അഭിയുടെ ആദ്യാനുഭവം 11

ഇതൊരു ഗേ അനുഭവ വിവരണമാണ്. താല്പര്യമുള്ളവർ മാത്രം തുടർന്നു വായിക്കുക.

ഹായ്, എൻ്റെ പേര് അഭി, വയസ്സ് 23. ഞാനിവിടെ പറയാൻ പോകുന്നത് എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മറക്കാനാവാത്ത കുറച്ചു അനുഭവങ്ങളാണ്. ആദ്യമായാണ് എഴുതുന്നത്, അതുകൊണ്ട് തെറ്റുകൾ ക്ഷമിക്കുക.

മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള ഒരു അവധിക്കാലത്താണ് ഇത് നടക്കുന്നത്. നല്ല പെരുമഴയുള്ള ഒരു സമയമായിരുന്നു അത്. കൂടെ എനിക്ക് നല്ല പനിയും. അതുകൊണ്ട് സദാസമയവും വീട്ടിൽ ടീവിയും മൊബൈലും നോക്കി സമയം കൊല്ലുകയെ നിവർത്തി ഉണ്ടായിരുന്നുള്ളു. അച്ഛനും, അമ്മയും ജോലിക്ക് പോയാൽ പിന്നെ വീട്ടിൽ ഞാൻ ഒറ്റക്കെ ഉണ്ടാവുകയുള്ളൂ,

അന്നൊരു ശനിയാഴ്ചയായിരുന്നു. തലേന്നത്തെ മഴ നിർത്താതെ പെയ്തുകൊണ്ടിരിക്കുന്നു. എവിടെയോ മരം പൊട്ടി വീണതിനാൽ കറന്റും ഇല്ല. ഞാൻ ഒരു പുതപ്പും പുതച്ചു വീടിൻ്റെ വരാന്തയിൽ മഴയും കണ്ടു അങ്ങനെ ഇരിപ്പാണ്.

അപ്പോഴാണ് ഒരു ബൈക്ക് വീടിൻ്റെ പോർച്ചിലേക്കു വന്നു നിന്നത്. അടുത്ത വീട്ടിലെ അനീഷേട്ടൻ ആയിരുന്നു അത്. പുള്ളിയുടെ വീട്ടിലേക്ക് ഉള്ള വഴി ചെളി നിറഞ്ഞു വണ്ടി പോവാത്തത് കാരണം രണ്ടു ദിവസമായി ഇവിടെ ആണ് ബൈക്ക് വെക്കുന്നത്.

അനീഷ് ചേട്ടൻ മഴയെ പഴിച്ചുകൊണ്ട് വേഗം വരാന്തയിലേക്ക് കയറി.

“അഭിക്കുട്ടാ, ഒരു തോർത്തു ഇങ്ങേടുത്തെ. ആകെ നനഞ്ഞു നാശമായി,” പുള്ളി പറഞ്ഞു.

ഞാൻ അകത്തുപോയി തോർത്തെടുത്തു കൊടുത്തു. പുള്ളി അത് വാങ്ങി തല തുടച്ചു കൊണ്ട് എന്നോട് ചോദിച്ചു, “അല്ല, ഇന്നെന്താ നീ പതിവില്ലാതെ പുറത്തിരിക്കുന്നത്?”

“കുറച്ചു മുന്നേ കറന്റ്‌ പോയി ഏട്ടാ, എൻ്റെ ഫോണിലെ ചാർജും തീർന്നു. ആകെ ബോറായിട്ട് ഇവിടെ ഇങ്ങനെ ഇരിക്കുവാരുന്നു,” ഞാൻ പറഞ്ഞു.

“ആഹാ, ബെസ്റ്റ്” ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ബോറടി മാറ്റാൻ ഒരു ചെറുത് കഴിക്കുന്നോ?” പുള്ളി അരയിൽ നിന്ന് ഒരു കുപ്പി എടുത്തു കാണിച്ചുകൊണ്ട് ചോദിച്ചു.

“നല്ല സൊയമ്പൻ സാധനമാ, വേണെങ്കിൽ നീ ഒരെണ്ണം കഴിച്ചോ” പുള്ളി പറഞ്ഞു.

ഞാൻ ആദ്യം വേണ്ടെന്നു പറഞ്ഞു. പുള്ളി എങ്ങാനും പിന്നെ വീട്ടിൽ പറഞ്ഞാലോ എന്നൊരു പേടി. അത് മനസ്സിലായ പോലെ ചേട്ടൻ പറഞ്ഞു, “ഹാ കഴിച്ചോടാ. ഞാൻ ആരോടും പറയുമെന്ന് പേടിക്കണ്ട, നീയ് രണ്ടു ഗ്ലാസും വെള്ളവും എടുത്തുകൊണ്ടു വാ, ഈ മഴയത്തു ഇനി ആരും വരില്ല.”

ഞാൻ അകത്തു പോയി ഗ്ലാസും വെള്ളവുമായി വന്നു. ചേട്ടൻ അപ്പോൾ, പോർച്ചിൻ്റെ സൈഡിലേക്ക് മാറി പുറംതിരിഞ്ഞു നിന്ന് നനഞ്ഞ ഷർട്ടും, മുണ്ടും ഊരി പിഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ, “നീ ആ കുപ്പിയെടുത്തു രണ്ടെണ്ണം ഒഴിക്കെടാ. ഞാൻ ഇപ്പൊ വരാം” പറഞ്ഞുകൊണ്ട് പുള്ളി തിരിഞ്ഞു,

അപ്പോഴാണ് ഞാൻ ആദ്യമായി ചേട്ടനെ അങ്ങനെ കാണുന്നത്. നല്ല ഫിസിക് ആണ് പുള്ളിക്ക്, വെളുത്ത നിറം, നല്ല മസിൽസ്, സിക്സ് പാക്ക്, ഒരു മോഡൽ പോലെ ഉണ്ട്.

“ഓഹ്, എനിക്കും ഇതുപോലെ ബോഡി ആയിരുന്നെങ്കിൽ” എന്ന് ഞാനോർത്തു.

എനിക്കാണെങ്കിൽ പേരിനു പോലും ഒരു രോമം പോലും ഇല്ലാത്ത മുഖവും, ചെറുതായി പുറത്തേക്ക് ചാടിയ മുലകളും അത്യാവശ്യം വലിപ്പമുള്ള ഇടുപ്പും, ചന്തിയും ഒക്കെ ആയി പെണ്ണുങ്ങളുടേത്‌ പോലെ കർവി ആയ ശരീരപ്രകൃതി ആയിരുന്നു. അതുകൊണ്ട് തന്നെ കുറെ കളിയാക്കലുകളും ഞാൻ സഹിക്കേണ്ടി വന്നിട്ടുണ്ട്.

ഓരോന്ന് ഒക്കെ ഓർത്തുകൊണ്ട് ഞാൻ പുള്ളിയെ തന്നെ നോക്കികൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്, ആകെ നഞ്ഞു കുതിർന്ന ഷെഡ്‌ഡി മാത്രം ഇട്ടുകൊണ്ട് ആണ് ചേട്ടൻ നിൽക്കുന്നത്. പുറമെ നിന്ന് തന്നെ പുള്ളിയുടെ മുഴുത്ത കുണ്ണ യുടെ ഷേപ്പ് നന്നായി കാണാം. ഒരു വലിയ ഏത്തപ്പഴം എടുത്തു ഉള്ളിൽ വച്ചിരിക്കുന്നതുപോലെ അത് നന്നായി ഉന്തി ഇരിക്കുന്നു.

അപ്പോൾ പിഴിഞ്ഞ മുണ്ട് എടുത്ത് ഉടുത്തുകൊണ്ട് ചേട്ടൻ ആ ഷെഡ്‌ഡി കൂടി ഊരി എടുത്ത് പിഴിഞ്ഞ് ബൈക്ൻ്റെ സീറ്റിലേക്ക് വിരിച്ചു.

ഇപ്പൊ നനഞ്ഞ മുണ്ടിൻ്റെ പുറമെ കുറേക്കൂടി വ്യക്തമായി കാണാൻ പറ്റുന്നുണ്ട്. ഞാൻ അതിശയത്തോടെ അത് നോക്കികൊണ്ടിരുന്നു.

“എന്താടാ ഇയ്യ് കുപ്പി പൊട്ടിച്ചില്ലേ ഇതുവരെ?” എന്ന പുള്ളിയുടെ ചോദ്യം കേട്ടാണ് ഞാൻ പെട്ടന്ന് ഞെട്ടി നോട്ടം മാറ്റിയത്. ശ്ശേ, ഞാൻ നോക്കി നിൽക്കുന്നത് എങ്ങാനും ചേട്ടൻ കണ്ടു കാണുമോ? ഏയ്യ് ഇല്ല, ഞാൻ പെട്ടെന്ന് നോട്ടം മാറ്റിയല്ലോ. കണ്ടുകാണില്ല എന്നൊക്കെ ഓർത്തു ഞാൻ സമാധാനിച്ചു.

ഞാൻ വേഗം കുപ്പി എടുത്തു പൊട്ടിച്ചു രണ്ടു ഗ്ലാസ്സിലായി വോഡ്ക ഒഴിച്ച്, അപ്പോളേക്കും ചേട്ടൻ വരാന്തയിലേക്ക് കയറിക്കൊണ്ട് ചോദിച്ചു, “എന്താടാ ഇത്, ഗ്ലാസിൻ്റെ മൂട്ടിൽ കൊള്ളാനുള്ളത് പോലും ഇല്ലാലോ. ഇങ്ങു താ, ഞാൻ ഒഴിക്കാം” എന്ന് പറഞ്ഞു രണ്ടു ഗ്ലാസിലും പകുതി വീതം ഒഴിച്ചു.

“അയ്യോ, ഇത്രെയും ഒന്നും ഞാൻ കഴിക്കില്ല,” ഞാൻ പറഞ്ഞു.

കുഴപ്പമില്ലെടാ, ഇത് നല്ല സാധനം ആണ്. നീ ഇത് പിടിക്ക്,” വെള്ളം കൂടി ഒഴിച്ച് ഗ്ലാസ്‌ എൻ്റെ നേരെ നീട്ടിക്കൊണ്ട് ചേട്ടൻ പറഞ്ഞു.

ഞാൻ ചുറ്റും ആരെങ്കിലും ഉണ്ടോന്നു അറിയാനായി കണ്ണോടിച്ചു. പുറത്തു അപ്പോഴും മഴ തകർത്തു പെയ്യുകയാണ്.

“ആരുമില്ലെടാ. നീ ഇങ്ങനെ പേടിക്കാതെ അടിക്കാൻ നോക്ക്” എനിക്ക് ചിയർസ് പറഞ്ഞു കൊണ്ട് ഒറ്റ വലിക്കു പുള്ളി ഗ്ലാസ്‌ കാലിയാക്കി.

അതുകണ്ടു ഞാനും ഒറ്റവലിക്ക് കുടിച്ചു.

തൊണ്ടയും ഞെഞ്ഞും ഒക്കെ പുകഞ്ഞപോലെ തോന്നി, കണ്ണുകൾ നിറഞ്ഞു.

“ആഹാ മിടുക്കൻ,” എൻ്റെ തോളിൽ പിടിച്ചു അടുത്തേക്ക് നിർത്തി താടിയിലേക്ക് ഒഴുകിയ മദ്യം തുടച്ചുകൊണ്ട് ചേട്ടൻ പറഞ്ഞു.

അങ്ങനെ ഞങ്ങൾ ഓരോന്ന് ഒക്കെ പറഞ്ഞിരുന്നു. ഓരോന്നുകൂടി അകത്താക്കി. അപ്പോളേക്കും എനിക്ക് ഏകദേശം തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു.

“ഈ തണുപ്പത്തു എങ്ങനാ ഏട്ടാ ഈ ഷർട്ടും ഇല്ലാതെ നനഞ്ഞ മുണ്ടും ഉടുത്തിരിക്കുന്നെ,” ഞാൻ പുതച്ചിരുന്ന പുതപ്പ് ഒന്നുകൂടി നന്നായി ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു,

“ഇത് അങ്ങനെ തണുക്കുന്ന ബോഡി ഒന്നും അല്ലെൻ്റെ അഭിക്കുട്ടാ,” രണ്ടു കയ്യും പൊക്കി മസിൽ പിടിച്ചു കാണിച്ചു കൊണ്ട് ചേട്ടൻ പറഞ്ഞു.

“ഓഹ്, നല്ല മസിൽ ആണലോ,” ഞാൻ പറഞ്ഞു.

“ഇയ്യ് തൊട്ടുനോക്ക്, സ്റ്റീലാ സ്റ്റീല്” പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു.

“എനിക്കും ഇങ്ങനെ ബോഡി ആയിരുന്നെങ്കിൽ” ഞാൻ പുതപ്പിനുള്ളിൽ നിന്ന് കൈ പുറത്തെടുത്തു മസിൽ പിടിക്കുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു,

“ഇതിനെന്താ അഭിക്കുട്ടാ കുഴപ്പം? നിനക്ക് ഈ സോഫ്റ്റ്‌ ആയ കൈ തന്നെയാ നല്ലത്” എന്ന് പറഞ്ഞു കൊണ്ട് മെല്ലെ തടവാൻ തുടങ്ങി.

എനിക്ക് എന്തോ കുളിരു കോരുന്ന പോലെ ആയി. എന്താടാ കള്ളാ, ഇക്കിളി ആയോ നിനക്ക്?” എന്ന് ചോദിച്ചു കൊണ്ട് പുള്ളി എൻ്റെ പുതപ്പു പിടിച്ചു വലിച്ചു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *