അപൂർവ 3
Apoorvva Part 3 | Author : Dark Prince
[ Previous Part ] [ www.kambi.pw ]
ഇനി അടുത്ത പാർട്ട് 1000 ലൈക് എങ്കിലും
ഉണ്ടെകിൽ ഇടാം
ഈ കഥയും കഥാപാത്രങ്ങളും ഇതിലെ സ്ഥലങ്ങളും
പറയുന്ന കാര്യങ്ങളും എന്റെ വെറും ഭാവനകളാണ്
പിന്നെ ഇതൊരു കമ്പി മാത്രം ഉള്ള കഥയല്ല ആവിശ്യത്തിന് കമ്പി ഉണ്ടാകും
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
അച്ഛാ നമ്മളെങ്ങോട്ടാ പോകുന്നേ
“ബ്രഹ്മമംഗലം””
അച്ഛാ ഈ ബ്രഹ്മമംഗലം ഒരു mysterious place ആണല്ലോ.. ദേവു
മോളെ പണ്ട് നമ്മുടെ തറവാട്ടിൽ ദേവീ പൂജയും ആവാഹനമൊക്കെ ഉണ്ടായിരുന്നതാ
Really ചുമ്മാതല്ല അച്ഛൻ അവിടെന്ന് പോന്നത്
ഏയ് അതൊന്നുമല്ല പോന്നത് ഞാൻ കല്യാണം കഴിക്കാൻ പാടില്ലെന്ന് ഏതോ സാമി പറഞ്ഞത്രേ ഞാനുണ്ടോ കേൾക്കുന്നു ബ്രോക്കറോട് നേരിട്ട് പറഞ്ഞു അനേഷിച്ചു കെട്ടിയതാ നിന്റെ അമ്മയെ
അതിന് ശേഷം അങ്ങോട്ട് പോയില്ലേ?
ഇല്ല അച്ഛൻ ഇറക്കി വിട്ടു അദ്ദേഹത്തിന്റെ വാക്ക് കേൾക്കാതെ കല്യാണം കഴിച്ചതിനു..
ഞാനും അച്ഛനും ദേവൂവും അമ്മയും കൂടീ ഇന്ന് തറവാട്ടിൽ പോകുവാണ്
അച്ഛൻ അമേരിക്കയിൽ നിന്ന് വന്നതും എല്ലാവരോടും പാക്ക് ചെയ്യാനാണ് പറഞ്ഞത് അച്ഛന്റെ അച്ഛന് അതായത് മുത്തശ്ശന്നു വയ്യാന്നു ചെറിയച്ഛൻ വിളിച്ചു പറഞ്ഞത്രേ
നമ്മളെ എല്ലാവരെയും കാണണം എന്ന് ആഗ്രഹം ഉണ്ടെന്ന്
അച്ഛാ കോളജ് ഇപ്പൊ ജോയിൻ ആയതല്ലേ ഒള്ളു ലീവ് കിട്ടുമോ
അതൊക്കെ ഞാൻ വിളിച്ചു സെറ്റ് ആക്കിയിട്ടുണ്ട് നിന്റേത് മാത്രമല്ല ദേവുവിന്റെയും
മ്മ് അങ്ങനെ ആണെകിൽ ഒക്കെ
കുറെ നേരത്തെ യാത്രക്കൊടുവിൽ ബ്രഹ്മമംഗലതെത്തി
മനോഹരമായ ഒരു ഗ്രാമം പാടത്തു കൊയ്ത്തുകാർ നെല്ല് കൊയ്യുന്നുണ്ട് കുറെ കുട്ടികൾ ഓടി പാഞ്ഞു കളിക്കുന്നുണ്ട്
എങ്ങും പച്ചപ്പ് മാത്രം കാറിന്റെ വിൻഡോ ഓപ്പൺ ചെയ്തതും തണുത്ത കാറ്റ് അകത്തേക്ക് കയറി
വൗ
ഇത്രയും ബ്യൂട്ടിഫുൾ പ്ലേസ് അച്ഛനെന്താ മുന്നേ കൊണ്ടുവരാഞ്ഞേ we miss it
അച്ഛൻ വെറുതെ ചിരിച്ചതെ ഒള്ളു
“മോനെ പ്രലോഭപ്പിക്കുന്ന സൗന്ദര്യത്തിനും ശാന്തമായപ്രകൃതിക്കും പുറകിൽ എന്തെകിലും അപകടം പതിഞ്ഞിരിപ്പുണ്ടാവും..”
അച്ഛന്റെ ആ വാക്കുകൾ അവൻ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു
ഇതാണ് തറവാട് കൂറ്റൻ പടിപ്പുര എത്തിയതും അച്ഛൻ നീട്ടി ഹോൺ അടിച്ചു
ആരോ ഓടിവന്നു ഗേറ്റ് തുറക്കുന്നത് കണ്ടു
കാർ അകത്തേക്കെടുത്തതും കണ്ടു 8 കെട്ടിൽ മനോഹരമായ കൊത്ത്പണിയിൽ തീർത്ത മന
എന്റച്ച ഇതെന്താ വല്ല കൊട്ടാരമോ
കാറിന്റെ ഡോർ തുറന്നതും അഭികുഞ്ഞെ എന്ന് പറഞ്ഞു വയസായ ആരോ ഓടിവന്നു
കൃഷ്ണെട്ട എന്ന് പറഞ്ഞു അച്ഛൻ കെട്ടിപിടിക്കുന്നതും കണ്ടു
കുറെ പേർ ഉമ്മറത്തു വന്നിട്ടുണ്ട്
ദേവുവും അമ്മയും അപ്പോഴേക്കും ഡോർ തുറന്ന് പുറത്തേക്കിറങ്ങി
ആകെ ഒരു നാണം ഞാൻ പതിയെ പുറത്തേക്കിറങ്ങി
വർഷങ്ങൾക്ക് ശേഷം കണിയന്നൂർ മനയിലെ മൂത്ത മകൻ തിരിച്ചു വരുന്നതും പ്രതിഷിച്ചിരിക്കുവാണവർ
പെട്ടന്നാണ് ഹോൺ മുഴങ്ങിയത് ഉമ്മറത്തു വന്നതും
എല്ലാവരും അഭിയെ കണ്ടു പുറകെ ഇറങ്ങിയ അഞ്ജലിയെയും ദേവുവിനെയും കണ്ടു
അവസാനം ഇറങ്ങിയ ആദിയെ കണ്ടതും അവരൊന്നിച്ചു പറഞ്ഞു രാജകുമാരൻ അത്രയും സുന്ദരനായ യുവാവ് അവരുടെ ഗ്രാമത്തിൽ പോലുമില്ല
ഇളമുറക്കാരായ പെൺകുട്ടികൾ അവൻ തന്റെതാണെന്ന് മനസിലുറപ്പിച്ചു
കാറിൽ നിന്ന് ഇറങ്ങിയതും എല്ലാവരും എന്നെ തന്നെ നോക്കുന്നു ഞാൻ ചടച്ചു അമ്മയെ നോക്കിയിട്ട് അച്ഛന്റെ പുറകിൽ കൂടി നാണം വന്നിട്ട്
വർഷങ്ങൾക്ക് ശേഷം വന്ന അഭിയെ അവർ നന്നായി സൽക്കരിച്ചു
മുത്തശ്ശി തന്റെ പേരക്കുട്ടികളെ കണ്ടതും സന്തോഷത്തിൽ ചുംബനം നൽകി
അച്ഛൻ എവിടെ അമ്മേ
മുത്തശ്ശി ഞങ്ങളെ ഒരു മുറിയിൽ കയറ്റി
മരുന്നിന്റെ മനം മടുക്കുന്ന മണം മുക്കിലേക്കടിച്ചു കയറി
അകത്തെ കട്ടിലിൽ ഒരു രൂപം കിടക്കുന്നുണ്ട് ചുളിഞ്ഞു ആകെ
കഴിഞ്ഞ കൊല്ലം തളർന്നതാ മോനെ
അച്ഛാ അഭി വിളിച്ചതും അദ്ദേഹം കണ്ണ് തുറന്നു
അഭിയെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു
മോനെ ഉണ്ണി അച്ഛനോട് ഷെമിക്കട ഒക്കെയും നിന്റെ നന്മക്കാണ് അച്ഛൻ ചെയ്തത് അവസാനം അതെല്ലാം ഒരു പരാജയമായിരുന്നെന്ന് ഇപ്പോഴാ മനസിലാക്കിയത് നിന്നെ തിരിച്ചു വിളിക്കാൻ നിക്കുമ്പോഴാ ഇങ്ങനെ ആയത്
അതൊക്കെ പഴയ കഥയല്ലേ മറന്നേക്കച്ഛാ
ഇതാ എന്റെ മക്കൾ ഇത് ദേവു ഇത് ആദിത്യൻ
രണ്ടുപേരെയും അദ്ദേഹം കൺകുളിക്കെ കണ്ടു കുറച്ചു നേരം സംസാരിച്ചു
നിങ്ങൾ പുറത്തേക്ക് പൊക്കോ… അഭി
അച്ഛാ തെറ്റ് പറ്റിയത് അച്ഛനല്ല ഞങ്ങൾക്കാ എന്തോ പ്രശ്നം ഉണ്ട് ആദിക്ക് ജാതകം നോക്കിയപ്പോ അതില്ലാനാണ് പറഞ്ഞെ അവന്റെ ജാതകം അവനെഴുതുമെന്ന് അതുമല്ല അവന്റെ പതിനേട്ടാമത്തെ പിറന്നാളിന് ഒരു സംഭവമുണ്ടായി
അവനെ ഒരു ചീഞ്ഞളിഞ്ഞ മനുഷ്യൻ പിടിച്ചോണ്ട് പോകാൻ നോക്കി എന്തോ ഭാഗ്യത്തിന് അവിടെ വന്ന അഘോരി അദ്ദേഹത്തിന്റെ ജീവൻ കൊടുത്ത് രക്ഷപ്പെടുത്തി പക്ഷെ അയാൾ ഇനിയും വരുമെന്ന് പറഞ്ഞിട്ടാ പോയത്
മോനെ പേടിക്കണ്ട കണിയന്നൂർ മനയിൽ കയറി ഒരു ദുഷ്ട്ട ശക്തിക്കും അവനെ ഒന്നും ചെയ്യാൻ കഴിയില്ല മച്ചിലെ ദേവീ കാത്തോളും
അഭിയും മുത്തശ്ശനും സംസാരിക്കുമ്പോൾ മുത്തശ്ശി പുറത്ത് വന്നു
മുത്തശ്ശി ഞാനും ഏട്ടനും ഒരു റൂം എടുത്തോളാം എന്റെ കൂടെ കൂടാൻ ദേവു പറഞ്ഞതും
വേണ്ട ഇവിടെ ഇഷ്ട്ടം പോലെ മുറിയുണ്ടല്ലോ
ഞാൻ ദേവുവിനെ വല്ല കാര്യോണ്ടോ എന്ന് നോക്കി
അതിനവൾ പോടാ ഏട്ടാ എന്ന് വിളിച്ചു തിരിഞ്ഞു നടന്നു
ഇവിടെ മുറപ്പെണ്ണുങ്ങളിലാരെങ്കിലും ചേട്ടനെ അടിച്ചെടുക്കുമോ എന്നായിരുന്നു ദേവുവിന്റെ പേടി
പിന്നെ ഏട്ടന്റെ മണവും ആസ്വദിച്ചു കിടക്കാമായിരുന്നു..
ഷിറ്റ് മുത്തശ്ശി പ്ലാൻ പൊളിച്ചു
“ആദി റൂമിലേക്കെത്തിയതും ദേവു ഓടിവന്നു ഏട്ടാ മറക്കണ്ട കണ്ണിലെ ലെൻസ് ഞാൻ തന്ന സ്പ്രൈ ഇത് രണ്ടും ഉപയോഗിച്ചോണം…!
ഓക്കേ തമ്പുരാട്ടി
ആദി തന്റെ അനിയത്തിക്ക് തന്നോടുള്ള സ്നേഹവും പൊസ്സസ്സീവ്നെസ്സ് മനസിലാക്കി പറഞ്ഞു ദേവു മറ്റൊരു കണ്ണിലാണ് ആദിയെ കാണുന്നതെന്ന് അവനറിയില്ല..
ദേവുവിനറിയാം അതുകൊണ്ടൊന്നും തന്റെ ഏട്ടന്റെ സൗന്ദര്യം മറക്കാൻ കഴിയില്ലെന്ന് എന്നാലും കുറക്കാമല്ലോ കുറച്ചു
ഞാൻ ഒന്ന് ഫ്രഷ് ആയി ഡ്രെസ്സ് മാറ്റി പുറത്തേക്ക് വന്നതും