കളിയിൽ അല്പം കാര്യം 8

കളിയിൽ അല്പം കാര്യം

Kaliyil Alppam Karyam | Author : Love


 

ഹായ് ഞാൻ കിരൺ ഞാൻ ഡിഗ്രി പഠിക്കുന്നു 1st year സ്റ്റുഡന്റ് എനിക്കിപ്പോ 19വയസ് എന്റെ ലൈഫിൽ നടന്ന ഒരു സ്റ്റോറിയാണ് ഇത്. ഇതിലെ നായിക എന്റെ മമ്മി ആണ്.

 

 

 

മമ്മിക് പ്രായം 40 കാണാൻ സിനിമ നടി ലിച്ചിയെ പോലെ പക്ഷെ അത്രേം തടിയൊന്നുമില്ല sizum ഇല്ല എന്നാലും അത്യാവശ്യം ഉണ്ട്. ഡിവോഴ്സ് ആണ്.

 

 

ഞങ്ങൾ ഇപ്പോ വാടകക്ക് താമസിക്കുന്നു അമ്മക്ക് ജോലി തയ്യൽ ആണ് വീട്ടിൽ ഇരുന്നു ചെയുന്നത് കൊണ്ട് വേറെ ചിലവില്ല. പിന്നെ മമ്മി ചിട്ടിയും വാക്കുന്നുണ്ട് അതുകൊണ്ട് ജീവിച്ചു പോകുന്നു.

 

ഇടക്കൊക്കെ അവധിക്ക് ഞാനും എന്തേലും പണിക്കു പോകും

 

 

 

ഇനി എന്റെ ലൈഫിൽ ഇതിനെല്ലാം കാരണം ആയ ആളെ പരിചയപെടുത്താം.

 

 

 

അവരുടെ പേര് ലിസ മമ്മിയെക്കാൾ രണ്ടു വയസ് മൂത്തതാണ് പക്ഷെ കണ്ടാൽ മമ്മിയെക്കാൾ 10വയസ് മൂത്തതാണെന്നു തോന്നിക്കും മുടിയൊക്കെ നരച്ചിട്ട് ഉണ്ട് പക്ഷെ പുള്ളിക്കാരിതി അതൊക്കെ ഡൈ അടിച്ചു നടക്കും അവരുടെ മക്കൾ രണ്ടു പേരും വിദേശത്ത് ആണ് ഭർത്താവ് നാട്ടിൽ ഉണ്ടേലും ഒരു കമ്പനിയിൽ തൊഴിലാളി ആയി ജോലി നോക്കുന്നു അയാൾ എന്നും രണ്ടെണ്ണം അടിച്ചിട്ട് വരുന്ന സ്വഭാവക്കാരൻ ആണ്.

 

 

ഞാൻ ലിസ്സയെ ലിസ്സമ്മ എന്നാണ് വിളിക്കാറ് . ഞങ്ങൾ നല്ല കൂട്ടാണ് അങ്ങനെ ഇരിക്കുമ്പോ എനിക്ക് എക്സാം അടുത്ത് ആ സമയം പൈസക്ക് കുറച്ചു പ്രിശ്നം വന്നപ്പോ ഞാൻ ജോലിക്കു പോയത് കൊണ്ട് പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിച്ചില്ല ഒരു വിഷയം പൊട്ടി എന്ന് പറയാം രണ്ടെണ്ണത്തിന് മാർക്ക് കുറവും എന്നാലും പാസ് ആയി.

 

 

 

 

അങ്ങനെ ഇരിക്കുമ്പോഴാണ് റിസൾട്ട്‌ വന്നതിന്റെ പേരിൽ അമ്മയെ കോളേജിലേക്ക് വിളിക്കുന്നത്.

 

 

 

ക്ലാസ് കഴിഞ്ഞു വന്നപ്പോ മുതൽ എന്നോട് മിണ്ടുന്നില്ല ഓരോ കാര്യത്തിനും ദേഷ്യപ്പെടാൻ തുടങ്ങി.

 

 

 

ഞാൻ ആദ്യം അത് കാര്യമാക്കിയില്ല അടുത്ത എക്സമിനു മാർക്കു കൂടുതൽ മേടിച്ചോളാം എന്ന് പറഞ്ഞിട്ടും മമ്മിയുടെ മുഖത്തു ഒരു സന്തോഷവും ഇല്ലായിരുന്നു..

 

 

 

ഞാൻ ഓരോന്ന് പറഞ്ഞിട്ടും അമ്മക്ക് സങ്കടവും ദേഷ്യവും ആയിരുന്നു എന്നെ തല്ലിയൊന്നുമില്ല പക്ഷെ.

 

 

 

ഞാൻ അന്ന് വൈകിട്ട് ചായ കുടിച്ചില്ല മമ്മിനുണ്ടാക്കിയതും ഇല്ല.

 

 

 

രാത്രി ഒരു 8മണി ആയി കാണും വിശപ്പുണ്ട് ഞാൻ മുറിയിൽ നിന്നു പുറത്തേക്കു വന്നു.

 

 

ഞങ്ങളുടെ വീട് എന്ന് പറഞ്ഞാൽ ഒരു ചെറിയ അടുക്കള ഹാൾ രണ്ടു മുറി ഒരു സിറ്റൗട്ട് ഒരു മുറിക്കു വാതിൽ ഇല്ല തുണി കൊണ്ട് മറച്ചേക്കുന്നു എന്റെ മുറിക്കു ഡോർ ഉണ്ട് ഫൈബർ പിന്നെ ബാത്രൂം പുറത്താണ്.

 

 

ഞാൻ പുറത്തിറങ്ങി ഹാളിൽ ചെന്നു പതിവ് പോലെ തയ്‌ക്കേണ്ട മമ്മിയെ കണ്ടില്ല അടുക്കളയിൽ ആവും എന്നോർത്ത് അവിടെ ചെന്നു അവിടെയും ഇല്ല പുറത്തു sitoutilum മുറിയിലും കണ്ടില്ല. പുറത്തിറങ്ങി ബാത്‌റൂമിൽ നോക്കിയപ്പോ അവിടെയും ഇല്ല.

 

 

 

ഇനി എങ്ങാനും ലിസമ്മയുടെ അടുത്ത് പൊയ് കാണുമോ.

 

 

ഞാൻ പൊയ് കാണും എന്ന് ഓർത്തു അടുക്കളയിൽ പൊയ് അവിടെ ആഹാരം ഒന്നുമില്ല വിശന്നിട്ടു വയ്യ താനും.

 

 

 

ഞാൻ കുറച്ചു വെള്ളവും കുടിച്ചു റൂമിൽ പൊയ് കിടന്നു.

 

 

 

കുറച്ചു കഴിഞ്ഞപ്പോ ആരുടെയോ വിളി കേൾക്കുമ്പോലെ തോന്നി എണീറ്റു ഞാൻ വാതിൽ തുറന്നപ്പോൾ ലിസമ്മ

 

 

ലിസമ്മ :+നീ എന്തെടുക്കുവായിരുന്നെടാ

 

 

ഞാൻ ഒന്നുല കിടക്കുവായിരുന്നു

 

 

 

ലിസമ്മ : ദ നിനക്ക് കഴിക്കാൻ ഞാൻ ചോറും മീൻകറിയുംനത്കൊണ്ട് വന്നിട്ടുണ്ട്

 

 

 

ഞാൻ : എനിക്ക് വിശക്കുന്നില്ല

 

 

ലിസമ്മ : അങ്ങനെ പറയല്ലേ നീ എന്റെ കൊച്ചല്ലേ

 

 

ഞാൻ :മമ്മി എവിടെ അപ്പുറത്തുണ്ട് ചേട്ടനോട് സംസാരിക്കുവാ .

 

 

ഞാൻ : ഞാൻ മമ്മിക് ഇപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല അത് കൊണ്ടല്ലേ എന്നോട് ഇങ്ങനെ പെരുമാറുന്നെ

 

 

ലിസമ്മ : സ്നേഹം ഇല്ലാഞ്ഞിട്ട് ആണോ മോനു വേണ്ടി അവൾ രാപകൽ ഇല്ലാണ്ട് കഷ്ടപെടുന്നേ അവൾക്കും ഓരോ പ്രിശ്ന ങ്ങല്ബുണ്ടാവില്ലേ

 

 

ഞാൻ : മമ്മിയെ സഹായിക്കാൻ വേണ്ടിയാ ഞാൻ ജോലിക്കു പോയെ ആ സമയം പഠിക്കാൻ പറ്റിയില്ല അതുകൊണ്ടാണ് മാർക്കു കുറഞ്ഞത് പക്ഷെ അടുത്ത ക്സാമിന് അത് എഴുതി എടുക്കാവുന്നതേ ഉള്ളു.

 

 

ലിസമ്മ : മോൻ ഈ പറഞ്ഞ കാര്യം അവൾക്കു അറിയില്ല പിന്നെ അവൾക്കു ആണേൽ ഒരുപാട് സങ്കടം ഉള്ളിൽ ഉണ്ട് മോനെ പഠിപ്പിക്കണം അതിന്റെ ചിലവ് വീട്ടു ചിലവ് വാടക എല്ലാം നടക്കണ്ടേ . സഹായിക്കാൻ ആരുമില്ലെന്നു മോനു അറിയാലോ.

 

 

 

ഞാൻ : അതിനു വേണ്ടിയാ ഞാനുമ്പ്സഹായിക്കുന്നെ അതിനു ഇങ്ങനെ ദേഷ്യപ്പെടണോ ഞാൻ പറഞ്ഞതാ എഴുതിബേടുക്കാം എന്ന്

 

 

 

ലിസമ്മ : നീ പയ്യെ പറ ഒച്ച എടുക്കല്ലേ.

 

ഞാൻ : എനിക്ക് പിന്നെ സങ്കടം വരില്ലെ

 

 

 

ലിസമ്മ : നീയൊരു കാര്യം മനസിലാക്കണം അവൾ ഒറ്റക്കാണ് ഒരു ആൺ തുണ ഇല്ല അതുകൊണ്ടാ

 

 

 

ഞാൻ :+മമ്മിക്ക് ഞാനില്ലേ

 

 

ലിസമ്മ : ഉണ്ട് പക്ഷെ മമ്മിക് ഒരു ഭർത്താവിനെ വേണം അത് നിന്നെ കൊണ്ട് കഴിയുമോ അവൾ ഒരു പെണ്ണാ അവൾക്കും ആഗ്രഹങ്ങൾ മോഹങ്ങൾ ഒക്കെ ഉണ്ട് നീ മനസിലാക്കണം

 

 

 

ഞാൻ : അതിനിപ്പോ അമ്മക്ക് കല്യാണം കഴിക്കണം എന്ന് ആണോ പറയുന്നേ

 

 

ലിസമ്മ :+അങ്ങനെ അല്ലടാ ഒരു സ്ത്രീക്ക് ചില താല്പര്യങ്ങനൊക്കെ ഉണ്ട് അത് മനസിലാക്കണം നിന്നോട് അവൾക്കു എല്ലാം തുറന്നു പറയാൻ പറ്റില്ലല്ലോ അത് കൊണ്ടാണ് ആ ദേഷ്യം

 

 

ഞാൻ : എന്നോട് ദേഷ്യം കാണിച്ച മമ്മിയുടെ ആഗ്രഹം സാധിക്കോ

 

 

ലിസമ്മ : അതിനൊക്കെ വഴി ഞാൻ കണ്ടിട്ടുണ്ട്

 

 

 

ഞാൻ : എന്ത് വഴി

 

 

 

ലിസമ്മ : നീ അറിയണ്ട തത്കാലം

 

 

ഞാൻ : ഞാൻ അറിയാത്തതു ആണോ

 

 

ലിസമ്മ : അവൾക്കിപ്പോ ഒരു ആൺ തുണ വേണം അവള്ക് ഒരു ആണിന്റെ സാമിപ്യം വേണം അത് കിട്ടാത്ത കൊണ്ടാണ് നിന്നോട് അത് പ്രകടിപ്പിച്ചു .

 

 

 

ഞാൻ : അതിനിപ്പോ എന്ത് ചെയ്യാനാ പ്ലാൻ

 

 

ലിസമ്മ : വഴിയൊക്കെ ഞാൻ കണ്ടിട്ടുണ്ട് നീ ആദ്യം ചോറ് കഴിക്ക്

 

 

 

ഞാൻപോയി കൈ കഴുകി ചോറുണ്ടു അപ്പോഴേക്കും അമ്മയും എത്തി ഞങ്ങൾ കഴിച്ചു പരസ്പരം മിണ്ടിയൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *