അമ്മച്ചി ഇത്തച്ചി – 3 11

 

ഇപ്പൊ അതൊക്കെ നീ കണ്ടിലെ…

 

ഹോ കണ്ടു…

 

ഇത് ഇനി ആരോടേലും പറഞ്ഞാൽ ഉണ്ടല്ലോ…

 

ഏയ് ഒരിക്കലും ഇല്ലാ… നിങ്ങൾ ലൈഫ് എൻജോയ് ചെയ്യൂ…

 

ടാ… ശെരി ശെരി…

 

ഞാൻ അവന്റെ കെട്ട് അഴിച്ചു….

 

ഡാ…. നീ പോക്കോ…

 

ചേട്ടാ ഇത് എവിടാ സ്ഥലം…

 

ഞാൻ പറയാൻ പോയപ്പോൾ….

 

അല്ലെങ്കിൽ വേണ്ട ചേട്ടാ…

ചേട്ടൻ എന്നെ കണ്ണ് കെട്ടി അല്ലെ കൊണ്ട് വന്നേ… ചേട്ടൻ എന്നെ അങ്ങനെ തന്നെ തിരിച്ചു കൊണ്ട് വിട്ടാൽ മതി… അല്ലെങ്കിൽ എനിക്ക് നിങ്ങളെ കാണാൻ വരാൻ തോന്നും…

 

ഇ ചെറുക്കൻ…

 

ഞാൻ അവന്റെ കണ്ണ് കെട്ടി…

ആ പയ്യൻ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ആയി…

 

അവനെ ഞാൻ വീട്ടിൽ കൊണ്ട് വിട്ടു…

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *