ഒരു കട്ട പ്രണയകഥ – 1

അധികം വൈകിക്കാതെ ഞാൻ അതിലേക്ക് കടന്നു …ഇപ്പോളും നല്ല ഇറുക്കം ആണ് പെണ്ണിന്റെ പൂർ .. ഞാൻ പതിയെ കേറ്റാൻ തുടങ്ങി .. അവൾക്ക് നല്ല വേദന ഉണ്ട് എന്ന് മുഖത്തു നിന്ന് മനസ്സിലായി ..കഷ്ടപ്പെട്ടാണ് അവളുടെ പൂർ എന്റെ കുണ്ണ തിന്നത്‌..പതിയെ വേദന മാറി അവൾ സുഖിച്ചു തുടങ്ങി .. കുണ്ണ പൂറിൽ വച്ച്‌ തന്നെ ഞങ്ങൾ പരസ്പരം പൊസിഷൻ മാറ്റി .. ഇപ്പോൾ അവൾ മുകളിലും ഞാൻ താഴെയും .. കുറച്ച്‌ നേരം അങ്ങനെ അവളുടെ മുല കുടിച്ച്‌ കിടന്നു .. അത് എന്റെ ടൈമിങ് കൂട്ടാനും അവളുടെ വികാരം കൂട്ടാനും ഇടയായി .. പിന്നത്തെ കളി ഞാൻ അവൾക്ക് വിട്ട് കൊടുത്തു ..അവളോട് അങ്ങനെ ഇരുന്നു അടിക്കാൻ ഞാൻ പറഞ്ഞു .. ആദ്യത്തെ ആദ്യത്തെ പൊസിഷൻ മാറ്റം അവൾക്ക് അത്ര നന്നായി പെർഫോം ചെയ്യാൻ പറ്റിയില്ല .. ഞാനും കൂടെ സഹായിച്ചു ഞങൾ കളി തുടർന്നു .. അവളുടെ രണ്ട് മുലകളും എന്റെ കൈയിൽ കിടന്ന് ഞെരിയാൻ തുടങ്ങി …വീണ്ടും എനിക്ക് വരാറായി എന്ന് തോന്നിയപ്പോൾ ഞാൻ കുണ്ണ പുറത്തെടുത്തു .. ഞാൻ അവളോട് ചോദിച്ചു പുറകിൽ ചെയ്യട്ടെ എന്ന്.. അവൾ അയ്യേ അവിടെയൊ എന്ന് തിരിച്ചും ..ഞാൻ കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞു അവളെ കമിഴ്ത്തി കിടത്തി.. കുണ്ണയിലും അവളുടെ ബാക് ഹോളിലും ഞാൻ തുപ്പൽ ആക്കി .. പതിയെ പതിയെ ഞാൻ കുണ്ണ കയറ്റാൻ ശ്രമിച്ചു ..കുറച്ച്‌ ആയപ്പൊളേക്കും അവൾ തടഞ്ഞു ..ബാക്കിൽ വേണ്ട നല്ല വേദന ഉണ്ട് .. ഫ്രണ്ടിൽ തന്നെ ചെയ്താൽ മതി എന്ന്.. ആദ്യത്തെ സമയായത് കൊണ്ട് ഞാൻ വിട്ടു വീണ്ടും പൂറിലേക്ക് വന്നു …കുറച്ചു നേരം വീണ്ടും ഞാൻ ആ തേൻ നിറഞ്ഞ പൂർ നക്കി പെണ്ണ് സുഖത്തിന്റെ കൊടുമുടിയിലെത്തി ..അവൾ തന്നെ മതി ഇനി കയറ്റാൻ പറഞ്ഞു ..അത്‌ കേട്ടപ്പോൾ എനിക്ക് ആവേശം കൂടി …വീണ്ടും അടി തുടങ്ങി പക്ഷെ ഈ ടൈം എനിക്ക് പെട്ടെന്ന് വന്നു ..ഞാൻ ഉള്ളിലൊഴിക്കാതെ അവളുടെ വയറിൽ കളഞ്ഞു .. അപ്പോളാണ് സമയം നോക്കിയത് ..ഇനി കുളിച്ചു ഫ്രഷ് ആയി വേണം കോളേജിൽ പോവാൻ .. ഒരുമിച്ച് കുളിക്കാം എന്ന് പറഞ്ഞു ഞങ്ങൾ പോയി ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും പിന്നെ സമ്മതിപ്പിച്ചു .. ഞങ്ങൾ ഒരുമിച്ച് ബാത്രൂമിൽ പോയി .. ആദ്യമായാണ് ഒരു പെണ്ണിന്റെ കൂടെ ..ഷവർ തുറന്നു അവളുടെ നനഞ്ഞ ആ ശരീരം കണ്ടപ്പോൾ എന്റെ കുട്ടൻ വീണ്ടും എണീറ്റ് .. ഞാൻ അവളെ കെട്ടിപ്പിടിച്ചു .. വീണ്ടും ചുണ്ടിൽ തുടങ്ങി ..വായിച്ചും കണ്ടും മാത്രം അനുഭവമുള്ള കുളിക്കിടയിലെ കളി ,, ആവേശം അല്ല ആക്രാന്തം കൂടി .. മഴയത്തു അങ്ങനെ നില്ക്കാൻ പറ്റാത്ത വിഷമം ഷവറിനടിയിൽ തീർത്തു ..വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു അത് .. പെട്ടെന്നാണ് ഡോറിൽ റൂമിന്റെ ഡോറിൽ തട്ടുന്ന ശബ്ദം കേട്ടത് ..ബാത്റൂമിലെ ഡോർ ലോക്ക് ചെയ്യാത്ത കാരണം പെട്ടെന്ന് കേൾക്കാൻ പറ്റി ..ടൈം ആയി കഴിഞ്ഞില്ലേ എന്ന് ചോദിച്ചു എന്റെ പെണ്ണ് ഒരു 5 മിനിറ്റു കൂടെ എന്ന് പറഞ്ഞു ..അങ്ങനെ മഴനനഞ്ഞ കളി ഉപേക്ഷിച്ചു പെട്ടെന്നു റെഡി ആയി ..
3 പേരും ഒരുമിച്ച് ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങി .. സംശയം ഒന്നും ഉണ്ടവരുതേ എന്നയിരുന്നു ഞങ്ങളുടെ മനസ്സിൽ…അങ്ങനെ ഞങ്ങൾ 3 പേരും കോളേജിൽ പോയി … അവർ അവരുടെ പണി തുടങ്ങി … ഞാൻ കട്ട പോസ്റ്റ് ആയി .. കേരളം ആണേൽ എന്തേലും ചെയ്യരുന്നു …ഇത് ഭാഷേം അറിയില്ല ഒരു മൈരും അറിയില്ല … എവിടെ പോയാലും നേരം പോക്ക് കമ്പി കഥകള്‍ ആണ് … പുതിയ ടിപ്സ് കിട്ടാൻ വേണ്ടി അത്‌ വായിച്ചു … അങ്ങനെ നേരോം പോയി … കുറച്ചു കഴിഞ്ഞപ്പോൾ അവർ വന്നു പറഞ്ഞു നമ്മുടെ തീയതി ഇന്നല്ല നാളെയാണ് എന്ന് .. മനസ്സിലും കുണ്ണയിലും ലഡ്ഡു പൊട്ടാൻ വേറെ എന്തെങ്കിലും വേണോ ..?? അങ്ങനെ ഒരു കേരള ഹോട്ടലിൽ പോയി ഫുഡ് കഴിച്ചു ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ചു ..

ഈ ലക്കത്തിൽ ഒരു പ്രത്യേകത ഉണ്ട്

അവൾ = സെലിൻ
ഞാൻ = ഞാൻ തന്നെ
ഫ്രണ്ട്‌ = ആരിഫ

സെലിൻ എന്നാണു കഥാപാത്രത്തിന്റെ പേര്..

അന്ന് ബാംഗ്ലൂർ നിൽക്കേണ്ടി വരും എന്നുള്ള കാര്യം ഉറപ്പായി .. സെലിൻ അവളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു .. ഇന്ന് വരാൻ പറ്റില്ല , എനിക്ക് നാളെ ആണ് തീയതി എന്നു.. ആരിഫയെ അവർക്ക് പണ്ട് മുതലേ അറിയാം അത് കൊണ്ട് അവളുടെ വീട്ടിൽ ആണ് നിൽക്കുന്നത് എന്ന് പറഞ്ഞപ്പോൾ അവർക്ക് വിശ്വാസമായി .. കൂടുതൽ കറങ്ങാൻ ഒന്നും നിൽക്കാതെ ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി . കുറച്ച്‌ നേരം ഞങ്ങൾ സംസാരിച്ചിരുന്നു .. ആരിഫയുടെ പേരന്റസിനു ജോലി ഉള്ള കാരണം അവർ ഇനി വൈകീട്ടെ വരുള്ളൂ .. ഞങ്ങൾ എത്തിയപ്പോൾ ഒരു 11.30 ആയിരുന്നു .. ജ്യൂസ് എടുക്കാം എന്ന് പറഞ്ഞു ആരിഫ അടുക്കളയിലേക്ക് പോയി .. ഞാനും വരാമെന്ന് പറഞ്ഞു സെലിനും പോയി .. ഞാൻ എന്റെ വീട്ടിലേക്ക് വിളിച്ചു ..ഇന്ന് വരാൻ പറ്റില്ല നാളെ വരുള്ളൂ എന്ന് പറഞ്ഞു .. പിന്നെ വീട്ടിൽ വലിയ വില ഒന്നും ഇല്ലാത്തതിനാൽ വല്യ പ്രെശ്നം ഇല്ല .. അങ്ങനെ അവളുമാർ ജ്യൂസ് കൊണ്ട് വന്നു .. അങ്ങനെ വീണ്ടും സംസാരം തുടങ്ങി .. അവർ രണ്ട് പേരും അവരുടെ പഴയ കഥകൾ പറഞിരുന്നു .. അതിനിടയിൽ ഞാൻ പ്ലിങ്ങസ്യായടിച്ചിരുന്നു.പക്ഷെ..
അതിനിടയിൽ അടുത്ത കളിയെ പറ്റിയുള്ള ആലോചനയിലായിരുന്നു ഞാൻ .. നെറ്റിൽ നോക്കി പെട്ടെന്ന് പോവാതിരിക്കാനുള്ള വഴിയൊക്കെ നോക്കി .. കുറച്ചു നല്ല പൊസിഷനും പഠിച്ചു വച്ചു .. ബസിൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത കാരണത്താലും അവരുടെ സംസാരത്തിനിടയിൽ അവളെ കളിക്കാൻ വിളിക്കാൻ പറ്റില്ല എന്ന കാരണത്താലും ഇനിയും അവരുടെ ഇടയിൽ ഇരുന്നു പ്ലിങ്ങാൻ ഞാൻ തയ്യാറല്ലാത്തതിനാലും ഞാൻ ഉറങ്ങാൻ തീരുമാനിച്ചു .. ഇപ്പൊ ഉറങ്ങിയാൽ രാത്രി ഒരുപാട് പണിയെടുക്കാൻ പറ്റും എന്നും വിചാരിച്ചു ഞാൻ ഉറങ്ങാൻ പോയി .. “സെലി ആരിഫ ഞാൻ ഒന്ന് ഉറങ്ങട്ടെ നിങ്ങൾ സംസരിച്ച്‌ ഇരിക്ക്‌ എന്ന് ഞാൻ പറഞ്ഞു .. ഞങ്ങളുടെ കഥ കേട്ട് ബോറടിക്കിണ്ടാവുംലെ എന്ന് ആരിഫ ചോദിച്ചു .. കുറെ കാലമായില്ലേ കണ്ടിട്ട് മോൻ ഒന്ന് സഹിക്ക് എന്ന് സെലിനും പറഞ്ഞു .. ഞാൻ ശരി എന്നും പറഞ്ഞ്‌ ഞങ്ങൾക്ക് അനുവദിച്ച റൂമിലേക്ക് പോയി .. നാളേക്ക് ടിക്കറ്റ് ബുക്ക് ചെയണോ എന്ന് സെലിനോട് ചോദിച്ചു .. ഞാൻ ബുക്ക് ചെയ്തോളാം എന്ന് അവളുടെ മറുപടി കിട്ടി .. എന്റെ ക്യാഷ് കളയണ്ട എന്ന് വിചാരിച്ചാണ് അവൾ എടുത്തോളാം എന്ന് പറഞ്ഞത് .. ഞാൻ ഒകെ പറഞ്ഞു കിടന്നു .. പിന്നീട് എപ്പോളോ ഉറങ്ങിപ്പോയി .. ഒന്ന് ഉറങ്ങുമ്പോളെക്കും ഉച്ചക്കു ഭക്ഷണം കഴിക്കാൻ സെലിൻ വന്നു വിളിച്ചു ..എഴുന്നേറ്റ ഉടനെ അവളെ പിടിച്ചു ഒന്ന് കിസ് ചെയ്തു .. വിടെടാ പട്ടി ആരിഫ കാണും എന്നും പറഞ്ഞു അവൾ എന്നെ തട്ടിമാറ്റി .. അപ്പോളാണ് എനിക്കും അങ്ങനെ ഒരു കാര്യം ഓർമ വന്നത് ..എന്നെ എഴുന്നേൽപ്പിച്ചു സെലിൻ ഫുഡ് കഴിക്കാൻ കൊണ്ടു പോയി .. രാവിലെ ഉണ്ടാക്കി വെക്കുന്ന ഫുഡ് ആണ് .. ആരിഫാക്ക് കുക്കിംഗ് ഒന്നും അറിയില്ല .. അവിടെ ഉള്ള കറി എനിക്കിഷ്ടല്ലത്തത് കൊണ്ടാവണം സെലിൻ എനിക്ക് ഇഷ്ടമുള്ള ചെറിയ ഐറ്റംസ് ഉണ്ടാക്കിയിരുന്നു .. ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ വീണ്ടും ഉറങ്ങാൻ പോയി .. ഉറക്കം ശരിയാവാത്തതിനാൽ ഞാൻ പെട്ടെന്ന് ഉറങ്ങി .. ഇടക്കെപ്പോളോ സെലിൻ എന്റെ അടുത്ത്‌ വന്ന് കിടന്നു.. എഴുന്നേറ്റപ്പോൾ 5 മണി കഴിഞ്ഞു ..അവളെ വിളിക്കാതെ ഞാൻ എഴുന്നേറ്റു .. പാവത്തിന് നല്ല ക്ഷീണം ഉണ്ട് .. ഉറങ്ങിക്കോട്ടെ എന്ന് ഞാനും വച്ചു.. ഞാൻ എഴുന്നേറ്റ് ഹാളിൽ പോയി ഇരുന്നു .. ആരിഫാക്ക് ചായ ഉണ്ടാക്കാൻ അറിയുന്നത് കൊണ്ട് ചായ കുടിക്കാൻ പറ്റി .. ഞങ്ങൾ ഇരുന്നു സംസാരിച്ചു .. ശരിക്കും നല്ല ഒരു ഫ്രണ്ട് ആണ് ആരിഫ..കുറേ ഇരുന്നു സംസാരിച്ചു .. ഞങ്ങളുടെ ലൗവിനെ പറ്റി ഒക്കെ ചോദിച്ചു .. അവസാനം ആരിഫ പറഞ്ഞു പാവം പെണ്ണാണ് നി അവളെ ചതിക്കരുത് എന്ന് .. ഞാൻ കെട്ടാൻ വേണ്ടി ആണ് അവളെ സ്നേഹിക്കുന്നത് എന്ന് ഞാനും പറഞ്ഞു .. അങ്ങനെ സംസാരിച്ചിരിക്കുമ്പോളാണ് ആരിഫാന്റെ പരെന്റ്സ് വന്നത് .. ഞങ്ങൾ ഇവിടെ ഉള്ള കാര്യം ആരിഫ വിളിച്ച്‌ പറഞ്ഞിരുന്നു .. അത്‌ കൊണ്ട് ഞങ്ങൾക്ക് സ്പെഷ്യൽ ഫുഡ് ഉണ്ടാക്കാനുള്ള സാധനങ്ങളും അവർ വാങ്ങിയിട്ടുണ്ടാർന്നു .. അവർ നല്ല കമ്പനി ആയിരുന്നു .. രാവിലെ നല്ലപോലെ പരിചയപ്പെടാൻ പറ്റിയില്ല എന്ന് പറഞ്ഞു അവർ എന്നോട് സംസാരിച്ചു .. അപ്പോൾ ആരിഫ എന്നെ നൈസ് ആയിട്ട് വിളിച്ചു പരഞ്ഞു നി അവളുടെ അനിയൻ ആണുട്ടാ അവരുടെ മുന്നിൽ എന്ന്.. പെട്ടെന്ന് അവർ ചോദിച്ചു “എന്താ ഒരു സ്വകാര്യം ” ഞാൻ പരഞ്ഞു “ഏയ് ഒന്നുല്ല്യ സെലിനെ വിളിക്കട്ടെ എന്ന് ചോദിച്ചതാ ” എന്ന് പറഞ്ഞു .. ആരിഫ പോയി സെലിനെ വിളിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *