എന്റെ വിദ്യേച്ചി – 1 21അടിപൊളി  

എന്റെ വിദ്യേച്ചി

Ente vidhya chechi Part 1 | Author : Meera


വിദ്യേച്ചി എന്റെ അമ്മായിടെ മരുമോൾ ആണ് .. ചേട്ടൻ ഗൾഫിൽ ആണ് .. ചേച്ചിക്ക് ജോലി നാട്ടിൽ തന്നെ ആണ് .. ഞങ്ങടെ വീടുകൾ തമ്മിൽ 5 മിനിറ്റ് യാത്ര ദൂരം മാത്രം ഉള്ളു .. ചേട്ടനോട് ഉള്ള പോലെ തന്നെ ചേച്ചി ആയും ഞാൻ പെട്ടെന്ന് കമ്പനി ആയി ..

 

നാട്ടിലെ വെള്ളമടി കമ്പനിക്ക് പോകാൻ ഞാൻ ആണ് കൂട്ട് .. ഞങ്ങൾക്ക് ലൈസെൻസ് ആയപ്പോൾ ഒരു അഡ്ജസ്റ്മെൻറ് പോലെ ഞങ്ങൾ മാറി മാറി വെള്ളമടിച്ചു ..ചേട്ടൻ കഴിക്കുമ്പോ ഞാൻ വണ്ടി ഓടിക്കും ഞാൻ കഴിക്കുമ്പോ ചേട്ടൻ വണ്ടി എടുക്കും ..

അത്യാവശ്യം വായിനോട്ടം പരിപാടിക്കും ഞാൻ കൂട്ടിനു നിക്കും ..ചേച്ചി വളരെ ഓപ്പൺ ആണ് .നല്ല ഫ്രണ്ട്‌ലി ആണ് ..അതുകൊണ്ട് തന്നെ ചേട്ടന്റെ കാര്യങ്ങൾ എല്ലാം ആൾക്ക് അറിയാം .. രഹസ്യം ആയ വെള്ളമടി വീട്ടിൽ ചേച്ചി മാത്രം അറിഞ്ഞ രഹസ്യം ആയി .. ചേച്ചിക്ക് കുടിക്കാൻ പാടില്ല എന്ന നിർബന്ധം ഒന്നും ഇല്ല ..പക്ഷെ പരിധി വിട്ടാൽ പ്രശ്നം ആക്കും ..

അത് ഞാനും നേരിട്ട് കണ്ടിട്ടുണ്ട് .. എനിക്കും കേട്ട് ചെവിപൊട്ടുന്ന ചീത്ത ..അപ്പൊ പിന്നെ ചേട്ടന്റെ കാര്യം പറയേണ്ടല്ലോ .. അങ്ങനെ കേട്ട് കല്യാണം കഴിഞ്ഞു ചേട്ടൻ ഗൾഫിൽ പോയി ..ചേച്ചിടെ കൂട്ടിനു പോക്ക് ഞാൻ ആണ് ഇപ്പൊ ..വണ്ടി ഓടിക്കും എങ്കിലും ചേച്ചിക്ക് സാധങ്ങൾ കൂടുതൽ ആണെങ്കിൽ ബാലൻസ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് ..

പതുക്കെ കൂട്ടിന് പോക്കും ഡ്രൈവിങ്ങും എന്റെ ജോലി ആയി ..ചേച്ചിടെ അമ്മിഞ്ഞ ദേഹത്ത് നന്നായി തന്നെ മുട്ടാറുണ്ട് ആ യാത്രകളിൽ .. എന്റെ മനസിലേക്ക് മോശം ചിന്ത അധികം കടന്ന് വരാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു ..ചേച്ചി കൂടുതൽ അടുപ്പം കാണിച്ചത് ഞാൻ മോശം ആയി എടുക്കില്ല എന്ന വിചാരത്തിൽ ആണല്ലോ … വീട്ടിലും ചേച്ചിയുടെ മുല ദർശനം നല്ല രീതിൽ കിട്ടാറുണ്ട് ..ഞാൻ അത് മുതലാക്കുന്ന നോട്ടം ഒന്നും നോക്കിയില്ല ..

പക്ഷെ ഒരു ദിവസം രാവിലെ തന്നെ ചേച്ചി എന്റെ വീട്ടിൽ അമ്മയെ കാണാൻ ആയിട്ട് വന്നതായിരുന്നു ..ഞാൻ സാധാരണ പോലെ ഷഡി ഇടാതെ നിക്കർ ഇട്ടു ഷർട്ട് ബനിയൻ ഒന്നും ഇല്ലാതെ മുറീന്ന് ഇറങ്ങി വന്നു .. ചേച്ചിയും അമ്മയും കൂടെ നാളികേരം ചാക്കിൽ ആക്കുക ആയിരുന്നു .എന്നെ കണ്ടപ്പോ ‘അമ്മ പറഞ്ഞു ഇതൊന്നു ആക്കി കൊടുത്തെടാ എന്ന് ..ചേച്ചി നല്ലൊരു ചിരി സമ്മാനിച്ച് എന്നെ നോക്കി ..എന്നിട്ടൊരു ആക്കലും ..

മൂട്ടിൽ വെയിൽ അടിച്ചാലും എനിക്കില്ല അല്ലേടാ … കേൾക്കേണ്ട താമസം അമ്മയും കൂട്ട് പിടിച്ചു ..അവനു രാത്രി കാക്കാൻ പോക്ക് അല്ലെ പണി ..നാണം ഇല്ലാത്തവൻ എന്നും പറഞ്ഞു അകത്തോട്ട് ഒരു പോക്ക് ..ചളിഞ്ഞ ചിരിയോടെ ഞാൻ ചേച്ചിടെ അടുത്ത് ചെന്ന് ..രാവിലെ തന്നെ ചീത്ത കേൾപ്പിക്കാൻ ആയിട്ട് ഓരോന്ന് പറഞ്ഞോട്ടോ എന്ന് പറഞ്ഞു ചേച്ചിക്ക് നാളികേരം പെറുക്കി കൊടുത്തു ..ചേച്ചി നന്നായി കുനിഞ്ഞു ആണ് നിക്കണെ ..

പാലപ്പം പോലത്തെ മുല കണ്ടതും ഒരു നിമിഷം എന്റെ പിടിവിട്ടു സാമാനം കമ്പി ആയി ..അത്യാവശ്യം മുഴുപ്പ് ഉള്ള എന്റെ സാധനം പെട്ടെന്ന് ഒതുക്കാൻ പറ്റിയില്ല ..ചേച്ചി അത് കറക്റ്റ് ആയി നോക്കുകയും ചെയ്തു ..പെട്ടെന്ന് മുല മറച്ചു കൊണ്ട് നേരെ നിന്ന് ..ഞാൻ ആകെ വിയർത്തു ടെൻഷൻ കൊണ്ട് ..പിന്നെ ഞാൻ തന്നെ നാളികേരം എടുത്തു വേഗം വാരി ഇട്ടു കൊടുത്തു ..പോവാട്ടോ അമ്മായി എന്ന് പറഞ്ഞു ചേച്ചി പെട്ടെന്ന് പോയി ..

എന്നോട് പിന്നെ മുഖത്ത് പോലും നോക്കാതെ പോയി ….ഞാൻ ആകെ നാണക്കേട് ആയി മുറിയിൽ പോയി ഇരുന്നു .. എണീറ്റ് പോയി കുളിക്കെടാ പോത്തേ എന്ന് പറഞ്ഞു ‘അമ്മ ചീത്ത വിളിച്ചപ്പോ ആണ് ഞാൻ എന്തെങ്കിലും വേറെ ചെയ്തത് ..പിന്നെ രണ്ടു ദിവസം ഞാൻ അവിടെ അധികം പോയില്ല ..പിന്നത്തെ ഞായറാഴ്‌ച ചേച്ചി ഫോണിൽ മെസ്സേജ് അയച്ചു വീട്ടിൽ വരൻ പറഞ്ഞു..ഞാൻ പതുക്കെ ചെന്നു ..

ചേച്ചി നേരെ തന്നെ എന്നോട് കാര്യം ചോദിച്ചു …അത് കണ്ടതുകൊണ്ട് ആണോ ഇപ്പൊ വരാത്തത് എന്ന് ..ഞാൻ ചേച്ചിയോട് അതെ എന്ന് പറഞ്ഞു ..ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു ..അതൊന്നും സാരമില്ലെടാ ..ആണ്പിള്ളേര്ക്ക് അങ്ങനെ ഒക്കെ അല്ലെ …

ഞാൻ അത് കാര്യം ആക്കിയില്ല …നീ അത് വിട്ടേരെ …ചേച്ചി അത് പറഞ്ഞു എന്റെ കൈ പിടിച്ചു മുഖത്ത് നല്ലരു പുഞ്ചിരി തന്നു ..അതോടെ ഞാൻ കൂൾ ആയി ..പിന്നെ പതിവ് പോലെ കളിയാക്കലും ചളി പറയലും ഒക്കെ ആയി മുന്നോട്ട് പോയി ജീവിതം ..

ഒരു ശനിയാഴ്ച്ച ചേച്ചി എന്നോട് പറഞ്ഞു ഡാ നാളെ നീ ഫ്രീ ആണോ .എന്റെ കൂടെ ഒരു ഫ്രണ്ട് ന്റെ വീട്ടിലേക്ക് പോകാൻ കൂട്ട് വരാമോ .. ..

ഞാൻ : പിന്നെന്താ നാളെ ഞായറാഴ്ച അല്ലെ ..വരാം

ചേച്ചി : കാര് എടുക്കുമോ നീ .

ഞാൻ : ആ എടുക്കാലോ …എത്ര മണിക്ക് പോണം

ചേച്ചി : രാവിലെ തന്നെ പോകാം ഒരു 8 മണിക്ക് വരണം നീ .

ഞാൻ : ഓ ശരി … രാവിലെ എത്താം ഞാൻ

പറഞ്ഞ പോലെ രാവിലെ തന്നെ റെഡി ആയി കാര് എടുത്തു ഞാൻ ചെന്ന് … ചേച്ചിടെ കൂടെ ആയതുകൊണ്ട് ‘അമ്മ സമ്മതിച്ചു .അല്ലെങ്കി ഫാമിലി ആയി പോകാൻ അല്ലാതെ വണ്ടി തരാറില്ല എനിക്ക് ..

ഞാൻ വീട്ടിൽ എത്തിയപ്പോ ചേച്ചി ഒരു ജീൻസും ടോപ്പും ഒക്കെ ഇട്ടു ഒരുങ്ങി നിൽക്കുന്നുണ്ട്.അമ്മായിയും കൂടെ നിക്കുന്നുണ്ട് ..ചായ കുടിച്ചോടാ ..അമ്മായിടെ വക ചോദ്യം .. കുടിച്ചു …ഞാൻ പറഞ്ഞു … ഡാ …വേറെയാരും ഇല്ലെന്ന് കരുതി വണ്ടി പറപ്പിക്കരുത് കേട്ടോ … മെല്ലെ പോയ മതി .. മോൾ വേണം പറഞ്ഞു നിയന്ത്രിക്കാൻ .. ചേച്ചി എന്നെ നോക്കി ചിരിച്ചു …

ചേച്ചി : അമ്മ പേടിക്കേണ്ട .. ഞാൻ പറഞ്ഞോളാം .ഇനി പറഞ്ഞത് കേട്ടില്ലെങ്കി ഞാൻ വണ്ടിന്ന് ഇറങ്ങും എന്ന് ഇവന് അറിയാം ..

ഞാൻ ഒന്ന് ചിരിച്ചു ..അമ്മായി ധൈര്യം ആയി ഇരിക്ക് ..ഞാൻ വളരെ ഡീസന്റ് ആയി ഓടിക്കുള്ളു … ശേരി .പോയിട്ട് വരാം ,..

ചേച്ചി : ശെരി അമ്മെ ..പോയിട്ട് വരാം ഞാൻ … ഞങ്ങൾ മെല്ലെ പുറപ്പെട്ടു

എങ്ങോട്ടാ ചേച്ചി .. ഞാൻ ചോദിച്ചു .. കൊച്ചി റൂട്ട് എടുത്തോ …ആലുവ കഴിയണം തിരിവ് വരൻ … ഡാ ..എണ്ണ അടിക്കണോ …

ഞാൻ : ഇപ്പൊ വേണ്ട ചേച്ചി …ഹാഫ് ടാങ്ക് ഉണ്ട് … കുറചു ദൂരം പോട്ടെ ..

അങ്ങനെ ഒന്നര മണിക്കൂർ യാത്ര കൊണ്ട് ഞങ്ങൾ ഒരു വീട്ടിൽ എത്തി ..നല്ല ഭംഗി ഉള്ള ഒരു വീട് ആണ് ..ടൗണിൽ നിന്ന് കുറച്ചു മാറി ആണ് .നല്ല അന്തരീക്ഷം …ഒരു കിയാ seltos കാർ കിടക്കുന്നു പോർച്ചിൽ .. ഞങ്ങടെ tiago ഇടാനും ധാരാളം സ്ഥലം .. ..

കേറി വാ എല്ലാരും ..എന്താ അവിടെ തന്നെ നിന്നത് ..അകത്തു നിന്ന് സാരി ഉടുത്തു വന്ന ഒരു പെണ്ണ് വിളിച്ചു …..ചേച്ചിടെ കൂട്ടുകാരി ആയിരിക്കും ..ചേച്ചി എന്നെയും വിളിച്ചു ..ഡാ വാ ..അകത്തു ഇരിക്കാം ..നീ ആണ് ഇന്നത്തെ ഹീറോ …എനിക്ക് ഒന്നും മനസിലായില്ല ..ഹീറോയോ …ഞാനോ … ഞാൻ മെല്ലെ അകത്തു കേറി . .. ഉള്ളിൽ കേറിയതും വാതിൽ അടച്ചു സാരി ഉടുത്ത ആ ചേച്ചി … എന്നിട്ട് എന്റെ തോളിൽ പിടിച്ചു അവിടെ ഇട്ട ഒരു കസേരയിൽ പിടിച്ചു ഇരുത്തി ..

1 Comment

Add a Comment
  1. നന്നായിട്ടുണ്ട്, continue

Leave a Reply

Your email address will not be published. Required fields are marked *