കറുത്ത സുന്ദരി – 1 21

 

 

വൈകുന്നേരം ഉള്ള ചാറ്റ് ല് അന്നത്തെ അവളുടെ ദിവസം വളരെ സന്തോഷം നിറഞ്ഞ ഒന്നായിരുന്നു എന്നും പറഞ്ഞു കൊറേ നേരം സംസാരിച്ചു, പിന്നീട് സംസാരം സ്ഥിരം ആയി.. വൈഫ് ഉറങ്ങിയ ശേഷം രാത്രി മൊത്തം അവളെന്നെ കമ്പി അക്കി നിർത്തും, ആദ്യം ഒക്കെ ചാറ്റിംഗ് മാത്രം ആയിരുന്നു എങ്കിൽ പിന്നീട് അവളുടെ ഫോട്ടോസ് വരാൻ തുടങ്ങി.. ഓരോ ദിവസവും വരുന്ന ഫോട്ടോസ് ഹോട് ആയിക്കൊണ്ടേയിരുന്നു.. അവസാനം അവളയച്ച ഫോട്ടോ കണ്ട് കുണ്ണ വെട്ടി വിറക്കുകയായിരുന്നു,

പണ്ടൊരു പെയിൻ്റിംഗ് കണ്ടിട്ടുണ്ട്, അത് പോലെ സുന്ദരി ആയ ഒരു കുട്ടി..

https://ibb.co/jLr0kzc

തുണി ഇല്ലാതെ ഇത് പോലെ ഒരാൾ നമ്മുടെ മുന്നിൽ വന്നു നിന്നാൽ തനിയെ വെള്ളം പോകും, പക്ഷെ പൂറു മൊത്തം രോമം നിറഞ്ഞത് ആയത് കൊണ്ട് 100% ഇഷ്ടം ആയില്ല എനിക്ക്, അവൾക്ക് അങ്ങനെ സ്ഥിരം വടിച്ചു വെക്കുന്ന ശീലം ഇല്ല പോലും, ഉടനെ തന്നെ ആമസോണിൽ ബോഡി ഹെയർ റിമൂവ് ചെയ്യുന്ന ക്രീം വാങ്ങി അയച്ചു കൊടുത്തു .

 

 

രണ്ടു ദിവസം കഴിഞ്ഞപ്പോ അവൾക്ക് സാധനം കിട്ടി അത്രേ, രാത്രി ആയപ്പോ അവൾഎനിക്ക് അവളുടെ ഒരു രോമം പോലും ഇല്ലാത്ത പൂറിൻ്റെ ഫോട്ടോ അയച്ചു തന്നു . സാധാരണ വെളുത്ത പെണ്ണുങ്ങളുടെ ഒക്കെ അവിടം ലേശം കറുക്കും, ഇവളുടെ കറുപ്പ് നല്ല എണ്ണ കറുപ്പ് ആയ്ത് കൊണ്ട് തന്നെ ആയിരിക്കും ഒരു വിത്യാസം പോലും തോന്നിയില്ല, ശരിക്കും ഒരു എബണി ഗോഡെസ് എന്ന് പറയാം

 

അങ്ങനെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അവളുടെ കോളജ് അഡ്മിഷൻ എല്ലാം ശരി ആയിരുന്നു , തിരുവനന്തുരത്തു ഉള്ള ഒരു കോളജ് ലൂ ആയിരുന്നു അവൾക്ക് കിട്ടിയത് ,വീട്ടിൽ നിന്ന് മാറി നിൽക്കാൻ ആയിരുന്നു അവൾക്ക് താൽപ്പര്യം.. കോളജ് പോയ ഉടനെ അവള് അല്പം ബിസി ആയി , പഴയ പോലെ ചാറ്റ് ഒന്നും ഇല്ല.. ഒരു ദിവസം ഓഫീസ് കാര്യത്തിന് വേണ്ടി തിരുവനന്തപുരം പോവേണ്ട ആവിശ്യം ഉണ്ടായിരുന്നു എനിക്ക്, അവളെ വിളിച്ചിട്ട് ഒന്നു കറങ്ങാൻ പോയാലോ എന്ന് ചോദിച്ചപ്പോ , ചോദ്യം കേൾക്കാൻ കാത്തിരുന്ന പോലെ അവള് സമ്മതം അറിയിച്ചു, ഒരു നൈറ്റ് സ്റ്റേ ചെയ്യുന്ന പോലെ ഉള്ള പ്ലാൻ പറഞ്ഞപ്പോൾ അവൾക്കും സമ്മതം ആയിരുന്നു.. ഞാൻ പൂവാർ ഉള്ള ഒരു ഐലൻഡ് റിസോർട്ട് ബുക്ക് അക്കി.. അത്യാവശ്യം പ്രൈവസി ഒക്കെ ഉള്ള ഒരു സ്ഥലം തന്നെ ആയിരുന്നു ബുക്ക് ആക്കിയത്

 

ഓഫീസ് കാര്യം കഴിഞ്ഞ ഉടനെ ഞാൻ കാർ എടുത്തു അവളെ പിക് ചെയ്യാൻ യാത്ര ആയി…കോളജ് ൻ്റെ അടുത്ത് നിന്ന് അവളെ പിക് ചെയ്തു, അന്ന് കണ്ടതിനേക്കൽ ഒന്നു കൂടി സുന്ദരി ആയിട്ടുണ്ട് എന്ന് എനിക്ക് തോന്നി. പോകുന്ന വഴിക്ക് അവൾക്ക് ഇടാൻ ആയി കുറച്ച് ഡ്രസ് ഐറ്റംസ് കൂടി ഞാൻ വാങ്ങി കൊടുത്തു, ട്രിപ്പ് പ്ലാൻ ചെയ്ത ദിവസം തന്നെ ഒരു ടു പീസ് ബിക്കിനി സെറ്റ് ഞാൻ വാങ്ങി വെച്ചിരുന്നു, വലിയ മുലയും ചന്തിയും അതിൽ കാണാൻ ഉള്ള ഒരു കൊതി മനസിൽ ഉണ്ടായിരുന്നു.

 

 

വൈകുന്നേരം ആയിട്ട് ആണ് ഞങൾ റിസോർട്ട് എത്തിയത് . ആദ്യം തന്നെ കളിക്ക് ഒന്നും മുതിരാതെ അവിടെ കറങ്ങി നടന്നു, പല സ്ഥലങ്ങളിൽ നിന്നും പുതുതായി വാങ്ങിയ ഡ്രസിൽ ഫോട്ടോസ് ഒക്കെ എടുത്തു കൊടുത്ത ശേഷം ഞാൻ അവളെ ബിക്കിനി സെറ്റ് കാണിച്ചു, ഞാൻ വിചാരിച്ച പോലെ തീരെ താൽപ്പര്യം കാണിച്ചില്ല അവള് അതിനോട്. എന്നാലും എൻ്റെ നിർബന്ധം കാരണം ബിക്കിനി സെറ്റ് ധരിച്ചിട്ട് അവളെൻ്റെ മുന്നിൽ വന്നു, ആ ഒരു കോലത്തിൽ അവളെ കണ്ടാൽ ഏത് കുണ്ണ പൊങ്ങാത്തവനും പൊങ്ങി പോകും, അതിൻ്റെ മോളിൽ ഒരു ഡ്രസ് ഇട്ടാ ശേഷം ഞങൾ ബീച്ചിലേക്ക് ഇറങ്ങി . പ്രൈവറ്റ് പ്രോപ്പർട്ടി ആയത് കൊണ്ട് ഒരു പാട് ആളുകൾ ഒന്നും തന്നെ ഇല്ല .. കുറച്ച് ദൂരെ ആയിട്ട് കുറച്ച് ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. പക്ഷേ ആർക്കും നമ്മളെ അടുത്ത് കാണാൻ പറ്റുന്ന ദൂരം അല്ല .അത് വരെ നാണിച്ച് നിന്നിരുന്നവൾ ബിക്കിനിയ്ക്ക് മോളിൽ ഉള്ള ഡ്രസ് ഊരി കുളിക്കാൻ ആയി ഇറങ്ങി . കുറച്ച് നേരം കഴിഞ്ഞ ഉടനെ നനഞ്ഞ അവളുടെ ബിക്കിനിയുടെ ഉള്ളിക്കൂടെ അവളുടെ മുല ഞെട്ടും , ചന്തിയിലെ വിടവും, പൂറിൻ്റെ വെട്ടും എല്ലാം കാണാം ആയിരുന്നു, എൻ്റെ പൊങ്ങി നിൽക്കുന്ന കുണ്ണ ഞാൻ അവളെ ആംഗ്യം കൊണ്ട് കാണിച്ചു, തിരിച്ച് പകരം പായിൽ വിരലിട്ട് ഊമ്പുന്ന ഒരു ആംഗ്യം ആണ് അവളെന്നെ കാണിച്ചത്, ഇനി നിന്നാൽ പണി പാളും, ഞാൻ അവളെ വിളിച്ചു റൂമിലേക്ക് നടന്നു, അവിടെ നിന്ന് ബാത്ത്റൂമിലേക്കും, നല്ല അന്തസ്സ് ഉള്ള ഒരു വലിയ ബാത്ത്റൂം , വേണേൽ അവിടെ തന്നെ കിടന്നു ഉറങ്ങാം , അത്രക്കും വൃത്തിയുണ്ട്.. ഇനി ഒരു ക്ഷണം ഒന്നും ആവിശ്യം ഇല്ല, അവളെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് കൊണ്ട് ഷവർ ൻറെ ചുവട്ടിൽ കൊണ്ടുനിർത്തി, ഷവർ ഓൺ ആക്കി ആ ഒഴുക്കുന്ന വെള്ളത്തിൽ കൂടെ ചുണ്ടുകളെ അമർത്തി ചുംബിച്ചു, കടലിലെ ഉപ്പിൻ്റെ രുചി മാറി അവളുടെ ഉമിനീരിൻ്റെ രുചി എൻ്റെ ചുണ്ടിലേക്ക് എത്തി തുടങ്ങിയിരുന്നു.. ഉമ്മ വെച്ച് കൊണ്ട് തന്നെ അവളിട്ടിരുന്ന ബിക്കിനിയും ഞാൻ ഊരി എടുത്തു, ഭ്രാന്ത് പിടിച്ച പോലെ അവളുടെ അവളുടെ കുണ്ടിയും മുലകളും അമർത്തി കൊണ്ടേയിരുന്നു, അവളും മടിച്ച് നിന്നില്ല,

വളരെ സാവധാനത്തിൽ അവളെൻ്റെ കുണ്ണയിൽ കൈ ഓടിച്ച് കൊണ്ടേയിരുന്നു

 

ഞാനവളുടെ ശാരീര ഭാഗങ്ങൾ ഓരോന്നു ആയി നോക്കി, നല്ല വലിയ മുലകളും, ഉരുണ്ട ചന്തിയും എന്നാൽ ഒരു മാതിരി തടിച്ച ആളുകൾക്ക് കാണുന്ന പോലെ അല്ല , ശരിക്കും നല്ല ഭംഗിയുള്ള ഒട്ടും ഉടയാത്ത , പിന്നെ അവളുടെ വയറും കഴുത്തും , എല്ലാം ഒന്നിനൊന്നു ഭംഗി, ഒരു പക്ഷെ വെളുത്തിട്ട് ആയിരുന്നു എങ്കിൽ ഇവൾക്ക് ഇത്ര ഭംഗി കാണില്ല.

 

ചെറിയ കുളിക്ക് ശേഷം ഞങൾ പരസ്പരം ശരീരം തുടച്ചു നൽകി ബെഡ്ഡിലേക്ക് നടന്നു, ഒന്നും സംസാരിക്കാതെ അവള് ബെഡ് ലേക്ക് കമിഴ്ന്നു വീണു, എന്നിട്ട് അനങ്ങാതെ കിടന്നു, ഞാൻ അവളുടെ കാലിൽ മുതൽ ചുംബിക്കാൻ തുടങ്ങി, ഇന്നത്തെ മീറ്റ് നു വേണ്ടി ആയിരിക്കണം രോമങ്ങൾ ഒന്നും ഇല്ലാതെ മിനുസം ആയിരുന്നു കാലുകളും തുടകളും എല്ലാം.. ഉമ്മ കൊടുത്തും നക്കിയും ഞാൻ അവളുടെ ചന്തി പന്ത് വരെ എത്തി , തടിച്ച അവളുടെ ചന്തിയിലേക്ക് മുഖമമർത്തി ഓരോ ഇഞ്ചും ഞാൻ ഉമ്മ വെച്ചു, ഇക്കിളി ആവുന്ന പോലെ മീശ വെച്ച് ഉരച്ച സമയത്ത് മാത്രം ആണ് അവളൊന്നു അനങ്ങിയത്, അങ്ങനെ വിടാൻ പറ്റില്ലല്ലോ… ഞാൻ അവളുടെ ചന്തി പാളികൾ രണ്ടും അകത്തിയ ശേഷം അവളുടെ കൂതിയിലേക്ക് മുഖം അമർത്തി ഒരു ഉമ്മ നൽകി, അതവൾക്ക് ഒരു ഷോക്ക് ആയിരുന്നു , ഞെട്ടി എണീറ്റു ആശാത്തി. അത്രക്ക് ഭംഗി ഉള്ള അവളുടെ കൂതിയോട് എനിക്ക് വല്ലാത്ത ആർത്തി തോന്നി, കൂതിയിൽ അടി അത്ര എളുപ്പമല്ല z പക്ഷേ ഇപ്പോഴേ സ്നേഹം കൊടുത്തു തുടങ്ങിയാൽ ഒരു ദിവസം വഴിക്ക് വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *