എന്റെ രണ്ടാൻ അമ്മ – 3 14

 

ശിവൻ…സെൽവ എടുത്ത് വണ്ടിയിൽ ഇട്
ഇവനെ മച്ചാ…. ok…… മച്ചാ …..

 

അവർ ഏട്ടനെയും കൊണ്ട് കാറിൽ പോയി എനിക്ക് എഴുനേൽക്കാൻ പോലും കഴുനില്ല ഞാൻ അവിടെ കിടന്ന് മയങ്ങി പോയി.. രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നത് ചാടി എഴുനേൽക്കാൻ പോലും കഴുനില്ല ഞാൻ ഏട്ടനെ വിളിച്ചു ഫോൺ വീട്ടിൽ തനയാണ് ഇരിക്കുനത് അവർ പോയപ്പോൾ കൊണ്ട് പോയില്ല ആരെയെങ്കിലും വിളികാം എന്നു കഴുത്തിയാൽ അവർ ഏട്ടനെ എന്തെകിലും ചെയ്താലോ എന്നു കഴുത്തു ഞാൻ ആരോടും ഒന്നും പറഞ്ഞില്ല….

 

ഞാൻ എഴുന്നേറ്റ് ബാത്‌റൂമിൽ പോയി
കുളിച്ചു വൃത്തിയായി വന്നപ്പോൾ എന്റെ മോളെ അവളുടെ കൂട്ടുകാരുടെ അമ്മ വീട്ടിൽ കൊണ്ട് വിട്ടു ഞാൻ ഉടനെ എന്റെ മകളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
കൂടെ വന്ന ശ്രേയ ചോദിച്ചു എന്താ പറ്റിയത് മുഖം എല്ലാം നീര് വന്നല്ലോ മകളും ചോദിച്ചു എന്താ പറ്റിയത് അമ്മേ
ഞാൻ എല്ലാ കഴിയവും പറഞ്ഞു…

 

ശ്രേയ ഉടനെ തന്നെ എന്നോട് പറഞ്ഞു നീ
ഇവിടെ നിന്നും മാറി താമസിക്കണം എന്ന്
ഞാൻ അതിന് കഴിയില്ല എന്റെ ഏട്ടനെ അവർ പിടിച്ച് കൊണ്ട് പോയിരിക്കുകയാണ് നീ ഇവിടെ നിന്നാൽ നിന്റെ മകൾക്കും ആപത്താണ് അത് കൊണ്ട പറയുന്നത് ഒന്ന് ഓർത്തപ്പോൾ

 

അത് ശെരിയാണ് എന്ന് എനിക്ക് തോന്നി ഞാൻ ചോദി അവിടെ പോകാനാ ഞാൻ
എനിക്ക് ആരുമില്ല അപ്പോഴാണ് ഞാൻ
നിന്ന് പഠിച്ച ഓർഫനേജിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത്….

 

ശ്രേയ…. ഞാൻ പറയുന്ന ഒരു കാര്യം എനിക്ക് വേണ്ടി ചെയ്യാമോ… പറഞ്ഞോളൂ
ഞാൻ പഠിച്ചിരുന്ന ഒരു മേരി മെമ്മോറിയൽ ഓർഫനേജ് ഒണ്ട് അവിടുത്തെ സിസ്റ്റർ തെരേസയെ എനിക്ക് അറിയാം എന്റെ മോളെ നീ അവരുടെ അടുത്ത് എത്തിക്കാമോ… പ്ലീസ്‌……

 

അപ്പോ താൻ പോകുന്നില്ലേ…? ഇല്ല എനിക്ക് എന്റെ ഏട്ടന് എന്ത് പറ്റി എന്ന് അറിയാതെ എനിക്ക് ഒരിടത്തും പോകാൻ പറ്റില്ല പിന്നെ ഞാൻ അവിടെ പോയാലും അവർ പിന്തുടർന്നു വരും…..

 

 

അത് കൊണ്ട് എനിക്ക് ഒരിടത്തും പോകാൻ കഴിയില്ല ശ്രേയയും അവളുടെ ഭർത്താവും എന്റെ മോളെ ഓർഫനേജിൽ എത്തിച്ചു ഞാൻ സിസ്റ്ററിനോട് എലാം നേരത്തെ തന്നെ അറിയിച്ചിരുന്നു അവർ
എന്റെ മകളെ നോക്കിക്കോളാം എന്ന് പറഞ്ഞു ഞാൻ വരുന്നത് വരെ….

 

അതിന്നു ശേഷം രണ്ട് ദിവസം കഴിഞ്ഞ് എന്റെ വീട്ടിൽ കുറച്ചു പേര് വണ് പറഞ്ഞു
രവിയേട്ടൻ ഒരു കാർ ആക്സിഡന്റിൽ മരിച്ചു എന്നു ഞാൻ അത് കേട്ടതും തലകറങ്ങി വീണു ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു എനിക്ക് മനസ്സിലായി അത് ആക്സിഡന്റ് അല്ല മറിച്ച് അത് ഒരു കൊലപാതകം ആണെന്ന്….

 

ഞാൻ അവിടെ കിടന്നു നിലവിളിച്ച് കരയാൻ തുടങ്ങി സിസ്റ്റർമാർ വന്ന് എന്നെ
സമാധാനിപ്പിക്കാൻ തുടങ്ങി അവർ എനിക്ക് മയങ്ങാൻ ഉള്ള ഇഞ്ചക്ഷൻ നൽകി അങ്ങനെ ഏട്ടന്റെ ഒരു ഫ്രണ്ട് അന്ന് ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഏട്ടന്റെ കർമ്മങ്ങളൊക്കെ ചെയ്തു ആക്കിയത്…

അതിന് ശേഷം ഒരു മാസം കഴിഞ്ഞ് എന്നെ തേടി ഒരാൾ വന്നു അത് നിന്റെ അച്ഛനായിരുന്നു നിന്റെ അച്ഛനാണ് ഏട്ടന്റെ കർമ്മങ്ങളൊക്കെ ചെയ്തു നിന്റെ അച്ഛൻ എന്നോട് എലാം പറഞ്ഞു
അവർ രവി ഏട്ടനെ കൊണ്ട് പോയെങ്കിലും
വഴിയിൽ വെച്ചു ഏട്ടൻ രക്ഷപ്പെട്ടു….

രണ്ടു ദിവസം അവരുടെ കണ്ണിൽ പെടാതെ ഏട്ടൻ ഒരു പഴയ ഫാക്ടറിയിൽ ആയിരുന്നു ഒളിച്ചിരുന്നത് വിട്ടിൽ വണ് അവർ അന്വേഷിക്കാത്തത് അവരിൽ ഒരാൾ എന്റെ വീടിനു അടുത്ത് രവിയേട്ടൻ
വരുമോ എന്ന് അറിയാൻ വേണ്ടി നിയമിച്ചിരുന്നു…

 

പക്ഷെ ഏട്ടൻ വീട്ടിൽ വന്നില്ല വിശപ്പു സഹിക്കാൻ ആവാതെ വന്ന രവിയർട്ടൻ
അവസാനം ഒരു കടയിലെ call ബൂത്തിൽ പോയി നിന്റെ അച്ഛനെ വിളിച്ചു…

 

ഹലോ……. പ്രകാശ് ഇത് ഞാൻ അന്ന് രവി

അച്ഛൻ.. ഡോ താൻ അവിടെയാ എത്ര ദിവസമായി താൻ എന്താ ഓഫീസിൽ വരാതെ…

രവി.. എടൊ അവരെലം പിടിച്ചടോ എന്നെയും എന്റെ ഭാര്യയും അവർ ഒരുപാട്
ഉപദ്രവിച്ചു ഫയൽലും മറ്റു വീഡിയോ തെളിവുകളും അവർക്കു കൊടുകാം എന്ന് പറഞ്ഞ് അവർ എന്നെ കൊണ്ട് പോകും
വഴി ഞാൻ ചാടിയതാ ഇനി സമയമില്ല
നമുക്ക് അ തെളിവുകൾ എത്തിക്കേണ്ടടുത്തു എത്തിക്കണം അതിന് മുൻപ് താൻ ഞാൻ പറയുന്ന സ്ഥലത്തു വാ ok

അച്ഛൻ.. ശെരി രവി താൻ അവിടെ ഒരിടത്തു ഒളിച്ചു നിൽക്ക്… ഞാൻ ദ വരുന്നു…

ഫോൺ കട്ട്‌ ചെയ്യ്തു പോയി നോക്കിയ നിന്റെ അച്ഛൻ അവിടെ ഒരിടത്തും എന്റെ രവി ഏട്ടനെ കണ്ടില്ല അങ്ങനെ നിന്റെ അച്ഛൻ തിരിച്ചു വീട്ടിൽ മടങ്ങി അങ്ങനെ
രണ്ട് ദിവസം കഴിഞ്ഞ് അന്ന് നിന്റെ അച്ഛൻ രവിയേട്ടൻ ഒരു കാർ ആക്സിഡന്റ് ആയി മരിച്ചത് അറിഞ്ഞത്

 

 

ഉടനെ നിന്റെ അച്ഛൻ എന്നെ കാണാൻ വന്നു ഞാൻ ഹോസ്പിറ്റലിൽ ആയതുകൊണ്ട് നിന്റെ അച്ഛന് എന്നെ കാണാൻ കഴിഞ്ഞില്ല അങ്ങനെ ആരും ഇല്ലാത്ത രവിയേട്ടന്റെ ബോഡി നിന്റെ അച്ഛൻ അന്ന് ഏറ്റെടുക്കുകയും വേണ്ട കർമ്മങ്ങൾ ചെയ്യുകയും ചെയ്തത്….

 

അതിന്നു അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും തിരില്ല പിന്നെ ഒരു മാസം കഴിഞ്ഞതിനു ശേഷമാണു നിന്റെ അച്ഛൻ
പ്രകാശേട്ടൻ എന്റെ വീട്ടിൽ വരുകയും നടന്ന കാര്യങ്ങൾ എലാം പറയുകയും ചെയ്യ്തത്….

 

 

പിന്നെ പ്രകാശേട്ടൻ പറയുന്നത് പോലെ യാണ് ഞാൻ ശിവനുമായി അടുക്കനും അയാൾ വീട്ടിൽ വന്നപ്പോൾ അയാൾക്ക്‌ വേണ്ടതൊക്കെ ചെയ്യത് കൊടുക്കുകയും ചെയ്യ്തത് രവിയേട്ടന്റെ മരണം നിന്റെ അച്ഛനെ വലത്തേ തളർത്തി കഴിഞ്ഞിരുന്നു…..

 

ഞാൻ അന്ന് പ്രകാശേട്ടനോട് എന്റെ രവിയേട്ടനെ കൊന്നവരോട് പ്രതികാരം
ചെയ്യണം എന്ന് പറഞ്ഞ് അങ്ങനെ അതിയം തന്നെ ശിവന്റെ കൂട്ടളിയായ സെൽവനെ അയാളിൽ നിന്ന് അകത്താൻ ശ്രമിച്ചു അത് ഒരു പരിധി വരെ വിജയിച്ചു..

 

 

ഞങ്ങൾ കിട്ടിയ തെളിവുകൾ നിന്നും കൂടുതൽ തെളിവുകൾ കണ്ടെത്താൻ ഉള്ള
ക്ഷമം ആരംഭിച്ചു അതിന് വേണ്ടി ഞങ്ങൾക് വർഷങ്ങൾ കാത്തിരിക്കരണ്ടി വന്നു അങ്ങനെ ഇരിക്കെ ശിവന്റെ ഭാര്യക്ക് ഒരു സംശയം തോന്നുകയും അത് പേടിച്ച് അയാൾ എന്റടുത്തു വന്ന് പറഞ്ഞു
നീ ഒരു വിവാഹം കഴിക്കണം എന്ന്…

 

 

ഞാൻ അതിയം സമ്മതിച്ചില്ല അങ്ങനെ അയാൾ ഒരു ആളുടെ പേര് പറഞ്ഞു അത് നിന്റെ അച്ഛന്റെ പേരായിരുന്നു എനിക്ക്
മനസ്സിലായി നിന്റെ അച്ഛന്നോടുള്ള സംശയം കൊണ്ടാണ് അയാൾ നിന്റെ അച്ഛനെ വിവാഹം കഴിക്കാൻ പറഞ്ഞ് പുറകെ നടന്നത് അങ്ങനെ നിന്റെ അച്ഛൻ എന്നോട് ഇത് സംസാരിക്കുകയും ചെയ്യ്തു…..

 

 

ശിവൻ എന്റെ വീട്ടിൽ വരുന്നത് കൊണ്ട് നിന്റെ അച്ഛന് എന്നോട് വണ് ഒരു കാര്യവും പറയാൻ പറ്റില്ല ശിവൻ ഒരു ആളെ അയാൾ എന്റെ വീടിന് കാവൽ നിർത്തിയിരുന്നു അത് കൊണ്ട് എല്ലാം ഫോൺ വഴിയാണ് സംസാരം എലാം ഫോണിൽ കൂടി സംസാരിക്കാൻ പറ്റത്തു കൊണ്ട് മാർജിൻ ഫ്രീ മാർക്കറ്റ് വെച്ചാണ്
ഞാനും നിന്റെ അച്ഛനും സംസാരിക്കാറ്….

Leave a Reply

Your email address will not be published. Required fields are marked *