എന്റെ മാളു – 1

ഞാൻ – ഇയാളിതെന്തോന്നു… സീരിയസ് ആയി ഒരു കാര്യം പറയുമ്പോ…

രാഹുൽ – ഇതാണോ ഇത്ര സീരിയസ് ഇയാളാ പെണ്ണിന്റെ പുറകെ നടക്കാൻ തുടങ്ങയിട്ട് കൊല്ലം കുറെ ആയില്ലേ… ഇന്നേവരെ മിണ്ടിട് പോലുമില്ല… പിന്നെ സ്വപ്നം കണ്ടതുകൊണ്ടെന്താ….

ഞാൻ – മൈര്….. നാറി മൂട് കളഞ്ഞു…..

രാഹുൽ – വേണേൽ മൂഡ് ഉണ്ടാക്കാൻ ഒരു കാര്യം പറയാം…..ഇന്നലെ നിന്റെ മറ്റവളെ ഞാൻ അമ്പലത്തിൽ വെച്ച് കണ്ടു…

ഞാൻ -മാളൂനെയാണ് ഉദ്ദേശിച്ചെന്നു മനൻസിലായെങ്കിൽം ചുമ അറിയാൻ വേണ്ടി…

ഏതു മറ്റവൾ…..

അവനൊരു പുച്ഛഭാവത്തോടെ….. നീ കൂടുതൽ അഭിനയിക്കല്ലേ നാറി… അമൃതേടെ കാര്യന്ന്‌ നിനക്ക് മനനസിലായില്ലലെ….

ഞാൻ ഒരു ഓഞ്ഞ ചിരി ചിരിച്ചു…. എന്നിട്ടവൾ വല്ലോം മിണ്ടിയോ…

രാഹുൽ – മിണ്ടൊന്നും ചെയ്തില്ല ചിരിച്ചട്ടു പോയി….അവളുടെ തള്ള കൂടെ ഇണ്ടാർന്നു…

ഞാൻ – മൈര്

രാഹുൽ – നീ കിടന്നു മരിക്കണേ എന്തിനാ രണ്ടുസം കഴിഞ്ഞാ കാണാനേമേലെ…

ഞാൻ- അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാവൂല….

രാഹുൽ – ഓ… ദിവ്യപ്രേമം ആണല്ലോ…

ഞാൻ – അതെ അല്ലാണ്ട് ഇയാളെപ്പോലെ അടുത്ത വീട്ടിലെ പെണ്ണിനെ കളിക്കാൻ നോക്കി നാടക്കാണൊന്നും അല്ല (ഇവന്റെ വീടിന്റെ അടുത്തൊള്ള ഒരു ചേച്ചി ഉണ്ട് ചെറിയൊരു ചരക്കാണ് അതുമായിട്ട് ഇവന് ചെറിയ കമ്പനി ഒകെ ഇണ്ട് പ്രേമം ഒന്നുല്ല… പുള്ളിക്കാരി ഡിഗ്രി മറ്റോ പഠിക്കണതാ…. ഡബിൾ മീനിംഗിൽ സംസാരം… കൊഞ്ചലും… ഒകെണ്ടു.. എന്നോടൊന്നുരണ്ട് വട്ടം സൂചിപ്പിച്ചാട്ടോണ്ട്…

.

.

നീ എന്തോന്നാ ഈ ഓർത്തോണ്ടിരിക്കണേ അവളെപറ്റിയാണോ…..
അവനത്പറഞ്ഞപോ ഞാൻ പെട്ടന്നു ഞെട്ടി… ഏ…. ആാാ…അവളെപ്പറ്റി ഓർക്കാർന്നു… എന്തെടുക്കുണാവോ…..

രാഹുൽ – നീ വാ നമക്ക് കളി കാണാൻ പോകാം….

അവനു ചെറിയ ഫുട്ബോൾ പ്രാന്തൊക്കെ ഇണ്ട്…… എനിക്കും ഇഷ്ട്ടാണ് എന്നാലും പ്രാന്തോന്നും ഇല്ല

ഞാൻ അവന്റൊപ്പം എണിറ്റു പാടത്തേക് നടന്നു…. എന്റെ മനസ് മുഴുവൻ മാളുവായിരുന്നു…. രണ്ടുസം കുടി കഴിഞ്ഞ എനിക്കെന്റെ പെണ്ണിനെ കാണാമെന്നുള്ള സന്തോഷത്തിലാണ് ഞാൻ……..

അങ്ങനെ ആ ദിവസം വന്നു 10ആം ക്ലാസ്സിലെ ആദ്യത്തെ ദിവസം.. ആദ്യത്തെ ദിവസം ആയതുകൊണ്ട് കളർ ഡ്രെസ്സിട്ടാണ് പോകുന്നത്, ഞാൻ രാവിലേ നേരത്തെ എണീറ്റു കുളിച്ചു ഹാളിലേക് ഇറങ്ങി ചെന്നപ്പോൾ തന്നെ ഒരു ലോഡ് പുച്ഛം വിതറിക്കൊണ്ട് അനു, ചായ കുടിക്കാണ് പതിവില്ലാതെ നേരത്തെ എനിച്ചൊരുങ്ങി വന്നപ്പോൾ തന്നെ അവൾക് കത്തി, അവൾക് പണ്ടേ എന്റെ കാര്യത്തിൽ ഒരു സംശയമൊക്കെയുണ്ട്, ഒരൂസം രാഹുലിനോട് ചോദിക്കേം ചെയ്‌തു ചേട്ടായിക്ക് ലൈൻ വല്ലോം ഇണ്ടോന്നു…അതിനു കാരണവും ഞാൻ തന്നെയാണ്, പണ്ട് എന്റെയും മാളുവിന്റെയും പേരുവെച്ചു് flames എഴുതി കളിച്ചതു ബുക്കിൽ എഴുതി വെച്ചാരുന്നു അതോരൂസം ഈ പിശാശു കണ്ടു അതുപറഞ്ഞു കുറേനാൾ എന്നെ ബ്ലാക്‌മെയ്ലിംഗ് ഒക്കെആയിരുന്നു…

അനു – പതിവില്ലാതെ രാവിലെ കുളിച്ചെങ്ങോട്ടാ സർ….

ഞാൻ – നിന്റപ്പന് പെണ്ണാലോചിക്കാൻ തിന്നെങ്കിൽ എണീച്ചുപോടി….

അനു – അമ്മേ ദേ ഈ ചേട്ടായി…….

അമ്മ – എന്തോന്നാ പിള്ളേരെ രാവിലെതന്നെ രണ്ടുംകൂടി…ആാാ… ഹാ… അല്ല ഇതാരായിതു പതിവില്ലാത്ത കാഴ്ചയാണല്ലോ…. എന്നെ നോക്കി അമ്മയുമിട്ടു ഒരു ലോഡ് പുച്ഛം…

ഞാൻ – ക്ലാസ്സ്‌ തുടങ്യല്ലേ അതോണ്ട് നന്നാവാൻ തീരുമാനിച്ചു..

അമ്മ -എത്രനാളത്തേക്കാണാവോ…..ദേ ചായ ഇരിക്കണു കുടിച്ചിട്ട്‌ വേഗം പോകാൻ നോക്ക് രണ്ടും…

ഞാൻ കഴിച്ചെന്നു വരുത്തി… വേഗം ബാഗും എടുത്തിറങ്ങി… അനു കൂട്ടുകാരികളുടെ കൂടയാണ് വരുന്നത്..വീടിന്റെ അടുത്തുന് രണ്ടെണ്ണം ഉണ്ട്… ഒരാൾ അവളുടെ ക്ലാസ്സിലാണ് മറ്റേത് 8ഇലാണ് ചിഞ്ചു ഞങ്ങടെ അടുത്ത് തന്നെയാണ് വീടും ഇടക്ക് വീട്ടിലൊക്കെ വരാരൊണ്ട് അവളുടെമ്മേം എന്റമ്മേം നല്ല ഫ്രണ്ട്സും ആണ്….

ഞാൻ വഴിലേക്ക് ഇറങ്ങ്യപോ സ്മിതേച്ചി തുണി കഴുകുന്നു…. ആ അലക്കു ഒന്ന് കാണേണ്ട കാഴ്ച തന്നെയാണത്… അധികം നേരം നിന്നാൽ ശെരിയാവില്ലന് തോണിയൊണ്ട്. ഞാൻ വേഗം സ്ഥലംവിട്ടു…. പോണവഴി.. രാഹുലിന്റെ വീട്ടികേറി. അവൻ റെഡി ആയിരിക്കുയായിരുന്നു..അവനേം കൂട്ടി ഞങ്ങൾ നടന്നു…അവൻ പോകുന്നവഴി മുഴുവൻ എന്തൊക്കയോ പറയുന്നുണ്ടേലും എന്റെ തലയിലൊന്നും കേറിയില്ല ..എങ്ങനേലും സ്കൂളിൽ എത്തിയാൽ മതിയെന്നാരുന്നു

സ്കൂളിൽ എത്തിയപ്പോ നല്ല രസം ആകെമൊത്തം അലങ്കരിച്ചു… പൂവൊക്കെ തൂക്കി …. എല്ലാംകൂടി കളർ ആയിട്ടൊണ്ട് … ക്ലാസ്സ്‌ എവിടെയാണെന്ന് നേരത്തെ
അറിയാവുന്നോണ്ട് നേരെ അങ്ങോട്ടേക്ക് നടന്നു… ഓരോ അടി വെക്കുമ്പോളും എന്റെ നെഞ്ചിൽ പെരുമ്പാറ മുഴങ്ങുകയായിരുന്നു…. ക്ലാസ്സിൽ എത്തി അകത്തേക്കി കേറിയപ്പോ ആദ്യം നോക്കിയത് ഗേൾസിന്റെ സൈഡിലെ ഫസ്റ്റ് ബെഞ്ചിലേക്കാണ്…

നിരാശയായിരുന്നു ഫലം… എന്റെ മുഖം കണ്ടിട്ടാവണം,…

രാഹുൽ – അത് വരണേ ഉണ്ടാവോളായിരിക്കും മൈരേ…

ഞാൻ അവനെയൊന്നു നോക്കി പുറകിലേക്ക് പോയിരുന്നു … ബാക്കി വാലുകളൊക്കെ വന്നിട്ടുണ്ട് ഞാൻ ആരെയും നോക്കാതെ വന്നിരിക്കണ കണ്ടിട്ടാവണം..

വിപിൻ – ഇവന്റെ മുഖമെന്താ അണ്ടി പോയ അണ്ണനെപോലെ ഇരിക്കുന്നെ… എന്താടാ രാഹുലെ..

എൽദോസ്- ഓ പ്രിയതമേനെ കാണാതൊണ്ടാകും…

ഞാൻ – ടാ മൈരൻ രാജപ്പാ(എൽദോസിനെ അങ്ങനെയാണ് ഞങ്ങൾ വിളിക്കാറ് )നീ എന്റേനു മേടിക്കും….

വിപിൻ – ആ പഷ്ട്ട്…. രണ്ടുമാസം കൂടിയ കൂട്ടുകാരെ കാണുന്നെ അവനു ഞങ്ങടെ കാര്യൊന്നും ചോയിക്കാനുല്ല പറയാനുല്ല മറ്റവളെ കാണാത്തത്തിലെ സംഗടം നല്ല മൈരൻ…

ഞാൻ അവനെയൊന്നു നോക്കിയാപ്പോ പേടിച്ചു അവൻ രാഹുലിന്റെ അടുത്തേക് കുറച് നീങ്ങി ഇരുന്നു

എൽദോസ് – അവളാ മീനുന്റെ കൂടെ എങ്ങാണ്ടും പോയതാ പൊന്നു പൂറാ… നാടുവിട്ടു പോയതൊന്നുമല്ല…

അതുകേട്ടപ്പോ എന്റെ ഉള്ളിൽ സന്തോഷം വന്നെങ്കിലും ഞാനത് മുഖത്തു കാണിച്ചില്ല

മുന്പിലെ ബെഞ്ചിലുള്ള നാറികൾ തിരിഞ്ഞിരുന്നു വിശേഷം പറച്ചിലും ചോയ്ക്കലും ഒകെ താകൃതിയായി നടക്കണ്ട് എനിക്ക് മാളൂനെ കാണാത്തൊണ്ട് ഒന്നും ശ്രെദ്ധിക്കാൻ പറ്റണില്ല… പെട്ടന്നു ക്ലാസ്സിന്റെ അകത്തേക്കു ഒരു പാദസരം ഇട്ടുനടക്കണ സൗണ്ട് കേട്ടു നോക്കിയാപ്പോ…. മാളു…… ഒരു… ലോങ്ങ്‌ സ്‌ർട്ടും ടോപ്പും ഇട്ടന്റെ പെണ്ണ് നെറ്റിയിൽ പതിവുപോലെ ഒരുകുറിയൊക്കെ ഉണ്ട് മുടിയിൽ തുളസിക്കതിർ…2മാസംകൊണ്ട് പെണ്ണൊന് വെളുത്തു… ഇപ്പോൾ കണ്ട ആരായാലും ഒന്ന് നോക്കിപോകും അത്രക്കുണ്ട് ആ മുഖത്തെ തെളിച്ചം… എന്നേം ഇവൻന്മാരേം പേടിച് ക്ലാസിലെ ഒരുത്തനും അവളെ നോക്കില്ലെന്ന് നല്ല ഉറപ്പോള്ളൊണ്ട് ആ ടെൻഷൻ ഇല്ല…മാളു പയ്യെ നടന്നു ബെഞ്ചിലേക് പോയിരിന്നു …. മരുഭൂമിൽ മഴ പെയ്യണപോലെ ഒരു സുഖാർന്നു മനസിനൊക്കെ…മുഖത്തത് പെട്ടന്നു അറിയാനും പറ്റി

Leave a Reply

Your email address will not be published. Required fields are marked *