ഉമ്മച്ചികുട്ടിയുമായി – 2 32

________________

 

അങ്ങനെ ഞാൻ വേഗം അടുക്കളയിൽ പോയി സുലൈമാനി ഉണ്ടാക്കാനുള്ള പരിപാടി ആരംഭിച്ചു…

അടുക്കളയിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ…
കറുവപ്പട്ട, ഗ്രാമ്പു, ഏലക്കായ,കുരുമുളക്. ..
അത്യാവശ്യം വലിപ്പമുള്ള ഒരു ചെറുനാരങ്ങ… പിന്നെ ഇഞ്ചി…

ആദ്യം തന്നെ അളവിലുള്ള വെള്ളമെടുത്ത് തിളപ്പിച്ചു..
പിന്നെ സുഗന്ധവ്യഞ്ജനങ്ങൾ ആവശ്യത്തിനെടുത്ത് പൊടിച്ചു…ചൂടായ വെള്ളത്തിലേക്ക് ഇട്ടു..പിന്നെ ചതച്ച ഇഞ്ചി..
വീണ്ടും ചൂടായപ്പോൾ കുറച്ച് പഞ്ചസാരയും പിന്നെ ചായഇലയും ഇട്ടു…

പിന്നെ ബാക്കി വന്നതെല്ലാം അരിപ്പ കൊണ്ട് അരിച്ചെടുത്ത് കൊണ്ട് അതൊരു കപ്പിലേക്ക് ആക്കി…അവസാനമായി ഒരു ചെറുനാരങ്ങയുടെ തുള്ളിയും ഒറ്റിച്ചു..

സുലൈമാനിയുടെ കൂടെ ഒരു കടിക്ക് വേണ്ടി ഞാൻ 3 ബ്രെഡ് ഓംലറ്റ് ഉണ്ടാക്കി…

അങ്ങനെ ചൂടായി ഉണ്ടാക്കിയ സുലൈമാന്യുമായി ഞാൻ ഷഹാനയുടെ മുന്നിൽ ചെന്നു…അവളപ്പോൾ സോഫയിൽ ഇരിക്കുകയായിരുന്നു…

അവളത് നോക്കി കുറെ സമയം നിന്നു…മെല്ലെ അവൾ അത് കുടിക്കാൻ തുടങ്ങി…ആദ്യത്തെ സിപ്പൊന്ന് കുടിച്ചപ്പോൾ തന്നെ അവളൊന്നു കണ്ണടച്ചു കുറെ നേരം ഇരുന്നു.. എന്നിട്ട് പറഞ്ഞു..നീ കെട്ടുന്ന പെണ്ണ് ഒരു ഭാഗ്യവതിയായിരിക്കും…

ഞാനിത് കേട്ട പാടെ ഞെട്ടി…

ഞാൻ :അതെന്താ അങ്ങനെ പറഞ്ഞെ?

ഇതു കുടിച്ചപ്പോൾ കുറെ പഴയ കാര്യങ്ങൾ ഓർമ്മ വന്നു.. മറക്കാൻ ആഗ്രഹിച്ച ഓർമ്മകൾ…

മറ്റെന്തോ പറയാൻ ഇരുന്നപ്പോൾ പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടു…

അവര് വന്ന് തോന്നുന്നു. ഞാൻ പോയി നോക്കാം.. ഷഹാന അതും പറഞ്ഞ് അങ്ങോട്ട് ഓടി..

ഞാൻ :നിനക്ക് ഇപ്പൊ തന്നെ കാലൊന്ന് വേദന മാറിയതേയുള്ളൂ… ഞാൻ പോയി തുറക്കാം…

ഇത്ത ക്ക് പകരം നിനക്ക് അറിയാതെ പറഞ്ഞപ്പോൾ ആ മുഖത്തെ തിളക്കം ഞാൻ ശ്രദ്ധിച്ചു…

ഞാൻ വേഗം പോയി ആ വാതിൽ തുറന്നു…വിചാരിച്ചതുപോലെ സഫിയയും സഫ്നയും ആയിരുന്നു…സഫിയ പർദ്ദ ആയിരുന്നു ഇട്ടിരുന്നത്…സഫ്നയാവട്ടെ തവിട്ട് തട്ടവും.. പിന്നെ പിന്നെ ഒരു പിങ്ക് കുർത്ത…പിന്നെ അതിന്റെ മാച്ചിംഗ് കളറിലുള്ള ലഗിൻസ്…

സഫ്ന എന്നെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു…

ഞാൻ അവളെ നോക്കി ചിരിച്ചിരുന്നതേയുള്ളൂ..

ആ… മോനെ ഇവിടെ വന്നായിരുന്നു സഫിയ ചോദിച്ചു…

പനി എങ്ങനെയുണ്ടായിരുന്നു അന്വേഷിക്കാൻ വേണ്ടി വന്നതായിരുന്നു.. ഞാൻ പറഞ്ഞു..

ഇതും പറഞ്ഞ് ഞാനും അവരോടൊപ്പം അകത്തേക്ക് കയറി…

സഫിയ :ഡോക്ടർ പറഞ്ഞത് മെൻസസിന്റെ പ്രശ്നം കാരണം വന്നതയായിരുന്നു നാ…

പക്ഷേ കാരണം അതല്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…

സഫിയ :ഇതെന്താ ഒരു മണം വരുന്നത്…

സഫ്ന : അൽഫാമിന് മണം പോലുണ്ടല്ലോ…

ഞാൻ: അത് ഇവിടെ കഴിക്കാൻ വേണ്ടിയിട്ട് വാങ്ങിയത.. അത്രയേ ഉള്ളൂ..

സഫിയ :ഡോക്ടർ പറഞ്ഞു ഇന്നത്തേക്ക് സിംപിളായ ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന്… ഇനിയിപ്പോ എന്താ ചെയ്യാ മോനെ..

അപ്പോഴേക്കും ഷഹാനയും എത്തി…

അവളുടെ നടത്തം കണ്ടു എന്തുപറ്റിയെന്ന് ചോദിച്ചു..നടന്ന കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു…

സഫിയ :ശേ ഇവളെ കൊണ്ട് തോറ്റല്ലോ.. വയസ്സ് എത്ര എന്ന് വിചാരിച്ചു കെട്ടും കഴിഞ്ഞ് എന്നിട്ട് ഇത്രയും കാലം മനസ്സിലായില്ല എങ്ങനെയാണ് നിൽക്കേണ്ടത് ന്നു…

ഷഹാന ഒന്നും മിണ്ടാതെ തന്നെ തുറിച്ചുനോക്കി..

അങ്ങനെയെങ്കിൽ ഒരു കാര്യം ചെയ്യാം ഷഹാന മന്തി കഴിക്കട്ടെ, ബ്രെഡ് ടോസ്റ് നിങ്ങൾ കഴിച്ചോ…

ഷഹാന: താങ്ക്യൂ വിശാഖ്.. അങ്ങനെയെങ്കിലും മന്തി കഴിക്കാനുള്ള ഒരു അവസരം ആക്കി തന്നതിന്…
സഫ്നയെ നോക്കിയൊന്ന് ആക്കി ചിരിച്ചു…

സഫ്ന :ഉമ്മ നിങ്ങൾ ഇത് കാണുന്നില്ലേ…

ഇവരെക്കൊണ്ട് തോറ്റല്ലോ എന്റെ ബദരീങ്ങളെ…

ഞാൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ടിരുന്നു…

സത്യം പറഞ്ഞാൽ ഇവര് മൂന്നുപേരും ഒരമ്മക്ക് മക്കളായിട്ടാണ് കരുതിയിരുന്നത് അതുപോലെതന്നെ ഇവരുടെ വൈബും…

ഞാൻ :അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഭക്ഷണം കഴിക്കൽ തുടങ്ങട്ടെ..ഞാൻ വേഗം പോകാം..

ഷഹാന: എങ്ങോട്ട് പോകുവാ ഇത്രയും ഭക്ഷണങ്ങൾ ഉണ്ടാകീട്…ഞാൻ ഉണ്ടാക്കിയ കോഴിക്കറി പിന്നെ എന്ത് ചെയ്യും?കഴിച്ചിട്ട് പോയാ മതി…
അന്ത്യശാസന പോലെ മുഴങ്ങി…

ശരി അങ്ങനെയാണെങ്കിൽ അങ്ങനെ…

പെട്ടന്ന് സഫ്ന എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു..

ഉമ്മ, ഞാൻ റൂമിലേക്ക് പോകട്ടെ ഒരു ചെറിയ ഒരു കാര്യമുണ്ട്..എന്നിട്ട് ആരും കാണാതെ രീതിയിൽ കണ്ണ് കൊണ്ട് റൂമിലേക്ക് വരാൻ വേണ്ടി സിഗ്നൽ തന്നു…

ഞാൻ :ഒരു കാര്യം മറന്നു എടോ ഞാൻ തനിക്കൊരു ബുക്ക്‌ തന്നില്ലായിരുന്നോ..ആ ബുക്ക് തന്നെ ഇപ്പോഴും ഉണ്ടോ….

എന്തോ ആലോചിക്കു പോലെ അഭിനയിച്ചു കൊണ്ട് തിരിച്ചു പറഞ്ഞു… എടാ അത് ബുക്സ് അടക്കിവെക്കാൻ നിന്നപ്പോൾ.. അത് ഏറ്റവും അടിയിലായിപ്പോയി… നീ വാ എന്നെ ആ ബുക്ക്‌ എടുത്തു മാറ്റാൻ സഹായിക്കുമോ..

ശരി ഞാനും വരാം…

ഞാനും അവിടെ നിന്ന് അവളുടെ റൂമിലേക്ക് പോയി…

റൂമിലേക്ക് പോയതും പെട്ടെന്ന് എന്നെ വലിച്ചു റൂമിലേക്ക് വാതിൽ കുറ്റിയിട്ടു..എന്നിട്ട് എന്റെ അടുക്കൽ വന്നു..
ഞാൻ പെട്ടെന്ന് അരക്കെട്ടിലൂടെ കൈയിട്ട് എന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു…

അവിടെ അവൾ ശ്വസിക്കുന്നത് ഞാൻ അനുഭവിച്ചു…

നമ്മുടെ ചുണ്ടുകൾ കൂട്ടിമുട്ടുന്നതിന്നു വേണ്ടി വെമ്പി…

എന്താടി പറ്റിയെ ശരിക്കും?..

അന്ന് നടന്ന കാര്യമായിട്ട് ബന്ധപ്പെട്ടിട്ടാണോ…

സഫ്ന :അതൊക്കെ തന്നെയാണ് പക്ഷേ പകുതി എന്റെ ഭാഗത്തും തെറ്റുണ്ട്…

മനസ്സിലായില്ല…

അന്ന് നമ്മൾ തമ്മിൽ അങ്ങനെയൊക്കെ ഉണ്ടായപ്പോൾ…

ഞാൻ :ഉണ്ടായപ്പോൾ…

എനിക്ക് ഓവുലേഷൻ ആയിരുന്നു…

പിന്നെ റിസ്ക് എടുക്കാനാണ് എനിക്ക് മടിയായിരുന്നു..അതുകൊണ്ട്…

അതുകൊണ്ട്…

അമ്മയുടെ കയ്യിൽ ഇരിക്കുന്ന ഐ പ്പിൽ എടുത്തു കഴിച്ചു…

ആ ബെസ്റ്റ്….

മെൻസസ് കഴിഞ്ഞതേയുള്ളൂ എന്ന് ഡോക്ടരുടെ എടുത്ത് പറഞ്ഞു…

ഞാൻ :എഡോ,തന്റെ തലയിൽ എന്നാടാ…

അവളൊന്നും മിണ്ടാതെ തല കുനിച്ചിരുന്നു…

ഞാൻ :തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല…ശ്രദ്ധിക്കണം..

അവിടെ നിനക്ക് വേദനയുണ്ടോ…

ചെറുതായി…

ഞാൻ അവളുടെ തല ഉയർത്തി.. പിന്നെ ആ ചുണ്ടുകളിൽ എന്റെ ചുണ്ടുകളും ചേർത്തു… പിന്നെ മെല്ലെ മെല്ലെ ആ ദാഹം കൂടാൻ തുടങ്ങി.. ചുണ്ടുകൾ തമ്മിൽ ചുണ്ടുകളെ ചവച്ചു.. എന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി.. അവളുടെ കൈകൾ എന്റെ തലയെ അവളുടെ മുഖത്തേക്ക് കൂടുതൽ ചേർത്തു…ആദ്യം അവളുടെ മേൽചുണ്ടും പിന്നെ കീഴ്ച്ചുണ്ടും ആസ്വദിച്ചു…പിന്നെ നാക്കുകൾ തമ്മിൽ യുദ്ധം.

തുപ്പലിന്റെ രുചി നമ്മൾ തിരിച്ചറിഞ്ഞു…ലിപ് ഗ്ലോസ്സും തുപ്പലും ചേർന്ന രുചി..

എന്റെ കൈകൾ മെല്ലെ അവളുടെ മുലകളിൽ എത്തി..

അവളുടെ മുലകളുടെ അസാമാന്യവലിപ്പം അവളുടെ ടൈറ്റായ ബ്രാ അണക്കെട്ട് പോലെ പിടിച്ചു നിർത്തിയിരിക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *