അപ്രതീക്ഷിതമായി പരിചയപ്പെട്ടവൾ 21

അപ്രതീക്ഷിതമായി പരിചയപ്പെട്ടവൾ

Aprathikshithamaayi Parichayapettaval | Author : SK


 

യഥാർത്ഥ കഥയാണ് അവിചാരിതമായി നടന്നത് അതിനാൽ എത്രത്തോളം മൂഡ് ഉണ്ടാക്കാൻ കഴിയുമെന്ന് അറിയില്ല.

ഞാൻ കോഴിക്കോട് ജോലി ചെയ്യുന്ന ഒരു 35 കാരൻ, വിവാഹിതൻ വീട് തൃശൂർ, ശനിയാഴ്ചകളിൽ വീട്ടിൽ പോകുന്നു. ഇടക്ക് ഉച്ചക്കുള്ള ജനശതാബ്ദിയിൽ പോകും. അങ്ങനെ ഈ കഴിഞ്ഞ Aug 24 ന് വീട്ടിൽ പോയപ്പോൾ ജനശതാബ്ദി Book ചെയ്തു. സീറ്റ് 70 നടുവിൽ ആയിരുന്നു. ട്രെയിനിയ കയറിയപ്പോൾ ഒരു പെണ്കുട്ടി window സീറ്റിൽ ഫോണും കണ്ടിരിക്കുന്നു. ഞാൻ ബാഗ് ബർത്തിൽ വെച്ച് ഇരുന്നു.

അൽപം കഴിഞ്ഞ് ട്രെയിൻ എടുത്തു. ഹെഡ്സ്റ്റ് വെച്ച് മൂവി കാണാൻ നോക്കിയപ്പോ സൗണ്ട് ക്ലിയർ ആകുന്നില്ല അതും എടുത്ത് വെച്ച് ബോറടിച്ചിരുന്നു. അടുത്തുള്ള കുട്ടിയെ ഒന്ന് സ്കാൻ ചെയ്ത് അവളിപ്പോൾ പുറത്ത് നോക്കിയിരിക്കുന്നു.

ഒരു മഞ്ഞ കളറിലുള്ള ടോപ്പ് ഒരു വൈറ്റ് ഷേഡിലുള്ള പാൻ്റസുമാണ് വേഷം. വെളുത്തിട്ടാണ് മുടി ഉയർത്തി കെട്ടിിവെച്ചിിരിക്കുുന്നു. മുടിയിഴകൾ മുഖത്ത് പാറി കിടക്കുന്നുണ്ട്. കഴുത്തിൽ റോസ് ഗോൾഡിൻ്റെ ഒരു ചെയിൻ അവിടുന്ന് താഴേക്ക് നോക്കിയപ്പോ മുലയെന്ന് പറയാൻ ഒന്നും കാണുന്നില്ല

അങ്ങനെ അവളെ നോക്കിയിരുന്ന് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോ ഞാൻ ഫോണെടുത്ത് ബ്രൈറ്റ്നെസ്സ് കുറച്ചിട്ട് നമ്മുടെ site തുറന്ന് കഥവായിക്കാൻ ഇരുന്നു. കാരണം എൻ്റെ അപ്പറത്ത് സിറ്റ് കാലിയായിരുന്നു.

അങ്ങനെ വായനയിലിരിക്കുമ്പോൾ ചെവിടി നടുത്ത് വന്ന് അവൾ ചോദിച്ചു. ചേട്ടാ ഏതാണ് കഥ?ഞാൻ ആകെ ചമ്മി അവളെ നോക്കി അപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഞാനും വായിക്കാറുണ്ട് കമ്പിക്കഥയിലെ കഥകൾ ചേട്ടൻ ഏതാ വായിക്കുന്നത്.

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു അവൾ കോഴിക്കോട് തന്നെ ഒരു കോച്ചിംഗ് സെൻട്രൽ പഠിക്കുന്നു തൃശൂർ ആണ് വീട് വീട്ടിലേക്ക് പോകുന്നു. 23 വയസ്സായി.

അങ്ങനെ പലതും പറഞ്ഞ് കഥകളും അനുഭവങ്ങളും ഞങ്ങൾ പരസ്പരം ചോദിച്ചറിഞ്ഞു.എന്നെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എൻറെ വിവാഹം കഴിഞ്ഞു ഒരു കുട്ടിയുണ്ട് 35 വയസ്സായി അപ്പൊ അവൾ പറഞ്ഞു ചേട്ടന്റെയൊക്കെ ഭാഗ്യം ആസ്വദിക്കാനും.

ഞാൻ ചോദിച്ചു നിനക്കെന്താണ് പ്രശ്നം നീയും നല്ല ഭംഗിയുണ്ടല്ലോ നിനക്ക് ബോയ്ഫ്രൻസ് ഒന്നുമില്ല.അവൾ പറഞ്ഞു ബോയ്ഫ്രൻഡോ എനിക്കോ ? എൻറെ കോലം കണ്ടിട്ട് ചേട്ടൻ എങ്ങനെ ഇത് പറയാൻ പോകുന്നു കണ്ടില്ലേ ഈ കാണുന്ന ഭംഗി മാത്രമേ ഉള്ളൂ വേറെ ആർക്കും താല്പര്യം തോന്നുന്ന ഒന്നും എന്റെ ശരീരത്തിൽ ഇല്ല എനിക്ക് ആകെയുള്ളത് വിരൽ മാത്രമാണ് .

ഞാൻ പറഞ്ഞു അതൊക്കെ വെറുതെയാണ്? അപ്പോൾ ചോദിച്ചു എന്നെപ്പോലെ ഫ്രണ്ടും ബാക്കും ഒന്നുമില്ലാത്ത ഒരു പെണ്ണിനെ ആർക്കാണ് താല്പര്യം ഉണ്ടാവുക.അപ്പോൾ ഞാൻ പറഞ്ഞു അതൊക്കെ എത്ര പേരുണ്ടാകും താല്പര്യമുള്ളത്.നിനക്ക് വേറെ ഒന്നും തോന്നുന്നില്ലെങ്കിൽ ഞാനൊരു കാര്യം പറയാം എനിക്ക് തന്നെ താൽപര്യം തോന്നുന്നുണ്ട്.അപ്പോൾ അവൾ എൻറെ കയ്യിൽ പിച്ചിയിട്ടു പറഞ്ഞുഅയ്യടാ കല്യാണം കഴിഞ്ഞിട്ടും പൂതി കണ്ടില്ലേ? ഞാൻ പറഞ്ഞു അതിനെന്താ നിനക്ക് വേണേൽ മതി എക്സ്പീരിയൻസ്ഡ് ആണ് അവൾ ചിരിച്ചു.

അപ്പോഴേക്കും ട്രെയിൻ ഷോർണൂർ എത്തിയിരുന്നു പിന്നീട് ഞങ്ങൾ അതേപ്പറ്റി ഒന്നും സംസാരിച്ചില്ല കാരണം മൂന്നാമത്തെ ഒരാൾ കൂടി അവിടെ വന്നിരുന്നിരുന്നു. അപ്പോഴും ഞങ്ങൾ കൈകോർത്തിരുന്നു അവൾ എൻറെ ഷോൾഡറിൽ വെച്ച് കിടന്നു വിരലുകൾ ചേർത്തുപിടിച്ചു. അങ്ങനെ തൃശ്ശൂരിൽ ഇറങ്ങുന്ന നേരം അവൾ എന്നോട് ചോദിച്ചു ചേട്ടൻ ഇനി എന്നാണ് കോഴിക്കോട്ടേക്ക് തിരിച്ചുപോവുകഞാൻ പറഞ്ഞു തിങ്കളാഴ്ച രാവിലെ പറഞ്ഞു അപ്പോ അന്ന് ശ്രീകൃഷ്ണജയന്തി അല്ലേ ലീവ് ഇല്ലേ ?.

ഞാൻ പറഞ്ഞു നിന്നോട് ഞാൻ എൻറെ പേര് പറഞ്ഞിട്ട് നിനക്ക് മനസ്സിലായില്ലേ എനിക്കൊന്നും വീഴില്ല പോകണം അത് നിങ്ങൾക്കൊക്കെയല്ലേ പ്രോഗ്രാമുകൾ. അപ്പൊ അവൾ പറഞ്ഞു എങ്കിൽ എനിക്ക് ചേട്ടൻറെ നമ്പർ തരുമോഅങ്ങനെ ഞങ്ങൾ നമ്പർ പരസ്പരം കൈമാറി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഒരു ചായ കുടിച്ച് അവൾ ഓട്ടോയിൽ വീട്ടിലേക്കുംഞാൻ എൻറെ ബൈക്ക് എടുത്ത് വീട്ടിലേക്കും പോയി.പിന്നീട് അതിനെക്കുറിച്ച് ഓർക്കുകയോ ചിന്തിക്കുകയും ചെയ്തില്ല രാത്രി കിടക്കാൻ നേരം ഒരു പത്തുമണി ആയപ്പോൾ അവളുടെ നമ്പറിൽ നിന്ന് എനിക്ക് മെസ്സേജ് വന്നു.

അവൾ ഹായ് ചേട്ടാ കിടന്നോ

ഞാൻ അത് കിടന്നു

അവൾ ഇന്ന് എന്താണ് പരിപാടി വല്ലതും നടക്കുമോ

ഇല്ല ഇന്ന് ഇവിടെ റെഡ് സിഗ്നൽ ആണ് അതുകൊണ്ട് ഒന്നുമില്ല

അപ്പോൾ അവൾ കളിയാക്കി അയ്യോ പാവം.

ഞാൻ ചിരിച്ചു പിന്നെ അവൾ ചോദിച്ചു ഞാനൊരു കാര്യം ചോദിക്കട്ടെ ചേട്ടൻ ഇന്ന് ട്രെയിനിൽ വച്ച് പറഞ്ഞ കാര്യം സത്യമാണോ?

എന്ത് ?

അവൾ പറഞ്ഞു എന്നെ താല്പര്യം ആണെന്നുള്ളത്?

അതെ ഞാൻ പറഞ്ഞു

അങ്ങനെയാണേൽ നാളെ എൻറെ വീട്ടിൽ വരുമോ ഇവിടെ എല്ലാവരും കല്യാണത്തിന് പോകും ചേട്ടൻ വരുമെന്ന് ഉണ്ടെങ്കിൽ ഞാൻ പോകില്ല’

 

എനിക്ക് ഇത് കേട്ടപ്പോൾ വല്ലാത്ത സന്തോഷമായി ഞാൻ പറഞ്ഞു ഒക്കെ തീർച്ചയായും വരാം

അങ്ങനെ ഞങ്ങൾ അത് സെറ്റ് ചെയ്തു

ഞായർ രാവിലെ അവൾ എനിക്ക് അവളുടെ വീടിന്റെ ലൊക്കേഷൻ അയച്ചുതന്നു. ഞാൻ നോക്കുമ്പോൾ എനിക്ക് വീട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉണ്ട്.

ഞാൻ വൈഫിനോട് അത്യാവശ്യമായ ഒരു സ്ഥലം വരെ പോകാനുണ്ട് വൈകിട്ട് വരൂ എന്ന് പറഞ്ഞു രാവിലെ 8:00 മണിക്ക് തന്നെ ഇറങ്ങി. അങ്ങനെ അവൾ അയച്ച ലൊക്കേഷനിൽ ഏകദേശം 9.15 ഓട്കൂടെ ഞാൻ എത്തി.

ഞാൻ അവളെ വിളിച്ചു അവൾ വാതിൽ തുറന്നു. അവൾ കുളിച്ച് മുടിയൊക്കെ നനഞ്ഞു കിടക്കുകയായിരുന്നു ഒരു വൈറ്റ് കളറിലുള്ള ടീഷർട്ട് ഒരു ബർമുഡയുമാണ് വേഷം. അവൾ എന്നെ വീട്ടിൽ വിളിച്ചു ഇരുത്തി ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു കഴിച്ചിട്ടില്ല ഇവിടെ എന്താ ഉള്ളത്.

അവൾ പറഞ്ഞു ദോശയും സാമ്പാറും ഉണ്ട് അങ്ങനെ ഞങ്ങൾ അത് കഴിച്ചു.

അവൾ പാത്രങ്ങളൊക്കെ എടുത്തുവെച്ച് എന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു ഞാൻ അവളുടെ കൈയും പിടിച്ചു ചോദിച്ചു അല്ല ഇങ്ങനെ സംസാരിച്ചിരിക്കാൻ വേണ്ടിയിട്ടാണോ എന്നോട് വരാൻ പറഞ്ഞത് അപ്പോൾ അവൾ പറഞ്ഞു അല്ല.

എങ്കിൽ നമുക്ക് തുടങ്ങണ്ടേ

അപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്ക് ചെറുതായി പേടിയുണ്ട് ഞാൻ പറഞ്ഞു മോളൂസ് പേടിക്കണ്ട ഇന്ന് നിൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസമായിരിക്കും അങ്ങനെ ഞങ്ങൾ വീടിൻറെ മുൻവശത്തെ വാതിൽ അടച്ച് മുകളിലെ അവളുടെ റൂമിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *