബ്ദം കേട്ടു. പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പെണ്ണിന്റെ കുണ്ടിയിൽ നിന്ന് ഒരു ബലിഷ്ഠമായ കൈ പിൻവലിയുന്നത് മിന്നായം പോലെ ഞാൻ കണ്ടു. ഉഫ്ഫ് ആ കുണ്ടിയുടെ സൈസ് കണ്ട് എന്റെ കിളിപോയി. നമ്മുടെ തേൻ റോസിനെ പോലെ ഒരു ഐറ്റം. അടിച്ചത് അവളുടെ ബോയ്ഫ്രണ്ട് ആണെന്ന് തോന്നുന്നു.

ചുറ്റിലും കുറച്ചു ആൺപിള്ളേരും പെൺപിള്ളേരും ഒക്കെ നിൽക്കുന്നുണ്ട്. അവരൊരു ഗാങ് ആണെന്ന് എനിക്ക് മനസ്സിലായി. എല്ലാം സീനിയർസ് ആണ്. അവൾ ചന്തിയും തടവി ചിരിച്ചു കൊണ്ട് അവനെ അടിക്കാൻ കൈ ഓങ്ങിയതും അവളുടെ കൈ പിടിച്ചു ഒന്ന് വട്ടംകറക്കി പൊക്കിയെടുത്തു ഒരു കൈ അവളുടെ വയറിലും ഒരു കൈ മുലയുടെ തൊട്ട് താഴെയും. അവന്റെ കുണ്ണ അവളുടെ ബാക്‌സീറ്റിൽ തുളഞ്ഞുകേറാൻ നോക്കുന്നുണ്ടെന്ന് ഉറപ്പ്.

അതേ പൊസിഷനിൽ അവൻ അവളെയും കൊണ്ട് അടുത്തുള്ള ബെഞ്ചിൽ ഇരുന്നു. അവൻ അവളുടെ ചെവിയിൽ എന്തോ പറഞ്ഞു. അത് കേട്ട് അവൾ ഒന്ന് കുണുങ്ങിചിരിച്ചു. ആ ടൈറ്റ് ഷർട്ടിൽ മുലകളുടെ കുലുക്കം നന്നായി അറിയുന്നുണ്ട്. ഇത്രയും നടന്നിട്ടും ചുറ്റുമുള്ളവരുടെ മുഖത്ത് വലിയ അതിശയം ഒന്നും ഇല്ലായിരുന്നു. ഇതൊക്കെ ഇവിടെ പതിവായിട്ട് നടക്കുന്നതാണെന്ന് എനിക്ക് മനസ്സിലായി.

ശോ ലൈവ് ഷോ ആസ്വദിച്ച്നിന്ന് വന്ന കാര്യം മറന്നു. ഞാൻ നോക്കുമ്പോൾ ഉമ്മ ഡിപ്പാർട്മെന്റിന്റെ ഉള്ളിലേക്ക് വേഗത്തിൽ നടന്നുകയറുന്നതാണ് കാണുന്നത്. ഞാൻ ഓടിച്ചെന്നു ഉമ്മയുടെ അടുത്തെത്തി. അവിടെ ഉണ്ടായിരുന്ന സീനിയഴ്‌സ് ഗാങ് ഇപ്പോൾ ഞങ്ങളെ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി. ഞങ്ങൾ വേഗത്തിൽ നടന്നു വരാന്തയിലെത്തി

ഇവിടെ എല്ലാ തരത്തിലുള്ള കുട്ടികളും പഠിക്കുന്നതാ. കൂട്ടുകെട്ടൊക്കെ സൂക്ഷിച്ചു വേണം. അതാ നിന്റെ ക്ലാസ്സ്‌. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ സ്റ്റാഫ്റൂമിൽ കാണും.

എന്റെ ക്ലാസ്സ്‌മുറി കാണിച്ചു തന്നിട്ട് ഉമ്മ സ്റ്റാഫ്റൂമിലേക്ക് കേറിപ്പോയി. ഞാൻ ചെല്ലുമ്പോഴേക്ക് ക്ലാസ്സിൽ ഒരുവിധം എല്ലാവരും എത്തിയിരുന്നു. എങ്ങനെയൊക്കെയോ ബാക്ക് റോയിലെ ഒരു സീറ്റ്‌ കണ്ടുപിടിച്ചു അവിടെ ഇരുന്നു. ആ ബെഞ്ചിൽ ഞാൻ കൂടാതെ രണ്ട് പേര് ഉണ്ടായിരുന്നു. വിനോദും അലക്സും. ഞാൻ അവരുമായി പെട്ടെന്ന് അടുത്തു.

വീട്ടുകാരപ്പറ്റിയും സ്കൂൾ ലൈഫും ഒക്കെ ഞങ്ങൾ സംസാരിച്ചു. വിനോദും അലക്സും ഒരേ സ്കൂളിൽ പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കൾ ആണെന്ന് അവരുടെ സംസാരത്തിന്ന് എനിക്ക് മനസ്സിലായി. പക്ഷെ വൈകാതെ തന്നെ അവർ രണ്ടുപേരുമായി ഞാൻ നല്ല കമ്പനി ആയി. രണ്ടുംകൂടെ ബാക്ക്ബെഞ്ചിലിരുന്ന് ക്ലാസ്സിലെ ചരക്കുകളെ വായിനോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ കേറിചെന്നത്. പിന്നെ ഞാനും അവരുടെ കൂടെക്കൂടി 😉

Leave a Reply

Your email address will not be published. Required fields are marked *