എന്റെ കിളി ചേച്ചി – 2 40

എന്റെ കിളി ചേച്ചി 2

Ente Kili Chechi Part 2 | Author : Jimny

[ Previous Part ] [ www.kambi.pw ]


 

കഴിഞ്ഞ തവണ ഞാൻ പറഞ്ഞത് ഞാനും കിളിചേച്ചിയും തമ്മിൽ പരിചയ പെട്ടതും മെല്ലെ മെല്ലെ തമ്മിൽ അടുത്ത്ഫോണിലൂടെ കമ്പി പറഞ്ഞു പരസ്പരം സുഖിച്ച അനുഭവങ്ങൾ ആയിരുന്നു എല്ലാവരും അത് വായിച്ചു എന്ന്കരുതുന്നു വായിക്കാത്തവർ അത് പോയി വായിച്ചു നിങ്ങളുടെ കമെന്റുകൾ എഴുതുക. ..

അങ്ങനെ ഞങ്ങൾ ഫോണിലൂടെ ഉള്ള ബന്ധം തുടർന്ന് പൊന്നു എങ്കിലും പരസ്പ്പരം കാണാനും ശരീരംപങ്കിടാനുമുള്ള ആഗ്രഹം രണ്ട് പേർക്കും കൂടി കൂടി വന്നു പക്ഷെ ഞങ്ങൾ തമ്മിൽ ഉള്ള ദൂരവും പിന്നെകോഴിക്കോട് മുതൽ തൊടുപുഴ വരെ പോയി അവളെ സുഖിപ്പിക്കാൻ എനിക്കു ചെറിയ പേടിയും ഉണ്ടായിരുന്നുഒരു പക്ഷെ എന്റെ പ്രായം ആകാം എന്നെ പോകുന്നതിൽ നിന്നും അകറ്റി നിർത്തുന്നത്. പോകെ പോകെ ആഗ്രഹംകൂടുന്നത് അല്ലാതെ കുറയുന്നില്ലയിരുന്നു

അങ്ങനെ ഇരിക്കെ ഒരു ദിവസം കിളി എനിക്കു വിളിച്ചു…

എടാ ഞാൻ രണ്ട് ദിവസം കഴിഞ്ഞാൽ തൊടുപുഴക്ക് വരുന്നുണ്ട് അന്ന് നിനക്ക് എന്റെ ഫോട്ടോ അയച്ചു തന്നില്ലേരമ്യ അവളുട അനിയത്തിയുടെ കല്യാണമ നീ വരുമോ. ….

ഞാൻ : വരണമെന്നൊക്ക ഉണ്ട് പക്ഷെ എന്നെ വിളിച്ചില്ലല്ലോ വിളിക്കാത്ത കല്യാണത്തിന് ഞാനെങ്ങനെ വരും

കിളി : ഓ അതാണോ പ്രശ്നം നിന്നെ വിളിച്ചാൽ പോരെ ഞാൻ അവളോട് പറഞ്ഞേക്കാ അവൾ വിളിച്ചോളും

ഞാൻ : അയ്യോ അവളെകൊണ്ട് വിളിപ്പിക്കാനോ അവൾക്ക് നമ്മൾ തമ്മിൽ ഉള്ള ബന്ധം അറിയുമോ. …

കിളി : അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല അന്ന് ഫോട്ടോ അയച്ചു തന്നില്ലേ അന്ന് അവൾ ചോദിച്ചു നീ ആരാണെന്നുഞാൻ പറഞ്ഞു എന്റെ ഒരു ഫ്രണ്ട് ആണ് ചുമ്മ ഒന്നും രണ്ടും കത്തി വച്ച് ഇരിക്കും എന്നും…..

ഞാൻ : ഉം വിശ്വസിച്ചത് തന്നെ ഉണ്ണിയെ കണ്ടാൽ അറിയില്ലേ ഊരിലെ പഞ്ഞം. …

കിളി : ഇനി അറിഞ്ഞാലും പ്രശ്നം ഒന്നും ഇല്ലെടാ അവളുടെ കഥ ഒക്കെ എനിക്കു അറിയാം ഒരു ഭർത്താവ്ഉള്ളപ്പോഴേ ഒരു കാമുകനെ വച്ചോണ്ട് ഇരിക്കുന്നവളാ അവൾ അങ്ങനെ നോക്കുമ്പോൾ എനിക്ക് ഭർത്താവ്ഇല്ലല്ലോ അപ്പോ എനിക്കു ആ കുറബോധം ഒന്നും നോക്കേണ്ട ആവശ്യം ഇല്ലല്ലോ. …

ഞാൻ : കള്ളി വല്ലാത്ത സാദനം തന്നെ നിനക്ക് ഭർത്താവ് ഇല്ലെങ്കിലും രണ്ട് പിള്ളേര് ഇല്ലെടി. ..

കിളി : ച്ചി പോടാ മൂഡ് കളയാതെ ഞാനും ഒരു പെണ്ണ് ആണ് എനിക്കും ഉണ്ടാകും പല ആഗ്രഹങ്ങളും കുറെആഗ്രഹിച്ചിട്ട നിന്നെ എനിക്കു കിട്ടിയത് എന്തൊക്കെ പറഞ്ഞാലും പൂറ് കടി തുടങ്ങിയാൽ പിന്നെ കുണ്ണ തന്നെവേണം അല്ലാതെ സഹിച്ചു പിടിച്ചു കഴിയാൻ എന്നെ കൊണ്ട് പറ്റില്ല. …

ഞാൻ : നിന്നെ പോലെഒരു കഴപ്പി. എടി കുറെ ദിവസായി എനിക്കു വല്ലാത്ത മൂടാ നിന്നെ കാണാൻ

കിളി : ആണോടാ പേടിത്തൊണ്ട നീ നിന്റെ പേടിയും മടിയിൽ കുത്തി പിടിച്ചു ഇരുന്നോ മൂക്കിൽ പല്ല് വന്നോളും..

ഞാൻ : എന്നാ കല്യാണം ഞാൻ വന്നോളാം എന്റെ കണ്ട്രോൾ മൊത്തം നശിച്ചു ഇനി എനിക്കു പിടിച്ചു നിൽക്കാൻപറ്റില്ല പിന്നെ വന്നാൽ വല്ലതും നടക്കുമോ….

കിളി : നീ വരും എന്ന് ഉറപ്പ് തരുക ആണെങ്കിൽ നടക്കും ആദ്യം നിന്റെ ഉറപ്പ് ആണ് വേണ്ടത്

ഞാൻ : എങ്ങനെ

കിളി :ഞാൻ രമ്യയോട് പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ ഒക്കെ അവൾ കല്യാണത്തിന് ദൂരെ നിന്നും വരുന്ന ഫ്രണ്ട്സിനുംറിലേറ്റീവ്സിനും റൂംസ് ബുക്ക്‌ ചെയ്തു വച്ചിട്ടുണ്ട് എനിക്കു അതിൽ ഒരു റൂം തരം എന്ന് പറഞ്ഞിട്ടുണ്ട് ആദ്യംഞാൻ വേണ്ട എന്ന് പറഞ്ഞതാ പിന്നെയാ നിന്റെ കാര്യം ഓർത്തത് അപ്പൊ ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു…

ഞാൻ : എടി നീ എന്ത് പണിയാ കാണിച്ചത് നീ രമ്യയോട് എല്ലാം പറഞ്ഞോ എന്തിനാ പറഞ്ഞത്

കിളി : പിന്നെ 22 വയസ്സ് ഉള്ള നിനക്ക് 39 വയസ്സുള്ള എന്നെ കല്യാണം ആലോചിക്കാൻ അല്ലേ ഫോട്ടോ അയച്ചുതരുന്നത്

അതൊക്കെ അവൾക്ക് മനസിലാകുമെടാ അവൾ പൊട്ടത്തി ഒന്നും പിന്നെ ഇങ്ങനെ ഓരോന്ന് കുത്തി കുത്തിചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു പിന്നെ അവളും ഈ കാര്യത്തിൽ മോശം അല്ലാത്തത് കൊണ്ട് നല്ല സപ്പോർട്ട്ആയിരുന്നു. …

ഞാൻ : എന്നാലും

കിളി : ഒരു എന്നാലും ഇല്ല നീ കല്യാണത്തിന് തലേന്നു വാ നമുക്ക് ഒരു ഫാമിലി ആയി ഒരു ദിവസം അടിച്ചുപൊളിക്കാട

ഞാൻ : ഫാമിലിയോ എടി അതങ്ങനെ എന്താ പറയാ അമ്മയും മകനും ആണെന്നോ അതോ ചേച്ചിയുംഅനിയനും ആണെന്നോ ഇതൊക്കെ നടക്കുമോ

കിളി : ആദ്യം നിന്നെ ഒന്ന് കാണട്ടെ ഞാൻ അതിനു ശേഷം പറയാം നിന്റെ അത്ര ഉള്ള മകൻ ഉണ്ടാകാൻ ഉള്ളപ്രായം ഒന്നും എനിക്കില്ല നമുക്ക് ചേച്ചിയും അനിയനും ആണെന്ന് പറയാം അല്ലെങ്കിൽ ഭാര്യയും ഭർത്താവുംആണെന്ന് പറയം (അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു )

ഞാൻ : ഹാ ശരി ഞാൻ ഒന്ന് ആലോചിക്കട്ടെ

കിളി : ആലോചിച്ചു അവിടെ ഇരുന്നോ ഇനിയും നീ വന്നില്ലെങ്കിൽ ഇനി നമ്മൾ കാണൽ ഉണ്ടാകില്ല ഇനി ഇങ്ങനെഒരു അവസരവും നമുക്ക് കിട്ടില്ല ഓർത്തോ

ഞാൻ : ഹാ ശരി ഞാൻ വിളിക്കാം

അങ്ങനെ അവൾ ഫോൺ വച്ച് പോയി

ഞാൻ കുറെ ആലോചിച്ചു കിളി പറയുന്നത് ശരി ആണ് ഈ അവസരം ഉപയോഗിച്ചില്ലെങ്കിൽ ഇനി ഇപ്പോൾഅടുത്ത് ഒന്നും ഞങ്ങളുടെ ആഗ്രഹം സാധിക്കാൻ പോകുന്നില്ല.

ഞങ്ങൾ രണ്ടാളും കൂടി പോയി റൂം എടുക്കുന്ന കാര്യം ആലോചിക്കാനെ വയ്യ ഇതാകുമ്പോൾ രമ്യ കാര്യങ്ങൾഎല്ലാം നോക്കിക്കോളും ഐഡി കൊടുക്കണ്ട ആവശ്യം ഇല്ല അവളുടെ ഐഡി ആണ് എല്ലാവർക്കുംകൊടുക്കുന്നത് കല്യാണത്തിനുവരുന്നവർ ഒന്നും അറിയണ്ട കാര്യം ഇല്ല.

എനിക്കണങ്കിൽ കിളിയെ കളിക്കണം കളിക്കണം എന്നുള്ള മോഹം കൂടി കൂടി വരുക ആണ് അവളെഫോണിലൂടെ വിളിച്ചും അല്ലാത്തപ്പപ്പോൾ മനസ്സിൽ കളിക്കുന്നത് ആലോചിച്ചും വാണം അടിക്കുക ആയിരുന്നുഎന്റെ പണി

ഒന്നിലും കോൺസെൻട്രേഷൻ ചെയ്യാൻ പറ്റാത്ത അവസ്ത എനിക്കും ഇതിൽ നിന്നും ഒരു മോചനംവേണമെങ്കിൽ കിളിയെ കളിച്ചേ പറ്റു എന്നാ അവസ്‌ഥ

അവസാനം ഞാൻ തീരുമാനിച്ചു എന്ത് വന്നാലും കല്യാണത്തിന് പോവുക തന്നെ

ഇതിനിടയിൽ രമ്യ എനിക്കു വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു

“കല്യാണത്തിന് തീർച്ചയായും വരുക റൂം റെഡി ആണ് ” പിന്നെ നാവ് പുറത്തേക്ക് ഇട്ട് ഉള്ള സ്മൈലിയും

ഞാൻ റിപ്ലൈ കൊടുത്തു ok

ഉടനെ ഞാൻ കിളിയെ വിളിച്ചു പറഞ്ഞു കല്യാണത്തിന് ഞാൻ വരാം എന്ന്

കിളി : വീട്ടില് എന്ത് പറയും?

ഞാൻ : കോളേജിൽ പഠിച്ച ആരുടെയെങ്കിലും കല്യാണം ആണെന്ന് പറഞ്ഞു വരാം നീയെങ്ങനെ വരും പിള്ളേര്ഉള്ളതല്ലേ

കിളി : അത് കുഴപ്പല്ലട ആങ്ങളയുടെ വീട് തൊട്ടടുത്ത കുട്ടികളെ നാത്തൂനാരെ അടുത്ത് ആക്കി കൊടുക്കാംപ്രശ്നല്ല

ഞാൻ : എങ്ങോട്ടാ എന്ന് ചോദിക്കില്ലേ

കിളി : അവർക്ക് രമ്യയെ അറിയാടാ അതോണ്ട് പ്രശ്നല്ല

ഞാൻ : ശരി ഞാൻ വെക്കുവാണേ പിന്നെ വിളിക്കാം

Leave a Reply

Your email address will not be published. Required fields are marked *