അബദ്ധം – 5 4

അബദ്ധം 5

Abadham Part 5 | Author : PG

[ Previous Part ] [ www.kambi.pw ]


 

ഈ കഥ തികച്ചും ഗേ കാറ്റഗറി ആണ്. ഇത്തരം കഥയിൽ താല്പര്യം ഇല്ലാത്തവർ ദയവുചെയ്ത് തുടർന്ന് വായിക്കാതിരിക്കുക

ആകാശത്തിലെ നക്ഷത്രങ്ങൾക്ക് ഇടയിൽ നിന്ന് ചന്ദ്രൻ എന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ ഒരുനിമിഷം തോന്നി. തൂവെള്ള നിറത്തിൽ നിലാ വെളിച്ചം അവിടമാകെ പടർന്നിരുന്നു. കുളത്തിന് ചുറ്റും നിന്നുള്ള തവളകളുടെ നിർത്താതെയുള്ള ശബ്ദം എന്നെ കൂടുതൽ അസ്വസ്ഥൻ ആക്കി.ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോൾ കുറ്റബോധം മനസ്സിൽ ഒരു വിങ്ങൽ പോലെ തോന്നാൻ തുടങ്ങി ആദ്യമൊക്കെ ഞാൻ ശെരിക്കും എതിർത്തിരുന്നു എന്റെ ഇഷ്ടമില്ലാതെയാണവർ പലപ്പോഴും എന്നെ തൊട്ടിരുന്നത് പക്ഷേ ഇപ്പോൾ ഞാനും.

എന്റെ വയറിനു മുകളിൽ അമർന്ന് നിന്നിരുന്ന സ്വാമിയുടെ കൈ പതിയെ എടുത്ത് മാറ്റിയ ശേഷം തറയിൽ നിന്ന് എഴുന്നേറ്റു. തിരികെ വീട്ടിലേക്ക് പോകാൻ കഴിയുമോ എന്നറിയില്ല.എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ രക്ഷപ്പെടണം എന്നുണ്ട് പക്ഷേ എങ്ങനെയെന്ന് അറിയില്ല. ചിന്തകളിൽ മുഴുകിയിരുന്ന എന്റെ പിന്നിലായി സ്വാമി വന്ന് നിന്നത് ഞാൻ അറിഞ്ഞില്ല . അയാളുടെ പരുക്കൻ കൈകൾ എന്റെ വയറിലൂടെ ചുറ്റി വരിഞ്ഞപ്പോൾ ആണ് യാഥാർഥ്യത്തിലേക്ക് ഞാൻ തിരികെ വന്നത്

“എന്താ ആലോചിക്കുന്നേ.. “

വയറിലൂടെയുള്ള അയാളുടെ പിടിത്തം വിടുവിക്കാൻ ശ്രെമിച്ചു കൊണ്ട് ഞാൻ ചോദിച്ചു

“എനിക്ക് തിരികെ വീട്ടിലേക്ക് പോകാൻ പറ്റുമോ???”

“ ഗുരുസ്വാമി മനസ്സുവച്ചാൽ നിനക്ക് തിരികെ വീട്ടിലേക്ക് പോകാൻ പറ്റും. അയാൾക്ക് ആവശ്യം ഉള്ളത് നീ കൊടുത്താൽ നിനക്ക് ആവശ്യമുള്ളത് ഗുരുസ്വാമി തരും. ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്‌താൽ നിനക്കെത്ര മാസ ശമ്പളം കിട്ടും കൂടിപ്പോയാൽ 20000 അല്ലെങ്കിൽ 25000. ഗുരുസ്വാമി പറയുന്നത് കേട്ട് നിന്നാൽ നീ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ കാശ് ഇവിടുന്ന് നിനക്ക് സമ്പാദിക്കാം.“

സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും അയാളുടെ വലതു കൈ എന്റെ ചന്തിയുടെ വിടവിൽ പരതി നടക്കുക ആയിരുന്നു.അതിലുള്ള അതൃപ്തി എന്നോണം ഞാൻ അയാളുടെ കൈ തട്ടി മാറ്റി മുന്നോട്ട് മാറി

“എന്തു പറ്റി ഇഷ്ടമായില്ലേ …”

“പൂജയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ അച്ഛനും അമ്മയ്ക്കും വേറെ ആരുമില്ല. “

അയാളുടെ കരങ്ങൾ വീണ്ടും എന്റെ വയറിൽ അമർന്നു

“നീ പേടിക്കുന്ന പോലെ ഒന്നും സംഭവിക്കില്ല.നിന്നെക്കൊണ്ട് മാത്രമേ ഗുരുസ്വാമിയെ നടക്കാൻ പോകുന്ന പൂജയിൽ സഹായിക്കാൻ സാധിക്കൂ.പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല നീണ്ട 3 വർഷത്തെ തിരച്ചിലിന് ഒടുവിൽ ആണ് പൂജക്ക്‌ അനുയോജ്യമായ ഒരാളെ സ്വാമിജി കണ്ടെത്തുന്നത് അതുകൊണ്ട് തന്നെ നീ പൂജയിൽ സഹകരിച്ചാൽ പ്രതീക്ഷിക്കാത്തത് ഗുരുസ്വാമി നിനക്ക് സമ്മാനമായി നൽകും .”

അയാളുടെ വലത് കൈ വീണ്ടും ചന്തിയുടെ മാംസത്തിന് ഇടയിലെ ചാലിലൂടെ അമർന്ന് താഴേക്ക് നീങ്ങാൻ തുടങ്ങി.

“നമുക്ക് പോകാം ഇനിയും വൈകിയാൽ.“

അയാളുടെ പിടിയിൽ നിന്ന് ഒഴിഞ്ഞു മാറാനായി ഞാൻ മുന്നോട്ട് നടന്നു പക്ഷേ അയാൾ വിടാൻ തയാറായിരുന്നില്ല

“എനിക്ക് ഒരിക്കൽ കൂടി നിന്നെ വേണം.അധിക സമയം എടുക്കില്ല പെട്ടെന്ന് ചെയ്യാം ഞാൻ .”

നിരാശയും സങ്കടവും കലർന്ന സ്വരത്തിൽ ഞാൻ അയാളെ നോക്കി

“എത്ര തവണയാ സ്വാമി എനിക്ക് തീരെ വയ്യ. നമുക്ക് തിരിച്ച് പോകാം ”

“ഒറ്റത്തവണ കൂടി മാത്രം പ്ലീസ് പറ്റില്ലെന്ന് പറയരുത്.. “

എന്ത് പറയണം എന്നറിയാതെ നിശബ്ദനായി ഞാൻ നിന്നു

“കാലകത്തി പിടിക്ക്.പെട്ടെന്ന് കഴിയും പ്രോമിസ്.അധിക സമയം എടുക്കില്ല“

നിസ്സഹായനായി ഞാൻ അയാളെ ഒന്ന് നോക്കി.ഈ അവസരത്തിൽ ആരെയും വെറുപ്പിക്കുന്നതും ബുദ്ധിയല്ല. ഒരുനിമിഷം ആലോചിച്ച ശേഷം മനസ്സില്ലാ മനസ്സോടെ ഞാൻ പതിയെ കാലകത്തി നിന്ന് കൊടുത്തു.

ചിരിച്ചു കൊണ്ട് സ്വാമി എന്റെ ഇടുപ്പിൽ ബലമായി പിടിച്ച് കൊണ്ട് അയാളിലേക്ക് വലിച്ച് അടുപ്പിച്ചു.

“എനിക്കറിയാം ഉള്ളിന്റെ ഉള്ളിൽ നീയും ഇത് ആഗ്രഹിക്കുന്നുണ്ടെന്ന്.. “

അയാളുടെ പൂർണമായി ഉദ്ധരിച്ചു നിന്നിരുന്ന കാമ ദണ്ട് എന്റെ ചന്തിയുടെ ഇടയിൽ അമർന്നു.ഒപ്പം അയാളുടെ കൈ ചന്തിയുടെ മാംസത്തെ രണ്ട് വശത്തേക്കായി പറ്റുന്നത്ര വലിച്ചകത്തി. അയാളുടെ കൈ നഖങ്ങൾ ചന്തിയിൽ അമർന്നപ്പോൾ ചെറിയ വേദന തോന്നിയെങ്കിലും പുറത്ത് കാണിക്കാതെ ഞാൻ നിന്നു

“നീ തന്നെ കൈ കൊണ്ട് പിടിച്ച് എന്റെ കുണ്ണ കയറേണ്ട നിന്റെ കളിച്ചെപ്പ് കാണിച്ചു കൊടുക്ക്. “

സ്വാമിയുടെ കൈകൾ ചന്തിയുടെ മാംസത്തെ രണ്ടു വശത്തേക്കായി പരമാവധി വലിച്ചകത്തി. പൂർണമായി വിടർന്ന ചന്തിയുടെ ഇടയിൽ അമർന്ന് നിന്നിരുന്ന അയാളുടെ തടിയൻ കുണ്ണ മുന്നോട്ടും പിന്നോട്ടുമായി ചലിക്കാൻ തുടങ്ങി.അല്പം മടിച്ചു മടിച്ചു ഞാൻ അയാളുടെ ലിംഗത്തിൽ തൊട്ടു . ചൂടുള്ള ലോഹത്തിൽ തൊട്ട പോലെ ഞെട്ടി ഒരുനിമിഷം ഞാൻ കൈ പിന്നോട്ട് വലിച്ചു

“എന്ത് പറ്റി.. “

അയാളുടെ കൈ ചന്തിയിൽ ബലമായി അമർന്ന് നിന്നു

“ഒന്നുമില്ല.. “

“സമയം തീരെ ഇല്ല പിടിച്ച് വക്ക്.. “

ചെറിയ നീരസത്തോടെ അയാൾ എന്നെ നോക്കി.എന്ത് ചെയ്യും അയാളെ പിണക്കുന്നത് നല്ലതല്ല രക്ഷപ്പെടാനുള്ള മാർഗം ചിലപ്പോൾ തുറക്കുക ഇയാൾ വഴി ആയിരിക്കും. സന്തോഷിപ്പിച്ചു നിർത്തിയാൽ പിന്നീട് ചിലപ്പോൾ പിന്നീട് ഉപകാരപ്പെടും.ഒന്ന് ആലോചിച്ച ശേഷം ഒരിക്കൽ കൂടി ഞാൻ അയാളുടെ ഇരുമ്പു ദണ്ടിൽ കൈകൾ അമർത്തി.കൈക്കുള്ളിൽ നിന്ന് അത് വെട്ടി വിറക്കാൻ തുടങ്ങി.കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ഞാൻ അതിന്റെ തുമ്പ് പിടിച്ച് തുളയുടെ കവാടത്തിൽ വച്ചു കൊടുത്തു. സ്വാമി പതുക്കെ ഇടുപ്പ് മുന്നോട്ട് ചലിപ്പിച്ചു അഗ്രത്തിലെ ചർമത്തെ പിന്നോട്ട് ഉരിഞ്ഞു കൊണ്ട് സ്വാമിയുടെ ലിംഗ അഗ്രം തുളയിലേക്ക് അമർന്നു. കണ്ണുകൾ കൂടുതൽ ഇറുകെയടച്ചു കൊണ്ട് അയാളുടെ കാമ ദണ്ടിനെ ഉള്ളിലേക്ക് സ്വീകരിക്കാൻ തയ്യാറായി ഞാൻ നിന്നു.

“ഉഫ്..“

തുമ്പിലെ ചർമത്തെ പിന്നോട്ട് ഉരിഞ്ഞു കൊണ്ട് ലിംഗ അഗ്രം തുളയുടെ ഉള്ളിലേക്ക് പതിയെ കയറാൻ തുടങ്ങി. ലിംഗ അഗ്രത്തിലെ തടിച്ച ഗോള ഭാഗം കയറുമ്പോൾ നല്ല വേദന ഉണ്ടാകും എന്നെനിക്ക് നന്നായി അറിയാമായിരുന്നു ആ വേദന ഉൾക്കൊള്ളാൻ മനസ്സിനെ പാകപ്പെടുത്തിയ ശേഷം തിരിഞ്ഞ് അയാളെ നോക്കി

“സ്വാമി നല്ല നീറ്റലുണ്ട് പതുക്കെ ചെയ്യണം പ്ലീസ് … “

ചിരിച്ചു കൊണ്ട് അയാൾ ഇടുപ്പ് മുന്നോട്ട് ചലിപ്പിച്ചു

“ആഹ്..”

തുളയുടെ ചുറ്റും ഉണ്ടായിരുന്ന അയാളുടെ തന്നെ ശുക്ലത്തിന്റെ വഴുവഴുപ്പിൽ തെന്നി ആ തടിയൻ അൽപ്പം അല്പമായി ഉള്ളിലേക്ക് കയറാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *