ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 4

മലയാളം കമ്പികഥ – ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 4

അഞ്ജലി അവനെ നോക്കിക്കൊണ്ടിരിക്കെ അപ്പു പെട്ടെന്നു കണ്ണു തുറന്നു. അവന്‌റെ നോട്ടം അഞ്ജലിയുടെ മുഖത്തു ചെന്നു പതിച്ചു.
‘ഞാൻ ഉറങ്ങിപ്പോയി’ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ അപ്പു എഴുന്നേറ്റു.അഞ്ജലിയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
‘അതേ , ഞാൻ ഉറങ്ങിപ്പോയെന്ന്’ അഞ്ജലിയുടെ മുന്നിൽ നിന്നു കുറുമ്പുകാട്ടുന്ന ഒരു കുട്ടിയെപ്പോലെ ചിരി്ച്ചു കൊണ്ട് അപ്പു പറഞ്ഞു. ഏതു പെണ്ണും അലിഞ്ഞുപോകുന്ന ഒരു ചിരിയായിരുന്നിട്ടും അഞ്ജലിക്കു യാതൊരു ഭാവഭേദങ്ങളും ഇല്ലായിരുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘അപ്പൂ , എനിക്കു കുറച്ചു കാര്യങ്ങൾ സീരിയസായി പറയാനുണ്ട്’ അഞ്ജലി ഗാരവം വിടാതെ പറഞ്ഞു.
‘പറഞ്ഞോളൂ, ഇഷ്ടം പോലെ സമയമുണ്ടല്ലോ, എത്രവേണമെങ്കിലും സീരിയസായോ കോമഡിയായോ പറഞ്ഞോളൂ.’ കളിപറയുന്ന രീതിയിൽ അപ്പു പറഞ്ഞു.
‘അപ്പൂ’ ദേഷ്യം സ്ഫുരിക്കുന്ന ശബ്ദത്തിൽ അഞ്ജലി വിളിച്ചു.അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. അപ്പു ഒരു നിമിഷത്തേക്കു നിശബ്ദനായി.അഞ്ജലി വളരെ കാര്യമായി എന്തോ പറയാൻ പോകയാണെന്ന് അവനു തോന്നി.
ഒരു നിമിഷം നിശബ്ദയായി ഇരുന്ന ശേഷം അഞ്ജലി പറഞ്ഞു
‘അപ്പു, എനിക്ക് ഈ വിവാഹത്തിന് ഇഷ്ടമായിരുന്നില്ല, എത്രയും വേഗം എന്നെ ഡിവോഴ്‌സ് ചെയ്യണം.ഞാനും അപ്പുവുമായുള്ള ജീവിതം കൊണ്ട് അപ്പുവിന് ഒരു പ്രയോജനവും ഉണ്ടാകില്ല’ ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.
കൂടം കൊണ്ടു തലയ്ക്കടി കൊണ്ടതുപോലെയാണ് അപ്പുവിനു തോന്നിയത്.ആദ്യമായി മനസ് അർപ്പിച്ച പെണ്ണ്, താലികെട്ടിയ ഭാര്യ, ദാ പറയുന്നു ഡിവോഴ്‌സ് വേണമെന്ന് , അതും ആദ്യരാത്രിയിൽ
‘അഞ്ജലിക്ക് പ്രേമം എന്തെങ്കിലുമുണ്ടോ?’ `ഒരു നിമിഷത്തെ നിശബ്ധതയ്ക്കു ശേഷം അപ്പു ചോദിച്ചു.
‘അതൊന്നുമില്ല, എനിക്ക് വിവാഹജീവിതത്തിൽ താൽപര്യമില്ല, ഒരുപാടു ലക്ഷ്യങ്ങളുണ്ട് ജീവിതത്തിൽ, ഫോർ ദാറ്റ്, ഐ ഹാവ് ടുബി ഇൻഡിപ്പെൻഡന്‌റ്’ അഞ്ജലി പറഞ്ഞു.
‘അഞ്ജലിയുടെ ഒരു ലക്ഷ്യത്തിനും ഞാൻ എതിരുനിൽക്കില്ല, പ്ലീസ്, എന്നെ വിട്ടുപോകാതിരുന്നൂടെ’ അപ്പുവിന്‌റെ മറുചോദ്യത്തിനു യാചനയുടെ സ്വരമുണ്ടായിരുന്നു. അവന്‌റെ നോട്ടം നിസഹായമായിരുന്നു.
ആ നോട്ടത്തിൽ മനസ്സൊന്നു പിടച്ചെങ്കിലും അഞ്ജലി ഡിവോഴ്‌സ് എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.അപ്പുവിനു ശരിക്കും ദേഷ്യം പിടിച്ചു.
അവളുടെ അരികിലേക്കു നീങ്ങി അവളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് അപ്പു ചോദിച്ചു’എങ്കിൽ പിന്നെ എന്തിനു എന്നെ വിവാഹം കഴിച്ചു, വെറും പൊട്ടനാക്കുകയായിരുന്നല്ലേ എന്നെ.,ഡിവോഴ്‌സും തരില്ല, ഒരു കോപ്പും തരില്ല, ഞാനിതിനു സമ്മതിക്കില്ല ‘ചീറുന്ന ശബ്ദത്തിൽ അപ്പു അലറി.
തികച്ചും നിഷ്‌കളങ്കമായാണ് അപ്പു അതു ചെയ്തതെങ്കിലും പെണ്ണിനു മേൽ ആധിപത്യം സ്ഥാപിക്കുന്ന ആണധികാരത്തിന്‌റെ കരങ്ങളായാണ് അഞ്ജലിക്ക് ആ പ്രവൃത്തി തോന്നിയത്. അവളുടെ മുഖത്തേക്കു ദേഷ്യം കടൽ പോലെ ഇരമ്പി വന്നു.
‘കൈയ്യെടുക്കടാ’ ആക്രോശിച്ചു കൊണ്ട് അഞ്ജലി അവന്‌റെ കരണത്താഞ്ഞടിച്ചു.പൊന്നീച്ച പറക്കുന്നതു പോലെ അപ്പുവിനു തോന്നി.ഇതു വരെ ആരും അവനെ വേദനിപ്പിച്ചിരുന്നില്ല, ദേഷ്യവും സങ്കടവും അവന്‌റെ സുന്ദരമായ മുഖത്തു പ്രതിഫലിച്ചു. അഞ്ജലിയുടെ ചുമലിൽ നിന്നു കൈയ്യെടുത്ത് അവൻ പയ്യെ പിൻവലിഞ്ഞു.
ഏതു വിവാഹിതനും സുന്ദരമായ ഓർമ നൽകുന്ന ആദ്യരാത്രി അപ്പുവിനങ്ങനെ കാളരാത്രിയായി, വിങ്ങുന്ന മനസ്സോടെ മുറിയിലുണ്ടായിരുന്ന സെറ്റിയിലേക്ക് അവൻ കമിഴ്ന്നു കിടന്നു. കുറച്ചു നേരത്തിനു ശേഷം കട്ടിലിൽ കിടന്ന് അഞ്ജലിയും ഉറങ്ങി………….
———————————
അപ്പുവും അഞ്ജലിയും ഒരു മാസത്തേക്കു തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല,അപ്പു സെറ്റിയിലും അഞ്ജലി കട്ടിലിലുമായി കിടപ്പു തുടർന്നു. പിള്ളേരുടെ തണുപ്പൻ ബന്ധം കുടുംബാംഗങ്ങൾക്കു മനസ്സിലായെങ്കിലും ആരും ഇടപെടാൻ പോയില്ല.ചെറുപ്രായത്തിലുള്ള വിവാഹമല്ലേ, സമയമെടുത്ത് എല്ലാം ശരിയാകും എന്ന വിശ്വാസത്തിലായിരുന്നു അപ്പുവിന്‌റെ അച്ഛനും അച്ഛമ്മയും.
അഞ്ജലിക്കു തറവാട്ടിലുള്ള ജീവിതം നന്നായി ഇഷ്ടപ്പെട്ടു. അച്ഛമ്മയും ഹരിമേനോനും അവളെ സ്വന്തം കുട്ടിയെന്ന പോലെയായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷേ ഇതു തന്‌റെ പാതയല്ലെന്ന് അവൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു.ഏതു നിമിഷവും ഇവരെ പിരിയേണ്ടിവരാം.അപ്പുവിനെ പ്രകോപിപ്പിച്ചു ഡിവോഴ്‌സ് നേടാനായിരുന്നു അവളുടെ ശ്രമം. അവന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടെത്തി അതു ചെയ്യുക എന്ന പദ്ധതി പക്ഷേ നടാടെ പാളി. എന്തു ചെയ്തിട്ടും അപ്പു പ്രതികരിച്ചില്ല.
അങ്ങനെ കലുഷിതമായ സാഹചര്യങ്ങൾക്കിടയിലേക്കാണു പുതിയൊരു അതിഥി കടന്നുവന്നത്. അഞ്ജലിയുടെ പ്രിയകൂട്ടുകാരി രേഷ്മ (ഈ കഥയുടെ ആദ്യഭാഗത്തിൽ ഇവളെക്കുറിച്ചു പറയുന്നുണ്ട്)
‘എങ്ങനെയുണ്ടെടി വൈവാഹിക ജീവിതം?’ വന്നപാടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു.
അഞ്ജലി ഒന്നും മിണ്ടിയില്ല, വികാരങ്ങളില്ലാത്ത മുഖത്തോടെ അവൾ വെറുതെയിരുന്നു.
‘എന്തു പറ്റി , എന്‌റ മാലാഖക്കുട്ടി എന്തേ മുഖം വീർപ്പി്ച്ചിരിക്കുന്നത്,’ രേഷ്മ അവളുടെ അരികിൽ ചെന്നു ചോദിച്ചു.
അഞ്ജലി എ്ല്ലാ ക്ാര്യങ്ങളും അവളോടു പറഞ്ഞു. എത്ര ശ്രമിച്ചിട്ടും അപ്പു ഡിവോഴ്‌സ് നൽകുന്നില്ലെന്ന കാര്യവും അവൾ രേഷ്മയെ ധരിപ്പിച്ചു.
‘എന്തിനാ അവന്‌റെ ഡിവോഴ്‌സ് നോ്ക്കിയിരിക്കുന്നത്, നിനക്ക് അവനെ ഡിവോഴ്‌സ് ചെയ്തൂടെ’ രേഷ്മ ചോദിച്ചു.
‘ഞാൻ അതിനു തുനിഞ്ഞാൽ എന്‌റ അച്ഛൻ പ്രശ്‌നമുണ്ടാക്കും,തന്നിഷ്ടം കാട്ടിയെന്നു പറഞ്ഞു സൈ്വര്യം തരില്ല, അപ്പു എന്നെ ഡിവോഴ്‌സ് ചെയ്താൽ ആ പ്രശ്‌നമില്ല’ അഞ്ജലി പറഞ്ഞു.
ഒരു നിമിഷം രേഷ്മ എന്തോ ചിന്തിച്ചു.
‘അപ്പുവിനു മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നു വരുത്തിത്തീർത്താലോ ? നിനക്കു ഡിവോഴ്‌സും കി്ട്ടും, അച്ഛൻ പ്രശ്‌നവുമുണ്ടാക്കില്ല,’ തന്‌റെ മനസ്സിലുള്ള ക്രൂരമായ പദ്ധതിയുടെ ചുരുളുകൾ രേഷ്മ അഴി്ച്ചു.
‘നീയെന്തൊക്കെയാ ഈ പറയുന്നേ’ അഞ്ജലിക്ക് ഒന്നും മനസ്സിലായില്ല.
‘അപ്പുവിനെ മറ്റൊരു പെണ്ണ് വശീകരിച്ചെന്നു കൂ്ട്ടുക, അവരു തമ്മിൽ ബന്ധപ്പെടുന്നു, ആ വിഡിയോ എടുത്താൽ പോരെ .ദുർന്നടപ്പുകാരനായ ഒരുത്തനെ ഉപേക്ഷിക്കുന്നതിനു നിന്‌റെ അച്ഛൻ ഒന്നും പറയില്ല.’ രേഷ്മ വീണ്ടും വിശദീകരിച്ചു.
‘ഛെ , നിനക്കു നാണമില്ലേ, വൃത്തികെട്ട ഒരു ഐഡിയ’ അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.
‘എടീ, ലക്ഷ്യം നേടാൻ എന്തു മാർഗവും സ്വീകരിക്കാമെന്നു സാക്ഷാൽ ഭഗവാൻ തന്നെ ഏതോ പുസ്തകത്തിൽ പറയുന്നുണ്ട്, പുസ്തകത്തിന്‌റെ പേരു ഞാൻ മറന്നു,’ നേരിയ ചിരിയോടെ രേഷ്മ പറ്ഞ്ഞു.’ഇതാണ് ഏറ്റവും പറ്റിയ വഴി,നിനക്ക് ഈ പേരും പറഞ്ഞു ഭാവിയിൽ വിവാഹജീവിതത്തിൽ നിന്നു തന്നെ ഒഴിവാകാം.’അവൾ അഞ്ജലിയെ പ്രേരിപ്പിച്ചു.
‘അതിന് അപ്പുവിനു മറ്റു പെണ്ണുങ്ങളോടൊന്നും ബന്ധമില്ല, അന്യസ്ത്രീകളോടു മിണ്ടുന്നതു തന്നെ ചുരുക്കമാണ്’ അഞ്ജലി സംശയം പ്രകടിപ്പിച്ചു.
‘എന്‌റെ അഞ്ജലീ, അപ്പുവിനെ വശീകരിക്കാൻ പോകുന്ന പെണ്ണ് ആരാന്നാ നിന്‌റെ വിചാരം’ രേഷ്മ ചോദിച്ചു
‘ആരാ?’ അഞ്ജലിയുടെ മറുചോദ്യം
‘ഈ ഞാൻ തന്നെ, രേഷ്മാ മേനോൻ, ഞാൻ വിചാരിച്ചാൽ വളയാത്ത ആൺപിള്ളേരുണ്ടോ, ദേ ഇങ്ങോട്ടു നോക്കിയേ,’ ഇട്ടിരുന്ന ഷർട്ടിന്‌റെ ബട്ടൺസ് അഴിച്ച് തന്‌റെ മുലകൾ പുറത്തെടുത്ത് രേഷ്മ ചോദിച്ചു. ‘ഇതിലൊന്നു പിടിക്കാൻ നിന്‌റെ അപ്പുവിനും ആഗ്രഹം വരും, ഇല്ലെങ്കിൽ വരുത്തും.’
‘ച്ഛെ, നീയെപ്പോഴും ഇങ്ങനെയാണല്ലോ രേഷ്മാ’ അഞ്ജലി അവളുടെ മുലകളിൽ നിന്നു മുഖം വെട്ടിത്തിരിച്ചുകൊണ്ട് പറഞ്ഞു.
‘നീയൊന്നു പറഞ്ഞേ, ഈ മുല കണ്ടാൽ നിന്‌റെ കെട്ടിയോൻ വീഴില്ലേ?’ രേഷ്മ വിടാൻ ഒരുക്കമല്ല
‘ഇതൊന്നും ശരിയാവില്ല രേഷ്മാ’ അഞ്ജലി വീണ്ടും പറഞ്ഞു
‘ഇതേ ശരിയാവൂ, നീ വെറുതെ ക്യാമറ പിടിച്ചു നിന്നാൽ മതി, എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം,’ രേഷ്മ പറഞ്ഞു
അഞ്ജലി നിസ്സംഗതയോടെ നിന്നു. സംഗതി വൃത്തികേടാണെങ്കിലും ഇതു ഫലിക്കുമെന്ന് അവളുടെ മനസ് പറഞ്ഞു. ഏതാണിനെയും വീഴ്ത്തുന്ന സൗന്ദര്യവും അംഗലാവണ്യവും പാടവവുമുള്ളവളാണ് രേഷ്മ. കോളജിൽ പഠിക്കുന്ന കാലത്ത് സ്വന്തം കാര്യം സാധിക്കാനായി പ്രിൻസിപ്പലിനെ വരെ വളച്ചെടുത്തവളാണ്. ആ പ്രിൻസിപ്പൽ വലിയൊരു ആത്മീയവാദിയും ബ്രഹ്മചാരിയുമായിട്ടുപോലും അവളുടെ നീരാളിപ്പിടുത്തത്തിൽ പുഷ്പം പോലെ വന്നുവീണു. അൻപതു കഴിഞ്ഞ അയാൾ വരെ തോറ്റിരിക്കുന്നു , പിന്നെയാണ് 21 വയസ്സിന്‌റെ തിളപ്പുമായി നടക്കുന്ന അപ്പു.
രേഷ്മ ഒരു ചെറുചിരി ചിരിച്ചു, അഞ്ജലി മൗനം പാലിക്കുന്നു, മൗനം സമ്മതം.
—————
പിറ്റേന്ന് അച്ഛമ്മയും ഹരിമേനോനും വീട്ടിൽ ഇല്ലായിരുന്നു.ഇളനാട്ടുള്ള അച്ഛമ്മയുടെ തറവാട്ടുവീ്ട്ടിൽ പോയിരിക്കുകയായിരുന്നു അവർ, രണ്ടു ദിവസം കഴിഞ്ഞു മാത്രമേ മടങ്ങുകയുള്ളൂ.അപ്പു , രേഷ്മ, അഞ്ജലി എന്നിവർ മാത്രം വീട്ടിൽ. രേഷ്മ അഞ്ജലിയോടൊപ്പം താമസിക്കാനെത്തിയിട്ട് രണ്ടുദിവസമായിട്ടും അപ്പു വലിയ പരിചയപ്പെടലിനൊന്നും പോയിരുന്നില്ല,തികച്ചും ഔപചാരികമായിരുന്നു അവനു രേഷ്മയോടുള്ള ബന്ധം.
അപ്പു സ്വീകരണമുറിയിലെ സെറ്റിയിൽ ചാഞ്ഞ്ു ക്രിക്കറ്റ് കളി കണ്ടിരിക്കയാണ്.ഇതു തന്നെ തക്കമെന്ന്ു അഞ്ജലിയും രേഷ്മയും കരുതി.രേഷ്മയുടെ മുറിയിൽ ഒരു കർട്ടനു പിന്നിൽ അഞ്ജലി പതുങ്ങിനിന്നു. കൈയ്യിൽ ഓണാക്കി വച്ചിരിക്കുന്ന ഹാൻഡിക്യാമുമായി. മുറിയിൽ നടക്കുന്ന സംഭവങ്ങൾ പകർത്തിയെടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം.
നേർത്ത ഒരു ഗൗണായിരുന്നു രേഷ്മയുടെ വേഷം. ഉള്ളിൽ ഒന്നും ഇട്ട ലക്ഷണമില്ല, മേയ്‌ബെല്ലീ്ൻ ലിപ്സ്റ്റിക് അവൾ ചുണ്ടിൽ അണിഞ്ഞിരുന്നു.അവളടിച്ചിരുന്ന കാരലീന ഹെറേറ പെർഫ്യൂമിന്‌റെ വശീകരണ സുഗന്ധം മുറി മുഴുവൻ നിറഞ്ഞു നിന്നു. ആരു കണ്ടാലും അവളുമായി ബന്ധപ്പെടാൻ താൽപര്യപ്പെട്ടുപോകും. അത്രയ്ക്ക് ഒരുക്കത്തിലായിരുന്നു അവൾ നിന്നത്.അഞ്ജലിക്കു നേരെ വിരൽ കൊണ്ട് ഏതോ ആംഗ്യം കാട്ടിയതിനു ശേഷം അവൾ അപ്പുവിന്‌റെ മൊബൈലിൽ വിളിച്ചു.
പരിചിതമല്ലാത്ത നമ്പർ കണ്ട് അപ്പു ഫോണെടുത്തു.
‘ഹലോ’ അവൻ പതിയെ സംസാരിച്ചു.
‘അപ്പൂ, ഇതു രേഷ്മയാണ്’ അപ്പുറത്തു നിന്നു സംസാരം കേട്ടു.
‘ ആ രേഷ്മാ, എന്താണ്?’ തല മെല്ലെ തടവിക്കൊണ്ട് അപ്പു സംസാരിച്ച്ു.
‘അപ്പൂ, എന്‌റെ മുറിയിലെ എസി വർക്ക് ചെയ്യുന്നില്ല, ഒന്നു വന്നു നോക്കാമോ?’രേഷ്മ അവനോട് ആവശ്യപ്പെട്ടു.
‘ആഹ്, ഞാൻ വരുന്നു’ ഒരു നിമിഷം നിശബ്ദനായതിനു ശേഷം അപ്പു പറഞ്ഞു.
പടികയറി അപ്പു മുകളിലേക്കു കയറി വരുന്ന ശബ്ദം രേഷ്മയും അഞ്ജലിയും കേട്ടു. അഞ്ജലിയുടെ കാലുകളിൽ ഒരു തളർച്ച അനുഭവപ്പെട്ടു.അവൾ ക്യാമറ സൂം ചെയ്തു ശരിയാക്കി പിടിച്ചു.
മുറിയുടെ അകത്തേക്കു കയറിയ അപ്പു കാണുന്നത് രേഷ്മയെയാണ്.
‘എന്താ പ്രശ്‌നം?’ അവൻ അവളോട്ു കാരണം തിരക്കി.
‘എന്തെന്നറിയില്ല, എസി ഓണാകുന്നില്ല’ രേഷ്മ വശ്യമായി ചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു.
അപ്പു എസിയുടെ സ്വിച്ചുകൾ പരിശോധിച്ചു.അവ ഓൺ ചെയ്തിരുന്നില്ല. അത് ഓണാക്കിയപ്പോൾ എസി പ്രവർത്തിക്കാൻ തുടങ്ങി.
അപ്പുവിന്‌റെ കത്തുന്ന സൗന്ദര്യം രേഷ്മയുടെ ഹാലിളക്കി. ഇന്നോളം തന്‌റെ ജീവിതത്തിൽ വന്ന ആണുങ്ങൾക്കൊന്നും ഇവന്‌റെ പത്തിലൊന്നു സൗന്ദര്യമില്ല,എങ്ങനെയും അപ്പുവുമായി കളിക്കണമെന്നുള്ളതു വന്ന നാൾ മുതൽ രേഷ്മ വിചാരിച്ചു കൊണ്ടിരുന്ന കാര്യമാണ്.അവൾ തന്‌റെ ഗൗൺ ഊരി താഴേക്കിട്ടു. കാമോദ്ദീപകമായ അവളുടെ ശരീരം അനാവൃതമായി. കഴുത്തിൽ ധരിച്ച സ്വർണ നെക്ലേസും പൊക്കിളിൽ ധരിച്ച റിങ്‌സുമൊഴിച്ചാൽ പിറന്നപടിയായിരുന്നു രേഷ്മയുടെ നിൽപ്.
എസി ഓൺ ചെയ്തു തിരിഞ്ഞു നോക്കിയ അപ്പു കണ്ടത് പൂർണനഗ്നയായി തന്‌റെ മുലഞെട്ടുകൾ കൈകൊണ്ട് ഞെരടി നിൽക്കുന്ന രേഷ്മയെയാണ്. ആദ്യമായാണ് അപ്പു ഒരു പെണ്ണിന്‌റെ നഗ്നശരീരം കാണുന്നത്. അവൻ സ്തബ്ധനമായി നിന്നു.
‘അപ്പൂ’ വികാരപാരവശ്യത്തോടെ വിളിച്ചുകൊണ്ട് രേഷ്മ അവനരികിലേക്കു മെല്ലെ ആടിയുലഞ്ഞു നടന്നു.ഇതെല്ലാം കണ്ടു നി്ന്ന അഞ്ജലിയുടെ മനസ്സിൽ അറിയാതെയാണെങ്കിലും ഒരു നൊമ്പരം ഉടലെടുത്തു.
‘രേഷ്മാ എന്താണിത്? വസ്ത്രം ധരിക്കൂ’ അവളിൽ നിന്നു മുഖം വെട്ടിത്തിരിച്ചു അപ്പു ഇഷ്ടക്കേടോടെ പറഞ്ഞു.
‘ അപ്പൂ, നിന്‌റെയും അഞ്ജലിയുടെയും വിവാഹജീവിതം എങ്ങനെയാണെന്ന് എനിക്ക്ു നല്ലപോലെ അറിയാം.’ രേഷ്മ പറഞ്ഞു.’ ഒരിക്കലും അഞ്ജലി നിന്നെ സ്‌നേഹിക്കുകയില്ല, ഈ വിവാഹം കൊണ്ടു നിനക്ക് ഒന്നും ലഭിക്കില്ല, എനിക്കതോർക്കുമ്പോൾ വിഷമമുണ്ട്,’ രേഷ്മ അപ്പുവിനോടു കൂടുതൽ അടുത്തു.
‘ശെ ‘ മുഖം വെട്ടിച്ചുളള നിൽപ് അപ്പു തുടർന്നു.
‘അപ്പൂ, ജീവിതം ഒന്നേയുള്ളൂ, എല്ലാ സുഖവും ആസ്വദിക്കണം, വാ, അപ്പുവിനൊരിക്കലും ലഭിച്ചിട്ടില്ലാത്ത സുഖം ഞാൻ തരാം, ഇവിടെയിപ്പോ ആരുമില്ല, അഞ്ജലി പുറത്തു പോയിരിക്കുകയാണ്, നമ്മൾ മാത്രം’ പറഞ്ഞുകൊണ്ട് രേഷ്മ അപ്പുവിന്‌റെ ചുമലിൽ തന്‌റെ കൈകൾ വച്ചു.
എന്നാൽ രേഷ്മ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു തുടർന്നു നടന്നത്.സർവശക്തിയുമെടുത്ത് അവളെ ഒറ്റത്തള്ളായിരുന്നു അപ്പു. തളളലിന്‌റെ ആഘാതത്തിൽ റ്റ്തെറിച്ചുപോയ രേഷ്മ ഭിത്തിയിലിടിച്ചു നിലത്തു വീണു.ക്യാമറ ഫോക്കസ് ചെയ്തു നിന്ന അഞ്ജലി ഇതു കണ്ടു ഞെ്ട്ടിപ്പോയി.
‘ എനിക്ക് നീ വിചാരിക്കുന്നപോലെ ഞരമ്പുരോഗമൊന്നുമില്ല, എന്‌റെ മനസും ശരീരവും ഞാൻ അഞ്ജലിക്കു മാത്രമേ കൊടുക്കൂ,’ കട്ടിലിൽ കിടന്ന ബെഡ്ഷീററ് വീണു കിടക്കുന്ന രേഷ്മയുടെ നഗ്നശരീരത്തിലേക്കിട്ട് അപ്പു പറഞ്ഞു.
‘ നീ പറഞ്ഞതു ശരിയാ, ഇപ്പോ അഞ്ജലിക്ക് എന്നോടു സ്‌നേഹമില്യ, പക്ഷേ ഒരിക്കൽ സ്‌നേഹിക്കും ….അതെനിക്ക് ഉറപ്പാ, അതെന്നായാലും അന്നു വരെ ഈ അപ്പു കാത്തിരുന്നോളാം’
അതും പറഞ്ഞു വാതിലിനടുത്തേക്കു നടന്ന അപ്പു ഒന്നു തിരിഞ്ഞു നിന്നു.
‘ ഇപ്പോ ഇവിടെ സംഭവിച്ചത് ഞാ്ൻ അഞ്ജലിയോടു പറയണില്യ, പക്ഷേ നീയുണ്ടല്ലോ, നീ ഇവിടുന്നു പൊയ്‌ക്കോണം, ഇപ്പോ തന്നെ, രണ്ടു മണിക്കൂർ…അതിനു ശേഷം നിന്നെ ഈ പാലക്കാട് ജില്ലയിലെവിടെയെങ്കിലും കണ്ടാൽ…….’ മാസ് ഡയലോഗുമടിച്ച് അപ്പു വീടിനു പുറത്തേക്കിറങ്ങി, തന്‌റെ ബൈക്ക് ്‌സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടോ പോയി.
അപ്പുവിന്‌റെ ഓരോ വാക്കുകളും അഞ്ജലിയുടെ ഹൃദയത്തിലേക്കാണു ചെന്നത്. അതവിടെ കുത്തിനോവിച്ചു മുറിവുണ്ടാക്കി.അപ്പു തന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് അഞ്ജലി മനസ്സിലാ്ക്കുകയായിരുന്നു.താനുദ്ദേശിച്ചതിനും എത്രയോ നിലവാരമുളളതാണ് അപ്പുവിന്‌റെ വ്യക്തിത്വമെന്ന് അവൾ തിരിച്ചറിഞ്ഞു.
അഞ്ജലി രേഷ്മയുടെ അടുക്കൽ ഓടിച്ചെന്നു, അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. ‘ഹയ്യോ, എന്തൊരു വേദന’ പുറം തടവിക്കൊണ്ട് രേഷ്മ നിലവിളി്ച്ചു.
‘വേദനിച്ചോ?’ അഞ്ജലി അവളോടു ചോദിച്ചു.
‘ഇല്ല, മധുരിച്ചു’ ദേഷ്യപ്പെട്ട് രേഷ്മ പറഞ്ഞു ‘ വന്നു ബാഗ് പായ്ക്ക് ചെയ്യാൻ സഹായിക്കെടി, രണ്ടുമണിക്കൂറാ നിന്‌റെ കെട്ട്യോന്‌റെ ഡെഡ്‌ലൈൻ’
‘അഞ്ജലി, ഞാനൊരു കാര്യം പറയട്ടെ’ ബാഗിലേക്കു സാധനങ്ങൾ വയ്ക്കുന്നതിനിടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു.
‘ങൂം, പറഞ്ഞോ’ മുഖം ഉയർത്താതെ പതിഞ്ഞ ശബ്ദത്തിൽ അഞ്ജലി മറുപടി നൽകി.
‘അഞ്ജലി, അപ്പു പാവമാണ്, തനിത്തങ്കത്തെയാണ് നീ നഷ്ടപ്പെടുത്താൻ നോക്കുന്നത്’ രേഷ്മ ഒന്നു നിർത്തി.’ഇതു പോലൊരു ആൺകുട്ടിയെ ഭർത്താവായി കിട്ടിയിട്ട് നീ അവനെ ഉപേക്ഷിച്ചാൽ നിന്നോടു തന്നെ ചെയ്യുന്ന പാപമായിരിക്കും അത്,ഒരിക്കലും അതിനു നിനക്കു മാപ്പു കിട്ടില്ല’ വളരെ വികാരഭരിതയായി രേഷ്മ സംസാരിച്ചു.
അതു കേട്ടിരുന്ന അഞ്ജലിയുടെ കൺകോണിൽ നീർ പൊടിച്ചു. ‘അതെ, അപ്പു തങ്കമാണ്, പത്തരമാറ്റ് പരിശുദ്ധിയുള്ള തനിത്തങ്കം’ അവൾ മനസ്സിൽ പറഞ്ഞു.
പിറ്റേദിവസം പുലർച്ചെ അപ്പു ഉണർന്നു. അച്ഛമ്മയും ഹരികുമാരമേനോനും തിരിച്ചെത്തിയിട്ടില്ല.രാവിലെ തൊട്ടടുത്തുള്ള റസ്റ്ററന്‌റിൽ നിന്നു ഭക്ഷണം വാങ്ങാമെന്ന് അവൻ ചിന്തിച്ചു. അഞ്ജലിക്കും വാങ്ങിയേക്കാം, എന്താണെന്നു വേണ്ടതെന്നു ചോദിക്കാം. മനസ്സിൽ ആലോചിച്ചുകൊണ്ട് അവൻ താഴേക്കിറങ്ങി.
അഞ്ജലി താഴെയുണ്ടായിരുന്നു.രാവിലെ തന്നെ കുളി കഴിഞ്ഞിരിക്കുന്നു. അവൾ ധരിച്ച വേഷമായിരുന്നു അപ്പുവിനെ ഞെട്ടിച്ചത്. ഇളംനീല സാരിയും ബ്ലൗസും, നെറ്റിയി്ൽ ചന്ദനക്കുറി. കല്യാണത്തിനു ശേഷം ആദ്യമായാണ് അപ്പു അഞ്ജലിയെ സാരിയുടുത്തു കാണുന്നത്. കുലീനയായ ഒരു വീ്ട്ടമ്മയുടെ എല്ലാ ലക്ഷണവും ഉണ്ടായിരുന്നു അവൾക്ക്.
അപ്പുവിനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.
‘ഞാ്ൻ ഭക്ഷണം വാങ്ങാൻ പോകുകയാണ്, എന്താണു വേണ്ടതെന്നു പറഞ്ഞാൽ വാങ്ങിയിട്ടു വരാം’ അവളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു. ആദ്യരാത്രിയിൽ കരണത്തടിച്ചതിന്‌റെ ചൊരുക്ക് അപ്പുവിന് ഇപ്പോഴുമുണ്ടായിരുന്നു.
‘ബ്രേക്ക്ഫാസ്റ്റ് ഞാൻ റെഡിയാക്കിയിട്ടുണ്ട്, അപ്പു പോയി കുളിച്ചുവരൂ’ അഞ്ജലി പറഞ്ഞു.
അപ്പുവിനാകെ അദ്ഭുതമായി , ഇവൾക്ക് പാചകമൊക്കെ അറിയാമോ, അവൻ ചിന്തിച്ചു.ഏതായാലും കൂടുതൽ സമയം ചുറ്റിപ്പറ്റി നിൽക്കാതെ അവൻ പോയി കുളിച്ചു വന്നു.ഓഫിസിലേക്കു പോകാൻ തയ്യാറെടുത്തായിരുന്നു അവന്‌റെ വരവ്. അഞ്ജലി ഡൈനിങ് ടേബിളിനരികിൽ നിൽപ്പുണ്ടായിരുന്നു. അവന്‌റെ മുമ്പിലേക്ക് അവൾ ഒരു പ്ലേറ്റ് നീക്കി വച്ചു. അതിലേക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും വിളമ്പി.
നാലു ചപ്പാ്ത്തി കഴിച്ചപ്പോൾ അപ്പു മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങി.
‘ഒരെണ്ണം കൂടി കഴിക്കാം’ അപ്പുവിന്‌റെ പ്ലേറ്റിലേക്കു അഞ്ജലി ഒരു ചപ്പാത്തി കൂടി വിളമ്പി.അപ്പു അതിശയത്തോടെ അഞ്ജലിയുടെ മുഖത്തേക്കു നോക്കി. അവളുടെ പളുങ്കുഗോ്ട്ടികൾ പോലുള്ള കൃഷ്ണമണികളിൽ സ്‌നേഹത്തിന്‌റെ തിരി കത്തുന്നതുപോലെ അവനു തോന്നി. പെട്ടെന്ന് അവൻ നോട്ടം പിൻവലിച്ചു.
ഭക്ഷണം കഴി്ഞ്ഞ് അവൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ അഞ്ജലി അവനു സമീപം എത്തി. ‘അപ്പുവിന്‌റെ പേരിൽ അച്ഛമ്മ ചന്ദനം പൂജിച്ചു വച്ചിട്ടുണ്ട്, തരാൻ പറഞ്ഞിരുന്നു, ഞാ്ൻ വിട്ടുപോയി ‘ അവൾ പറഞ്ഞു.
അച്ഛമ്മയുടെ സ്ഥിരം പരിപാടിയാണ് ഇത്. ഓരോ ക്ഷേത്രങ്ങളിൽ പോകുമ്പോൾ അപ്പുവിന്‌റെ പേരിൽ ചന്ദനം പൂജിച്ചു വാങ്ങും.
‘തന്നേക്കൂ’ അവളുടെ കൈയ്യിലുള്ള ഇലക്കീറിനായി അവൻ കൈനീട്ടി.
‘ഞാൻ തൊട്ടുതരാം’ ഇലക്കീറിൽ നിന്നുള്ള ചന്ദനത്തിൽ നിന്നു ഒരു നുള്ളെടുത്ത് അവൾ അപ്പുവിന്‌റെ നെറ്റിയിൽ അണിയിച്ചു.
അപ്പു കോരിത്തരിച്ചുപോയി. ഭാര്യയിൽ നിന്നുള്ള ആദ്യസ്പർശം, അവളുടെ വിരലുകളിലെ ചന്ദനത്തിന്‌റെ തണുപ്പ് അവന്‌റെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങി.അവന്‌റെ മനസ്സിൽ ആയിരം കിളികൾ ചില്ലവിട്ട്ു പറന്നുയർന്നു.
ഒരു സ്വപ്‌നാടകനെപ്പോലെ അപ്പു കാറിൽ കയറി ഓഫിസിലേക്കു ഡ്രൈവ് ചെയ്തു. അവനൊന്നും മനസ്സിലായില്ല. അ്ഞ്ജലിക്ക് എന്തു പറ്റിയെന്ന് അവനെത്ര ചിന്തിച്ചിട്ടും പിടിത്തംകിട്ടിയില്ല.
ഓഫിസിലും അപ്പു സ്വപ്‌നലോകത്തായിരുന്നു. കൊടുംകൈ കുത്തിയിരുന്നു സ്വപ്‌നം കാണുന്ന തങ്ങളുടെ കൊച്ചുമുതലാളിയെക്കണ്ട് ഓഫിസ് ജീവനക്കാരും അദ്ഭുതപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *