അങ്ങനെ മനസ്സിൽ അടക്കി പിടിച്ച വിഷമവുമായി ഞാൻ വീട്ടിലേക്ക് യാത്രയായി.പോകുന്ന വഴിയിൽ ഞാൻ രതിചേച്ചിയെ തിരഞ്ഞു.പക്ഷെ പുറത്തെങ്ങും കണ്ടില്ല.അയൽപക്കത്തെ വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടുത്തെ അച്ഛന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസമായി ആശുപത്രിയിൽ ആണെന്നറിഞ്ഞു. പരീക്ഷയായതിനാൽ ഞാൻ ചേച്ചിയെ നോക്കാറുണ്ടായിരുന്നില്ല.അന്നു രാത്രി മനസ്സിന്റെ കോണിൽ പൂട്ടിയിട്ടിരുന്ന ആരതിയുടെ ഓർമ്മകളിൽ വിഷമിച്ച് ഞാൻ മയക്കമില്ലാതെ കിടന്നു…..
(തുടരും …..)
നിങ്ങളുടെ വിലയേറിയ ലൈക്ക്സും അഭിപ്രായങ്ങളുമാണ് എന്റെ പ്രചോദനം …
