ഉത്തരാസ്വയംവരം – 3 3

ഉത്തരാസ്വയംവരം 3

Utharaswayamvaram Part 3 | Author : Kumbidi

[ Previous Part ] [ www.kambi.pw ]


 

കണ്ണു തുറന്ന് നോക്കിയപ്പോ ഉത്തര കൂടെ ഇല്ല… നേരം വെളുത്തിരിക്കുന്നു. അവൾ അടുക്കളയിൽ ആയിരിക്കും….. ബ്രഷ് ചെയ്യാം…
എന്ന് കരുതി കട്ടിലിൽ നിന്നും എണീറ്റപ്പോ
എനിക്ക് തുണിയില്ല…..
. ഡ്ർർർർ…..
ഉത്തര കതക് തുറന്നത് പെട്ടന്നാരുന്നു… ഞാൻ കുട്ടനെ പൊത്തിപിടിക്കുന്നതിനു മുമ്പേ ഉത്തര എല്ലാം കണ്ടു……. ശ്ശോ…. സോറി.
അതും പറഞ്ഞവൾ ഒരു കൈ കൊണ്ട് കണ്ണു പൊത്തി ഒരു കണ്ണുകൊണ്ട് വിരലിനു ഇടയിലൂടെ നോക്കി ചിരിച്ചു.പല്ലുമുഴുവൻ കാണിച്ചായിരുന്നു… ചിരി….
എത്രയെന്നു വച്ച പൊത്തിപിടക്കുന്നെ. മൂത്രം ഒഴിക്കാൻ മുട്ടിയിട്ട്. കമ്പി ആയിരുന്നു..
ഈസ്……. ഞാൻ എരിവ് വലിച്
പെട്ടന്ന് തന്നെ പുതപ്പെടുത്തു… വട്ടം ചുറ്റി… ഒരു 10 സെക്കൻഡിൽ ഇതു മുഴുവൻ നടന്നു….
സോറി… ഞാൻ എണീറ്റപ്പോ തുണിയൊന്നും കണ്ടില്ല….
ഞാൻ അവളോടായി പറഞ്ഞു….

എന്റെ അടുത്തേക് ചിരിച്കൊണ്ട് നടന്ന അവൾ കൗതുകത്തോടെ ചോദിച്ചു… ഇതെപ്പഴും ഇങ്ങനാണോ നിക്കാറ്.

ഞാൻ താഴേക്കു നോക്കി…
പുതപ്പിനു മുമ്പിൽ ഒരു കൂടാരം…

ചമ്മിയ മുഖവുമായ് ഞാൻ ബാത്‌റൂമിലേക്കു നടന്നു…
“രാവിലെ എണീക്കുമ്പോ ചിലപ്പോൾ അങ്ങനെ നിക്കും.” കണ്ണൂറുക്കി പറഞ്ഞുകൊണ്ട് ഞാൻ അകത്തു കയറി….

ഹോ…..
എന്ത് സുഖം.. മൂത്രം പോയപ്പോ….

പെട്ടന്ന് തന്നെ ബ്രഷും ചെയ്ത് തിരികെ ഇറങ്ങി എന്തോ ആലോചിച്ച് മേശയിൽ ചാരി നിൽക്കുന്ന ഉത്തരയേ കണ്ടു.
കുളിച് സുമംഗലി പൊട്ടൊക്കെ തൊട്ട് തലമുടി തോർത്തുകൊണ്ട് വട്ടം കെട്ടിയിരിക്കുന്നു..
“താൻ എപ്പഴാ എണീറ്റെ.?…”
1 മണിക്കൂർ ആയിക്കാണും
എണീറ്റപ്പോ എനിക്ക് നല്ല വേദയെടുത്തു… അടിവയറ്റിൽ പിടിച് അവൾ പറഞ്ഞു.

എവിടെ വയറിനോ.?
ചിരിയോടെ ഞാൻ ചോദിച്ചു?
അല്ല…… പോ അവിടുന്ന് ഒന്നും അറിയാത്തപോലെ. അവൾ പരിഭവത്തോടെ… പറയുന്നത് കേട്ട് എനിക്ക് പൊട്ടിചിരിക്കാനാണ് തോന്നിയത്….

മ്മ്മ്…..
എന്ന മൂളലിൽ ഒതുക്കി…
“ഞാൻ നടക്കുന്നത് കണ്ട് അവളുമാരെന്നെ കളിയാക്കി. എന്ത്‌ പറ്റി എന്നൊക്കെ ചോദിച്ചു…. ഞാൻ കാരയാണെന്ന് പറഞ്ഞു… “”
എന്നോട് ചിണുങ്ങികൊണ്ട് അവൾ പറഞ്ഞു…

ഞാൻ അവളുടെ അടുത്തേക് നടന്നടുക്കുകയായിരുന്നു അവൾ എന്റെ മുഖത്തേക്ക് വിടർന്ന കണ്ണുകളുമായി നോക്കി നിന്നു. ഞാനും മുഖത്ത് നിന്നു നോട്ടം മാറ്റിയില്ല…. മേശയിൽ ചാരി നിന്നവൾ നിവർന്നു നിന്നു. ഞാൻ ഇടുപ്പിലേക്ക് എന്നരീതിയിൽ കയ്യെത്തിച്ചു. അവൾ കണ്ണിറുക്കി അടച്ചു… ഒന്നും സംഭവിച്ചില്ല എന്ന് തോന്നിയപ്പോ അവൾ കണ്ണു തുറന്നു. അവളെ നോക്കി ചിരിച്ചുകൊണ്ട് കാപ്പി കുടിക്കുന്ന. എന്നെ കണ്ടു….
ചമ്മിയ ഉത്തരയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം ആണ്…
കാപ്പി താഴെ വച് കാവി കൈലി എടുത്ത് ഉടുത്ത് പുതപ്പ് കാട്ടിലിലേക് ഇട്ട്
“ഞാൻ കുളിച്ചിട്ട് വരാം എനിക്ക് നന്നായി വിശക്കുന്നു… എന്തേലും ഉണ്ടാക്കിയോ… ”
എന്റെ ചോദ്യം കെട്ടവൾ പറഞ്ഞു.
“കപ്പയുണ്ട്… ” വാ….
. മ്മ്….
കുളിയെല്ലാം കഴിഞ്ഞു…. ഞങ്ങൾ താഴേക്കു ചെന്ന്.. അച്ഛൻ കഴിച്ചുകൊണ്ടിരിക്കുവായിരുന്നു…..
കൂടെ മാൻവിയും ഉണ്ടായിരുന്നു….
” ആ മോനെ വാ കഴിക്”
എണ്ണിടായി അച്ഛൻ പറഞ്ഞു….
മ്മ്മ്മ്.
അച്ഛന് ഓപ്പോസിറ്റയ് ഇരുന്നു..
” അച്ഛാ…. നമ്മുടെ പാടത്തു നമ്മക് കൃഷി ഇറക്കണ്ടേ… അതിങ്ങനെ ഇട്ടാൽ മതിയോ..”
ഞാൻ തിരക്കി
“മോനെ അതിനൊക്കെ നല്ല ചിലവ് വരും.. ”

“ചിലവൊക്കെ ഞാൻ എടുത്തോളാം. അച്ഛൻ സമ്മതിച്ചാൽ മതി. അത് ഇവിടൊരു വരുമാനവും ആവില്ലേ. ”
അച്ഛന്റെ മറുപടികേട്ട ഞാൻ ചോദിച്ചു…….

“അതെ… പക്ഷെ എന്നാലും…
മോനെ എങ്ങനാ ബുദ്ധിമുട്ടിക്കുന്നത്. അതു ശരിയല്ലല്ലോ… ” അച്ഛൻ സങ്കടരൂപേണ പറഞ്ഞു…
“അതെന്താ അച്ഛാ അങ്ങനെ… എന്റെ വീടല്ലേ ഇതും എനിക്ക് എന്റെ വീട്ടിലേക് ക്യാഷ് മുടക്കാൻ പറ്റില്ലേ.. ” അതുകേട്ടുകൊണ്ട് ഉത്തര പറഞ്ഞു….
“അച്ഛാ ഹരിയേട്ടൻ പറഞ്ഞത് കേൾക്
ഇപ്പോഴത്തെ നമ്മടെ അവസ്ഥ ഒന്ന് മാറണം എങ്കിൽ ഇങ്ങനെ എന്തെങ്കിലും കാര്യം ചെയ്തേ പറ്റു…”

(ഞാൻ ഉദ്ദേശിച്ചത് ഇവൾക്കും മനസിലായോ എന്നാ രീതിയിൽ ഉത്തരേ ഒന്ന് നോക്കി. )

ഞാൻ തന്നെ എല്ലാം നോക്കി ചെയ്തോളാം അച്ഛൻ കൂടെ നിന്നാൽ മതി..

മ്മ്. മോൻ എന്താന്ന് വച്ച ചെയ്.. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അച്ഛനോട് പറയണം..
മൻവിയും അതുകേട്ടു പുഞ്ചിരി തൂകി..

ഇതിനിടയിൽ കപ്പയും തൈരുടച്ചതും ഞാൻ കഴിച്ചു കഴിഞ്ഞിരുന്നു. ഉത്തര കഴിക്കാൻ എടുത്തപ്പോഴേക്കും. ഞാൻ മുറ്റത്തേക് ഇറങ്ങി. മാവിൻ ചുവടു ലക്ഷ്യമാക്കി നടന്നു…
അപ്പോ തൻവി ഗേറ്റ് തുറന്നു വരുന്നത് കണ്ടു. ദൂരെ ഒരു ബൈക് സ്റ്റാർട്ട്‌ ആക്കി പോകുന്ന സൗണ്ടും കേട്ടു..

“രാവിലെ എവിടെ പോയത…. ”
ഞാൻ ഇച്ചിരി ഉച്ചത്തിൽ ചോദിച്..
അമ്പലത്തിൽ…….. അവള് മറുപടി പറഞ്ഞു. പെട്ടന്ന് തന്നെ അകത്തേക്കു ഓടിപോയി……
മ്മ്മ്….. പെട്ടന്ന് തന്നെ കെട്ടിക്കേണ്ടി വരും…
(ഞാൻ മനസ്സിൽ ചിന്തിച്ചു )

ചുറ്റും വട്ടം കെട്ടിയ മാവിൻ ചുവട്ടിലിരുന്നു മൊബൈലിൽ പാട്ടു വച്ചു …..”ഞാനൊരു മലയാളി എന്നും മണ്ണിനു കൂട്ടാളി ” അൽപ സമയത്തിന് ശേഷം ഉത്തര എന്റെ അടുത്തേക് നടന്നടുക്കുന്നത് ഞാൻ കണ്ടു…..

“എന്താ രാവിലെ നല്ലത് മൂടാണല്ല ”

“ഇന്നലെ രാത്രി അടിപൊളി അല്ലാരുന്നോ…. അതിന്റെയ ”
അവളുടെ ചോദ്യം കേട്ട ഞാൻ കളിയോട് കള്ളച്ചിരിയോടെ പറഞ്ഞു.

പോ ഹരിയേട്ടാ. (നാണിച്ചു എന്നോട് പറഞ്ഞു )
എന്റെ അടുത്തിരുന്ന അവളുടെ തോളിൽ ഞാൻ കൈ ഇട്ടു…
“എന്നെ നമ്മുടെ പാടത്തൊക്കെ കൊണ്ടുപോകാവോ…”
(അവൾ എന്റെ കണ്ണിലേക്കു നോക്കി എന്തൊരു വശ്യത.)
“അതിനെന്താ വാ ഇപ്പത്തന്നെ പോയേക്കാം….”
ഞങ്ങൾ കുളത്തിന്റെ സൈഡിലൂടെ നടന്നു നടന്നു പാടത്തെത്തി…. കണ്ണെത്താ ദൂരത്തെ പാടം… നടുക്കായി ഒരു കൊച്ചു വീട് പണിക്കാർക് ഉള്ളതാണെന്ന് തോന്നുന്നു…. ഞങ്ങൾ പടത്തിനു നടുക്കെത്തിയപോഴേക്കും. മഴ ചാറാൻ തുടങ്ങി… പെട്ടന്ന് ആ കൊച്ചു വീടിന്റെ അടുത്തേക്ക് നടന്നു. തലേന്ന് മഴ പെയ്തത് കൊണ്ട് വഴിയിൽ നല്ല വഴുക്കൽ ഉണ്ടായിരുന്നു.. അതുകൊണ്ട് ഓടാൻ പറ്റിയില്ല. ഞങ്ങൾ നന്നായി നനഞ്ഞു…

“എന്ത് രസമാ കാണാൻ ” വീടിന്റെ സൈഡിൽ കയറി നിന്നു പാടത്തേക് നോക്കി
ഞാൻ പറഞ്ഞു
അതെ പാടത്തോട്ട് ചാറ്റൽ മഴ ചരിഞ്ഞു പെയ്തിറങ്ങുന്നു…
“ഡ്രെസ്സൊക്കെ നനഞ്ഞു ”
ഉത്തര സ്വന്തം ചുരിദാറിലേക് നോക്കി പറഞ്ഞു….
ഞാൻ അവളെ നോക്കി നനഞ്ഞ മാറിടത്തിൽ ബ്രാ തെളിഞ്ഞു നില്കുന്നു.
“ഞാനും നന്നായി നനഞ്ഞു…” ഞാനും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *