ഓമനചേച്ചിയുടെ ഓമനപ്പൂർ – 4 Likeഅടിപൊളി 

“പക്ഷെ എന്നെ ഒരിക്കലും മറക്കരുത് …. അത് പോലെ ചതിക്കുകയും ചെയ്യരുത് “

കുട്ടൻ അവളുടെ ചന്തി ഞെരിച്ചുടച്ചു കൊണ്ട് അടുത്തേക്ക് വലിച്ചു …

“എന്നെ വിശ്വാസമില്ലേ ?”’

“അതുക്കൊണ്ടല്ലേ… ഇന്നലെ കുട്ടേട്ടന് ഞാൻ കിടന്നു തന്നത്….”

“മനസിലായി പെണ്ണെ…”

അതും പറഞ്ഞു കുട്ടൻ അവളുടെ ചോര ചുണ്ടുകള്‍ ഊമ്പി വലിച്ചു…ലീല ആ സുഖത്തിൽ
വെറുതെ അങ്ങനെ നിന്നു കൊടുത്തു …

“മതി കുറുമ്പ…. ബാക്കി പിന്നെ ആവാം…. എന്ന പോകുവാട്ടോ” ലീല ചിരിച്ചു
കൊണ്ട് അവന്‍റെ കവിളില്‍ ചെറുതായ് ഒരു ഉമ്മയും കടിയും കൊടുത്തു അവിടെ
നിന്നും പോയി…

ലീല മീൻ വിൽക്കാൻ ആയി പോയി… മിനിയേച്ചിയും ഈ സമയം വീട്ടിൽ കാണില്ല….
ഇതാണ് പറ്റിയ അവസരം… ബിജു വീട്ടിൽ തനിച്ചായിരിക്കും… ഇന്നത്തോടെ
അവനുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കണം… അതുപോലെ മുട്ടിന്റെ
ചിരട്ടയും അടിച്ചു പൊട്ടിക്കണം…

കുട്ടൻ വലയിൽ ഉപയോഗിക്കുന്ന ഈയം ( നല്ല തൂക്കം ഉള്ള കല്ല് ) ഒരു തുണിയിൽ ചുറ്റി ലുങ്കിയുടെ ഇടയിൽ
ഇറുക്കി വെച്ച് നേരെ അവന്റെ വീട്ടിലേക്ക് പോയി,,,

അകത്ത് ടീവിയുടെ സൗണ്ട് കേൾക്കുന്നുണ്ട്… കുട്ടൻ അകത്ത് കയറിയതും ബിജു
ഇരുന്ന കസേരയിൽ നിന്നും ചാടി എണീറ്റു…

“എടാ.. കു.. കുട്ടാ… നിന്റെ അസുഖം ഒക്കെ മാറിയോ….? ഞാൻ അങ്ങോട്ട്
വരണം എന്ന് വിചാരിച്ചതാ നിന്നെ കാണാൻ… പക്ഷെ…സമയം കിട്ടിയില്ല…”

കുട്ടൻ അപ്പോഴേക്കും വാതിൽ അടച്ചു കുട്ടി ഇട്ടു ടീവിയുടെ സൗണ്ട്
കൂടിയിരുന്നു…” അതേടാ മൈരാ … നിനക്കു ഇനിയും വീട്ടിൽ വന്നു ഞാനും
നിന്റെ പെങ്ങളും തമ്മിൽ ഉള്ള കളി എന്റെ അമ്മയെ കാണിക്കാൻ അല്ലെ…”

കുട്ടൻ ഇത് പറഞ്ഞതും അരയ്ക്കു ഇറുകിയ ഈയം ചുറ്റിയ തുണി എടുത്ത് ബിജുവിന്റെ മുഘത്
നോക്കി വീശിയതും ഒരുമിച്ച് ആയിരുന്നു….അടി കൊണ്ട ബിജു പിന്നിലേക്ക്
തെറിച്ചു വീണു…

തലയിൽ കൈ വെച്ച് എണീക്കാൻ നോക്കിയാ ബിജുവിനെ കാൽ കൊണ്ട് നെഞ്ചിൽ ചവിട്ടി
കൊണ്ട് കുട്ടൻ നിലത്തു അമർത്തി… “പൊലയാടി മോനെ… നിന്നെ മോനെ പോലെ
കണ്ട സ്ത്രീയെയും സ്വന്തം പെങ്ങളെയും അല്ലേടാ നീ ചതിച്ചത്….” കുട്ടൻ
ദേഷ്യത്തിൽ പറഞ്ഞു

അടിയുടെ ആഘാതത്തിൽ പുളഞ്ഞ ബിജു കുട്ടന്റെ കാൽ പിടിച്ചു ” കുട്ടാ…
ക്ഷമിക്ക്കെടാ … ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണു
ചെയ്തത്… പക്ഷെ ഒന്നും മനഃപൂർവം അല്ല… കള്ളിന്റെ പുറത്തു പറ്റി
പോയതാ….ഞാൻ പറയുന്നത് ഒന്ന് നീ കേൾക്ക…”

” ഓ… നീ ആദ്യം ആയിട്ടാണല്ലോ കള്ളു കുടിക്കുന്നത്….ഞാനും നിന്റെ കൂടെ
അല്ലേടാ കുടിക്കുന്നത്.. കുടിച്ചിട്ട് നിന്റെ വീട്ടിൽ അല്ലെ
കിടക്കാറും… എന്നിട്ടു ഞാൻ ഇതുവരെ നിന്റെ അമ്മയെ കേറി പിടിച്ചോ….?”
അമ്മയെയും പെങ്ങളെയും എന്ന് പറയണം എന്നുണ്ടായിരുന്നു കുട്ടന് പക്ഷെ ലീലയെ
കളിച്ചത് കൊണ്ട് അമ്മയെ മാത്രമേ പറഞ്ഞുള്ളു…

കുട്ടന്റെ കാലിന്റെ ഭലം ഒന്നയഞ്ഞപ്പോൾ ബിജു കുട്ടന്റെ കാൽ പിടിച്ചു
വലിച്ചു അവനെ നിലത്തേക്ക് തള്ളി ഇട്ടു കൊണ്ട് അവന്റെ മുകളിൽ കയറി
ഇരുന്നു…” എടാ പൂറാ.. ഞാൻ ചെയ്തത് വലിയ തെറ്റ് തന്നെ ആണ്… പക്ഷെ നീ
ഞാൻ പറയുന്നത് കൂടി കേൾക്…. എന്നിട്ടു നീ എന്താ എന്ന വെച്ചാൽ
ചെയ്തോ…”

കുട്ടൻ ഇപ്രാവശ്യം കുറച്ചു ഒന്ന് അയഞ്ഞു… ബിജു അവന്റെ മുകളിൽ നിന്നും
എണീറ്റ് കസേരയിൽ ഇരുന്നു കൊണ്ട് ഐസ് എടുത്ത് നെറ്റിയിൽ വെച്ച്….

“അന്ന് രാത്രി നീ ഉണ്ടായിരുന്നില്ലല്ലോ… ഞാനും പിന്നെ നമ്മുടെ
ടൗണിലുള്ള പിള്ളേരും കൂടി ആയിരുന്നു അടിച്ചത്… ”


“ഫ്ലാഷ് ബാക് ……”

നാലാമത്തെ പെഗ്ഗിന്റെ കൂടെ കഞ്ചാവിന്റെ രണ്ടു വലി കൂടി വലിച്ചു പൂസായ
ബിജു രാത്രിയിലേക് വാണം വിടാനുള്ള തുണ്ടു തപ്പുകയായിരുന്നു…

“മൈര്… ഒന്ന് വാണം വിടാൻ നോക്കിയാൽ നല്ല നാടൻ തുണ്ട് ഒന്നും ഇല്ലല്ലോ….”

കൂടെ ഇരിക്കുന്നവർ ബിജുവിന്റെ അവസ്ഥ കണ്ടു അവനെ ഒന്ന് വെറുതെ മൂപ്പിക്കാം
എന്ന് വിചാരിച്ചു… ” അല്ലേടാ ബിജു … നിന്റെ ചങ്ങാതി കുട്ടന്റെ കൈയിൽ
ഉണ്ടാവുമല്ലോ ഒരുപാട് സ്റ്റോക്ക്… ”

” അതെന്താടാ തായോളി നീ അങ്ങനെ പറഞ്ഞത്… അവനു സിനിമ പിടുത്തം ആണോ
പണി…” കുഴഞ്ഞു കൊണ്ട് ബിജു ചോദിച്ചു …

” അപ്പോൾ നീ അറിഞ്ഞില്ലേ… കുട്ടന്റെ പുതിയ തുണ്ട് ഇറങ്ങി….. നീ
ഇങ്ങനെ വെറുതെ തൂകി ഇട്ടുകൊണ്ട് നടന്നോ….” അവർ എല്ലാരും കൂടി ബിജുവിനെ
പൊട്ടൻ കളിപ്പിക്കാൻ തീരുമാനിച്ചു ….

” എന്റെ ചെക്കൻ എന്നോട് പറയാതെ ആരെയും കളിക്കൂല്ല… നീ ഒക്കെ വെറുതെ
കോണക്കേണ്ട…”

ഇത്രയും ആയപ്പോഴേക്കും കൂട്ടത്തിൽ ഒരുത്തൻ വെറുതെ ഒരു വീഡിയോ ബിജുവിന് കാണിച്ചു
കൊടുത്തു… ” നോക്ക് മൈരേ ഇത് കുട്ടൻ അല്ലെ എന്ന….” നല്ല പൂസായ
ബിജുവിന് കണ്ണ് ശരിക്കും കാണുന്നില്ല എന്ന് അവര്ക് അറിയാമായിരുന്നു….

” നയിന്റമോൻ എന്നെ കൂട്ടാതെ ഏതോ പെണ്ണിനെ ഊക്കൻ പോയി…. എന്നാലും ഈ പെൺ
ഏതാ …ഞാൻ എവിടെയോ കണ്ടപോലെ….?” ബിജു നാവു കുഴഞ്ഞു കൊണ്ട് പറഞ്ഞു

” നാട്ടിലെ കരകംബി അത് നിന്റെ പെങ്ങൾ ആണെന്നാണ് … ” ഏതോ ഒരു വേട്ട
വളിയൻ കള്ളിന്റെ പുറത്തു പറഞ്ഞു… സംഭവം വെറുതെ ആണെങ്കിലും കുടിച്ചു ബോധം ഇല്ലാത്ത
ബിജുവിന്റെ മനസ്സിൽ അത് ഇടിത്തീ പോലെ ആയി….

പറഞ്ഞത് കൂടി പോയി എന്ന മനസ്സിലാക്കിയ ബാക്കിയുള്ളവർ പിന്നീട് ഒന്നും തന്നെ
മിണ്ടാൻ പോയില്ല… അവർ ബാക്കിയുള്ള കള്ളും മോന്തി അവിടെ ഇരുന്നു….
അപ്പോഴും ബിജുവിന്റെ മനസ്സിൽ കുട്ടൻ അവന്റെ പെങ്ങളെ ചതിച്ചു കളിച്ചു
എന്നിട്ടു ആ വീഡിയോ നാട്ടുകാർക് മൊത്തം അയച്ചു കൊടുത്ത എന്ന ചിന്ത
ആയിരുന്നു….

” ആ വീഡിയോ നീ എനിക്ക് അയച്ചതാ…” പെട്ടന്ന് കുട്ടൻ അവനോടായി പറഞ്ഞു…

” എടാ കള്ളാ … കുട്ടന്റെ വീഡിയോ കണ്ടു വാണം വിടാൻ ആണല്ലേ… ഇന്ന
പിടിച്ചോ…” അവൻ അപ്പോൾ തന്നെ ബിജുവിന് അത് അയച്ചു കൊടുത്തു… ആ
വിഡിയോയാണ് ബിജു രജനിയെ കാണിച്ചു ഭീഷണി പെടുത്തി ചെയ്തു കളിച്ചത്….

“ഇതാണ് കുട്ടാ സംഭവിച്ചത്…. ബോധവും വെളിവും ഇല്ലാത്ത സമയത് ഞാൻ ചെയ്ത
തെറ്റാണ് അത്.. അതിനുള്ള ശിക്ഷ ആയി നീ പറഞ്ഞാൽ ഇന്ന് രാത്രി കടലിൽ
പോയാൽ ഞാൻ പിന്നെ തിരിച്ചു വരില്ല ഞാൻ കടലിൽ ചാടി ചത്തോളം … നിന്റെ ഒരു വാക് മാത്രം മതി
എനിക്ക്….” നീ രജനിയേച്ചിയോടു എന്റെ മാപ് പറയണം…. ഞാൻ ഇന്ന് തന്നെ
ഇവിടെ വിട്ടു പോവാം….”

അത് കേട്ടപ്പോൾ കുട്ടന്റേയും മനസ്സ് അല്പം അലിഞ്ഞു…. കുട്ടൻ ചെറുപ്പം
മുതലേ കാണുന്നതല്ലേ ബിജുവിനെ… ചെയ്ത തെറ്റ് അത്രയ്ക്കു വലുതാണെങ്കിലും
അവൻ മനപ്പൂർവം ചെയ്തതല്ലല്ലോ….

” എന്നിട്ട് നീ ആ നായിന്റാമക്കളെ എന്ത് ചെയ്തു…..? ” കുട്ടൻ ചോദിച്ചു

” ഒരുത്തൻ ജില്ലാ ആസ്പത്രിയിൽ കിടക്കുന്നുണ്ട്…. കേസ് ആയിട്ടുണ്ട്
എന്റെ പേരിൽ അവന്റെ കൈ പൊളിച്ചതിനു…” ബിജു കുട്ടന്റെ മുഘത് നോക്കാതെ
പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *