എന്‍റെ വീരഗാഥകള്‍ – 9

അപ്പോഴേക്കും സാദിഖ്‌ എന്നെ വിളിച്ചു. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു പുറത്തേക്കിറങ്ങി. എന്നെ കണ്ട സാദിക്ക് ചിരിച്ചു

സാദിക്ക് : ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ

അത് കേട്ടപ്പോള്‍ എനിക്ക് കുറച്ചു സന്തോഷം ആയി. എന്റെ കെട്ടിയോനു വില ഇല്ലാത്ത എന്റെ സൌന്ദര്യത്തിനു കാഴ്ച്ചകാര്‍ ഉണ്ട് എന്നാ ചിന്ത എനിക്ക് കൂടുതല്‍ ശക്തിയേകി

രാജമ്മ : ഒന്ന് പോടാ കളി ആകാതെ

സാദിക്ക് : സത്യായിട്ടും. കണ്ടാല്‍ സിനിമ നടിയെ പോലെ ഉണ്ട്

രാജമ്മ : ഈ ചെക്കന് വേറെ ഒരു പണിയും ഇല്ലേ

ആ സമയം സാദിക്കിന്റെ നോട്ടം മുഴുവന്‍ എന്റെ മുലകളില്‍ ആയിരുന്നു. ഞാന്‍ പാഡ് ഉള്ള ബ്രാ ആയിരുന്നു ആ കാലത്ത് ഉപയോഗിച്ചിരുന്നത്. ബ്രായുടെ മുഴുപ്പ് കണ്ടു അവന്‍ നിര്‍വൃതിപ്പെട്ടു. ഞാന്‍ കാറില്‍ കയറി ഇരുന്നു. അവന്‍ ഉടനെ കാറിന്റെ നടുവിലെ കണ്ണാടി എന്റെ നേരെ തിരിച്ചു വച്ച് എന്നെ നോക്കി ഇരുന്നു. അവന്റെ നോട്ടത്തില്‍ എന്തോ പന്തികേട് തോന്നിയ ഞാന്‍ എന്റെ മുലകളിലേക്ക് നോക്കുമ്പോള്‍ എന്റെ യുണിഫോം ബട്ടണ്‍ അഴിഞ്ഞു കിടക്കുന്നതു കണ്ടു. അതിലൂടെ എന്റെ മുലച്ചാല്‍ കാണാമായിരുന്നു.

അവന്‍ കാണട്ടെ എന്ന് കരുതി ഞാന്‍ മനപ്പൂര്‍വം ബട്ടണ്‍ ഇട്ടില്ല. അവന്‍ എന്റെ മുലകളെ തന്നെ നോക്കി കൊണ്ടിരുന്നു. ഇടക്ക് ബാഗ്‌ എടുക്കാന്‍ എന്ന പോലെ കുനിഞ്ഞു കൊണ്ട് ഞാന്‍ അവനു എന്റെ മുലകളെ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്നു. കുറച്ച കഴിഞ്ഞു പ്ലവിനയുടെ റൂം എത്തറായപ്പോള്‍ ഞാന്‍ എന്റെ യുനിഫോമിന്റെ ബട്ടണുകള്‍ ഇട്ടു. അവന്‍ അത് ശ്രദ്ധിച്ചു. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി.

അങ്ങനെ പ്ലവിനയെയും കാറില്‍ കയറ്റി ഞങ്ങള്‍ ക്ലിനിക്കിലേക്ക് യാത്രയായി. ക്ലിനിക്കില്‍ എത്തിയ ഉടനെ ഞങ്ങള്‍ ഇറങ്ങി. പ്ലാവിന മുന്നില്‍ നടന്നു. ഞാന്‍ എന്റെ ബാഗ്‌ എടുത്തു കാറില്‍ നിന്നും ഇറങ്ങി. സാദിക്കും കാര്‍ ലോക്ക് ചെയ്തു എന്റെ കൂടെ നടന്നു

സാദിക്ക് : സൂപ്പര്‍ ആണുട്ടോ

രാജമ്മ [ഒന്നും അറിയാത്ത പോലെ] : എന്ത്

സാദിക്ക് : അല്ല, സാധനം സൂപ്പര്‍ ആണ്

രാജമ്മ : എന്താ ഈ ചെക്കന്‍ പറയുന്നത്, എനിക്കൊനും മനസ്സിലാകുന്നില്ല

സാദിക്ക് : എടി നിന്റെ അമ്മിഞ്ഞ സൂപ്പര്‍ ആണ്. കണ്ടിട്ട് പിടിക്കാന്‍ തോന്നുന്നു

അപ്പോള്‍ അവനെ ചീത്ത പറയുന്നതിന് പകരം എനിക്ക് വല്ലാത്ത ഒരഭിമാനം തോന്നി. ഞാന്‍ ഒന്ന് ചിരിച്ചു

രാജമ്മ : പിടിക്കാന്‍ ഇങ്ങോട്ടു വാ, നിനക്ക് ഞാന്‍ വച്ചിട്ട് ഉണ്ട്

സാദിക്ക് : പറഞ്ഞാ മതി ഞാന്‍ റെഡി

രാജമ്മ : ഒന്ന് പോടാ ചെക്കാ.

അവനു എന്നോട് ഒരു താല്പര്യം ഉള്ള പോലെ തോന്നി എനിക്ക്. സുമിന ലീവ് ആയത് കൊണ്ട് ഞാനും അവനും ആയിരുന്നു റിസെപ്ഷനില്‍ ഉണ്ടായിരുന്നത്. നസീറ ഡ്യൂട്ടി കഴിഞ്ഞു പോയി. അവന്‍ എന്നെ നല്ല പോലെ സഹായിച്ചു. അവന്‍ എന്നെ തൊട്ടു ഉരുമി ആണ് ജോലി ചെയ്തത്. ഇടക്ക് അറിയാത്ത പോലെ എന്റെ ചന്തികളില്‍ കൈ കൊണ്ട് തലോടി. ഞാന്‍ ഒരെതിര്‍പ്പും കാണിച്ചില്ല. അത് അവനു കൂടുതല്‍ ധൈര്യം നല്‍കി. ആ ദിവസം രോഗികള്‍ കുറവായിരുന്നു. അത് കൊണ്ട് പെട്ടെന്ന് ബില്ലുകള്‍ അടിച്ചു വീട്ടില്‍ പോകാന്‍ ഞങ്ങള്‍ റെഡി ആയി.

പിന്നെ സാദിക്ക് ഞങ്ങളുടെ receptionist കൂടി ആയിരുന്നു. പണ്ട് ക്ലിനിക്കില്‍ ക്ലീന്‍ ചെയ്യാന്‍ വന്ന അവന്‍ ഫയല്‍ ഒക്കെ എടുത്തു കൊടുക്കാന്‍ സഹായിച്ചു പിന്നീടു ഓഫീസ് ബോയ്‌ ആയി. കുറച്ചു നാള്‍ കഴിഞ്ഞു ഡ്രൈവിംഗ് ലൈസെന്‍സ് ഒക്കെ എടുത്തു. ഇപ്പോള്‍ അവന്‍ ഞങ്ങളുടെ receptionist & ഡ്രൈവര്‍ ആണ്. അത് കൊണ്ട് റിസെപ്ഷനിലെ എന്റെ സംശയങ്ങള്‍ ഒക്കെ അവന്‍ ആണ് തീര്‍ത്തു തരാര്‍. ഞാന്‍ കമ്പ്യൂട്ടറില്‍ ബില്‍ അടിക്കുക ആയിരുന്നു. ഇടക്ക് ഒരു ഡൌട്ട് വന്നപ്പോള്‍ അവനോടു ചോദിച്ചു. ഞാന്‍ മൗസ് പിടിച്ചിരിക്കുക ആയിരുന്നു. എന്റെ കയ്യിന്റെ മുകളില്‍ കൈ വച്ച് അവന്‍ മൗസ് കൊണ്ട് കമ്പ്യൂട്ടറില്‍ ബില്‍ ശരി ആക്കി. അത് കഴിഞ്ഞു

സാദിക്ക് : എടി നിന്റെ കൈ സൂപ്പര്‍ ആണ്. പഞ്ഞി പോലെ ഉണ്ട്.

രാജമ്മ : പോ ചെക്കാ കളി ആക്കാതെ
അത് കേട്ട അവന്‍ എന്റെ കൈ പിടിച്ചു. എന്നിട്ട് വിരലുകള്‍ കൊണ്ട് തലോടി

സാദിക്ക് : നോക്കെടി, നല്ല പഞ്ഞി പോലെ ഇല്ലേ

എനിക്ക് വല്ലാത്ത ഒരഭിമാനം തോന്നി. ഞാന്‍ ചിരിച്ചു. അതിനു ശേഷം ഞങ്ങള്‍ ജോലി തുടര്‍ന്നു. പ്ലാവിന ഗ്രോസറിയില്‍ നിന്നും എന്തോ വാങ്ങാന്‍ ഉണ്ട് എന്ന് പറഞ്ഞു താഴോട്ട് പോയി. ബില്ലുകള്‍ എല്ലാം അടിച്ച ശേഷം പൈസയില്‍ വ്യത്യാസം കണ്ടു. എത്ര നോക്കിയിട്ടും 200 ദിര്‍ഹം കൂടുതല്‍ ആയിരുന്നു. ഞാന്‍ എഴുന്നേറ്റു അവനോടു ചോദിച്ചു

രാജമ്മ : എടാ, ഇനി എന്ത് ചെയ്യും

സാദിക്ക് : എടി നമുക്ക് എടുക്കാം

രാജമ്മ : എടാ വേണോ, ആരെങ്കിലും അറിഞ്ഞാല്‍ പ്രശ്നം അല്ലെ

സാദിക്ക് : ഒരു പ്രശ്നവും ഇല്ല. ആരും അറിയാനും പോകുന്നില്ല. ഞാനും സുമിനയും എന്നും എടുക്കാര്‍ ഉണ്ട്. മനപ്പൂര്‍വം ഞങ്ങള്‍ ചില കാശ് ബില്ലുകള്‍ അടിക്കാറില്ല.

അതു കേട്ട ഞാന്‍ ഞെട്ടി രാജമ്മ : എടാ വേണോടാ

സാദിക്ക് : വേണം എങ്കില്‍ എടുത്തോ. അല്ലേല്‍ അവിടെ വച്ചോ

അതും പറഞ്ഞു അവന്‍ എനിക്ക് 100 ദിര്‍ഹം വച്ച് നീട്ടി. ഞാന്‍ അത് വാങ്ങി. എന്റെ മുഖത്ത് കുറച്ചു സന്തോഷം നിഴലിച്ചു.

സാദ്ദിക്ക് : എടി കള്ളി, അപ്പൊ നിനക്ക് പൈസാ വേണം അല്ലെ

ഞാന്‍ തിരിച്ചു ഒന്നും പറഞ്ഞില്ല. പകരം ഒരു കള്ളച്ചിരി ചിരിച്ചു.

ആ സമയം ക്ലിനിക്കില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടനെ എന്റെ പുറകില്‍ നിന്ന് കൊണ്ട് സാദിക്ക് അവന്റെ കൈകള്‍ കൊണ്ട് എന്റെ ചന്തിയില്‍ തൊട്ടു. അതിനു ശേഷം അവന്‍ രണ്ടു കൈ കൊണ്ടും എന്റെ ചന്തികളെ കശക്കി. എന്നിട്ട്

സാദിക്ക് : എടി അടി പൊളി ചന്തി ആണല്ലോ

അവന്റെ ആ പ്രവൃത്തി കണ്ട ഞാന്‍ ഞെട്ടി. എന്ത് ചെയ്യണം എന്ന് അറിയാത്ത ഞാന്‍ എന്റെ കേട്ടിയോനോടുള്ള ദേഷ്യം കാരണം അവനെ ഒന്നും പറയാനാവാതെ നിന്നു. എന്നാലും ധൈര്യം സംഭരിച്ചു കൊണ്ട്
രാജമ്മ : എടാ വിടെടാ, നീ എന്താ ഈ ചെയ്തത്

അവന്‍ എന്റെ ചന്തിയില്‍ നിന്നും കൈ എടുത്തു.

സാദിക്ക് : എടി നല്ല സൂപ്പര്‍ ചന്തി. നല്ല സോഫ്റ്റ്‌ ആണല്ലോ

രാജമ്മ : എടാ, വൃത്തി കേടു കാണിക്കരുത്

സാദിക്ക് : എന്ത് വൃത്തികെട്. നല്ല അടിപൊളി ചന്തിയാ, ആരു കണ്ടാലും പിടിച്ചു പോകും. പിന്നെ എനിക്ക് നിന്നെ വല്യ ഇഷ്ടാ, നീ ശരിക്കും സുന്ദരി ആണുട്ടോ.

അത് കേട്ട എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. എന്റെ കെട്ടിയോനു വില ഇല്ലാത്ത എന്നെ സ്നേഹിക്കാനും ആളുണ്ട് എന്നാ ചിന്ത എന്നില്‍ സന്തോഷം നല്‍കി.

രാജമ്മ : ഒന്ന് പോടാ, നിന്റെ ഇഷ്ടം ഒക്കെ എനിക്കറിയാം. ചെക്കന്റെ മനസ്സ് ശരി അല്ല

Leave a Reply

Your email address will not be published. Required fields are marked *