എൻ്റെ ഇന്ദു മാമി 123അടിപൊളി 

ഞാൻ പോയി പിള്ളേരെ കണ്ട് അവർ എന്നെ ചേട്ടൻ എന്നാ വിളിക്കുക, യാത്ര പറഞ്ഞു, മാമിയുടെ മുഖത്ത് നോക്കാതെ യാത്ര പറഞ്ഞു വന്ന്. ഞാൻ ഒരുവിധം എല്ലാം മറന്നിരുന്നത് ആണ്. വീണ്ടും മറക്കാൻ ശ്രമിച്ചു. അങ്ങനെ കുറേ നാൾ കടന്നു പോയി ഒരു ദിവസം വ്ട്സപ്പിൽ ഒരു മെസ്സേജ് “എടാ സുഖം ആണോ, ജോലി ഒക്കെ എങ്ങനെ ഉണ്ട്”, ഞാൻ ആരാ എന്നറിയാതെ മെസ്സേജ് അയച്ചു “ആരാണ്, മനസ്സിലായില്ല”.

അപ്പുറത്ത് നിന്നു “ഞാനാണ് ഇന്ദു മാമി”. മെസ്സേജ് കണ്ടതും എൻ്റെ ഉള്ളിൽ സന്തോഷവും പേടിയും ആയി. മാമിക്ക് ഫോൺ ഇല്ലായിരുന്നു പുതിയതായി വാങ്ങിയത് ആണ്. അങ്ങനെ സംസാരിച്ചു.

ഞാൻ: മാമി ഫോൺ മേടിച്ചോ? അവിടെ സുഖം ആണോ എല്ലാർക്കും? മാമനും പിള്ളേരും എവിടെ?
മാമി: ഒരു മാസം ആയി ഫോൺ മേടിച്ചു, എല്ലാർക്കും സുഖം.
ഞാൻ: ആഹാരം ഒക്കെ കഴിച്ചോ?
മാമി: കഴിച്ചു. നീയോ?
എനിക്ക് പഴയ കാര്യം സംസാരിക്കാനോ ഓർക്കനോ ആഗ്രഹമില്ല അതുകൊണ്ട് സാധാരണമായി സംസാരിച്ചു.
ഞാൻ: അവിടെ എൻ്റെ വീട്ടിലെ എല്ലാവരെയും നോക്കണേ.
മാമി: നീ പേടിക്കണ്ട ഞാൻ നോക്കിക്കോളാം.
ഞാൻ : വേറെ എന്തുണ്ട് വിശേഷങ്ങൾ?
മാമി: എനിക്ക് ഒരു ജോലി കിട്ടി, നമ്മുടെ ഇവിടുത്തെ സ്കൂളിൽ LP ടീച്ചർ ആയിട്ട്.
ഞാൻ: ആഹാ…കൊള്ളാലോ എപ്പോഴാ
മാമി: 3 മാസം ആയി, നിന്നോട് അമ്മ പറഞ്ഞില്ലേ?
ഞാൻ: ഇല്ല, ഞാൻ വീട്ടിലെ കര്യങ്ങൾ ചോദിക്കും വയ്ക്കും.
മാമി: അതെന്താ അങ്ങനെ നീ പോയപ്പോഴും യാത്ര പോലും പറയാതെ അല്ലെ പോയത്.
ഞാൻ: പറഞ്ഞല്ലോ, കുഴപ്പമില്ല മാമി, നല്ലതല്ലേ ജോലി ആയലോ മകൾ വലുതകുക അല്ലെ ചിലവ് കൂടും.
മാമി: അതെ അതെ. നിനക്ക് എങ്ങനെ ഉണ്ട് അവിടെ.
ഞാൻ: കുഴപ്പമില്ല ജോലി ഉണ്ട്, താമസം ഞാനും ഒരു ചേട്ടനും കൂടെ ആണ്.
മാമി: ആണോ, ശേരി എന്നാൽ ഗുഡ് നൈറ്റ്.
അതുപറഞ്ഞ് മാമി പോയി എനിക് വേറെ സംസാരിക്കാൻ പറ്റിയില്ല പേടി പോലെ ആയിരുന്നു.

അടുത്ത ദിവസം രാവിലെ ഗുഡ് മോണിംഗ് അയച്ചു. ഞങ്ങൾ തമ്മിൽ സംസാരം സ്ഥിരം ആയി പക്ഷെ എൻ്റെ മനസ്സിൽ പഴയ ഒരിത് ഇല്ലായിരുന്നു. ഒരിക്കൽ മാമി ചോദിച്ചു

മാമി: അച്ചു നീ എന്താ എന്നോട് ഇത്രയും നാൾ മിണ്ടതിരുന്നെ ?
ഞാൻ: അത് മാമി, അറിയില്ല
മാമി:അറിയാം എന്നോട് ദേഷ്യം ആയിരുനല്ലേ
ഞാൻ: ഇല്ല മാമി അയ്യോ ദേഷ്യം ഒന്നുമില്ല, പേടി ആയിരുന്നു.
മാമി: പേടി എന്തിനാ, നീ അങ്ങനെ ചെയ്തപോ മാമിക്ക് സങ്കടം വന്നു അതാണ് അപ്പോള് അങ്ങനെ ദേഷ്യം ആയത്.
ഞാൻ: സോറി മാമി
മാമി: സാരമില്ല, എന്നാ നീ ഇനി വരുന്നത്.
ഞാൻ: ചിലപ്പോൾ അടുത്ത മാസം.
മാമി: അഹാ, ഞങ്ങൾക്ക് എന്താ കൊണ്ട് വരുക ജോലികിട്ടിയിട്ട്.
ഞാൻ: ആഹാ, മാമി ജോലി കിട്ടിയിട്ട് എനിക്കും ഒന്നും കിട്ടിയില്ല, എന്താണ് മാമിക്ക് വേണ്ടത്.
മാമി: അവിടെ എന്താണ് സ്പെഷ്യൽ.
ഞാൻ: സാരീ, ചെരുപ്പ് ഒക്കെ ഉണ്ട്
മാമി: നിനക്ക് ഇഷ്ടമുള്ളത് കൊണ്ട് വാ.
ഞാൻ: ഓകെ മാമി ഡൺ.

അങ്ങനെ നമ്മൾ ചാറ്റിലൂടെ വീണ്ടും കൂട്ടായി. എന്നും രാവിലെ മുതൽ രാത്രി വരെ ഫ്രീ ടൈം കിട്ടുമ്പോ മൊത്തം. കുറെ കൂടുതൽ കമ്പനി ആയി. ഞാൻ നാട്ടിലെത്തി ഒരുപാട് സന്തോഷത്തോടെ. മാമി ഒരു കറുത്ത സെക്വൻസ് പിടിപ്പിച്ച സാരിയും മോഡേൺ ചെറുപ്പും, പിള്ളേർക്ക് ഡ്രെസ്സും മേടിച്ചു. വീട്ടിലെത്തി അടുത്ത ദിവസം മാമിയുടെ വീട്ടിലേക്ക് പോയി മാമിയോട് പറഞ്ഞിട്ടില്ല ഞാൻ വന്ന കാര്യം സർപ്രൈസ് ആണ്. അവിടെ പോയപ്പോ മാമി സ്കൂളിൽ പോയിരുന്നു.
ഞാൻ: അമ്മ ഇന്ദു മാമി ഇല്ലേ അവിടെ, ഡോർ അടച്ചിരിക്കുന്നു.
അമ്മ: അവള് സ്കൂളിൽ പോയിക്കാണും ഉച്ചയ്ക് ശേഷമേ വരൂ, പിള്ളേരും പോയി കാണും, എന്തെ ?
ഞാൻ: ഒന്നുമില്ല അമ്മ വന്നിട്ട് കണ്ടില്ലാ അതാണ്, പിന്നെ പിള്ളേർക്ക് ഡ്രസ്സ് വാങ്ങിച്ച് അതും കൊടുക്കാം.

ഞാൻ കാത്തിരുന്നു 2 മണിക്ക് വേണ്ടി. ഗേറ്റ് തുറക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോൾ ഇന്ദു മാമി. ഞാൻ പെട്ടെന്ന് ഡ്രസ്സ് മാറ്റി മാമി കൊടുക്കാനുള്ള ഡ്രെസ്സും പിള്ളേരുടെ ഡ്രെസ്സും എടുത്ത് നല്ല പെർഫ്യൂമും എടുത്ത് പോയി. അമ്മ ഒരു പാത്രത്തിൽ പായസവും തന്നു മാമിക്ക് കൊടുക്കാൻ.

ഞാൻ: ഹലോ ഇവിടെ ആരുമില്ലേ?
മാമി: അച്ചു നീയോ, ഇതെന്താ പറയാതെ
ഞാൻ: വെറുതെ സർപ്രൈസ്
മാമി: വാ കെറിവാ, എപ്പോൾ വന്നു നീ
ഞാൻ: ഇന്നലെ രാത്രി. മാമൻ കട അടച്ച് വന്നപ്പോ ഞാൻ എത്തി, മാമൻ കണ്ടതാണ് പറഞ്ഞില്ലേ.
മാമി: ഇല്ല, ഞാൻ ഈ സമയത്ത് വരുമെന്ന് നിനക്ക് എങ്ങനെ അറിയാം.
ഞാൻ: അമ്മ പറഞ്ഞു, രാവിലെ വന്നതാണ് അടച്ചിരുന്നു.
മാമി: ആഹാ, ഇതെന്താ കയ്യിൽ
ഞാൻ: ഇത് അമ്മ തന്ന പായസം, ഇത് പിള്ളേർക്ക് ഡ്രസ്സ്, ഇത് മാമിക്ക്.
മാമി: ആഹാ എനിക്ക് എന്താണ്. സാരിയോ കൂടിയത് ആണെന്ന് തോനുന്നു.
ഞാൻ: അതിനെന്താ, ചെരുപ്പും ഉണ്ട്.
മാമി: കൊള്ളാം, ഇഷ്ടമായി.
ഞാൻ: ഉടുത്ത് നോകുന്നോ.
മാമി: ഇപോഴോ.
ഞാൻ: അതെ നോക്കട്ടെ ചേരുന്നോ എന്ന്
മാമി ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി സാരീ ഉണ്ടുത്തിട്ട് എന്നെ റൂമിലോട്ട് വിളിച്ചു
മാമി: അച്ചു ഇങ്ങോട്ട് വന്നേ.
ഞാൻ: അഹ് മാമി എന്ത് പറ്റി
മാമി: നല്ല സെലക്ഷൻ ആണല്ലോ നിനക്ക്
ഞാൻ: എൻ്റമ്മോ (ഞെട്ടലോടുകൂടി)
മാമി: കൊള്ളാമോ, ചെരുന്നുണ്ടോ.
ഞാൻ: അടിപൊളി, കറുപ്പ് നന്നായി ചേരുന്നുണ്ട് (ഉള്ളിൽ ദീർഘ ശ്വാസം എടുത്ത്)
കറുപ്പിൽ മാമി അതിസുന്ദരി ആയിരുന്നു കെട്ടിയ മുടിയും വട്ടത്തിൽ ഉള്ള പൊട്ടും, സിന്തൂരവും എൻ്റെ മനസ്സിൽ മാമിയോട് പണ്ട് തോന്നിയ ആഗ്രഹങ്ങൾ വേണ്ടും ഉണർന്നു.
മാമി: എന്തോനടാ ഓർക്കുന്നെ?
ഞാൻ: ഒന്നുമില്ല മാമി, നല്ല രസമുണ്ട്. മാമിക്ക് ജോലി കിട്ടിയിട്ട് എനിക്ക് ഒന്നുമില്ലേ (ചിരിച്ചോണ്ട് ചോദിച്ചു)
മാമി: ഓ അത് ഞാൻ മറന്നു.

മാമി പെട്ടന്ന് എൻ്റെ അടുത്തോട്ട് വന്ന് എന്നെ ചുമരിൽ ചേർത്ത് നിർത്തി എൻ്റെ കണ്ണിൽ നോക്കി, എന്നിക്ക് പേടിയും വികാരവും എന്തൊക്കെയോ പോലെ ആകുന്നു.

മാമി: എന്താടാ ജോലി കിട്ടിയിട്ട് ഗിഫ്ട് വേണ്ടേ?
ഞാൻ: ഹും (ശ്വാസം എടുത്ത് മൂളി)

മാമി എൻ്റെ കഴുത്തിൽ ഉമ്മ വച്ചു, ഞാൻ ഷോക്ക് അടിച്ച പോലെ ആയി, നെഞ്ചിൽ കൈ വച്ചു കഴുത്തിലും കൈലിലും നെറ്റിയിലും ഉമ്മ വച്ചു ഞാനും കെട്ടിപിടിച്ച് ഉമ്മ വയ്ക്കാൻ തുടങ്ങി.

ഞാൻ: മാമി…എന്നെ അപ്പോൾ ഇഷ്‌ടമായിരുന്നോ. എനിക് ഇത് സ്വപ്നം പോലെയാ തോനുന്നെ.
മാമി: സ്വപ്നമോ.. അപ്പൊൾ നീ ഇത് ആഗ്രഹിച്ചിരുന്നു അല്ലെ, കള്ളൻ
ഞാൻ ചെറുപുഞ്ചിരിയോടെ മാമിയുടെ ചുണ്ടിൽ ചുംബിച്ചു മാമിയിൽ എന്നോട് ഉള്ള ആഗ്രഹം എനിക് കാണാൻ സാധിച്ചു.മാമി എന്നെ കട്ടിലിൽ തള്ളിയിട്ടു, എൻ്റെ ഉള്ളിൽ 8 വർഷം മുമ്പ് തുടങ്ങിയ ആഗ്രഹവും സ്വപ്നവും സത്യമായി നടക്കുന്നു. മാമിയുടെ മുടിയിൽ കാച്ചിയ എണ്ണയുടെ മണവും വിയർപ്പും പെർഫ്യൂമും കലർന്ന മത്ത് പിടിപ്പിച്ചു എന്നെ.

Leave a Reply

Your email address will not be published. Required fields are marked *