ഓൺ ലൈൻ സെക്സ് 30

” വേറൊന്നും തോന്നില്ലെങ്കിൽ…. ഞാൻ ഒരൂട്ടം കാര്യമൊന്ന് ചോദിച്ചോട്ടെ…?”

മടിച്ച് മടിച്ച് രാഖി നാണം വെടിയാതെ ചോദിച്ചു…

” രാഖിക്ക് എന്നോട് ചോദിക്കാൻ… എന്തിനാ മുഖവുര…. ?”

വിവേക് ചോദിച്ചു

” അതേ… ഈ പ്രായത്തിൽ ആരേലും…. കൗപീനം ധരിക്കുമോ… ?”

വിവേകിന്റെ മുഖത്ത് നോക്കാതെ രാഖി ചോദിച്ചു…

വിവേകിന്റെ മുഖം വിളറുമെന്നാ രാഖി കരുതിയത്… എന്നാൽ അതുണ്ടായില്ല….

” അതോ… കാവിന്റെ പരിശുദ്ധിക്ക് വീട്ടുകാരുടെ നിർബന്ധാ… മറ്റെങ്ങുമില്ല… ”

വിവേക് ചിരിച്ചു…

ആ ചിരിയിൽ രാഖിയും പങ്ക് കൊണ്ടു

തുടരും

Leave a Reply

Your email address will not be published. Required fields are marked *