അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് – 2 2അടിപൊളി 

അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് 2

Avanoru Gift Enokkoru kick Part 2 | Author : S. M. R

[ Previous Part ] [ www.kambi.pw ]


 

 

അന്ന് സാമിനോട് ബൈ പറഞ്ഞു പോയ തനിമ അവന്റെ കാഴ്ച വട്ടത്തിൽ നിന്ന് തന്നെ മാറി നടക്കുവാൻ തുടങ്ങിയിരുന്നു.. ഒരിക്കലും ആ തെറ്റ് വീണ്ടും ആവർത്തിക്കാതെ ഇരിക്കുവാൻ അവൾ പരമാവധി ശ്രെമിച്ചു എന്ന് വേണം പറയാൻ

എങ്കിലും ചിത്രവും കയ്യിൽ പിടിച്ചു കൊണ്ട് അഭിയുടെ ജന്മദിനം വരെ കാത്തിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല,

അവൾ നേരത്തെ തന്നെ അവനെ ചിത്രങ്ങൾ കാണിക്കുവാൻ തീരുമാനിച്ചു .

അതെ സമയം ഫോട്ടോ ഷുട്ട് കഴിഞ്ഞ് രണ്ട്‌ ദിവസം കൊണ്ട് തന്നെ രേണുക അവൾക്ക് എഡിറ്റ്‌ ചെയ്തു തയ്യാറായ ചിത്രങ്ങൾ അയച്ചുതന്നിരുന്നു ,

എല്ലാം നേരിട്ട് അനുഭവിച്ചതാണേലും അവൾ അഭിയെ കാണിക്കാൻ ആഗ്രഹിച്ച ചിത്രങ്ങളിലൂടെ ഒന്നും കൂടെ കടന്നുപോയി…

അപ്പോളത് ആ ഫിലിംഗിൽ നല്ലതാതിരിന്നെങ്കിലും ഇപ്പോൾ എല്ലാം ഭയാനകമായി തനിമക്ക് തോന്നി..

സാമിന്റെ കുണ്ണ തന്റെ പൂറിൽ കയറുന്ന ഫോട്ടോസ് കണ്ടതും തനിമയുടെ തൊണ്ടയിലെ വെള്ളം തന്നെ വറ്റിയിരിന്നു…

“ശോ വളരെ മോശവായി പോയി ഒന്നും വേണ്ടായിരുന്നു….. കടന്ന കയ്യായി പോയി കുറച്ച്….തന്നെ പറഞ്ഞാൽ മതിയല്ലോ”

അവൾ സ്വയം പഴിച്ചു….

അപ്പോളാണ് ലാസ്റ്റ് എടുത്ത ആ മനോഹരദൃശ്യം അവൾ കാണുന്നത് തനിമ ശെരിക്കും ഞെട്ടി തന്റെ യോനിയിൽ സാമിന്റെ കുണ്ണയുണ്ട് അതിന്റെ ഇരു വശങ്ങളിൽ നിന്നും അവന്റെ ശുക്ലം ഊറി ഒഴുകി വരുന്ന ഒരു അസാധ്യ പിക്ക്..

അത് നല്ല ഭംഗിയായി രേണുക പിക് ആക്കി എടുത്തിട്ടുണ്ട്…

“എന്റെ അമ്മേ … ഇതൊക്കെ അഭി കണ്ടാൽ അവന് രണ്ടാമതൊരു ചിന്തയോ അസൂയയോ ഉണ്ടാകുമോ?ഉറപ്പായും മോശം തന്നെയാ ഇത് അതുമല്ലങ്കിൽ എന്നെ ഒരു വേശ്യ പോലെ കണക്കാക്കിയാലോ??

തനിമ അൽപ്പം ആശങ്കാകുലിയായി

അതിനാൽ ഞാൻ അടിവസ്ത്രമായി നിൽക്കുന്നതും കട്ടിലിൽ കിടക്കുന്നതും എന്നുവേണ്ട സാമിനെ ഒഴിവാക്കിയുള്ള തുണിയുള്ള എല്ലാ ഫോട്ടോസ്സും അഭിയെ കാണിക്കുവാൻ തീരുമാനിച്ചു, മറ്റു ഫോട്ടോസ് അപ്പോൾ തന്നെ അവൾ ഡിലീറ്റ് ചെയ്തു….

അല്ലെങ്കിലും സാം അവന്റെ കുണ്ണ കൊണ്ട് എന്റെ യോനിയിൽ തുളച്ചുകയറുന്ന ഫോട്ടോസ് അഭിയെ കാണിക്കുക എന്നത് അവളിൽ നേരത്തെ തന്നെ നല്ല ഭയമുണ്ടാക്കിയിരിന്നു…

അഭി പണ്ട് തന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ, അവൻ ഇതൊക്കെ ഇഷ്ടപെടുന്നുണ്ട് എന്നാൽ അവൻ്റെ ഫാൻ്റസികൾ യാഥാർത്ഥ്യമാകുമ്പോൾ അഭിക്ക് അങ്ങനെ തോന്നിയില്ലെലോ??? ചിലപ്പോൾ എന്നോട് വെറുപ്പായാൽ തീർന്നില്ല…കഥ…

കാരണം ഞാൻ അവനെ അത്രക്കും സ്നേഹിക്കുന്നുണ്ട്

ഞാൻ ഭയപ്പെട്ടു…

അതിനാൽ ഞാൻ എന്റെ ചിന്തകളെ തന്നെ പാലിക്കാൻ തീരുമാനിച്ചു.

ഒരു രഹസ്യം അല്ലെങ്കിൽ അബത്തം സംഭവിച്ചു, ഭാവിയിൽ ഞങളുടെ ദാമ്പത്യജീവിതത്തിൽ ഏതേലും ഒരു സുന്തര നിമിഷത്തിൽ ഈ കാര്യങ്ങൾ തുറന്ന് പറയാം അതാണ് ശെരി….തത്കാലം അവന്റെ മനസ്സറിയാൻ തന്നെ ഞാൻ തീരുമാനിച്ചു കാര്യങ്ങൾ എത്ര മുന്നോട്ട് പോകുമെന്നും അവൻ്റെ പ്രതികരണം എന്താകുമെന്നും ഞാൻ മനസ്സിൽ കണക്കു കുട്ടി..

ഞാൻ അവനുവേണ്ടി ഇ ഫോട്ടോ ഷൂട്ട്‌ ചെയ്‌തതിനാൽ ഇത് വഞ്ചനയല്ലെന്ന് ഞാൻ സ്വയം എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു , അല്ലെങ്കിൽ സ്വയം ആശ്വാസിച്ചു.. ( അതിൽ രണ്ടാമത്തെ ആകും ശെരി)

പക്ഷേ ആഴത്തിൽ ചിന്തിച്ചാൽ ഞാൻ അവനുവേണ്ടിയാണോ ഇത് ചെയ്തതെന്ന് എനിക്കറിയില്ല…

മുമ്പ് അവനുവേണ്ടി ഇങ്ങനെ ഒന്നും ചെയ്യാൻ ഞാൻ തയ്യാറായിരുന്നില്ല ,

പക്ഷേ ചെയ്യേണ്ടി വന്നു…

തന്നെ അതിവിധക്തമായി സാമും രേണുകയും കബളിപ്പിച്ചു ..

അല്ലെങ്കിൽ ഞാൻ പോലും അതിന് അനുവദിച്ചു കൊണ്ട് നിന്നു കൊടുത്തു …

“ഛെ ലജ്ജവഹം”

താൻ അവസാനമായപ്പോളേക്കും സാമൂമായുള്ള വേഴ്ച ആഗ്രഹിച്ചതുകൊണ്ടാണ് ഞാൻ അവന് വഴങ്ങിയത്..

ചെയ്തത് വലിയ മണ്ടത്തരം തന്നെയാണ് എന്ത് പറയാനാ ഇനി അനുഭവിക്കുക തന്നെ ..

പക്ഷേ അതിലും കൂടുതൽ ചെയ്യണമെന്ന ആശയം ഇപ്പോൾ എൻ്റെ മനസ്സിൽ നിരന്തരം ഉണ്ടായിരുന്നു, അതിനാൽ ഞാൻ ആശിച്ചു .

താൻ കാണിക്കാൻ പോകുന്ന ചിത്രങ്ങളിൽ അഭി ആവേശഭരിതനാകും. അവൻ്റെ ജന്മദിനം ഒരാഴ്ച കഴിഞ്ഞാണ് പക്ഷേ ഞാൻ അത്രയും കാത്തിരിക്കാൻ പോകുന്നില്ല … നാളെ അവൻ വരുമ്പോൾ തന്നെ കാണിക്കും ഉറപ്പ്..

തനിമ മനസ്സിൽ ചിന്തിച്ചുകൊണ്ട് തന്റെ ജോലിയിൽ മുഴുകി …

……………..

അഭി വന്ന ദിവസം തന്നെ തനിമ അവനെ ഫോട്ടോസ് കാണിച്ചു…

അവൻ സത്യത്തിൽ തുള്ളി ചാടി…

അന്ന് രാത്രി ഞങ്ങൾ സെക്‌സിൽ ഏർപ്പെടുന്നവേളയിൽ അവൻ ഒന്നും കൂടെ ചിത്രങ്ങൾ കണ്ടിട്ട് കൊതിയോടെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി..

“ആരാ ഫോട്ടോ എടുത്തത്?”,

“രേണുക എന്നൊരു ഫോട്ടോഗ്രാഫർ ആണ് ഏട്ടാ കൊള്ളാവോ ”

“എന്റെ കള്ളി എങ്ങനെ കണ്ടുപിടിച്ചു നി ആവരെ ”

“ഞാൻ അ ടിമിനെ ഒരു ഓൺലൈനിൽ കൂടിയാണ് കണ്ടെത്തിയത് ഫസ്റ്റ് കുറെ തപ്പി ഒരു ലേഡി ഫോട്ടോഗ്രാഫറെ കിട്ടാൻ വേണ്ടി അവസാനം എങ്ങനെയോ ഒപ്പിച്ചു.. ഹും ”

“എങ്ങനുണ്ടാരുന്നു എക്സ്പീരിയൻസ് …””

“മോശം ആയിട്ടു ഒന്നും ഉണ്ടായിരുന്നില്ല അഭിയേട്ടാ അവർ വളരെ പ്രൊഫഷണലായിരുന്നു ഓരോ പോസിലും നന്നായി ഹെല്പ് ചെയ്തു ” …

, ” ഇതിൽ ചില ഫോട്ടോസ്സിൽ നിന്റെ മുല ഞെട്ടു കാണുന്നുണ്ട് കണ്ടോ “

അഭി അത് പറഞ്ഞതും തനിമ ഒന്ന് ഞെട്ടി..

“ആ ബ്രാ അങ്ങനെ ഒന്നായി പോയി എന്ത് ചെയ്യാനാ”

തനി ചുണ്ടുകൾ മലർത്തി പറഞ്ഞു..

അഭി അവളെ നോക്കി ചിരിച്ചു…

“മറ്റുള്ളവരുടെ മുന്നിൽ മുല ഞെട്ട് പുറത്തായത് എന്റെ മോൾക്ക് എങ്ങനെ തോന്നി?”

… അതും പറഞ്ഞുകൊണ്ട് അഭി തനിമയെ ഭോഗിച്ചപ്പോൾ അവളുടെ പൂറിൽ ഒരു വല്ലാത്ത തരിപ്പ് അനുഭവപ്പെട്ടു, അവൾ വളരെ പ്രെയാസപ്പെട്ടുകൊണ്ട് മറുപടി പറഞ്ഞു

“ആദ്യം എനിക്ക് കുറച്ച് ഭയമായിരുന്നു പിന്നെ ആവരെ കണ്ടപ്പം . ഒരുതരം അസ്വസ്ഥത… പക്ഷേ ഒടുവിൽ അത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു….. ഞാൻ ഒരിക്കലും അതൊക്കെ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല, പക്ഷെ ഞാൻ ഇഷ്ടപ്പെട്ടു”

“കൊള്ളാം ഇപ്പോള നി എന്റെ പെണ്ണായത്”

. അവൻ പിറുപിറുത്ത്… ആ ഉത്തരം അവന് ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസ്സിലായി,

“തനി എന്നാലും ഇതൊന്നും പോരാ കുറച്ച് കൂടുതൽ കാണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു അപ്പോൾ കുറച്ചും കൂടെ ഹോട്ടായി ചെയ്യാവെന്ന് ആഗ്രഹിചില്ലേ നി ”

ഞാൻ അവൻ്റെ കണ്ണുകളിലേക്ക് നോക്കി,അവൻ പറഞ്ഞതും എന്നോട് ബന്ധപെടുന്നതിനേക്കാൾ ഫിൽ അവന് അതൊക്കെയാണെന്ന് തനിക്ക് തോന്നി..

“അത് എട്ടായി എന്റെ സ്വഭാവം അറിഞ്ഞുടെ … ആ സമയത്ത് എനിക്ക് എന്തോ പോലെയായിരിന്നു , പക്ഷേ ഇപ്പോൾ ഞാൻ കുറച്ച് കൂടുതൽ മുന്നോട്ട് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *