ആപ്പുവിന്റെ അമ്മ 28അടിപൊളി  

ഞാൻ ഒന്ന് മടിച്ചുകൊണ്ട് വാങ്ങിച്ചു..

ചേച്ചി കയ്യിലുള്ള ഐസ്ക്രീം നുണയുവാൻ തുടങ്ങി..

“നീ എന്താ.. കഴിക്കാത്തെ..” ഞാൻ ഐസ്ക്രീം കയ്യിൽ പിടിച്ചു കഴിക്കാതെ നിൽക്കുന്നത് കണ്ട് ചേച്ചി ചോദിച്ചു.

അപ്പോൾ ഞാൻ മെല്ലെ കുറച്ചു നുണഞ്ഞു…

അച്ഛന് വേണ്ടേ… ചേച്ചി അച്ഛനെ നോക്കി ചോദിച്ചു…

വേണ്ട മോളെ.. മോളു കഴിച്ചോ..

അത് പറ്റില്ല കുറച്ചു കഴിച്ചോ.. ‘ചേച്ചിയുടെ പകുതി കഴിച്ച ഐസ്ക്രീം’ അച്ഛന്റെ നേരെ നീട്ടി ചേച്ചി പറഞ്ഞു.

അച്ഛന്നത് വാങ്ങി കഴിക്കാൻ തുടങ്ങി..

കുറച്ചു നേരം ഞങ്ങൾ അവിടെ നിന്നു.. പഴയ കാര്യങ്ങളൊക്കെ ഓർത്ത് അച്ഛനോട് ഞാൻ മിണ്ടും എന്ന് കരുതിയായിരിക്കണം ചേച്ചി ബീച്ചിലേക്ക് വരാൻ തീരുമാനിച്ചത്…പക്ഷെ അച്ഛൻ അമ്മയോട് ചെയ്തത് ഓർത്തപ്പോൾ എനിക്ക് മിണ്ടാൻ തോന്നിയില്ല..

ഒരുപക്ഷെ അച്ഛന്റെ മറ്റേ ബന്ധം ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ എല്ലാം മാറിയിരുന്നേനെ… എന്നാലും ചേച്ചി എന്തുകൊണ്ടാണ് അച്ഛന്റെ കൂടെ പോയത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല..

ശെരിയാണ് അച്ഛന് ഞങ്ങൾ രണ്ടുപേരെയും വലിയ ഇഷ്ടമായിരുന്നു.. ഞങ്ങളുടെ എന്ത് ആഗ്രഹവും അമ്മയേക്കാൾ അച്ഛനോടാണ് ഞങ്ങൾ പറഞ്ഞിരുന്നത്.. അത് അച്ഛന് പറ്റുന്നതാണെങ്കിൽ സാധിച്ചു തരുകയും ചെയ്യുമായിരുന്നു..

ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്ന് തിരികെ പോന്നു.. എന്നേ വീട്ടിൽ വിടും എന്ന് കരുതിയ എനിക്ക് തെറ്റി.. ചേച്ചി നേരെ ഞങ്ങളുടെ പഴയ വീട്ടിലേക്കാണ് പോയത്.. അച്ഛനും ചേച്ചിയും ഇപ്പോൾ താമസിക്കുന്ന വീട്..

“ചേച്ചി… അമ്മ എന്നേ അന്വേഷിക്കുന്നുണ്ടാവും..” വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ചേച്ചിയെ നോക്കി ഞാൻ പറഞ്ഞു.

“നീ എത്രയായി ഇങ്ങോട്ട് വന്നിട്ട്.. വാ ഒന്ന് കേറീട്ട് പോവാം… നിന്നെ ഞാൻ കൊണ്ടാക്കി തരും…”

അച്ഛൻ അപ്പോഴേക്കും ഇറങ്ങി ചെന്ന് ഡോർ തുറന്നു വീട്ടിലെ ലൈറ്റ് ഇട്ടു..

“കേറി വാടാ..” അകത്തേക്ക് കേറാൻ മടിച്ചു നിൽക്കുന്നത് കണ്ട് ചേച്ചി എന്നെ വിളിച്ചു..

അന്ന് അമ്മയുടെ കൂടെ പോയതിന് ശേഷം ഇപ്പോഴാണ് ഈ വീട്ടിലേക്ക്‌ വരുന്നത്.. ഞാൻ അകത്തേക്ക് കയറി.. സാധനങ്ങൾ എല്ലാം പഴയപോലെ തന്നെ ഉണ്ട്..

“നമ്മുടെ പഴയ റൂം തന്നെയാണ് ഞാൻ ഇപ്പോഴും യൂസ് ചെയ്യുന്നേ ..” ചേച്ചി എന്നെ നോക്കി പറഞ്ഞു.. ഞാനും ചേച്ചിയും ഒരുമിച്ചായിരുന്നു പണ്ട് കിടന്നിരുന്നത്..

ഞാൻ സ്റ്റെപ്പ് കേറി മുകളിലത്തെ നിലയിൽ എന്റെ പഴയ റൂമിലേക്ക് നടന്നു.. ചേച്ചിയും എന്റെ പുറകെ വന്നു.

ബെഡ്‌ഡിലും അവിടെയും ഇവിടെയുമായി ചേച്ചിയുടെ ഡ്രസ്സ് കിടപ്പുണ്ട്.. പക്ഷെ ഈ മുറി ഉപയോഗിക്കുന്നതാണെന്ന് തോന്നില്ല..

“നിന്റെ സാധനങ്ങൾ ഒന്നും ഞാൻ എടുത്ത്മാറ്റിയിട്ടില്ല.. എല്ലാം അവിടെതന്നെ ഉണ്ട്.. ഇടയ്ക്ക് പൊടി തൂത്ത് വെയ്ക്കും..” ഞാൻ അവിടെയൊക്കെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ചേച്ചി പറഞ്ഞു.

ഞാൻ മെല്ലെ എന്റെ സ്റ്റഡി ടേബിളിന്റെ അടുത്തേക്ക് ചെന്നു..

അതെ.. അത് അവിടെ തന്നെ ഉണ്ടായിരുന്നു.. ഞങ്ങളുടെ ഫാമിലി ഫോട്ടോ.. ഞാനത് കയ്യിലെടുത്തു നോക്കി.. ചേച്ചി അത് കണ്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

ഞാൻ ഇപ്പൊ വരാം.. ചേച്ചി അതും പറഞ്ഞു റൂമിൽ നിന്നിറങ്ങി താഴേക്ക് പോയി..

ഞാൻ ഓരോ പഴയ കാര്യങ്ങളൊക്കെ ഓർത്തു അതിലെ നടന്നു..

പിന്നെ റൂമിൽനിന്ന് ഇറങ്ങി ഞാൻ ബാൽക്കണിയിലെ ഡോർ തുറന്നു പുറത്തേക്ക് നോക്കി..

“ടാ..”

ഞാൻ തിരിഞ്ഞ് നോക്കി.. ചേച്ചി ഡ്രസ്സ് ഒക്കെ മാറി ഒരു തുടയുടെ പകുതി വരെ നീളമുള്ള ഷോർട്സും, T-shirt ഉം ഇട്ട് വന്നു നിൽക്കുന്നു..

ചേച്ചി അല്ലെ നേരത്തെ ഞങ്ങളുടെ പഴയ റൂം ആണ് യൂസ് ചെയ്യുന്നത് എന്ന് പറഞ്ഞത്.. ചിലപ്പോ ഡ്രസ്സ്‌ താഴെ ആയിരിക്കും ഉണ്ടാവുക.. ഇനി ഞാൻ ഇവിടെ ഉള്ളതുകൊണ്ടാവുമോ?.. ഞാനോർത്തു..

“ചേച്ചി എന്നേ കൊണ്ടുവിടും എന്ന് പറഞ്ഞിട്ട്?.. “ഞാൻ ചോദിച്ചു

“കുറച്ചൂടെ കഴിഞ്ഞിട്ട് പോവാടാ.. ഇനി നീ എപ്പോ വരാനാ ഇങ്ങോട്ട്…”

“അതല്ല…” ഞാൻ ഡ്രെസ്സിൽ നോക്കികൊണ്ട് പറഞ്ഞു..

“പിന്നെ..?” ചേച്ചി എന്നെ നോക്കിയ ശേഷം സ്വയം ദേഹത്തേക്ക് നോക്കി.. “ഓ.. ഡ്രസ്സ് മാറിയത്കൊണ്ടാണോ.. ഞാൻ രാവിലെ വീട്ടീന്ന് ഇറങ്ങിയതാ.. ആകെ മുഷിഞ്ഞു.. അതുകൊണ്ട് മാറ്റിയതാടാ…”

“ഓഹ്… ”

“നീ പേടിക്കണ്ട നിന്നെ ഞാൻ കൊണ്ടുവിട്ടോളാം…” ചേച്ചി ചിരിച്ചുകൊണ്ട് എന്റെ തോളിലൂടെ കയ്യിട്ടു…

ഒറ്റയ്ക്ക് പോവാൻ പേടി ഉണ്ടായിട്ടല്ല.. ഇവിടെ നിന്ന് വീട്ടിലേക്ക് കുറച്ചു ദൂരം ഉണ്ട്.. ഇപ്പോഴും ബസ്സ് ഉണ്ടാവും പക്ഷെ എന്റെ കയ്യിൽ സ്റ്റുഡന്റസ് പാസ്സിന് ഉള്ള ചില്ലറ മാത്രമേ ഉള്ളു.. അമ്മ മിണ്ടാത്തതുകൊണ്ട് രണ്ടുദിവസമായി കയ്യിലുള്ള പൈസ എല്ലാം ഉപയോഗിച്ച് തീർന്നുപോയി..

ഞാൻ ബാൽക്കണിയിലെ ഇരുത്തിയിൽ പോയി ഇരുന്നു.

ചേച്ചിയും എന്റെ കൂടെവന്ന് ഇരുന്നു..

“പണ്ട് നീ ഇവിടെ വന്നു ഒളിച്ചു നിന്ന് ഞാൻ റൂമിലേക്ക് വരുമ്പോ പേടിപ്പിക്കുമായിരുന്നു.. നീ ഓർക്കുന്നുണ്ടോ..” ചേച്ചി ചോദിച്ചു..

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

“അന്ന് നല്ല രസമായിരുന്നു ല്ലേ..” ചേച്ചി എന്നിലേക്കു ചേർന്നിരുന്നുകൊണ്ട് ചോദിച്ചു..

മ്മ്..

“ഞാൻ എന്തിനേലും പിണങ്ങിയാൽ നീ എന്റെ അടുത്തുവന്നിരുന്ന് ദാ ഇങ്ങനെ കണ്ണിൽ നോക്കി നിൽക്കുമായിരുന്നു…”

ചേച്ചി എന്റെ നേരെ ഇരുന്നുകൊണ്ട് കണ്ണിലേക്കു നോക്കി..

ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി.. പെട്ടന്ന് ചേച്ചിയുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു എന്റെ ചുണ്ടിൽ ചേച്ചയുടെ ചുണ്ടുകൾ അമർന്നു….

ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി അങ്ങനെ ചെയ്തപ്പോൾ ഞാനാകെ ഷോക്കടിച്ചതുപോലെ ആയി അമ്പരന്ന് നിന്നുപോയി.. പെട്ടന്ന് ചേച്ചി എന്നിൽ നിന്ന് അകന്നുമാറി ഞങ്ങൾ പരസ്പരം നോക്കി..

“അപ്പൂ…. ഞാ..ൻ…. ”

ചേച്ചി എന്തോ പറയാൻ വേണ്ടി തുടങ്ങി… എന്റെ കയ്യിൽ കടന്നുപിടിച്ചു…

ഞാനൊരു മരവിപ്പോടെ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.

പെട്ടന്ന് വീടിന്റെ മുറ്റത്തേക്ക് ഒരു സ്കൂട്ടർ ചീറി പാഞ്ഞു വന്നു നിർത്തി..

അമ്മ..! ഞാൻ മനസ്സിൽ പറഞ്ഞു…

 

 

 

 

തുടരണോ ഗൂയ്‌സ്? ബോർ ആണോ കഥ?

 

 

 

Note…

ശെരിക്കും ടെക്നിക്കലി ‘എബിയുടെ ചരക്കുകൾ’ എന്റെ ആദ്യത്തെ കഥയല്ല.. അപ്പുവിന്റെ അമ്മ എന്ന ഈ കഥ പോലും മൂന്നാമത്തെയോ നാലാമത്തയോ ആണ്… അതിനിടയിൽ എഴുതിയ കുറച്ചു കഥകൾ കംപ്ലീറ്റ് ആക്കാതെ ഇട്ടിട്ടുണ്ട്… അതിൽ ഒരെണ്ണം ഏകദേശം 60 പേജ് വരെ എഴുതിയതാണ്…

അപ്പൊ ആദ്യത്തെ കഥ എവിടെ എന്ന് നിങ്ങൾ ചോദിക്കും… അത് എങ്ങനെയോ ധൈര്യം സംഭരിച്ചു ഫോണിൽ APP Lock എല്ലാം സെറ്റ് ചെയ്ത് എഴുതി തുടങ്ങി… ഏതാണ്ട് പകുതി വരെ എഴുതി ഒന്ന് വായിച്ചപ്പോ “ദൈവമെ ഞാൻ എന്ത്‌ വൃത്തികേടാണ് ഈ എഴുതുന്നെ… ആരേലും അറിഞ്ഞാൽ എന്താവും” എന്നോർത്ത് പേടിച്ച് പിറ്റേന്ന് തന്നെ ഡിലീറ്റ് ആക്കിയത് പോരാഞ്ഞിട്ട് ഫോണടക്കം ഫോർമാറ്റ്‌ ചെയ്ത്കളഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *