എന്‍റെ അമ്മായിയമ്മ – 3

തുണ്ട് കഥകള്‍  – എന്‍റെ അമ്മായിയമ്മ – 3

ഹായ് കൂട്ടുകാരെ എല്ലാവരും ഹാപ്പിയല്ലെ … കഥ തുടരുന്നു….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പിന്നെ കുറെ ദിവസത്തേക്ക് ഒന്നും നടന്നില്ല … അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച ഞാൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ മമ്മി യും ഭാര്യയും മിറ്റത്തു നിക്കുന്നു

ഞാൻ : ഇതെന്താ പതിവില്ലാതെ ഈ സമയത്തു ഇവിടെ ..

ഭാര്യ : നാളെ ശനിയാഴ്ച അല്ലെ അവധി അല്ലെ അതുകൊണ്ട് കുറച്ച് നേരം കാറ്റ് കൊള്ളാൻ ഇറങ്ങിയത

ഞാൻ : സൂപ്പർ … മമ്മി യുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ ..ഒരു മൂഡ് ഓഫ് പോലെ എന്ത് പറ്റി

മമ്മി : ഓ ഒന്നൂല്ല കുഞ്ഞെ

ഭാര്യ : അങ്ങനെ ഒന്നുമില്ലാന്ന് പറയല്ലേ മമ്മി

ഞാൻ : എന്താടി (ഭാര്യയോട് ചോദിച്ചു )

ഭാര്യ : മറ്റെന്നാൾ അല്ലെ എറണാകുളത്തെ ഡാഡി ടെ ബന്ധുവിന്റെ കല്യാണം

ഞാൻ : അതിനു നമ്മൾ പോകുന്നില്ലെന്ന് തീരുമാനിച്ചില്ലെ ..പിന്നെന്താ
ഭാര്യ : ഡാഡി എന്നെ വിളിച്ചിരുന്നു വൈകിട്ട് എന്തായാലും ചെല്ലണം അവര് വീട്ടിൽ വന്നു വിളിച്ചത എന്നൊക്കെ പറഞ്ഞു മമ്മി യോടും ചേട്ടനോടും പറയാൻ പറഞ്ഞു
( ഡാഡിയും മമ്മിയും ഭാര്യക്ക് ഓർമ വെച്ച നാൾ മുതലെ അവര് പരസ്പരം മിണ്ടാറില്ല കുട്ടികളുടെ ഭാവി ഓർത്തു ലീഗൽ ആയി ഡിവോഴ്സ് ചെയ്തില്ലെന്ന് മാത്രം ഡാഡിക്കു എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ ഭാര്യയെ വിളിച്ച് പറയും അവളത് മമ്മിയോട് പറയും )

ഞാൻ : അതിനെന്താ എന്ന നമ്മക്ക് പോയേക്കാം രണ്ടു ദിവസം അവധിയല്ലെ ഇവിടിരുന്ന് എന്തെടുക്കാനാ
മമ്മി : പോകുന്നില്ലെന്നും വെച്ച് ഒരു സാരി പോലും എടുത്തിട്ടില്ല കുഞ്ഞെ അവരെല്ലാവരും വലിയ പത്രാസ് കാരുമാ നമ്മൾ എന്തെങ്കിലും വലിച്ചു വാരി ഉടുത്തോണ്ടു ചെന്നാൽ മോശമാകും

ഞാൻ : അത്രെയുള്ളോ .. രണ്ടു പേരും ഒരുങ്ങിക്കൊ നമ്മുക്ക് ടൗണിൽ പോയി നല്ല അടിപൊളി സാരി വാങ്ങിക്കാം

മമ്മി : വേണ്ട കുഞ്ഞെ മോൾക്ക് വാങ്ങിച്ചു കൊടുക്ക് ഞാൻ പഴയത് ഏതെങ്കിലും തേച്ചു ഉടുത്തോളാം ..

ഞാൻ : അതൊന്നും സാരമില്ല മമ്മി .. മമ്മിക്കു ഒരു സാരി വാങ്ങിയെന്നു കരുതി ഞങ്ങൾക്ക് ഒരു നഷ്ടവും വരില്ല അല്ലേടി …

ഭാര്യ : അതെ മമ്മി വാ നമ്മക്ക് പെട്ടന്ന് റെഡി ആയി ഇറങ്ങാം ഇപ്പൊ തന്നെ ലേറ്റ് ആയി ടൗണിലെ നല്ല കട എല്ലാം അടക്കും

മമ്മിക്കു സാരി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞത് ഭാര്യക്ക് നല്ല സന്തോഷമായി എന്നെനിക്കു മനസ്സിലായി . എന്തായാലും എല്ലാരും പെട്ടന്ന് റെഡി ആയി ഇറങ്ങി ഡോർ പൂട്ടിക്കൊണ്ടിരുന്നപ്പോൾ

മമ്മി : ഇനി ഇപ്പൊ ഈ നേരത്ത് സാരി വാങ്ങിയാൽ തന്നെ ബ്ലൗസ് എവിടുന്ന് തയ്ച്ചു കിട്ടാനാ

ഞാൻ : സാരമില്ല നിങ്ങൾക്ക് രണ്ടു പേർക്കും ഉള്ള ഏതെങ്കിലും നല്ല ബ്ലൗസിന് ചേരുന്ന സാരി എടുക്കാം

ഭാര്യ : ഇനി ഇപ്പൊ അതെ പറ്റു

മമ്മി : ഏതാ മോളെ മമ്മിക്കു നല്ല ബ്ലൗസ് ഉള്ളത് വീട്ടിലായിരുന്നെങ്കിൽ ഏതെങ്കിലും കിട്ടിയേനെ ഇവിടെ ഒരുപാടൊന്നും കൊണ്ട് വന്നിട്ടില്ല

ഞാൻ : മമ്മി അന്ന് ഗുരുവായൂർ വെച്ചിട്ട ഓറഞ്ച് ബ്ലൗസ് മതി അത് നല്ലതല്ലെ

മമ്മി : അതും ഇട്ടോണ്ട് നിങ്ങളുടെ ഡാഡിടെ മുമ്പിൽ എങ്ങാണം ചെന്നുപെട്ട തീർന്നു (ഡാഡി ആളൊരു പഴഞ്ചന )

ഞാൻ : അതിനു ഡാഡി മമ്മിയോട് മിണ്ടില്ലല്ലൊ .. പിന്നെന്ത

മമ്മി : അതാ മക്കളെ കുഴപ്പം അവിടെ വരുന്ന എല്ലാ മനുഷ്യരോടും എന്നെ പറ്റി കുറ്റം പറഞ്ഞോണ്ട് നടക്കും

ഭാര്യ : അപ്പൊ ഞാനൊ ..

ഞാൻ : നീ അന്ന് നമ്മൾ ആ ബർത്ഡേയ് ഫങ്ക്ഷന് പോയപ്പോൾ ഉടുത്ത സാരിയുടെ ബ്ലൗസ് ഇട്

ഭാര്യ : അഹ് ശരിയാ അത് മതി
എന്തായാലും ഞങ്ങൾ ടൗണിൽ ചെന്ന് രണ്ടു പേർക്കും സാരി ഒക്കെ എടുത്തു മമ്മിക്കു ഒരു ഓറഞ്ച് സാരിയും അവൾക്കു കടും നീല സാരിയും എനിക്ക് ഒരു മുണ്ടും കുർത്തയും വാങ്ങി മോനും വാങ്ങിച്ചു .. വീട്ടിൽ എത്തിയപ്പോൾ മമ്മിയും ഭാര്യയും അവരുടെ സാരി ബ്ലൗസിന് മാച്ച് ആണോ എന്ന് നോക്കി കൊണ്ടിരുന്നപ്പോൾ

ഭാര്യ : ഇനി ഇപ്പൊ ഇത്രെയും നല്ല സാരിയും ഉടുത്തോണ്ട് ഇവിടുന്നു വെളുപ്പിനെ ബസ് കേറി അങ്ങ് ചെല്ലുമ്പോഴേക്കും എല്ലാം ഉടഞ്ഞു ഒരു പരുവം ആകും

മമ്മി : ശരിയാ മോളെ …

ഞാൻ : മറ്റന്നാളല്ലേ കല്യാണം നമ്മുക്ക് നാളെ ഉച്ച കഴിഞ്ഞു അങ്ങ് പോയാലൊ വെറുതെ ബസിലിരുന്ന് വെയിലും കൊള്ളണ്ട

മമ്മി : ശരിയാ മക്കളെ

ഭാര്യ : പക്ഷെ എവിടെ താമസിക്കും ..

ഞാൻ : എന്റെ ഒരു ഫ്രണ്ടിന്റെ വീട് ഈ കല്യാണം നടക്കുന്ന ആഡിറ്റോറിയം ത്തിന്റെ അടുത്താണ് ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ

എന്നും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി അവനെ വിളിച്ചു തിരിച്ചു അകത്തു എത്തിയപ്പോൾ
ഞാൻ : കുഴപ്പമില്ല അവന്റെ വീട്ടിൽ ചെന്നോളാൻ പറഞ്ഞു ഭാര്യ ഗര്ഭിണിയായിട്ടു അവളുടെ വീട്ടിൽ പോയൊണ്ട് അവനിപ്പൊ ഫ്രണ്ട്സിന്റെ കൂടെയ താമസം

ഭാര്യ : അപ്പൊ എങ്ങനെയാ

ഞാൻ : അവൻ ചാവി അടുത്ത വീട്ടിൽ ഏൽപ്പിച്ചേക്കാം നമ്മൾ അവിടെ നിന്ന് വാങ്ങിയ മതിയെന്ന്

ഭാര്യ : എന്നാൽ ഞാൻ ഈ വിവരം ഡാഡിയോടൊന്ന് വിളിച്ച് പറയട്ടെ

മമ്മി : വേണ്ട മോളെ നിന്റെ ഡാഡി അറിഞ്ഞാൽ എന്തായാലും സമ്മതക്കത്തില്ല കല്യാണത്തിന് ചെല്ലുന്നുണ്ടെന്ന് മാത്രം പറഞ്ഞ മതി
( ഡാഡി ആളൊരു പഴഞ്ചനാണെന്നു മാത്രമല്ല ഒരു പ്രീതിയേക സ്വഭാവമാണ് .. എന്ത് ചോദിച്ചാലും കേൾക്കുന്നതിന് മുമ്പേ നോ പറയും )

പിറ്റേന്ന് വൈകിട്ട് നാല് മണി ആയപ്പോഴേക്കും ഞങ്ങൾ പുറപ്പെട്ടു … രാത്രി എട്ടര കഴിഞ്ഞപ്പോൾ എറണാകുളത്തെത്തി ഫുഡ് ഒക്കെ കഴിച്ചിട്ട് ഒരു ഓട്ടോയിൽ കേറി എന്റെ ഫ്രണ്ടിനെ വിളിച്ചു അവനു ഓട്ടോക്കാരനു വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു എന്നിട്ടെന്നോട് പറഞ്ഞു കുറച്ചു നാളായി ഉപയോഗിക്കാതെ കിടന്നത് കൊണ്ട് വീടെല്ലാം പൊടി അടിച്ച് കിടക്കുകയാ താഴത്തെ ഫ്ലോർ അവൻ രാവിലെ അവന്റെ ഓഫിസിലെ പയ്യനെ കൊണ്ടൊന്ന് വൃത്തി ആക്കിച്ചു മുകളിലോട്ട് കേറണ്ടാന്നു .. ഞാൻ ശരിയെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്‌തു അപ്പോഴേക്കും അവന്റെ വീട് എത്തി … പുറത്തു ഞങ്ങളെ കാത്തു അപ്പുറത്തെ വീട്ടിലെ ചേട്ടൻ നിൽപ്പുണ്ടായിരുന്നു ചേട്ടനോട് കുറച്ചു വിശേഷങ്ങളൊക്കെ ചോദിച്ചിട്ട്

ഞാൻ : ഇവിടെ അടുത്ത് ഓട്ടോ എവിടെ കിട്ടും ചേട്ടാ രാവിലെ കല്യാണത്തിന് പോകാന

ചേട്ടൻ : ദേ ആ വളവിന് എപ്പൊഴും ഓട്ടോ കാണും അവിടെ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട്

മമ്മിയും ഭാര്യയും മോനും കൂടി ബെഡ്‌റൂമിൽ കിടന്നു . ഞാൻ ഹാളിൽ കിടന്ന് ഉറങ്ങി … പിറ്റെന്നു രാവിലെ ഭാര്യ എന്നെ വിളിച്ചുണർത്തി അവരൊക്കെ റെഡി ആയി കഴിയാറായി ഞാൻ പെട്ടന്ന് റെഡി ആയി ഇന്നലെ രാത്രിയിൽ വാങ്ങിച്ച മുട്ട ഓംലെറ്റ് ഉണ്ടാക്കി ബ്രെഡിനകത്തു വെച്ച് കഴിച്ചു മമ്മിയും ഭാര്യയും കഴിച്ചില്ല .. അവർക്കു എത്ര ഒരുങ്ങിയിട്ടും മതിയാവുന്നില്ല ..

Leave a Reply

Your email address will not be published. Required fields are marked *