ഒരു സ്വപ്ന സാക്ഷാത്കാരം – 1 5

അങ്ങനെ ശനിയാഴ്ച്ചയായി. എനിക്കും അന്ന് അവധിയായിരുന്നതിനാൽ ഞാനും ജോലികളിൽ അവളെ സഹായിച്ചു. ഇനി ഏതാനം മണിക്കൂറുകൾക്കുള്ളിൽ എന്റെ ഒരു സ്വപ്ന സാക്ഷാത്കാരം നടക്കാൻ പോകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു ഞാൻ എങ്കിലും, അത് പുറത്തു കാണിച്ചില്ല. ഉച്ചകഴിഞ്ഞു. ജെസ്സി ഇതിനുള്ളിൽ രണ്ടു പ്രാവശ്യമെങ്കിലും കുളിച്ചുകാണും. വിയർപ്പിന്റെ മണം സാജന് കിട്ടരുതല്ലോ. പെണ്ണിന്റെ വിയർപ്പിന്റെ മണമാണ് ആണുങ്ങൾക്ക് ഏറ്റവും പ്രിയമെന്ന് അവളോട് പറയണമെന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല. ഇന്ന് രാത്രി രണ്ടുപേരും വിയർപ്പിൽ കിടന്നു കുളിക്കേണ്ടതല്ലേ.

വല്ലപ്പോഴും ജെസ്സി ഡ്രിങ്ക്സ് കഴിക്കാറുണ്ട്. സിംഗിൾ മാൾട് വിസ്കിയാണ് അവൾക്കു പ്രിയം അതുകൊണ്ട് ഞാൻ അതുതന്നെ കരുതി. ഒഴിച്ചുകൊടുക്കാൻ അവനോടു പറയണം. അപ്പോൾ അവൾ നിരസിക്കില്ല. അങ്ങനെ ഒരു ബന്ധം അവരുതമ്മിൽ ആയിക്കോട്ടെ.

രാത്രിയാകാൻ നിൽക്കണ്ട നേരത്തേ തന്നെ പോരാൻ ഞാൻ അവനെ വിളിച്ചു പറഞ്ഞു. കൂടുതൽ നേരം അവരുതമ്മിൽ ഇടപഴകാൻ അവസരം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് എനിക്കുതോന്നി. അഞ്ച് മണിയോടെ വരാമെന്ന് അവൻ അറിയിച്ചു. നാലുമണി മുതൽ ജെസ്സി ഒരുക്കം ആരംഭിച്ചു.

‘ഡേവ്, ഞാനെന്തുവേഷമാണ് ഇടുക’

‘ഫോർമൽ വേഷമൊന്നും വേണ്ട നൈറ്റ് ഡ്രസ്സ് മതി’

ഞാൻ രഹസ്യമായി പറഞ്ഞു, ‘ബ്രാ ഇടേണ്ട’.

അവൾ വിശ്വസിക്കാനാവാത്തതുപോലെ എന്നെ നോക്കി. ഞാൻ വീണ്ടും പറഞ്ഞു, ‘അത് വേണ്ട’.

‘അയ്യോ അപ്പോൾ കിടന്ന് ആടില്ലേ’

‘ആടുന്നത് അവൻ കണ്ടോട്ടെ’

അവൾ വീണ്ടും പറഞ്ഞു, ‘തെമ്മാടി’.

‘അടിയിലോ’

‘അതും വേണ്ട’

‘അയ്യോ, അത് പറ്റില്ല ‘

‘എന്റെ പൊന്നു ജെസ്സി, എന്തായാലും ഊരിയെറിയാനുള്ളതല്ലേ, പിന്നെന്തിനാ ആ ഒരു തടസ്സം’.

ഇട്ടേക്കാം എന്ന് അവൾ തീരുമാനിച്ചു. വേണമെങ്കിൽ സാജൻ ഊരിക്കോട്ടെ. അതോർത്തപ്പോൾ അവൾക്ക് ആകെ വല്ലാത്തൊരു പെരുപ്പ്. ഇനി ഡേവ് പറഞ്ഞതുപോലെ സാജന്റെ ബനാന ഉഗ്രനായിരിക്കുമോ. എന്തായാലും തീരുമാനിച്ചു. സാധാരണ ഇങ്ങനെ ഒരു കള്ളവെടി ചെയ്യുമ്പോൾ ഭർത്താവിനെ വേണം പേടിക്കാൻ. ഇപ്പോൾ ഭർത്താവാണ് പ്രേരിപ്പിക്കുന്നത്. ഇനി ആരെയാണ് പേടിക്കേണ്ടത്. ഇന്ന് പൊളിക്കുകതന്നെ, അവൾ മനസ്സിൽ ഉറച്ചു. ഡേവ് പറഞ്ഞതുപോലെതന്നെ സാജന് കുറച്ചും ദേവിന് കൂടുതലും ഒഴിച്ചുകൊടുക്കണം. ഒന്നാമത്തെ കള്ളവെടി രഹസ്യമായിത്തന്നെ ചെയ്യാം.

അത്താഴത്തിനുള്ള വിഭവമെല്ലാം റെഡിയാക്കി. കള്ളിന് കൂട്ടാൻ സ്‌നാക്‌സ് എടുത്തുവെച്ചു.

‘ഡേവ്, സോഡാ വാങ്ങണ്ടേ’

‘എല്ലാം റെഡിയാണ്’, ഞാൻ പറഞ്ഞു

‘എവിടെയിരുന്നാ ഡ്രിങ്ക്സ് എടുക്കുക’?

‘ഡൈനിങ്ങ് ടേബിൾ തന്നെ പോരെ, അതാകുമ്പോൾ പുറത്തെ വാതിൽ അടച്ചിടാമല്ലോ. നമ്മളെ ആരും ശല്യപ്പെടുത്തേണ്ട’

‘ഞാനും കൂടെ ഇരിക്കണോ’

‘നീയല്ലേ ഒഴിച്ച് തരേണ്ടത്’

‘ഞാനും കഴിക്കണോ’

‘നിനക്കുള്ളത് അവനെക്കൊണ്ട് ഞാൻ ഒഴിപ്പിക്കാം’

‘ഡേവ്, ഞാൻ ബ്രാ ഇട്ടോട്ടെ’

‘വേണ്ടെടീ അത് വേണ്ട, അവനെ ഒന്ന് ചൂടാക്കണമല്ലോ, നീ അവന്റെ നേരേ ഓപ്പോസിറ് ഇരുന്നാൽ മതി അവന് കാലുകൊണ്ട് വല്ലതും ചെയ്യാൻ പ്ലാനുണ്ടെങ്കിൽ ചെയ്യട്ടെ’.

അവൾ വീണ്ടും പറഞ്ഞു, ‘തെമ്മാടി’

‘എടീ ഞാൻ സത്യമായിട്ടും പറയുന്നു, ഇന്ന് നിങ്ങളുടെ സ്വർഗത്തിൽ ഞാൻ കട്ടുറുമ്പ് ആകാൻ വരില്ല. നിങ്ങള്ക്ക്, അല്ല, നിനക്ക് എങ്ങനെ വേണമെങ്കിലും സുഖിക്കാം. പക്ഷേ ഒരു കാര്യം, നീ അവനെ കേറി വല്ലാതെ പൊതിച്ച് ഇനി അവൻ വരാത്തതുപോലെ ആക്കരുത്’.

ഇന്നുവരെ ഭർത്താവല്ലാതെ മറ്റാരുടെയും ബനാന കേറാത്ത കളിക്കുടുക്കയാണ്. ഇന്ന് ആദ്യമായി മറ്റൊരു ശുണ്ണി, കേറും, കേറുമായിരിക്കും. അവളുടെ മുലകൾ ആകെ തുടുത്തുവന്നു. അത് പുറത്തു കാണുമോ എന്ന് അവൾക്ക് ശങ്ക തോന്നി. ഇനി ഏതായാലും ഇടുന്നില്ല, വരുന്നത് വരട്ടെ

അപ്രതീക്ഷിതമായി കാളിങ് ബെൽ അടിച്ചു. ഞാൻ ജെസ്സിയുടെ മുഖം ശ്രദ്ധിച്ചു. അവൾ ആകെ ടെൻഷനിൽ ആണെന്ന് മനസിലായി. ഞാൻ എഴുന്നേറ്റ് വാതിൽ തുറന്നു. സാജൻ ചിരിച്ചുകൊണ്ട് അകത്തുകയറി. എന്റെ പുറകിൽ നാണത്തോടെ ജെസ്സി നിന്നു.

‘എന്താടീ ഒരു നാണം പോലെ, ഇത് സാജനാണ്’

‘ഹലോ സാജൻ’, അവൾ പതുക്കെ പറഞ്ഞു.

‘ഹലോ, ജെസ്സി’, അവൻ നന്നായി ചിരിച്ചു.

‘നീ വാടാ, ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. ഒരെണ്ണം ഒഴിച്ചാലോ’

‘അല്പം കൂടെ കഴിഞ്ഞു പോരേ’

‘ഏതായാലും കുടിക്കണം, പിന്നെന്തിനാ വെച്ച് താമസിപ്പിക്കുന്നത്’

‘ജെസ്സി, ഗ്ലാസ്സൊക്കെ എടുത്തു വെക്ക്’

‘സാജന് അറിയുമോ എന്നറിയില്ല, ജെസ്സിയും ഡ്രിങ്ക്സ് വല്ലപ്പോഴും കഴിക്കും. പ്രത്യേകിച്ച് അടുത്ത് പരിചയമുള്ളവരാകുമ്പോൾ അവൾക്ക് മടിയില്ല’

‘അപ്പോൾ ഞാൻ വേണോ ജെസ്സിക്ക് ഒഴിക്കാൻ’

‘ഇന്ന് വേണ്ട, ഇന്ന് ജെസ്സി നമുക്ക് രണ്ടുപേർക്കും ഒഴിക്കും. ജെസ്സീ, നിനക്ക് നീ തന്നെ ഒഴിക്കുമോ അതോ സാജൻ ഒഴിക്കണോ’.

‘വേണ്ട ഞാൻ തന്നെ ഒഴിക്കാം’, അവൾ മൊഴിഞ്ഞു.

‘സാജൻ നല്ല പോലെ നിനക്ക് ആവശ്യമുള്ളതുപോലെ ഒഴിക്കും’.

എന്റെ ദ്വയാർത്ഥ പ്രയോഗം കേട്ട് അവൾ എന്നെ ഒന്ന് നുള്ളി.

‘ഞാൻ പോയി ടച്ചിങ്‌സ് എടുക്കാം’.

‘എടീ, ഒഴിച്ചിട്ടു പോകൂ, ഞങ്ങൾ ഒന്ന് തുടങ്ങട്ടെ’

‘അത് വേണ്ട തുടങ്ങുമ്പോൾ ഞാനും കൂടെ വേണ്ടേ, ഞാൻ ദേ വരുന്നു’.

അവൾ ചിക്കൻ 65 ഒരു പ്ലേറ്റിലും വെജിറ്റബിൾ സാലഡ് മറ്റൊരു പ്ലേറ്റിലുമായി വന്നു.

 

‘ജെസ്സിക്ക് ഞാൻ ഒഴിക്കട്ടേ’, സാജൻ ചോദിച്ചു

‘അതാണതിന്റെ ശരി’, ഞാൻ പറഞ്ഞു

ഞങ്ങൾക്കുള്ളത് ജെസ്സിയും ജെസ്സിക്കുള്ളത് സാജനും ഒഴിച്ചു. എല്ലാവർക്കും സോഡാ ഒഴിച്ചത് ജെസ്സിയാണ്.

ചീയേർസ്, എല്ലാവരും ഒന്നിച്ചു പറഞ്ഞു.

‘സാജാ, വൈഫ് എന്നാ വരിക’, സംസാരം തുടങ്ങാനായി ജെസ്സി ചോദിച്ചു.

‘സെക്കൻഡ് സാറ്റർഡേ ആയാൽ വരും’.

‘അതിന് ഇനിയും രണ്ടാഴ്ച്ച കഴിയണം’, അത് പറഞ്ഞത് ഞാനാണ്

‘അതുവരെ അവൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും’.

ഞാൻ പറഞ്ഞതിന്റെ ദ്വയാർദ്ധം ജെസ്സിക്കും സാജനും മനസിലായി, രണ്ടുപേരുടെയും മുഖം വല്ലാത്തൊരു നാണം കൊണ്ട് ചുവന്നു.

‘ഞാൻ പറഞ്ഞത് ശാപ്പാടിന്റെ കാര്യമാണ്’.

അത് കേട്ടതോടുകൂടി ജെസ്സിയും സാജനും പെട്ടെന്ന് മുഖം പൊത്തി ചിരിയടക്കാൻ പാടുപെടുന്നത് കണ്ടു .

എന്റെ പ്രയോഗം ഏറ്റു എന്നെനിക്കു മനസ്സിലായി.

ജോലിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിച്ചു. ഒടുവിൽ ചർച്ച സിനിമയിലെത്തി. ഇതിനിടയിൽ അവൾ എനിക്ക് നാലെണ്ണം നന്നായി ഒഴിച്ച്, അവന് രണ്ടു ചെറുതും. ജെസ്സിയും രണ്ടു ചെറുത്, അവൻ ഒഴിച്ചത് കഴിച്ചു. അവൻ ഒഴിക്കുമ്പോൾ അവൾ എതിരു പറയുന്നില്ല എന്നത് ഞാൻ മനസിലാക്കി. ഇടയ്ക്ക് അവളുടെ ശ്വാസഗതി വേഗത്തിലാകുമ്പോൾമുലകൾ തുള്ളുന്നത് അവൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ കാലുകൾ മുട്ടുന്നുണ്ടോ എന്ന് അവിടെ ഇരുന്നാൽ കാണാൻ പറ്റുമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *