ഉത്തരായനം – 2

മലയാളം കമ്പികഥ – ഉത്തരായനം – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തരായനം 2 Story bY അപരൻ
പിറ്റേന്നു കാലത്തുണർന്നു നോക്കുമ്പോൾ ചേച്ചിയെ റൂമിൽ കണ്ടില്ല.
ചുവരിൽ ഘടിപ്പിച്ചിരിക്കുന്ന ക്ലോക്കിൽ സമയം പത്തര!
ബാത്റൂമിലൊക്കെ പോയി തിരിച്ചു വന്നപ്പോൾ നന്നായി ഇസ്തിരിയിട്ട ഒരു വെള്ളമുണ്ട് കിടക്കയിൽ വച്ചിരിക്കുന്നു. അതെടുത്തുടുത്ത് പടികളിറങ്ങി താഴേക്കു ചെന്നു. സുകുവേട്ടൻ പത്രം വായിച്ചിരിക്കുന്നു.

‘ എടീ ചായയെടുത്തോ “” എന്നെ കണ്ട് ചേട്ടൻ വിളിച്ചു പറഞ്ഞു.
സെറ്റിയിലിരുന്നപ്പോൾ ചേട്ടൻ പതം എന്റെ നേരെ നീട്ടി. തലക്കെട്ടൊക്കെ ഒന്നു നോക്കിക്കഴിഞ്ഞപ്പോഴേക്കും ചായയുമായി മായേച്ചി എത്തി.
ചായക്കപ്പ് കൈയ്യിൽ തന്ന ശേഷം ചേച്ചി സെറ്റിയിൽ മുട്ടിയുരുമ്മിയിരുന്നു.
“” നല്ല സുഖമായിട്ടുറങ്ങി. അല്ലേ ദീപൂ ” ചേച്ചി ചോദിച്ചു.
” ഉറക്കം ഒക്കെ സുഖമാരുന്നു. എന്നാലും ഇത്രേം സമയമായെന്നു ഞാൻ
വിചാരിച്ചില്ല”

‘ ഒമ്പതു മണിയായപ്പോഴാ ദീപു ഞാനുമെഴുന്നേറ്റത് “” ചേച്ചി. ‘ ബോധം കെട്ടുറങ്ങിപ്പോയി. അമ്മാതിരി പണിയല്ലായിരുന്നോ..?””” ചേച്ചിയുടെ കണ്ണുകളിൽ ലാസ്യഭാവം.

” ചേച്ചീം നല്ല പെർഫോമൻസല്ലാരുന്നോ..?”
ചേച്ചി എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.
” എന്തായാലും വളരെ താങ്ക് ഉണ്ട് ദീപൂ. നല്ല ശരിക്കും എന്റെ ഭാര്യയെ സുഖിപ്പിച്ചതിന്…’””” ചേട്ടൻ പറഞ്ഞു.
‘ താങ്ക് ഞാനല്ലേ പറയേണ്ടതു ചേട്ടാ. ഇത്രയും കഴപ്പും കളിവാശിയുമുള്ള ഭാര്യയെ വിട്ടു തന്നതിന് “” ഞാൻ ഔപചാരികത കാണിച്ചു.

‘ എന്തായാലും ഇനി ഒരാഴ്ച കഴിഞ്ഞ ഞങ്ങളു ദീപുവിനെ വിടൂ ‘ ചേച്ചി.
” അയ്യോ! ചേച്ചീ അതു പറ്റില്ലാ… മാക്സിമം മൂന്നു ദിവസം…??? ഞാനെതിർത്തു.
“” അതൊക്കെ നമുക്കു പിന്നെ തീരുമാനിക്കാം.’””” ചേട്ടൻ.

” എടീ ദീപുവിന് ബ്രേക്ക് ഫാസ്റ്റെടുത്തു കൊടുക്ക് ” അയ്യോ.. ഞാനക്കാര്യം മറന്നു. ഇപ്പോ എടുക്കാം ഒന്നു കൂടി എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരുമ്മ തന്നിട്ട് ചേച്ചി അടുക്കളയിലേക്ക്…

ബ്രേക്ഫാസ്റ്റിന് നല്ല പാലപ്പവും താറാമുട്ടക്കറിയും ഏത്തപ്പഴം പുഴുങ്ങിയതും… ‘ വയനാടൻ നേന്ത്രനാ. വിഷമൊന്നുമടിച്ചിട്ടില്ലാ. നമ്മുടെ കൃഷിയാ..’”” പഴം പുഴുങ്ങിയതു വച്ചിരിക്കുന്ന പാത്രം ചേട്ടൻ എന്റെ അടുത്തേക്കു നീക്കി
വച്ചു.
” തൊലി മാറ്റിത്തരണോ ദീപൂ” ചേച്ചി അർത്ഥം വച്ചു ചിരിച്ചു.
ഞാനും ചിരിച്ചു.
ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ചേട്ടൻ പറഞ്ഞു, ‘ ദീപൂ ഞാൻ വെളിയിലേക്കിറങ്ങുകയാ. അമ്മയെ കൂട്ടിക്കൊണ്ടു വരണം. സുഭദ്ര ഒരു ദിവസം കൂടി കഴിഞ്ഞ വരത്തൊള്ളന്ന്.’”

കുറച്ചു
കഴിഞ്ഞ് ചേട്ടൻ പോയി.
കുറച്ചു നേരം റ്റിവി കണ്ടിരുന്നു. ചേച്ചി അടുക്കളയിൽത്തന്നെ. അങ്ങോട്ടേക്കു ചെന്നു. ചേച്ചി നിന്നുകൊണ്ടു പച്ചക്കറി നുറുക്കുന്നു.
പിന്നിലൂടെ ചെന്നു വയറിലൂടെ ചുറ്റിപ്പിടിച്ചു. ലിംഗം നിതംബത്തിലേക്കു ചേർത്തമർത്തി ചോദിച്ചു ,
“” എങ്ങനുണ്ടായിരുന്നു ഇന്നലത്തെ പരിപാടി “”
ചേച്ചി തിരിഞ്ഞു നിന്നു. എന്നിട്ട് എന്റെ മുണ്ടിന്റെ പാളികൾക്കിടയിലൂടെ
കൈയിട്ട് ഷഡ്ഡിക്കു പുറമേക്കൂടി സാമാനത്തിൽ തടവിക്കൊണ്ടു മൊഴിഞ്ഞു ,

65’ അടിപൊളിയല്ലായിരുന്നോ… നീയെന്നെ ശരിക്കും സ്വർഗ്ഗം കാണിച്ചെടാ.”??
” രാവിലെ ഒന്നൂടെ സ്വർഗ്ഗത്തിൽ പോകണോ ?

” ഇപ്പം വേണ്ടടാ. ഇപ്പം ചെയ്താൽ വൈകിട്ട് ആവേശം കുറയും. തന്നേമല്ല സുകുവേട്ടനുമില്ലല്ലോ…”
അതു ശരിയാണെന്നു തോന്നി…
ഒന്നാമത് ഇന്നലത്തെ ക്ഷീണം അങ്ങോട്ടു പൂർണ്ണമായിട്ടു മാറിയിട്ടില്ല. ഇപ്പം ഒരു കളി നടത്തിയാൽ ക്ഷീണം കൂടുകയേയുള്ളൂ. പിന്നെ സുകുവേട്ടനൂടെ ഉള്ളതാ രസം. ഭർത്താവിന്റെ മുമ്പിലിട്ടു ഭാര്യയെ കളിക്കുന്നതിന്റെ സുഖം ഒന്നു വേറേ തന്നേ…
അതിനാൽ കുണ്ണക്കുട്ടന് ഉച്ചവരെ ലീവു കൊടുത്തു… ചേച്ചിയുടെ മുലയ്ക്കു രണ്ടു ഞെക്കും കവിളിൽ ഒരുമ്മയും കൊടുത്തു തിരിച്ചു വന്നിരുന്നു റ്റിവി കണ്ടു സമയം കളഞ്ഞു.
ഒരു മണിയായപ്പോൾ ചേച്ചി ഊണു കഴിക്കാൻ വിളിച്ചു. കുറേ വർത്തമാനമൊക്കെ പറഞ്ഞിരുന്നു ചോറുണ്ടു. ഊണു കഴിഞ്ഞു ഒരു വിൽസ് എടുത്തു കത്തിച്ചു. സിഗരറ്റ് തീരാറായപ്പോഴേക്കും വെളിയിൽ കാറിന്റെ ശബ്ദം. സുകുവേട്ടനാണ്.
ചേട്ടന്റെ പുറകേ അമ്മയും കടന്നു വന്നു.
“” ദീപൂ ഇതാണെന്റെ അമ്മ. ഭാരതി. ” ചേട്ടൻ പരിചയപ്പെടുത്തി.
അമ്മ നോക്കി ചിരിച്ചു. ഒറ്റ നോട്ടത്തിൽത്തന്നെ സുകുവേട്ടന്റെ അമ്മയാണെന്നു പറയും. നല്ല മുഖസാദ്യശ്യം.
ഏതു നാട്ടുമ്പുറത്തും കാണാനാകുന്ന പോലത്തെ ഒരു സാധാരണ സ്ത്രീ. ആവറേജ് പൊക്കം. വലിയ നിറമൊന്നുമില്ല. വെളുത്തത് എന്നു മാത്രം .അനാകർഷകമായ മുഖമാണെന്നു പറയാം. എന്നാൽ വൈരൂപ്യമൊന്നുമില്ല. സാധാരണ അമ്പതു വയസ്സു കഴിഞ്ഞ സ്ത്രീകൾക്കു കാണപ്പെടുന്ന വണ്ണം മാത്രം. കെട്ടിവച്ചിരിക്കുന്ന മുടി. അവിടവിടെയായി നരച്ച മുടിയിഴകൾ…
‘ ഏട്ടാ ചോറു വിളമ്പട്ടേ” ചേച്ചി ചോദിച്ചു.

‘ വേണ്ടെടീ. ഞങ്ങൾ വരുന്നവഴിക്കു കഴിച്ചു.””
ചേച്ചിയും ആന്റിയും കൂടി അടുക്കളയിലേക്കു പോയി. സുകുവേട്ടൻ പറഞ്ഞു,
” രണ്ടു കോച്ചു വാങ്ങീട്ടുണ്ട്. ഒരു ലാർജടിച്ചാലോ
എതിർത്തില്ല. ചേട്ടൻ പോയി ഗ്ലാസ്സും ഐസ്കബുമെടുത്തു വന്നു. പിന്നെ
കൊണ്ടുവന്ന ബാഗ് തുറന്ന്
രണ്ടു ബോട്ടിൽ ” റെഡ് ലേബൽ ജോണിവാക്കർ ” പുറത്തെടുത്തു.
നീറ്റായി ഓരോ ലാർജങ്ങു പിടിപ്പിച്ചു…
ഒന്നു നടുവു നിവർക്കട്ടെ എന്നു പറഞ്ഞ് സുകുവേട്ടൻ ബെഡ്റൂമിലേക്കു
പോയി.
ഒന്നും ചെയ്യാനില്ലാതെ വെറുതെ സെറ്റിയിലിരുന്നു റ്റിവി ഓണാക്കി.
കുറച്ചു കഴിഞ്ഞപ്പോൾ ഭാരതി ആന്റിയും മായേച്ചിയും ഹാളിലേക്കു വന്നു.
“” മോനേ ഞാനപ്പുറത്തേക്കു പോകുകയാ” ആന്റി കുടുംബവീട്ടിലേക്കു പോയി.
ചേച്ചി അടുത്തു വന്നിരുന്നു റ്റിവി കാണാൻ കൂടി. ചേച്ചിയെ ചേർത്തു പിടിച്ചിരുന്ന് റ്റിവി കണ്ടു. ഇടയ്ക്കിടെ മുലകളിലും വയറിലുമൊക്കെ തഴുകി. ചേച്ചി എതിർപ്പു കാണിച്ചില്ല. അരമണിക്കൂറങ്ങനെ ഇരുന്നപ്പോൾ ബോറടിക്കാൻ തുടങ്ങി.

‘ നമുക്ക് അപ്പുറത്തെ വീട്ടിലേക്കൊന്നു പോയാലോ “” ചേച്ചിയുടെ ചോദ്യം.
സമ്മതമാണെന്നമട്ടിൽ തല കുലുക്കി.
” ചേട്ടനോടു പറഞ്ഞിട്ടു വരാം “” ചേച്ചി ബെഡ്റൂമിലേക്കു പോയി ചേട്ടനോടു പറഞ്ഞിട്ടു വന്നു.
വെളിയിലിറങ്ങി ചേച്ചിയുടെ കൂടെ നടന്നു തറവാടിന്റെ മുറ്റത്തെത്തി.
പഴയ മാതൃകയിലുള്ള വീട്. അരമതിലുള്ള സിറ്റൗട്ട്.
കാപെരുമാറ്റം കേട്ടിട്ടാകണം മുട്ടുന്നതിനു മുമ്പേ കതകു തുറന്നു ആന്റി
വെളിയിൽ വന്നു.
? കേറി വാ ദീപൂ ?
ചേച്ചിയോടൊപ്പം അകത്തേക്കു കയറി.
പഴയ രീതിയിലുള്ള സ്വീകരണമുറിയാണെങ്കിലും സാമാന്യം വിശാലമാണ്. ഒരമ്പതു വർഷത്തെയെങ്കിലും പഴക്കം കാണും വീടിന്. എങ്കിലും ആ പഴമ ഒട്ടും ചോരാതെ തന്നെ ആധുനികരീതിയിൽ റിനോവേഷൻ ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *