ഒരു ഭർത്താവിന്റെ രോദനം 58അടിപൊളി  

ഒരു ഭർത്താവിന്റെ രോദനം

Oru Bharthavinte Rodanam | Author : S.M.R


ഹലോ ഫ്രണ്ട്സ് ഇതൊരു ഇംഗിഷ് സ്റ്റോറി യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ എഴുതുന്ന കഥയാണ് ഒത്തിരി കഥകളിൽ വന്ന കാര്യം തന്നെയാണ് എന്നാലും വായിച്ചപ്പോൾ ചുമ്മാ എഴുതിയലോ എന്ന് വിചാരിച്ചു. പിന്നെ ആ കഥ ഇങ്ങനെ ഒന്നുമല്ല കേട്ടോ ഒത്തിരി തിരുത്തലുകൾ ഞാൻ ചെയ്തിട്ടുണ്ട് തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കുമല്ലോ ഞാൻ… S.M.R……. തുടരുന്നു ഈ കഥയിൽ ഇവിടെ…….

 

“എടി നീ പോകുവാൻ തന്നെ തീരുമാനിച്ചോ”

“അല്ലാതെ നമുക്ക് മുമ്പിൽ മറ്റു വഴികളില്ലല്ലോ”

പൂജ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് എന്റെ തലയിൽ തലോടി.

മറുപടിയായി ഞാൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.

 

ഹായ് ഞാൻ രാജീവ് കരികോട്ടക്കരിയിലെ

ടയർ ഷോപ്പിൽ ജോലി ചെയ്യുന്നു. എൻ്റെ ഭാര്യ പൂജ ഇരിട്ടിയിലെ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നാം വർഷമായിരുന്നു ഇത് , പക്ഷേ ഞങ്ങൾക്ക് കുട്ടികളുണ്ടായിട്ടി ല്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാം വർഷത്തിൽ, പൂജ ഗർഭിണിയായിരുന്നു, നിർഭാഗ്യവശാൽ അ ഗർഭം ഒരു അലസലിൽ കലാശിച്ചു. അത് ഞങ്ങൾക്കൊരു വല്ലാത്ത ഷോക്കായിരിന്നു അതിനാൽ, വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതിന് മുമ്പ് രണ്ട് വർഷത്തെ ഇടവേള എടുക്കാൻ ഞങ്ങൾ രണ്ടും തീരുമാനിച്ചു. എന്നിരുന്നാലും, മൂന്നാം വർഷത്തിൽ, എന്റെ മാതാപിതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ഞാൻ വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ശ്രെമങ്ങൾ ആരംഭിച്ചു എന്നാൽ അ ശ്രമങ്ങൾ എല്ലാം പരാജയം ആയിരിന്നു ഹോസ്പിറ്റലായ ഹോസ്പിറ്റലികളിൽ ഞാനും അവളും കയറി ഇറങ്ങി ഒരുടത്തെ മരുന്നു പോലും ഞങ്ങൾക്ക് ഫലിച്ചില്ല , അതിന്റെ ഇടയിൽ പുതിയ വിടും ഞങ്ങൾ പണിയുണ്ടായിരുന്നു ചികിത്സയും വിട് നിർമ്മാണവും ഒരുമിച്ചു വന്നപ്പോൾ തന്നെ പുറത്തുന്നു ഒത്തിരി പൈസ വായ്പ‌യെടുക്കേണ്ടിവന്നു. ഒടുവിൽ വിട് നിർമ്മാണം പൂർത്തിയാക്കിയപ്പോഴേക്കും നല്ല കടക്കെണിയിലായി.

എങ്കിലും പുജയും ഞാനും ഒന്നിച്ചു ജോലി ചെയ്തു കൊണ്ട് അ കടങ്ങൾ എങ്ങനെയോ തട്ടിയും മുട്ടിയും അടച്ചു പോണു .

 

അപ്പോളാണ് അടുത്ത ഒരു പ്രശ്നം കൂടെ ഉണ്ടാവണത് ഞങ്ങളുടെ പുതിയ വീടിൻ്റെ ഗൃഹപ്രവേശം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം പൂജയുടെ അവിടുത്തെ ബാങ്ക് ബ്രാഞ്ച് ഏതോ കേസിൽ പെട്ട് പൂട്ടുകയും മുഴുവൻ ജീവനക്കാരെയയും മറ്റു വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു‌. അവരിൽ ചിലർക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി എങ്കിലും , മറ്റുള്ളവരെ ഡൽഹി , രാജസ്ഥാൻ , ഗോവ, തമിഴ് നാട്.തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്ക് ബാങ്ക് അയച്ചു. നിർഭാഗ്യവശാൽ, എൻ്റെ ഭാര്യക്ക് ബാംഗ്ലൂരിലേക്കാണ് സ്ഥലംമാറ്റം കിട്ടിയത് എൻ്റെ നാട്ടിൽ നിന്ന് 300+ കിലോമീറ്റർ അകലെയാണ് ബാംഗ്ലൂർ മാത്രമല്ല, മറ്റൊരു സംസ്ഥാനത്തായതിനാലും ഞാനും അവളും ഒരുപോലെ ഞെട്ടി .

 

പുജക്ക് അവളുടെ ജോലി ഉപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ ഞാൻ സൂചിപ്പിച്ചതുപോലെ, ഞങ്ങളുടെ കടങ്ങൾ വലുതായിരിന്നു അതുകൊണ്ട് തന്നെ അ ഒരു തീരുമാനം ശരിയല്ലെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നി എനിക്കും എൻ്റെ ഭാര്യക്കും ഞങ്ങളുടെ സാഹചര്യങ്ങൾ കൃത്യമായി അറിയാമായിരുന്നു. അതിനാൽ മറ്റൊരു വഴിയുമില്ലെന്ന് ഞങ്ങൾ ഞങ്ങളെയും ഞങ്ങളുടെ മനസ്സിനെയും ബോധ്യപ്പെടുത്തി. പിന്നെ ആകെ ഉള്ള ആശ്വാസം രണ്ട് വർഷം ബാംഗ്ലൂരിൽ ജോലി ചെയ്‌ത ശേഷം പൂജയെ എറണാകുളത്തോ അടുത്തുള്ള സ്ഥലത്തേക്കോ മാറ്റാമെന്നായിരുന്നു.

 

അങ്ങനെ പൂജ ഇന്ന് ബാഗുകൾ പാക്ക് ചെയ്ത് ബാംഗ്ലൂരീലേക്ക് പോവുകയായിരുന്നു. നിർഭാഗ്യവശാൽ, എൻ്റെ കട ഉടമയുടെ ഭാര്യക്ക് മാസം തികയാതെയുള്ള പ്രസവം ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ . അയാൾ ആശുപത്രിയിൽ തിരക്കിലായിരുന്നു. അടുത്ത സീനിയർ സ്റ്റാഫ് ആയതിനാൽ കടയുടെ പ്രവർത്തനങ്ങൾ നോക്കാൻ എന്നെ ഏല്പിച്ചാണ് അയാൾ പോയത് . ഒന്ന് പുജയുടെ കൂടെ പോകാൻ പോലും എനിക്ക് കഴിഞ്ഞില്ല.

 

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൽ പുജക്ക് നല്ല ടെൻഷനുണ്ടായിരുന്നു. എങ്കിലും അതൊക്കെ സ്വന്തമായി കൈകാര്യം ചെയ്യാൻ ഞാൻ അവളെ പഠിപ്പിച്ചു . പൂജ സുന്ദരി മാത്രമല്ല, മിടുക്കിയും ആയിരുന്നു. അത് കൊണ്ട് തന്നെ അവൾ പെട്ടെന്ന് അ സിറ്റുവേഷൻ തരണം ചെയ്തു‌. പിന്നെ ബാംഗ്ലൂരീലേക്ക് ബസ് കയറി അവൾ തനിച്ചു തന്നെ പോയ്യി .

 

ഇപ്പോൾ എല്ലാ ദിവസവും അവൾ വിളിക്കും, ഫോണിൽ പോലും അവിടെ പൊരുത്ത പെടാൻ പറ്റാത്തത് കൊണ്ട് പലതവണ കരഞ്ഞു. അപ്പോഴൊക്കെ അവളുടെ ആത്മവിശ്വാസം വർധിപ്പിച്ചുകൊണ്ട് അവളെ പഴയ അവസ്ഥയിൽ എത്തിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു.

 

പിന്നെ ഒരുമാസം കഴിഞ്ഞ് ഞാൻ അവളെ ആദ്യമായി സന്ദർശിച്ചപ്പോൾ അവൾ സുഖമായിരിക്കുന്ന കണ്ട ഞാനും ആശ്വസിച്ചു.പണ്ടത്തെ പോലെ ഒരു ടെൻഷനോ പേടിയോ അവളിൽ ഞാൻ കണ്ടതില്ല . പിന്നെ പൂജടെ ബാങ്കിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ 1BHK ഫ്ലാറ്റ് അവൾ വാടകയ്ക്ക് എടുത്തിരുന്നു. അ ഫ്ലാറ്റിൽ ഒരു കട്ടിലും ഗ്യാസ് കണക്ഷനും അടുക്കളയിൽ വേണ്ടിയിരുന്ന പാത്രങ്ങളും അവൾ തന്നെ സ്വന്തമായി വാങ്ങുകയും ചെയ്‌തു.

അവൾ ഒറ്റക്ക് ഇത്രയൊക്കെ ചെയ്തത് കണ്ടപ്പോൾ എനിക്ക് എന്റെ ഭാര്യയെ ഓർത്ത് അഭിമാനവും സന്തോഷം തോന്നി കാരണം അവൾ വെറുമൊരു പൊട്ടി പെണ്ണായിരുന്നു ആര് എന്ത് പറഞ്ഞാലും നോ പറയാത്ത ടൈപ് .

 

പൂജയുടേ അടുത്തേക്ക് പോയ അ യാത്രയിൽ രണ്ട് ദിവസം ഞാൻ അവളുടെ കൂടെ നിന്നു. സന്തോഷകരമായ രണ്ടു ദിവസം എല്ലാം മറന്ന് ഞങ്ങൾ ആഘോഷിച്ചു എന്നാൽ അ സന്തോഷം അധികകാലം ഉണ്ടായിരുന്നില്ല .

അടുത്ത ദിവസം രാവിലെ ഫ്ലാറ്റിലെ കാളിംഗ് ബെൽ മുഴങ്ങിയപ്പോൾ ഞനായിരിന്നു വാതിൽ തുറന്നത്.

“ആരാ”

പുറത്ത് നിൽക്കുന്ന സുന്ദരനായ ചെറുപ്പക്കാരനെ അടിമുടി നോക്കികൊണ്ട് ഞാൻ ചോദിച്ചു.

“പൂജ എവിടെ”

“അകത്തുണ്ട് നിങ്ങൾ???

“അവളുടെ സഹപ്രവർത്തകനാണ് പേര് റിയാസ് “

“ഹലോ”

ഞാൻ അയാൾക്ക് നേരെ കൈകൾ നീട്ടി ഹസ്ഥദാനം കൊടുത്തശേഷം അകത്തേക്ക് ഷെണിച്ചു.

അതെ സമയം പൂജ അടുക്കളയിൽ നിന്നുംവന്ന് അവനെ എനിക്ക് പരിചയപ്പെടുത്തി. . അവൾക്ക് അവളുടെ സഹപ്രവർത്തകൻ എന്നതിലുപരി,റിയാസ് നല്ലരൂ സുഹൃത്തുമായിരുന്നു . അവരുടെ സംസാരത്തിലും ഭാവത്തിലും ഞാനും അത് മനസ്സിലാക്കി

പൂജയെ ഫ്ലാറ്റ് കണ്ടെത്താനും അവിടെ വേണ്ട വീട്ടുസാധനങ്ങൾ സജ്ജീകരിക്കാനും സഹായിച്ചത് അവനാണ്. അതുകൊണ്ട് തന്നെ ഞാൻ അവനോടു ഒത്തിരി നന്ദി പറഞ്ഞു.

ഞാൻ ചിന്തിച്ചതോക്കെ വെറുതെ ആയി പോയ്യി അവൾ സ്വന്തായി ഒരു തേങ്ങയും ചെയ്യാൻ പഠിച്ചിട്ടില്ല എനിക്ക് ദേഷ്യം വന്നെങ്കിലും അത് ഞാൻ എന്റെ വായിൽ തന്നെ കടിച്ചമർത്തി.

1 Comment

Add a Comment
  1. ചെകുത്താൻ

    ഇനി ഭാര്യയുടെ ഹൃദയം തകരുന്ന പണി കൊടുക്കണം ഭർത്താവ്

Leave a Reply

Your email address will not be published. Required fields are marked *