ഒരു ദുഃസ്വപ്നം – 1

മലയാളം കമ്പികഥ – ഒരു ദുഃസ്വപ്നം – 1

ഹലോ
ഹലോ സോഫിയ അല്ലേ
അതേ ഞാൻ ഇന്നലെ രാത്രിയിൽ വിളിച്ച അ അപരിചിതൻ ആണ്…
നിങ്ങൾ ആരാ നിങ്ങൾക്ക് എന്താ വേണ്ടത്… എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞല്ലോ
പണം…. പത്തുലക്ഷം രൂപ…. ഒരു പെണിന്റെ മാനത്തിന് ആ വില വളരെ കുറവല്ലേ സോഫിയ…. ആലോചിക്ക് ഒരു മണികൂറിനുള്ളിൽ ഞാൻ തിരിച്ചുവിളിക്കും അപ്പോൾ പറഞ്ഞാമതി മറുപടി….
പോസിറ്റിവ് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു…
നെഗറ്റിവ് ആയാൽ നാളെ ലോകം ഉണരുന്നത്…… ആലോചിക്ക്
സോഫിയ അവൻ എന്ത് പറഞ്ഞു. ഒരു മണികൂർ കഴിഞ്ഞു അവൻ വിളിക്കുമെന്ന് അന്നേരം മറുപടി പറയണം എന്ന് ….
നീതു.. എന്തു മറുപടി… ഇനി അവൻ വേണ്ട ഈ ഭൂമിയിൽ നമ്മൾ തീരുമാനിച്ചത് പോലെതന്നെ….
(ആദിത്യ..). നീതു ഇനിയും ഒരു കൊലപാതകം കൂടിയോ….
എയ്ഞ്ചൽ… വേണം എല്ലാ കാര്യത്തിലും നമ്മൾ ഒറ്റ കെട്ടാണ് ഇവിടെയും നമ്മൾ അത് ആവർത്തിക്കുന്നു….
ഹലോ സോഫിയ അല്ലേ
അതേ… ഞാൻ ആ അപരിചിതനാണ്… എന്ത് തീരുമാനിച്ചു…. സമ്മതം പണം താരം ആ മൊബയിൽ എനിക്ക് തിരിച്ചുതരണം….
തരാം പണം കിട്ടിയാൽ പിന്നെന്തിനാ ആ മൊബയിലും അതിലുള്ള നിന്റെ വീഡിയോയും
.. ശെരി എവിടെ വരണം ഞാൻ
….നീ പറഞ്ഞോ അവിടെ ഞാൻ എത്താം….
ശെരി ഇപ്പോൾ സമയം പത്തുമണി… പന്ത്രണ്ട് മണിയാകുമ്പോൾ ഞാൻ താമസിക്കുന്ന വീടിന്റെ പുറകിലുള്ള ആ ആൾതാമസമില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ ആ വീട്ടിൽ വന്നാമതി… എന്റെ കൂട്ടുകാരികൾ ഉറങ്ങി കഴിയുമ്പോൾ അവിടേക്ക് വന്ന മതി..
ശെരി ഞാൻ എത്തും പണം കരുതുമല്ലോ
തീർച്ചയായും
….( സമയം രാത്രി ഒരുമണി..).. ഹായ് സോഫിയ നേരത്തെ എത്തിയോ.. ഞാൻ ലേശം താമസിച്ചുപോയി
വരുന്നവഴിയിൽ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു അതുകൊണ്ട് ഒരുപാട് കറങ്ങിയാണ് ഇവിടെ എത്തിയത് … എന്നിട്ട് വൈക്ക് എന്തിയെ… അത് കുറച്ചുദൂരെ വെച്ചിട്ട വന്നത്…
പണം കൊണ്ടുവന്നോ.. കൊണ്ടുവന്ന് മൊബയിൽ എന്തിയെ
ദേണ്ടെ….. ഇത് നിങ്ങൾ മറ്റ് എവിടെയെങ്കിലും കോപ്പി ചെയ്തിട്ടില്ലെന്ന് ഞാൻ എങ്ങനെ വിശ്വാസിക്കും…. ഒരിക്കലും എങ്ങും ഞാൻ കോപ്പി ചെയ്തിട്ടില്ല… ശെരി മൊബയിൽ ഇങ്ങുത
പണം ഇങ്ങുത…
(ഇന്ന അവൾ ഒരു പെട്ടി നൽകി )
ഹാ പണം
സോഫിയ
എനിക്ക് പണം വേണ്ട അതിനുവേണ്ടിയല്ലല്ലോ കഷ്ടപ്പെട്ട് ഈ മൊബയിൽ ഞാൻ മോഷ്ടിച്ചത് നിങ്ങളുടെ ഈ വീട്ടിൽ കേറി….
പക്ഷേ ആ മൊബയിലിന് ഒപ്പം ഒരു വിഡിയോയും കൂടി ബോണസായി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… നിന്റെയൊക്കെ പ്രായത്തിലുള്ള പല പെൺകുട്ടികളുടെയും സമയംപോകാ സ്വന്തം വിഡിയോകൾ മൊബയിലിൽ പകർത്തി ആസ്വദിക്കുക എന്നത്…
പക്ഷേ ഈ മൊബയിലും ഈ വീഡിയോയും കിട്ടിയില്ലെങ്കിലും ഞാൻ എത്തുമായിരുന്നു നിന്നിലേക്ക്… അല്ല നിങ്ങളിലേക്ക്.
ചെകുത്താന്റെ മാലാഖമാർ എന്ന ഓമനപേരിൽ അറിയപെടുന്ന നിന്നിലേക്കും നിന്റെ സുഹൃത്തുകളിലേക്കും ഞാൻ എത്തുമായിരുന്നു…..
ആരാ ആരാ നിങ്ങൾ
എന്റെ പേരിന് എന്ത് പ്രസക്തി… നീയൊക്കെ കൂടി ചവിട്ടിമെതിച്ചുകളഞ്ഞ പലർക്കിടയിൽ നിന്നും ഒരുവനാണ് ഞാൻ….. ഞാൻ ആരെന്ന് അറിഞ്ഞിട്ട് നിനക്ക് ഇനി ഒരു പ്രയോജനവും ഇല്ല…. നാളത്തെ സൂര്യഉദയം കാണുവാൻ നീ ഉണ്ടാവില്ല… നീ പേടിക്കണ്ട നിനക്ക് പിന്നാലെ നിന്റെ സുഹൃത്തുകളെയും ഞാൻ അയക്കുന്നുണ്ട്…..
(അതിനുള്ള മറുപടി അവന് നൽകിയത് ഇരുട്ടിന്റെ മറവിൽനിന്നും വന്ന മൂർച്ചയുള്ള കത്തികളാണ്….. അവന്റെ ദേഹമാസകലം തറഞ്ഞുകേറിയത്…. ഇരുട്ടിന്റെ മറവിൽനിന്നും ആ ചെകുത്താന്റെ മാലാഖമാർ കൂടി അവനരുകിലേക്ക് വന്ന്…)
നീ എന്ത് കരുതി
നീ പറഞ്ഞത് ശെരിയാണ് പക്ഷേ അതിൽ ചെറിയൊരു വിത്യാസം… നാളത്തെ സൂര്യഉദയം കാണുവാൻ അവൾ ഉണ്ടാവും പക്ഷേ നീ ഉണ്ടാവില്ല…. നിന്റെ ആഗ്രഹം ചെറുതൊന്നും അല്ലല്ലോ ഞങ്ങളെ ഏഴുപേരയും നിനക്ക് പരലോകത് എത്തിക്കണം അല്ലേടാ…
. .. അതേടി… എന്റെ ജീവിതവൃതമാണ് അത് എന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേക്ഷിക്കുകയാണെങ്കിൽ നിന്നെയൊന്നും വാക്കി വെക്കില്ല ഞാൻ..
ഞങ്ങൾ ചെകുത്താന്റെ മാലാഖമാർ തനയ… നീ ആരെന്ന് ഞങ്ങൾക്ക് അറിയില്ല അത് ഇനി അറിയുകയും വേണ്ടാ…അതും പറഞ്ഞു അവർ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾകൊണ്ടു അവനെയും അവസാനിപ്പിച്ചു എന്നെന്നേക്കുമായി….
ഇവന്റെ ഈ ശരീരം എന്ത് ചെയ്യും…. അല്ലെങ്കിൽ നാളെ അടുത്ത കേസിന്റെ പിന്നാലെ നമ്മൾ അലയണ്ടി വരും..(. ശ്രീദേവി പറഞ്ഞു )
മറവ് ചെയ്യണം ആർക്കും കണ്ടെത്താൻ കഴിയാത്ത രീതിയിൽ (അനുപമ പറഞ്ഞു )
(റസിയ ചോദിച്ചു…) എവിടെ
(നീതു പറഞ്ഞു )
സ്ഥലം ഉണ്ട് ആരും വരാത്ത സ്ഥലം
എവിടെ
ഞാൻ പറഞ്ഞിരുന്നില്ലേ
ഇവിടുന്ന് നൂറു കിലോമീറ്റർ അപ്പുറത് ഞങ്ങൾക്ക് ഒരു എസ്റ്റേറ്റ് ഉണ്ടന്ന്..

എന്റെ മുത്തശ്ശൻ ഡെർവിൻ സായിപ്പിന്റെ കൈയിൽനിന്നും എന്റെ പേരിൽ മേടിച്ചിട്ടിരിക്കുന്നതാണ് എന്ന്…
അവിടെ മറവ് ചെയാമെന്നോ
അവിടെയെല്ലാ
ഏതാണ്ട് അഞ്ഞൂർ ഏക്കറോളം ഉണ്ട് ആ എസ്റ്റേറ്റ്… അതിന് ഒത്തനടുവിൽ ആ സായിപ്പ് പണികഴുപ്പിച്ച ഒരു ബംഗ്ലാവും ഉണ്ട്… അവിടെനിന്നും അമ്പത് കിലോമീറ്റർ കൂടിപോയാൽ കൊടും വനമാണ് അതിനുള്ളിൽ ഒരു കല്ലറ ഉണ്ട് ഒരേ ഒരു ശവകല്ലറ
അതിന്റെ മൂടി തുറന്ന് അതിനുള്ളിൽ ഇവനുള്ള കുഴിയൊരുക്കാം…….
അവർ ഏഴുപേരും കൂടി ആ ശവം വെട്ടി മുറിച്ചു പീസ് പീസാക്കി പലകവറുകളിലാക്കി കാറിന്റെ ഡിക്കിയിൽ വെച്ച്
അവർ നീതുവിന്റെയൊപ്പം പിറ്റേന്ന് വെളുപ്പിനെ യാത്ര തിരിച്ചു.. ഡെർവിൻ സായിപ്പിന്റെ ബംഗ്ലാവിലേക്ക്‌….
ഉച്ചയായപ്പോഴേക്കും അവർ ബംഗ്ലാവിൽ എത്തി… ശ്രീദേവി ചോദിച്ചു ഇവിടെ പണിക്കാർ ഉണ്ടല്ലോ പിന്നെയെങ്ങനായ ഈ ശവം മറവ് ചെയുന്നത്…. രാത്രി ആവട്ടെ
ഇവിടെനിന്നും മൂന്നാല് ദിവസം കഴിഞ്ഞല്ലേ നമ്മള് തിരിച്ചുപോകുന്നുള്ളു… എന്തായാലും സ്റ്റഡി ലീവ് ആയത് നന്നായി ജോലിക്കാർ ഒക്കെ വൈകുന്നേരം ആവുമ്പോൾ വീട്ടിൽ പോകും….
ആ കുഞ്ഞ്ആയിരുന്നോ വരുന്ന കാര്യം വീട്ടിൽ നിന്നും ആരും വിളിച്ചുപറഞ്ഞിലായിരുന്നു…
ഇത് ആരാ നീതു
എസ്റ്റേറ്റിന്റെ മാനേജർ കുട്ടപ്പൻ ചേട്ടനാ…
വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല ചേട്ടാ ഇങ്ങോട്ട് വരുന്നത്.. ഇനി ചേട്ടൻ വിളിച്ചുപറയാൻ നിൽക്കുകയൊന്നും വേണ്ട..
സ്റ്റഡി ലീവ മൂന്നാല് ദിവസം ഞാനും കൂട്ടുകാരികളും ഇവിടെ കാണും ചേട്ടൻ വേണേൽ ഒന്ന് നാട്ടിൽ പോയിട്ട് വാ.. .
ആയ്യോ വേണ്ട കുഞ്ഞിന്റെ മുത്തശ്ശൻ അറിഞ്ഞാൽ പ്രശ്‌നമ കുഞ്ഞുഇവിടെ വന്നിട്ട് തനിച്ചാക്കി ഞാൻ അങ്ങുചെന്നാൽ…
ചേട്ടൻ തറവാട്ടിലേക്ക് പോകാതിരുന്നാൽ പോരെ
അതും ശെരിയാ
എന്നാൽ ഞാൻ നാട്ടിൽ പോയിട്ട് വരാം
കുഞ്ഞേ പറയുന്നത് തെറ്റായിട്ട് തോന്നുകയൊന്നും ചെയ്യരുത്
വർഷം അഞ്ചവിന്നില്ലേ കുഞ്ഞ് തറവാട്ടിൽ നിന്നും വിട്ട് നിൽക്കുവാൻ തുടങ്ങിയിട്ട് ഇനിയെങ്കിലും പരിഭവവും പാരാതിയുമൊക്കെ പറഞ്ഞുതീർത്ത് തിരിച്ചു ചെല്ലരുതോ….
കുഞ്ഞ്‌തിരിച്ചുചെല്ലുവാൻ വേണ്ടി ലോകം മുഴുവൻ അനേഷിച്ചോണ്ടിരിക്കുവാ കുഞ്ഞിന്റെ ചേട്ടന്മാരും അച്ഛഞ്ഞുമൊക്കെ… കുഞ്ഞിന്റെ പ്രണയവും നിരസിച് എവിടെയോ പോയ്‌ മറഞ്ഞ അവനെ…. നാട്ടിൽ ആകാപാടെ പ്രശ്നങ്ങള അവൻ ജീവനോടെ ഉണ്ടോ ഇല്ലിയോ എന്ന് ആർക്കും അറിയില്ലല്ലോ അതുകാരണം സമൂഹം കുഞ്ഞിന്റെ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കുവാ…
ചേട്ടാ കഴിഞ്ഞതൊക്കയും കഴിഞ്ഞു ഞാൻ അതൊക്കെ മറക്കുവാൻ സ്രമിച്ചോണ്ടിരിക്കുവാ എന്നെ വേണ്ടാത്തവനുവേണ്ടി ഞാൻ എന്തിനാ ജീവിതം പാഴാകുന്നെ…
സാധാനങ്ങൾ അകത്തേക്ക് എടുത്തുവെക്കുവാൻ ജോലിക്കാരെ ആരേലും വിളിക്കണോ
വേണ്ട ചേട്ടാ ഞങ്ങൾ എടുത്തുവെച്ചോളം
എന്നാൽ ചേട്ടൻ പൊയ്ക്കോ
അല്ല പോകുവാൻ പൈസ വല്ലതും വേണോ വേണ്ട മോളെ
എന്നാൽ ശെരി നാട്ടിൽ ചെന്നിട്ട് വിളികണെ
ശെരി
ആ ചേട്ടാ ഇനി മൂന്നാല് ദിവസത്തേക്ക് ജോലിക്കാരോട് ഒന്നും വരണ്ട എന്ന് പറഞ്ഞേര് ഞങ്ങൾക്ക് സ്വസ്ഥമായിട്ട് ഇരുന്ന് പഠിക്കാനുള്ള…. അവർക്ക് റ്റ്കൊടുത്തേര്
അല്ല മോളെ അത് ഏത് പറ്റിൽ എഴുത്തും
എല്ലാ മാസാവും എനിക്ക് പൈസ അയക്കുന്നതല്ലേ ആ പാറ്റിൽ എഴുതിക്കോ
ശെരി മോളെ
എല്ലാവരും കൂടി സാധനങ്ങൾ എല്ലാം എടുത്ത് അകത്തുവെക്ക് ആ കവറുകളോ… അത് അവിടെ തനെ ഇരുന്നോട്ടെ രാത്രി ആവാതെ അവിടേക്ക് നമ്മുക്ക് പോകുവാൻ കഴിയില്ല

Leave a Reply

Your email address will not be published. Required fields are marked *