ഉസ്താദിന്റെ റുഖിയ – 2

Related Posts

എല്ലാവരോടും ക്ഷമ ചോദിക്കുന്നു . ഞാൻ ഇപ്പോൾ സൗദിയിൽ കമ്പനിയിൽ കോർഡിനേറ്റർ ആയി വർക് ചെയ്യുകയാണ് എനിക്ക് ദാരാളം ഫ്രീ ടൈം ഉണ്ടാകും . മാനേജരുടെ മുന്നിൽ ഞാൻ ഫ്രീ അല്ല എന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണു ഞാൻ ഈ സൈറ്റിൽ എന്റെ അനുഭവം എഴുതാം എന്ന് കരുതിയത് . മലയാളം ടൈപിംഗ് എനിക്ക് തീരെ പരിജയം ഇല്ല . എന്നിരുന്നാലും അക്ഷര തെറ്റ് വരാതെ പരമാവധി ഞാൻ ശ്രമിക്കും പിന്നെ എനിക്ക് കഥ എഴുതി പരിജയം ഒന്നും ഇല്ല ട്ടോ

ഒരാൾ എന്തെങ്കിലും ഉടായിപ്പു ഒപ്പിച്ചു. ഉദാഹരണത്തിന് ഞാൻ എന്റെ പഴേ കാമുകിയുമായി കളിച്ചു . ഞാൻ അത് എന്റെ ഭാര്യയോട് നേരിട്ട് പോയി പറഞ്ഞു . ഞാൻ ഇന്നലെ വൈകുന്നേരം എന്റെ പഴേ കാമുകിയുടെ വീട്ടിൽ പോയി അവളെ മതിവരുവോളം കളിച്ചു എന്ന് ഞാൻ പറഞ്ഞാൽ എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ എന്റെ ഭാര്യ അത് വിശ്വസികുല . അവൾ എന്റെ മുഖത്തു നോക്കി പറയും ഇതൊക്കെ നിങ്ങളെ വെറും ആഗ്രഹങ്ങൾ ആണെന്ന് . ഞാൻ ഇത് പറഞ്ഞത് എന്റെ ജീവിധത്തിൽ പച്ചയായി നടന്ന സംഭവങ്ങളാണ് . സത്യ മായി പറയുമ്പോൾ വിശ്വസിക്കാൻ ബുധിമുട്ട് ഉണ്ടാകും

പിന്നെ ഇത് എന്റെ സ്വന്തം അനുഭവം ആണ് എന്നത് നിങ്ങൾ വിശ്വസിക്കണം എന്ന് എനിക്ക് ഒരു നിബന്ധവും ഇല്ല അത് വേറെ കാര്യം .

ജുമൈല എന്റെ ജുമി അവളെ കുറിച്ച് പറയുകയാണെങ്കിൽ 21 വയസ്സ് പ്രായം . മെലിഞ്ഞ ശരീരം . ഇരു നിറം , നല്ല ഓമനത്തം ഉള്ള മുഖം . ഞാൻ അവളെ ആദ്യമായി കാണുന്നത് ഞങ്ങളുടെ സ്ഥാപനത്തിലെ സമൂഹ നോമ്പ് തുറക്കാന് . ലേഡീസ് ന്റെ ഭാഗത്തു ചാർജ് എനിക്ക് ആയിരുന്നു . വൈകുന്നേരം നോമ്പ് തുറക്കാൻ ആയ സമയത്തു ഞാൻ എല്ലാവര്ക്കും നോമ്പ് തുറക്കാൻ ആവിശ്യം ഉള്ള വെള്ളവും ഫ്രൂട്സും ടേബിളിൽ നിരത്തുകയായിരുന്നു . നോമ്പ് തുറക്ക് ക്ഷണിച്ചവർ ഏകദേശം വന്നിരുന്നു , എന്റെ ജോലി എല്ലാം കഴിഞ്ഞു ഞാൻ ലേഡീസ് നോട് അകത്തു കയറി ഇരുന്നോളാൻ പറഞ്ഞു . അവർ എല്ലാവരും അകത്തു കയറി ഇരുന്നു . ഞാൻ ആർകെങ്കിലും കിട്ടാത്തദ് ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ വേണ്ടി ലേഡീസ് ഇരുന്ന ഹാളിൽ കയറി നോക്കി എല്ലാ ടേബിളും ശ്രദിച്ചു മുന്നോട്ടു പോവുമ്പോൾ ഒരു കുട്ടി എന്റെ മുഖത്തു നോക്കി ചിരിച്ചു . അപ്പോൾ സഭാവികമായും ഞാനും തിരിച്ചു ചിരിച്ചു കൊടുത്തു .
പെട്ടന്ന് അവൾ എന്റെ മുഖത്തേക്ക് നോക്കി ചുണ്ടു കടിച്ചു . ഞാൻ അവളെ തന്നെ നോക്കി നിന്നു എന്തോ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . അവളുടെ അടുത്തുന്നു സഭാവികമായി സംഭവിച്ചതായിരിക്കും എന്ന് കരുതി ഞാൻ നെവർ മൈൻഡ് ചെയ്തു ബാക്കി ഉള്ള ടേബിളും കുടി നോക്കി . കിട്ടാത്തവർക്ക് സദനം എത്തിച്ചു കൊടുത്തു . ബാങ്ക് കൊടുക്കാൻ ആയ സമയത്തു ഞാൻ ഹാളിലിൽ നിന്നു പൊറത്തേക്കു പോവുമ്പോൾ അവളെ ശ്രദിച്ചു അവൾ എന്നെത്തന്നെ നോക്കി ഇരികുകയായിരുന്നു ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ വീണ്ടും ചുണ്ടു കടിച്ചു , അപ്പോൾ എനിക്ക് മനസിലായി അവൾ നിസ്സാരക്കാരി അല്ലെന്നു . ഞാൻ പിന്നെ അവിടെ തന്നെ കറങ്ങി കളിച്ചു ഇടക്ക് ഇടക്ക് ഞാൻ അവളെ നോക്കും അപ്പൊയെല്ലാം അവളും എന്നെ നോക്കും . അങ്ങനെ നോമ്പ് തുറ നല്ല ബംഗിയായി കഴിഞ്ഞു .നിസ്ക്കാരം എല്ലാം കഴിഞ്ഞു പ്രാര്ത്ഥനവേണ്ടി എല്ലാവരും ഹാളിലേക്ക് കയറി ഇരുന്നു . ആസമയം ഞാൻ പോയി ഭക്ഷണം കഴിച്ചു . ഞാൻ ഭക്ഷണം കഴിച്ചു വന്നപ്പോയെക്കും പ്രാര്ത്ഥന എല്ലാം കഴിഞ്ഞു ഗസ്റ്റ് എല്ലാവരും പോവാൻ വേണ്ടി ഉള്ള തിരക്കിൽ ആയിരുന്നു . എനിക്ക് നല്ല ഷീണം ഉണ്ടായിരുന്നു . രാവിലെ മുതൽ ഓടി നടക്ക്ആയായിരുന്നു . ഞാൻ എന്റെ ഹോസ്റ്റലിലേക്ക് കിടക്കാൻ വേണ്ടി പോകുമ്പോൾ ഒരു ചെറിയ കുട്ടി എന്റെ അടുത്ത് വന്നു ഒരു പേപ്പർ കഷ്ണം തന്നു ഞാൻ അത് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു മൊബൈൽ നമ്പർ മാത്രം ഉണ്ടായിരുന്നുള്ളു . ഞാൻ ആരാണ് തന്നത് എന്ന് ആ കുട്ടിയോട് ചോദിച്ചു . അപ്പോൾ അവളെ ചൂണ്ടി കാണിച്ചു തന്നു . ഞാൻ അവളെ നോക്കിയപ്പോൾ അവൾ വിളിക്കണം എന്ന് കൈ കൊണ്ട് ആംഗിയം കാണിച്ചു . ഞാൻ ഓക്കേ എന്നും മറുപടി പറഞ്ഞു .

ഞാൻ നേരെ റൂമിലേക്ക് പോയി എന്റെ ഫോൺ എടുത്തു അവളെ വിളിച്ചു . റുഖിയ്യയും ആയി എന്നും വിളിക്കുന്നത് കൊണ്ട് എങ്ങനെ സംസാരിക്കണം എന്ന് എനിക്ക് നല്ലണം അറിയാമായിരുന്നു . ഞാൻ നല്ലരീതിയിൽ സംസാരിച്ചു . അപ്പോഴാണ് അവൾ എന്നോട് പറഞ്ഞത് അവൾ കുറച്ചു കാലമായി എന്റെ നമ്പർ കിട്ടാൻ വേണ്ടി കളിക്കുന്നത് . ഇന്ന് നോമ്പ് തുറക്ക് വന്നത് എങ്ങനെയേലും എന്നെ പരിചയപ്പെടാൻ വേണ്ടി ആണെന്ന്. അവൾ ഞാൻ പഠിപ്പിക്കുന്ന കുട്ടിയുടെ ഇത്താത്ത ആണ് . അവൾ എന്നും പോഴിഎന്നെക്കുറിച്ചു അവളോട് പറയുമായിരുന്നു . ( പിന്നെ ഞാൻ മദ്രസ്സയിൽ കുട്ടികളുമായി നല്ല കമ്പനി ആയിരുന്നു അത് കൊണ്ട് മദ്ദ്രസ്സയിലെ കുട്ടികൾക്ക് എന്നെ വലിയ ഇഷ്ട്ടം ആയിരുന്നു ).

അങ്ങനെ അവൾ അധിക ദിവസവും എന്നെ വിളിക്കും ഞങ്ങൾ നല്ലരീതിയിൽ സംസാരിക്കും . അവളും ഞാനും ഏകദേശം ഒരേ വയസ്സ് ആയതു കൊണ്ട് ഞങ്ങൾക്ക് അറിയാം പ്രണയിച്ചാലും കാര്യം ഇല്ല എന്ന് . ഒരു ദിവസം അവൾ രാത്രി വിളിച്ചു അപ്പൊ ഞങ്ങൾ കുറെ സംസാരിച്ചു പിന്നെ എന്നും രാത്രി അവൾ വിളിക്കും . ആദ്യമെല്ലാം നല്ലരീതിയിലായിരുന്നു സംസാരം പിന്നെ അത് സവാദനം ഞാൻ സെക്സ് കൊണ്ടെത്തിച്ചു . അവള്ക്കും അത് ഇഷ്ട്ടം ആയിരുന്നു . ഞങ്ങൾ പിന്നെ സെക്സ്നേ കുറിച്ച് മാത്രം ആയി സംസാരം . അത് ഫോൺ സെക്സ് ലേക്ക് മാറി . എന്നും ഞാനും അവളും ഫോൺ സെക്സ് ചെയ്യാൻ തുടങ്ങി .ആ സമയത്തു ആയിരുന്നു റുഖിയയുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നത് . അത് കാരണം ഒന്നും നാടകത്തിരിക്കുകയാരുന്നു ഞാൻ , രാത്രി ജുമി എന്നും വിളിയ്ക്കും അവളെ ശബദം കേട്ടാൽ എനിക്ക് മനസിലാവും നല്ല കടി കേറി വിളിക്കുകയാണെന്നു , അല്ലെങ്കിൽ ഫോണിലൂടെ ഞാൻ ഉമ്മം കൊടുത്താൽ മതി അവൾക്കു മൂട് ആവും . അങ്ങനെ ഞങ്ങൾ എന്നും ഫോൺ വിളിയുമായി കഴിഞ്ഞു പൊന്നു .
ഡിസംബർ മാസം എത്തിയപ്പോൾ 10 ദിവസം ഞങ്ങളുടെ സ്ഥാപനം ലീവ് തന്നു . കൂടെ ഉള്ള എല്ലാവരും നാട്ടിലേക്കു പോയി ഞാൻ മാത്രം അവിടെ ഒറ്റക് ആയി മദ്‌റസാ ഉള്ളത് കൊണ്ട് എനിക്ക് നാട്ടിലേക്കു പോവാൻ കഴിഞ്ഞില്ല . അന്ന് രാത്രി അവൾ എന്നെ വിളിച്ചു അപ്പൊ ഞാൻ അവളോട് പറഞ്ഞു ഞാൻ ഒറ്റക്കെ ഉള്ളു നിനക്ക് കഴുമെങ്കിൽ നാളെ സ്ഥാനത്തേക്ക് വരൻ പറ്റുമോ എന്ന് ചോദിച്ചു. അവൾ സമ്മതിച്ചു . അവൾ രാവിലെ കുളിച്ചു മാറ്റി കോളേജ് ലേക്ക് പോവുമ്പോലെ വീട്ടിൽ നിന്ന് ഇറങ്ങി നേരെ എന്റെ സ്ഥാപനത്തിലേക്ക് വന്നു . വെക്കേഷൻ ആയതു കൊണ്ട് ആരും അവിടേക്കു വരില്ല എന്ന് എനിക്ക് നല്ല ഉറപ്പു ഉണ്ടായിരുന്നു . ഞങ്ങളുടെ സ്ഥാപനം ഒരു കുന്നിന്റെ മുകളിൽ ആണ് . അത് കൊണ്ട് അവിടേക്കു ആര് വന്നാലും ഒരാളും അറിയില്ല . പുറത്തു ഉള്ളവർ ശ്രദിക്കുകയും മില്ല. ഞാൻ അവളെയും കുട്ടി നേരെ കാന്റീൻ ലേക്ക് പോയി , അവിടെ പണ്ടാരിക്കായി കാന്റീനോട് ചേർന്ന് ഒരു റൂം ഉണ്ടായിരുന്നു . അയാൾ ലീവിന് പോവുമ്പോൾ അതിന്റെ ചാവി എന്റെ കൈൽ തന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *