എന്റെ സ്വന്തം ദേവൂട്ടി – 2 1

“ഇത് അങ്ങനെ കുഴപ്പമില്ല ഡാ. സാധനം സേഫ് ആയി ഈ അപ്ലിക്കേഷൻ കിടന്നോളും. നമ്മുടെ പാസ്സ്‌വേർഡ്‌ കിട്ടിയാൽ മാത്രം ആണ് ഉള്ളിൽ കയറാൻ പറ്റും. ”

“എന്തായാലും അത് അത്രേ നല്ലത് അല്ല ”

പിന്നെ കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു അതോടെ അവൻ സകലതും ഡിലീറ്റ് ആക്കി കളഞ്ഞിട്ട്.

“ഇനി വല്ല പ്രശ്നം ഉണ്ടോ നിനക്ക്. മനുഷ്യനെ ചുമ്മാ പേടിപ്പിക്കാൻ ”

ഞങ്ങൾ എല്ലാവരും അവിടെ കിടന്നു ചിരിച്ചു.
ബിയർ ഒക്കെ തീർന്നു ഞങ്ങൾ അവിടെ കിടന്നു.

അപ്പോഴാണ് അമൽ പറഞ്ഞേ.

“നമ്മുടെ ദേവികയെ കുറിച്ച് ഒരു അറിവ് ഇല്ലല്ലോടാ. ചത്തോ.

വാട്സ്ആപ്പ് ഇല്ലാ ഫേസ്ബുക് ലും ഇല്ലാ.

അവളുടെ കൂട്ടുകാരിയെ ഒക്കെ ആയി ചാറ്റ് ചെയ്തപ്പോൾ അവർ വിളിച്ചെങ്കിലും സ്വിച്ഡ് ഓഫ്‌ എന്നാ പറയുന്നേ.”

ഞാൻ അത് കേട്ട് പറഞ്ഞു.

“ചത്താൽ നല്ലത് എന്റെ തലവേദന കുറഞ്ഞു കിട്ടും ”

“നിനക്ക് അങ്ങനെ പറയാം.

അവൾ ആകെ പാടെ ഒരുത്തവനോട് സംസാരിക്കുന്നത് നിന്നോടാ.”

“എന്നോടോ?”

“അതായത് തമ്മി തല്ലാൻ, വഴക്ക് ഇടാൻ, ”

“ഓ അങ്ങനെ.

എനിക്ക് ആണേൽ അവളെ കണ്ടാൽ തന്നെ കലിപ്പ് ആണ് ”

“അല്ലേലും നീ ഒക്കെ സിംഗിൾ ആയി തന്നെയാ നില്ക്കു ”

” ഏതാടാ നല്ലത്. വേറെ ഒരു ബുദ്ധിമുട്ട് ഇല്ലാ. ആരുടെയും ബന്ധനത്തിൽ കിടക്കണ്ട. ഓൾ വേസ് ഫ്രീടം ”

അങ്ങനെ ഞങ്ങൾ അവിടെ ഉള്ള പുഴയിൽ കുളിക്കാൻ ഇറങ്ങി. കുളി കഴിഞ്ഞു ഞങ്ങൾ വീട്ടിലേക് പോയി.

രാത്രി കാവ്യാ എന്നെ വിളിച്ചു അവളും ആയി സംസാരിച്ചു ഇരുന്നു. പിന്നെ ഉറക്കത്തിലേക് പോയി.

ബാക്കി ഉള്ള ദിവസം അപ്പന്റെ കൂടെ എസ്റ്റേറ്റിൽ പോയി ടൈം സ്പെൻഡ്‌ ചെയ്തു കളഞ്ഞു.

അങ്ങനെ കോളേജ് തുറന്നു ഞങ്ങൾ എല്ലാവരും കോളേജിൽ എത്തി. എല്ലാവരും വന്നു പക്ഷെ ദേവിക മാത്രം വന്നിട്ട് ഇല്ലായിരുന്നു.

ഇന്റെർണൽ പേപ്പർ ഒക്കെ കിട്ടി തുടങ്ങി. രാജീവ് മുന്നേനത്തിൽ തോറ്റു. എനിക്ക് ആണേൽ എല്ലാത്തിനും ഫുൾ മാർക്ക്‌ ആയിരുന്നു. പക്ഷേ എന്നെ
ഞെട്ടിച്ചത് വേറെ ഒന്നായിരുന്നു. ദേവിക കും ഫുൾ മാർക്ക്‌ ആയിരുന്നു. അതും ഞാൻ അശ്ചര്യപെട്ടത് ഞാൻ പണി കൊടുത്ത ദിവസം എഴുതിയ പേപ്പറിന് വരെ അവൾ ഫുൾ മാർക്ക്‌ വാങ്ങി എന്ന് കേട്ടപ്പോൾ ആണ്.

കാവ്യാ നെ കുറച്ചു പറയാൻ ഇല്ലാ അവൾക്കും നല്ല മാർക്ക്‌ ആണ്. പക്ഷേ എന്റെയും ദേവികയുടെ അടുത്ത് പോലും ആരും വന്നിട്ട് ഇല്ലായിരുന്നു.

അങ്ങനെ ആ ദിവസം കഴിഞ്ഞു പോയി. രാജീവ് മാത്രം അല്ലായിരുന്നു തോറ്റത് കൂടെ അമലും ഉണ്ടായിരുന്നു. ബാക്കി ഉള്ളവർ ഒക്കെ നല്ല മാർക്ക്‌ തന്നെ ഉണ്ടായിരുന്നു.

അങ്ങനെ ഒരു ആഴ്ച അങ്ങോട്ട്‌ കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സിൽ ഒരു ചർച്ച തുടങ്ങി ഇരുന്നു ദേവിക ഇത്‌ വരെ വന്നിട്ട് ഇല്ലാ. എന്താണ് കാരണം എന്ന് ഒന്നും ആർക്കും അറിയില്ല ഫോൺ വിളിച്ചാൽ കിട്ടുന്നും ഇല്ലാ. ഗൗരി യോട് ചോദിച്ചപ്പോൾ അവളുടെ പഴയ ഫോണിൽ ആയിരുന്നു വാട്സ്ആപ്പ് അവൾ കയറി കൊണ്ട് ഇരുന്നത്. അത്‌ എനിക്ക് അവൾ പോകുന്നതിന് മുൻപ് ഫോൺ തന്നു എന്ന്. അവൾ ആണേൽ കൈയിൽ ഒരു നോക്കിയ ഫോൺ ഉള്ള് എന്ന് പറഞ്ഞു. അതിൽ ആണ് സിം ഒക്കെ ഇട്ട് നാട്ടിലേക്ക് വിളിക്കാറുള്ളു എന്ന് അവൾ പറഞ്ഞു. നാട്ടിലെ കാര്യങ്ങൾ ഒന്നും അവൾക് അറിയില്ലാ എന്ന് പറഞ്ഞു.

ദേവിക പോയതോടെ പെണ്ണുങ്ങളുടെ തല ആയി കാവ്യാ യെ ആക്കി. ദേവികയുടെ കൂട്ടുകാരികൾ ഒക്കെ കാവ്യടെ കൂടെ കൂടി.

പക്ഷേ എന്തൊ എനിക്ക് എന്തോപോലെ തോന്നി തുടങ്ങി. ഒരു എതിരാളി ഇല്ലാത്തത് കൊണ്ടും വഴക്ക് ഇടാൻ ക്ലാസ്സിൽ ഒരാൾ ഇല്ലാത്തത് കൊണ്ടും കോളേജിൽ പോകാൻ ബോർ ആയി തുടങ്ങി.

അങ്ങനെ ശെനി ആഴ്ച ആയി.

അപ്പോഴാണ് കാവ്യാ വിളിച്ചത്.

“ദേവിക കുറിച്ച് ഒരു അറിവ് ഇല്ലല്ലോടാ.

അവൾ എവിടെ പോയേക്കുവാ.

അന്ന് പറഞ്ഞപോലെ ഇനി കോളേജിലേക് വരില്ല എന്ന് പറഞ്ഞു പോയതല്ലേ.

നിനക്ക് ഒന്ന് അനോഷിച്ചൂടെ ”

“അവൾ പോയത് നല്ല കാര്യം എന്ന് വെച്ച് ഇരിക്കുന്ന എന്നോട് ആണോ അവളെ കുറച്ചു അനോഷിക്കാൻ പറയണേ.

ഒന്ന് പോയെടി ”

“ഞാൻ ഒരു പെണ്ണ് ആയി പോയി ഇല്ലേ ഞാൻ പോയേനെ അവളുടെ നാട്ടിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *