ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 1 48

ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 1

Otta Raathriyil Maariya Jeevitham – 1 | Author : Adheera


അപ്പോ എല്ലാരും സെറ്റ് അല്ലേ നമ്മൾ പറഞ്ഞ പോലെ അടുത്ത വീക്ക്‌ തിങ്കൾ പോകുന്നു..?
‘ അയ്യോ അത് 4 ദിവസം കൂടി അല്ലേ ബാക്കി ഉള്ളൂ. ‘
‘ വേറെ വഴി ഇല്ല സ്മിത ഇപ്പോൾ പ്ലാനെഡ് ട്രിപ്പ് ഒന്നും നടക്കുന്നില്ലാലൊ സോ പെട്ടെന്ന് ഒരു പോക്ക് നമ്മൾ 5 പേരും.. അവിടെ റിസോർട്ട് എടുത്ത് 2 ഡേ അടിച്ചു പൊളിക്കുന്നു ?? ഒക്കെ സെറ്റ് അല്ലേ ? ”
” സെറ്റ് ” എല്ലാവരും ഒരെ സ്വരത്തിൽ പറഞ്ഞു.

ഇതാണെന്റെ friendship circle. എന്റെ പേര് ജസ്റ്റിൻ ഭാര്യ അനഘ എന്റെ ബെസ്റ്റ് ഫ്രണ്ട് ഷാരോൺ അവന്റെ ഭാര്യ സ്മിത അഞ്ചാമത്തെ ആൾ ആണ് ജീവ. ആൾക്ക് ഇപ്പോൾ പ്രണയം മദ്യവും കഞ്ചാവും ആണ്. അത് കൊണ്ട് തന്നെ അവൻ സിംഗിൾ ആണ്.
ഞങ്ങൾ 5 പേരും കൂടി ഇടക്ക് ഓരോ ട്രിപ്പ് പ്ലാൻ ചെയ്യും പോകും അടിച്ച് പൊളിക്കും ജോലി തിരക്കുകളും എല്ലാ തലവേദനയും ഒഴിഞ്ഞാ ഞങ്ങളുടെ മാത്രം സമയം.

ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്ന ട്രിപ്പ് ആണ് ഇനി മുന്നോട്ട് വരാൻ ഉള്ളത്.
എല്ലാ കപ്പിൾസിനെയും പോലെ ഞാനും എന്റെ ഭാര്യയും ഇപ്പോൾ ആദ്യത്തെ ബേബിക്ക് ശേഷം ഒന്ന് ഫ്രീ ആയ സമയം ആണ്.

എന്റെ ടീം മൊത്തമായി നാട്ടിൽ തന്നെ കുറച്ചു കാലമായി സെറ്റിൽഡ് ആണ്.
ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നാൽ
അത്യാവശ്യം സാമ്പത്തികമായി നല്ല ചുറ്റുപാടും
കാര്യങ്ങളും ഉണ്ട്. മാത്രമല്ല എന്റെ ഭാര്യ അനഘ ഒരു ഡെന്റൽ ഡോക്ടർ ആണ് ഞാൻ ബിസിനസും.
എനിക്ക് സ്വന്തമായി വെൽഡിങ് ഇൻഡസ്ട്രിയും സൂപ്പർ മാർക്കറ്റും പിന്നെ ഒരു ചെറിയ മേക്കാനിക് ഷോപ്പും.
പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത് വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ കുഞ്ഞ് ആയതിനു ശേഷം ഒന്ന് റെഡി ആയി വരുന്നു…
മകന് 1 വയസ്സ് ആവുന്നു ഞങ്ങളുടെ മാത്തു ( മെൽബിൻ). അവനെ നോക്കാൻ വേണ്ടി ഇത്രയും നാൾ ഞങ്ങൾ എല്ലാ പരുപാടിസും മാറ്റി വച്ച് കൊണ്ടേയിരുന്നു . ഇപ്പോളാണ് ഒന്ന് സെറ്റ് ആയി വരുന്നത്.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിലെ സെക്സ് ആവേശമായിരുന്നു. വിവാഹം കഴിഞ്ഞു ഭാര്യ
ഭർത്താക്കന്മാർ ആയിട്ട് പോലും പുറത്ത് പോകുന്ന സമയങ്ങളിൽ ഞാൻ അവളുടെ മുലകൾ ഞെക്കുകയും കിട്ടുന്ന അപൂർവ്വ നിമിഷങ്ങളിൽ പോലും അവളുടെ ചുണ്ടുകൾ വായിലാക്കി നുണയാനും ശ്രമിച്ചിരുന്നു.

പ്രണയത്തിൽ തെറ്റും ശരിയുമില്ല.. എല്ലാം മറന്ന് ഇണയെ ആസ്വദിക്കാൻ കിട്ടുന്ന ഏത് നിമിഷവും നമ്മുടെ എറ്റവും നല്ല സമയങ്ങളിൽ ഒന്ന് ആണ്..!!
ജീവിതത്തെ എൻഗേജിങ് ആക്കുന്ന എന്തും എന്നെ ആകർഷിക്കുമായിരുന്നു.. ഒരിക്കൽ മാത്രം കനിഞ്ഞു കിട്ടുന്ന ഈ യവ്വനത്തിൽ എല്ലാ തരം സ്നേഹ പ്രകടനങ്ങളും ഞങ്ങൾ ആസ്വദിച്ചു കൊണ്ടെയിരുന്നു..

ആദ്യമൊക്കെ നാണക്കാരി ആയിരുന്ന അവൾ പിന്നീട് എന്റെ സ്വഭാവത്തിനോത്ത് മാറി. പ്രെഗ്നന്റ് ആയി നിൽക്കുന്ന സമയം ഞങ്ങൾക്കിടയിൽ സെക്സ് കുറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും ആക്റ്റീവ് ആയി വരുന്നു. അതാണ് ട്രിപ്പ് പോകാൻ ഇത്രയും മൂഡ്.
എന്റെ ഭാര്യ നല്ലോരു കുടുംബിനി ആയിരുന്നു. സ്ത്രീകൾ കുക്ക് ചെയ്യാൻ പോലും മടിക്കുന്ന ഈ കാലത്തു അനഘ അവളുടെ തിരക്കുള്ള ജോലിക്കൊപ്പം വീട്ടിലെ കാര്യങ്ങളും ഭംഗിയായി നിർവഹിച്ച് പൊന്നു..
അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയി പ്ലാൻ ചെയ്ത പോലെ ഞങ്ങൾക്ക് പോകേണ്ട ദിവസം വന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറങ്ങേണ്ട സമയം ആഗതമായി.
അനഘ ഇന്ന് കുറച്ച് അധികം സമയം എടുത്ത് തന്നെ ഒരുങ്ങി.
വെള്ള ലെഗ്ഗിൻസും അതിന്റെ കൂടെ അവളുടെ നീല ടോപ്പും അവളെ വൃത്തിയായി തന്നെ ആവരണം ചെയ്തിരിക്കുന്നു. ഷാൾ പൊതുവെ ഇടാറില്ല അവളെ എറ്റവും സുന്ദരിയാക്കുന്നത് അവളുടെ വെൺ തുടകളുടെ വണ്ണവും അതിനൊത്ത നിതംബവും ആണ്.. വട്ട മുഖവും അതിലെ നുണക്കുഴികൾ .. ചെറിയ സിന്ധൂരവും കുഞ്ഞു കമ്മലും ഇന്ന് അവളെ അതി സുന്ദരിയാക്കിയാക്കിരിക്കുന്നു..
എന്റെ കണ്ട്രോൾ പോകുന്നതിന് മുന്നെ തന്നെ ഞങ്ങൾ ഒരുക്കം പൂർത്തിയാക്കി ഇറങ്ങി. പോകുന്ന വഴിയേ ബാക്കി ഉള്ളവരെ പിക്ക് ചെയ്യണം. ഒടുക്കം എല്ലാത്തിനെയും കൂട്ടി
എന്റെ MG hector കാറിൽ ഞങ്ങൾ 5 പേർ യാത്ര തിരിച്ചു. കൊച്ചു വർത്തമാനവും പാട്ടുമായീ വണ്ടി ഓടി കൊണ്ടിരുന്നു.

അങ്ങോട്ടേക്ക് ഉള്ള കുറച്ചു സാധനങ്ങളും വാങ്ങി വൈകുന്നേരത്തോടെ എന്റെ പരിചയത്തിൽ ഉള്ള റിസോർട്ടിൽ ഞങ്ങൾ എത്തി. ടൗണിൽ നിന്നും വെറും 30 കിലോ മീറ്റർ മാത്രം അകലെ ആണ് ഈ സ്ഥലം എന്നത് വിശ്വസിക്കാൻ ആവുന്നില്ല.

മാനേജർ എന്റെ പരിചയക്കാരൻ കൂടിയായ സനോജ്‌ ആണ്. അത് കൊണ്ട് തന്നെ എനിക്ക് കുറച്ചു അധികം റോൾ കൂടി. റിസോർട് മാനേജ്മെന്റ് നിർദേശങ്ങൾ ഒക്കെ എന്നോട് ആണ് പറയുന്നത്.. ഞാൻ ആയിട്ട് എല്ലാവർക്കും അത് ഷെയർ ചെയ്യണം

‘അലോരയ്ക ‘ പേര് പോലെ തന്നെ അതി
മനോഹരമായ ഒരു സ്വർഗ്ഗം ആണ് ഇവിടം.
പഴയ ശൈലിയും പുത്തൻ ഇന്റീരിയർ ഡിസൈനിങ് മായി നാടൻ സെറ്റപ്പിൽ ഒരു അടിപൊളി സ്ഥലം. കുറച്ചു അപ്പുറത്ത് ആയി ഒഴുക്കുന്ന പുഴ. പരിസരം മുഴുവൻ കാടുകൾ കിടിലൻ വ്യൂ പോയിന്റ് എല്ലാം കൂടി അലോരയ്ക അതിന്റെ ആകർഷനീയത നില നിർത്തി. എന്റെ സെലെക്ഷനെ എല്ലാവരും അഭിനന്ദിച്ചത് എനിക്ക് കുറച്ചു സാന്തൊഷം നൽകി.
ശരിക്കും ഞങ്ങൾ ഓരോ നിമിഷവും എൻജോയ് ചെയ്യാൻ തുടങ്ങി. അതിന്റെ മറ്റൊരു കാരണം ഞാനും ഭാര്യയും കുഞ്ഞിനെ കൂടെ കൂട്ടിയില്ല. അവളുടെ വീട്ടിൽ ആക്കിയിട്ട് ആണ് വന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് മാത്രം ആയാണ് ഈ സമയം .

ശരിക്കും എല്ലാം മറന്ന് ടെൻഷനും സ്ട്രസ്സും ഇല്ലാത്ത രണ്ട് ദിവസം.. പുഴയിൽ ഒഴുക്ക് ഉണ്ടായിരുന്ന് എങ്കിലും എല്ലാവർക്കും നീന്തൽ അറിയാമായിരുന്നു എന്നത് ഞങ്ങൾക്ക് ആവേശം കൂട്ടി.
ഷാരോണും സ്മിതയും അവരുടെ ഹണി മൂൺ ആഘോഷിക്കുന്നത് ഇപ്പോൾ ആണെന്ന മട്ടിൽ അടിച്ചു പൊളിക്കുകയാണ്.
ജീവ ആണെകിൽ ഞങ്ങളുടെ കൂടെ വന്ന ഒരു കുട്ടിയെ പോലെ എല്ലാം കണ്ടും കേട്ടും വണ്ടർ അടിച്ചു നടക്കുന്നു.
പിന്നീട് രാത്രികളിൽ ഗ്രൂപ്പ് ആയി ഇരുന്ന് വെള്ളം അടിയും അതിന്റെ കൂടെ ഗ്രില്ലിങ്ങും ഡാൻസും പാട്ടും കൂടെ രസമായി വന്നു.
ചീവീടിന്റെ ശബ്ദം രാത്രിയിൽ അസഹനീയം ആയിരുന്നു എങ്കിലും അതിനും ഒരു താളം ഉണ്ടായിരുന്നു. ഞങ്ങൾ രാത്രിയിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കാൻ ഇറങ്ങി.
ആണുങ്ങൾ പുക വലിക്കാൻ മാറിയപ്പോൾ പെണ്ണുങ്ങൾ അവരുടെ സൊറ പറച്ചിലിൽ മുഴുകി.. ആദ്യത്തെ ദിവസം വളരെ ഭംഗിയായി കഴിഞ്ഞു.
ഇതിനിടയിൽ എന്റെ ഭാര്യയോടോത്ത് കളികൾ മുടക്കം കൂടാതെ നടന്നു.. എന്നാൽ അവളിൽ വലിയ ആവേശം കാണാത്തത് എനിക്ക് ചെറിയ നിരാശ നൽകി. പിന്നെ പകലിന്റെ ഷീണവും ക്ലൈമറ്റ് പ്രശ്നവും ആകാം എന്ന് കരുതി. ഞാൻ മൈൻഡ് ആക്കിയില്ല..

Leave a Reply

Your email address will not be published. Required fields are marked *