അശ്വതിയും കസിൻസും – 8 6

അമ്മ: മോളെ… ഇവർ ഇതെവിടെ പോയി? കുളത്തിൽ കാണാനില്ലല്ലോ.

ഞാൻ: എടാ… വേഗം ഡ്രസ്സ്‌ ഇട്. അമ്മ കുളത്തിൽ വന്നിട്ടുണ്ട്.

എല്ലാവരും ഡ്രസ്സ്‌ ഇട്ടു പുറത്തേക്ക് ഇറങ്ങിയതും അമ്മ കുളത്തിൽ നിന്ന് വരുന്നത് കണ്ടു.

അമ്മ: ആഹാ… നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ?

ഞാൻ: ആ… കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറായിരുന്നു.

അമ്മ: മ്മ്…. കുറെ നേരമായി കാണാത്തതു കൊണ്ട് നോക്കി ഇറങ്ങിയതാ.

കണ്ണൻ: എന്താ അമ്മേ വന്നേ?

അമ്മ: മാമൻ വരുന്നുണ്ട്. നിങ്ങൾ മൂന്ന് പേരും പോയി ആ കവലയിൽ നിന്നോ.

അമ്മ അനിയന്മാരോട് പറഞ്ഞു.

ഞാൻ: അതെന്തിനാ അമ്മേ?

അമ്മ: മാമൻ ആദ്യമായ് അല്ലെ വരുന്നേ, വഴി അറിയില്ലലോ.

ഞാൻ: ആ… അത് ശരിയാ….

അങ്ങനെ ഞങ്ങൾ വേഗം വീട്ടിലേക്ക് പോന്നു. അനിയന്മാർ ഡ്രസ്സ്‌ മാറി കവലയിലേക്കും ചെന്നു. കുറച്ചു നേരം കഴിഞ്ഞു മുറ്റത്തു കാർ വന്ന് നിന്നത് കണ്ട് മാമൻ എത്തി എന്ന് എനിക്ക് മനസിലായി.

ഞാൻ: അമ്മേ… അവര് വന്നു.

ഞാൻ അകത്തേക്ക് വിളിച്ച് പറഞ്ഞു. ആദ്യം അനിയന്മാർ ഇറങ്ങിയിരുന്നു. പിന്നാലെ മാമനും. അമ്മായി ഇറങ്ങായപ്പോൾ അവരുടെ വേഷം കണ്ട് ഞാൻ ഞെട്ടി….

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *