ഒരു സ്വപ്ന സാക്ഷാത്കാരം – 5 13

ഒരു സ്വപ്ന സാക്ഷാത്കാരം 5

Oru Swapna Sakshathkaaram Part 5 | Author : Sahrudayan

[ Previous Part ] [ www.kambi.pw ]


 

റൂബിയെ ഡേവിഡിന് കൈപ്പിടിയിലെത്താൻ അധികം സമയം വേണ്ടിവരില്ല എന്ന അറിവ് സാജന് ഒരു പ്രത്യേക സുഖം സമ്മാനിച്ചു. പക്ഷേ എടുത്തുചാടി ഇക്കാര്യം ഡേവിഡിനോട് പറയണ്ട എന്ന് അവൻ ഉറച്ചു. അധികം ആവേശം കാണിച്ചാൽ വെളുക്കാൻ തേച്ചത് പാണ്ടാകരുതല്ലോ.

‘ഡേവിഡ് എനിക്കൊരു ഹെൽപ് വേണമായിരുന്നു’

‘എന്താ സാജാ’

‘അത്, റുബിക്ക് ഒരു എടുത്താൽ പൊങ്ങാത്ത പ്രശ്നം’.

‘എന്തുപറ്റി?’

‘മറ്റൊന്നുമല്ല അവളുടെ ഓഫീസിൽ നിന്നും അവൾക്ക് ഒരു ടാസ്ക് കൊടുത്തിരിക്കുന്നു’.

‘അതിൽ എനിക്ക് എന്ത് ചെയ്യാനാകും’

‘ഡേവിഡിനേ അവളെ സഹായിക്കാനാകൂ’.

‘എങ്ങനെ’

‘പവർ പോയിന്റ് പ്രസന്റേഷൻ ആണ് പ്രശ്നം’

‘അത് സിമ്പിൾ അല്ലെ’

‘ഡേവിഡിന് സിമ്പിൾ, റുബിക്ക് കീറാമുട്ടി’

‘നമുക്ക് കീറിയേക്കാം’ ഇത് പറഞ്ഞപ്പോൾ ഡേവിഡിന്റെ ഉള്ളിൽ ദ്വയാർത്ഥം ഉണ്ടോ എന്ന് സാജനുതോന്നി. എന്തായാലും അവന് കീറാനുള്ളതല്ലേ

‘അപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ പ്ലാൻ ചെയ്യുക, റൂബി രണ്ടാഴ്ച കഴിഞ്ഞല്ലേ വരൂ’.

‘അല്ല ഡേവിഡ്, ഇത് വളരെ അത്യാവശ്യമായതുകൊണ്ടു എന്നുവേണമെങ്കിലും വരാമെന്നാണ് അവൾ പറയുന്നത്. ഇനി ഡേവിഡ് വേണം തീരുമാനിക്കാൻ’

‘പകൽ പറ്റില്ലല്ലോ ഓഫീസ് വിട്ടു വന്നശേഷം എത്ര സമയം വേണമെങ്കിലും ഞാൻ ഇരിക്കാം’.

‘മിക്കവാറും നാളെത്തന്നെ അവളെത്തും. അത്രയ്ക്ക് അര്ജന്റ് ആണെന്നാ അവൾ പറഞ്ഞത്’.

‘ശരി നാളെ വൈകുന്നേരം തന്നെ കാര്യങ്ങൾ തുടങ്ങാം. ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ’.

‘അതെനിക്കറിഞ്ഞുകൂടാ എല്ലാം റൂബി വന്നിട്ട് പറയുന്നതുപോലെ’

‘ഓക്കേ’

തികച്ചും നിർവികാരതയോടെയാണ് ഡേവിഡ് കാര്യങ്ങൾ പറഞ്ഞതെങ്കിലും അവന്റെ ഉള്ളിൽ ആയിരം ലഡ്ഡു പൊട്ടിയിരുന്നു. എത്രയോ ദിവസങ്ങൾക്കുശേഷം തുടങ്ങിയേക്കാമെന്നു കരുതിയ കാര്യങ്ങൾ നാളെ തുടങ്ങാൻ പോകുന്നു. അവന്റെ പാന്റിന്റെ ഉള്ളിൽ ചെറിയ ഒരു കൊടിമരം ഉയർന്നു. ലിംഗാഗ്രത്തിൽ കൊതിനീർ ഊറിവന്നെന്നും അവന് തോന്നി.

ഓഫിസ് വിട്ട് വീട്ടിൽ വന്ന ഡേവിഡ് ജെസ്സിയോട് വലിയ ആവേശമൊന്നും കാട്ടാതെ വിവരം പറഞ്ഞു. ഇതിനുള്ളിൽ സാജൻ ജെസ്സിയോട് എല്ലാം പറഞ്ഞിരുന്നു, അവൾ അതിന്റെ ത്രില്ലിലും ആയിരുന്നു. എങ്കിലും ഒന്നും അറിയാത്തപോലെ ഡേവിഡിനോട് അവൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ‘ഡേവിക്ക് ഇത് നല്ലപോലെ അറിയാമല്ലോ അപ്പോൾ റുബിക്ക് അതൊരു സഹായമാകും’.

‘ങാ സഹായിച്ചേക്കാം’.

‘ഇത്ര പെട്ടെന്ന് ഇങ്ങനെ ഒത്തുവരുമെന്നു കരുതിയോ കുട്ടാ’, ജെസ്സി അവന്റെ ശുണ്ണിയിൽ പിടിച്ചു ഞെക്കി.

‘ഇവൻ അവളുടെ പൂർ കാത്തിരിക്കുകയല്ലേ’

‘എനിക്കും കൊതിയുണ്ട് പക്ഷേ അവളുടെ മനസ് അറിയില്ലല്ലോ’

‘പെണ്ണുങ്ങളുടെ മനസ്സ് എനിക്കറിയില്ലേ ഡേവി, അവൾ നൂറുവട്ടം സമ്മതിക്കും’.

‘എല്ലാം ഭംഗിയായാൽ മതിയായിരുന്നു’.

അടുത്ത ദിവസം വൈകുന്നേരം 6 മണിയോടെ റൂബി എത്തി. സാജനും റൂബിയും കൂടി ജെസ്സിയുടെ വീട്ടിൽ വന്നപ്പോൾ മണി ഏഴുകഴിഞ്ഞു. നാലുപേർക്കുമുള്ള ഡിന്നർ ജെസ്സി തയാറാക്കിയിരുന്നു.

കുളിച്ചു റെഡിയായാണ് ഡേവിഡ് നിന്നത്.

‘ഹലോ റൂബി’. ഡേവിഡ് പറഞ്ഞു

‘ഹലോ’ അവളും

‘അപ്പോൾ എന്താ പ്രശ്നം’?

കാര്യങ്ങൾ റൂബി വിസ്തരിച്ചു പറഞ്ഞു. ഒരു പ്രാവശ്യം മാത്രമുള്ള ഒരു പ്രസന്റേഷൻ അല്ല. ഇനിയും പലവട്ടം പല പ്രസേൻറ്റേഷനും വേണ്ടിവരും. ഒരെണ്ണം ഉണ്ടാക്കികൊടുത്താൽ പോരാ എങ്ങനെ പ്രെസന്റേഷൻ ഉണ്ടാക്കണമെന്നും പഠിപ്പിക്കണം. ഒരു ദിവസം കൊണ്ട് കാര്യം നടക്കില്ല എന്ന് ഡേവിഡിന് മനസിലായി. സാജനോട് അവൻ കാര്യം അവതരിപ്പിച്ചു.

‘എത്ര ദിവസം എടുത്താലും വേണ്ടില്ല അവളെ നല്ല പോലെ എല്ലാം പഠിപ്പിച്ചു വിട്ടാൽ മതി’.

റുബിക്കും അതായിരുന്നു വേണ്ടത്.

‘അപ്പോൾ ഇവർക്ക് രണ്ടുപേർക്കും കുറച്ചു പ്രൈവസി നമ്മൾ കൊടുത്തേ പറ്റൂ’, എല്ലാവരോടുമായി സാജൻ പറഞ്ഞു.

സാജനും ജെസ്സിയും മുൻവശത്തെ ഹാളിലേയ്ക്കും ഡേവിഡ് റൂബിയുമായി മുറിയിലേക്കും പോയി.

‘കുടിക്കാനോ കൊറിക്കാനോ വല്ലതും വേണ്ടിവരുമോ’, ജെസ്സി ചോദിച്ചു.

‘കുറച്ചു വെള്ളം മതി’ ഡേവിഡ് പറഞ്ഞു.

ഡേവിഡ് ലാപ്ടോപ്പ് തുറന്നു. പവർ പോയിന്റ് പ്രെസെന്റേഷൻ ഓപ്പൺ ചെയ്തു. അതിൽ ഉൾക്കൊള്ളിക്കേണ്ട വിഷയങ്ങളെ കുറിച്ചും എടുക്കാവുന്ന സമയത്തെക്കുറിച്ചും അവൻ ചോദിച്ചറിഞ്ഞു. എന്നിട്ട് അവനോട് ചേർന്നിരിക്കാൻ പറഞ്ഞിട്ട് ഒരു ടെമ്പ്ലേറ്റ് ഓപ്പൺ ചെയ്തു. ആദ്യം ഒരു സ്ലൈഡിൽ മാറ്റർ അവൻ അടിച്ചു ചേർത്തു

അടുത്ത സ്ലൈഡ് ഓപ്പൺ ആക്കിയിട്ടു അവളോട് മാറ്റർ അടിച്ചു ചേർക്കാൻ പറഞ്ഞു. ഓരോ വട്ടവും എന്തെങ്കിലും തെറ്റ് വരുമ്പോൾ അവൻ അവളുടെ തുടയിൽ നല്ല നുള്ള് കൊടുത്തുകൊണ്ടിരുന്നു. അവൻ എഴുന്നേറ്റു അവളെ ലാപ്ടോപിനുമുന്പിൽ ഇരുത്തി അവളുടെ പുറകിൽ അവളോട് ചേർന്നുനിന്ന് അവളുടെ കൈപ്പത്തിക്ക് മുകളിൽ അവന്റെ കൈ വെച്ച് ഓരോ മാറ്ററും ടൈപ്പ് ചെയ്യാൻ തുടങ്ങി.അവളുടെ കഴുത്തിനുപുറകുവശം അവന്റെ മുഖം എത്തിയപ്പോൾ അവന്റെ ചൂട് നിശ്വാസം അവൾക്കു എന്തോ പോലെ തോന്നി അവളുടെ ശ്വാസഗതി വേഗത്തിലായി. അവളും എന്തിനോവേണ്ടി ദാഹിക്കുന്നു എന്ന് അവനും തോന്നി. അവന്റെ കൈ അവളുടെ കൈയ്യിൽ തൊടുമ്പോഴെല്ലാം അവളുടെ ശരീരത്തിൽ വല്ലാത്ത ഒരു തരിപ്പ് ഉണ്ടാകുന്നെന്നും അവൻ അറിഞ്ഞു.

‘ഇനി തെറ്റിച്ചാൽ ഞാൻ നല്ല അടി തരും’

‘ഓ സോറി ഇനി തെറ്റിക്കില്ല’

‘തെറ്റിക്കുമ്പോഴാണ് അത് മനസിലാക്കി ശരിയിലേക്ക് എത്തുന്നുന്നത്’ ‘എന്നാൽ ഞാൻ തെറ്റിച്ചോട്ടെ’

‘ഞാൻ നല്ല പെട പെടയ്ക്കും’

‘ഓ ആയിക്കോട്ടെ സാറേ’

ഓരോ സ്ലൈഡും ഉണ്ടാക്കുമ്പോഴും അവളുടെ തുടയിലും ചെവിയിലും അവൻ പെരുമാറിക്കൊണ്ടിരുന്നു. ഒരു സ്ലൈഡ് വളരെ ഭംഗിയായി ചെയ്തപ്പോൾ അവൻ അവളുടെ കവിളിൽ പുറകിൽ നിന്നും ചുംബിച്ചു. പെട്ടെന്ന് അവൻ

‘അയ്യോ സോറി’ എന്ന് പറഞ്ഞു

‘സാരമില്ല എന്നെ അഭിനന്ദിച്ചതല്ലേ, ഇനിയും എന്നെ അഭിനന്ദിക്കേണ്ടിവരും’. ഇത് പറഞ്ഞപ്പോൾ അവളുടെ മുലകൾ വല്ലാതെ പൊങ്ങുകയും താഴുകയും ചെയ്യുന്നതായി അവനറിഞ്ഞു. അവളോട് സാജൻ വല്ലതും പറഞ്ഞിട്ടുണ്ടാകുമോ ഡേവിഡ് ആലോചിച്ചു. എന്തും വരട്ടെ എന്ന് കരുതി ഉയർന്നു താഴ്ന്നു മറിയുന്ന മുലകളിൽ മെല്ലെ അവൻ രണ്ടു കൈകൊണ്ടും തൊട്ടു.

അവളുടെ കണ്ണുകൾ അടയുന്നത് ലാപ് ടോപ്പിന്റെ മോണിറ്ററിലൂടെ അവൻ കണ്ടു. അവൻ കൈകൾ മുലകളിൽ അമർത്തി. പതുക്കെ അവ നല്ലപോലെ തലോടി. അവൾ പുറകോട്ടു ചരിഞ്ഞു അവനോട് ചേർന്നിരുന്നു.

‘ഞാൻ വാതിൽ അടച്ചിട്ടു വരാം’

‘അയ്യോ അപ്പോൾ അവരെന്തു വിചാരിക്കും’.

‘നമ്മൾ ക്ലാസ്സിലല്ലേ’

‘ഇനിയിപ്പോൾ പുതിയ ക്ലാസ് ആകുമല്ലോ’

Leave a Reply

Your email address will not be published. Required fields are marked *