കളിയിൽ ഒരു അല്പം കാര്യം 16

കളിയിൽ ഒരു അല്പം കാര്യം

Kaliyil Alpam Kaaryam | Author : Arun


 

ഈ കഥ തുടങ്ങുന്നത് തിരുവനന്തപുരം സിറ്റിയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ,

 

കഥയിലെ നായകൻ പ്രസാദ് സെക്രട്ടറിയേറ്റിലെ ഒരു ജീവനക്കാരനാണ്

ഒരു നാട്ടിൻ പുറത്തുള്ള ഒരു കൂട്ടു കുടുംബത്തിലെ അംഗം , പഠിക്കുന്ന കാര്യത്തിൽ നാട്ടിലെ ബഹു മിടുക്കൻ ,

എന്നാൽ ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയാ ഈ പ്രസാദ് ,

കൂട്ടുകാർ ആരും തന്നെ ഇല്ല , ആരേയും കൂട്ടുകൂടാൻ ഇഷ്ടവും ഇല്ല , അതാണ് പ്രകൃതം

 

പഠിച്ച് മിടുക്കനായി , ആദ്യത്തെ ടെസ്റ്റിൽ തന്നെ സെക്രട്ടറിയറ്റിൽ ജോലിയും കിട്ടി ,

ജോലി കിട്ടി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാരെല്ലാം കൂടി പിടിച്ചു കെട്ടിക്കുകയും ചെയ്തു ,

പ്രസാദിൻ്റെ ഭാര്യയുടെ പേരാണ് ഇന്ദു , കാണാനൊക്കെ സുന്ദരി തന്നെയാ , എന്നാലും പ്രസാദിൻ്റെ സ്വഭാവം അനുസരിച്ച് ഇവർ എത്ര ദിവസം ഒന്നിച്ചു താമസിക്കും എന്ന് നാട്ടുകാർക്കും, വീട്ടുകാർക്കും ഏതൊരു ഉറപ്പുമില്ല ,

 

പക്ഷേ വർഷം ഒന്നു കഴിഞ്ഞു , നാട്ടുകാർക്കും വീട്ടുകാർക്കും ഒന്നും പറയാനില്ലാത്ത വിധം അവർ സന്തോഷത്തോടും, സ്നേഹത്തോടും, ഐക്യതയോടും കൂടി ജീവിച്ചു കാണിച്ചു കൊടുത്തു .

 

അപ്പോഴാണ് തറവാട്ടിലെ ഭാഗംവയ്ക്കൽ നടന്നത് ,

കിട്ടിയ ഷെയറും വാങ്ങി പ്രസാദും ഇന്ദുവും സിറ്റിയിൽ ഓഫിസിനടുത്ത് ഒരു ചെറിയ വീടു വാങ്ങി താമസമായി ,

ഷെയറിനൊപ്പം തറവാട്ടിൽ പണിക്കു നിന്ന ഒരു 15 വയസുള്ള പയ്യനെ കൂടി ഇവർക്കു കിട്ടി ,

പേര് ചന്തു , മുമ്പവിടെ ജോലിക്കു നിന്നവരുടെ മകനായിരുന്നു ഈ ചന്തു , ഇടയ്ക്കു വച്ച് അച്ഛൻ ഉപേക്ഷിച്ചു പോയി, കുറച്ചു കഴിഞ്ഞ് അമ്മ മരിക്കുകയും ചെയ്തു,

അങ്ങനെ അനാഥമായ ആ ചന്തുവിനേയും ഇവർ ഏറ്റെടുക്കേണ്ടി വന്നു.

 

തറവാട്ടിൽ വച്ചു തന്നെ ചന്തുവിനെ പഠിപ്പിക്കാൻ വേണ്ടി പ്രസാദ് ഒത്തിരി ശ്രമിച്ചതാ, പക്ഷേ ഫലമുണ്ടായില്ല .

അവനു പഠിത്തത്തേക്കാൾ ഇഷ്ടം ജോലി ചെയ്യുന്നതിലായിരുന്നു ,

പട്ടണത്തിൽ താമസം തുടങ്ങിയപ്പോഴും പ്രസാദ് ചന്തുവിനെ ഒത്തിരി നിർബന്ധിച്ചു പഠിക്കുവാനായി ,

പക്ഷേ അവന് യാഥൊരു വിധ താൽപര്യവും ഇല്ല ,

എന്നാൽ ജോലികൾ ചെയ്യാനാകട്ടെ ബഹു മിടുക്കൻ , വീട്ടിൽ ഇന്ദു വെറുതെ ഇരുന്നാൽ മതി , മുഴുവൻ ജോലിയും ചന്തു ചെയ്തോളും ,

വീടു വൃത്തിയാക്കൽ മുതൽ അടുക്കളപ്പണി വരെ ചന്തുവിന് നിഷ്പ്രയാസം ,

അങ്ങനെ വർഷങ്ങൾ മൂന്നു നാലു കഴിഞ്ഞു ,

പ്രസാദിനും ഇന്ദുവിനും ഒരു പെൺകുഞ്ഞും പിറന്നു ,

കുഞ്ഞിന് ഒരു വയസും കഴിഞ്ഞു ,

പ്രസവവും മുല കൊടുക്കലുമൊക്കെ ആയതോടെ ഇന്ദുവും ഒന്നു മുറ്റിതെളിഞ്ഞു ,

ഇപ്പോ ആ പഴയ ഇന്ദുവല്ല , കുണ്ടിയൊക്കെ ഒന്നു ചാടി ,

മുലയൊക്കെ വീർത്ത് 36 സൈസും ആയി, ഇപ്പോ ഇന്ദുവിനെ ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും , അത്രയ്ക്ക് മുഴുപ്പായി എന്നർത്ഥം ,

 

പ്രസാദും ഇന്ദുവും സെക്സ് കാര്യങ്ങളിലൊന്നും ഒട്ടും പിറകിലല്ലായിരുന്നു , അവർ ജീവിതം നന്നായി ആസ്വദിച്ചു തന്നെ ജീവിച്ചു ,

പുറത്തു നിന്നു നോക്കിയവർക്കൊന്നും ഇപ്പോൾ ഒന്നും പറയാനില്ലാത്ത വിധം അവർ ജീവിച്ചു കാണിച്ചു ,

പുറമെ പരുക്കനായ പ്രസാദ് ഇന്ദുവുമായി നല്ലൊരു ആത്മബന്ധം ഉണ്ടാക്കി എടുത്തു എന്നു തന്നെ പറയാം , ഇപ്പോഴും പ്രസാദിന് ഓഫീസിലോ, നാട്ടിലോ സുഹ്യത്തുക്കൾ ആരും തന്നെ ഇല്ല ,

 

എന്നാലും പുറത്ത് പരുക്കനായ പ്രസാദ് ബഡ്റൂമിലെത്തിയാൽ പിന്നെ മറ്റൊരു സ്വഭാവമായിരുന്നു , ഭാര്യയുമായി കൊഞ്ചിക്കുഴയലും, പിന്നെ മൊബൈലിൽ ബ്ലൂ ഫിലിം കാണലും ,

പിന്നെ അതു പോലെയൊക്കെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു , ഇന്ദുവിനും അതൊക്കെ വളരെ ഇഷ്ടമായിരുന്നു .

 

വീട്ടിൽ ജോലിയ്ക്ക് നിന്ന ചന്തുവും ഇപ്പോ വലുതായി , എന്നാലും ജോലി ചെയ്യുന്ന കാര്യത്തിൽ അവനിപ്പോഴും ബഹുകേമൻ തന്നെ ,

കുഞ്ഞിനെ നോക്കാനും, അടുക്കള പണി എടുക്കാനും, കടയിൽ പോയി സാധനം വാങ്ങാനുമെല്ലാം അവന് വലിയ ഉത്സാഹമായിരുന്നു ,

എന്നാൽ ഭക്ഷണമല്ലാതെ ഏതൊരു പ്രതിഫലവും അവൻ വാങ്ങാറുമില്ല, അവർ കൊടുക്കാറുമില്ല ,

അല്ലങ്കിൽ തന്നെ എന്തിനാ ചന്തുവിന് പൈസ , അവനാർക്കും അയച്ചുകൊടുക്കാനില്ല , അനാവശ്യ ചിലവുകളും ഇല്ല ,

പിന്നെ തുണി, അത് വല്ലപ്പോഴും അവർ വാങ്ങുന്ന സമയത്ത് ചന്തുവിനും വാങ്ങിക്കൊടുക്കാറുണ്ട് ,

എന്നാലും അവൻ അങ്ങനെ വലിയ ഡ്രസ്സൊന്നും ധരിക്കാറില്ല , എപ്പോഴും ഒരു ബർമുഡ മാത്രമാ അവൻ്റെ വേഷം , കടയിൽ പോകുമ്പോൾ മാത്രമാ ഷർട്ടുപോലും ധരിക്കുന്നത് ,

അവനെ അവർ അ വീട്ടിലെ ഒരു കുടുംബാഗം പോലെ തന്നെയാ കണ്ടിരുന്നത് ,

രണ്ടു മുറികളുള്ള ആ വീട്ടിലെ ഒരു മുറി അവനാ കൊടുത്തിരുന്നത് ,

അവൻ്റെ ലോകം തന്നെ ആ മുറിയാ ,

പിന്നെ ആ വീട് അവനു സ്വന്തം വീടുപോലെ തന്നെ സ്വാതന്ത്ര്യം ഉള്ളതായിരുന്നു ,

പ്രസാദിൻ്റെയും ഇന്ദുവിൻ്റെയും റൂമിൽ പോലും എപ്പോഴും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യവും അവനുണ്ട് ,

കുഞ്ഞിനെ എടുത്തു കൊണ്ട് നടക്കുന്നതും , ഉറക്കുന്നതുമെല്ലാം അവൻ തന്നെയാ .

ചില ദിവസം രാത്രി അവൻ്റെ മുറയിൽ തന്നെയാ കുഞ്ഞിനെയും ഉറക്കിയിരുന്നത്,

അത് പ്രസാദിനും , ഇന്ദുവിനും കൂടുതൽ സൗകര്യവുമായി , അന്നത്തെ കളി ചിലപ്പോൾ പാതിരാത്രി വരെ നീളുകയും ചെയ്യും ,

 

സുഹൃത്തുക്കൾ ആരും തന്നെ ഇല്ലാ എങ്കിലും,

ഇന്ദുവിനേയും കൊണ്ട് പുറത്തൊക്കെ പോകുമ്പോൾ , ഇന്ദുവിനെ മറ്റുള്ളവർ ശ്രദ്ധിക്കുന്നതും , അവളെ നോക്കി വെള്ളമിറക്കുന്നതുമൊക്കെ പ്രസാദിന് വലിയ ഹരമായിരുന്നു ,

അതിൽ പ്രസാദ് വലിയ ആനന്ദം കണ്ടെത്തിയിരുന്നു , അങ്ങനെ ഉള്ള ദിവസങ്ങളിൽ തിരികെ വീട്ടിലെത്തിയാൽ അന്നത്തെ രാത്രിയിലെ കളിക്ക് ഒരു പ്രത്യേക രസമായിരിക്കും ,

കളിയുടെ ഇടയിൽ പ്രസാദ് ചോദിക്കും

ഇന്ന് ബസിൽ നീ നിൽക്കുന്ന സമയത്ത് ഒരുത്തൻ സീറ്റിലിരുന്ന് നിൻ്റെ സാരിയ്ക്കിടയിൽ കൂടി നിൻ്റെ വയറിൽ നോക്കുന്നതു കണ്ടല്ലോന്ന് ,

ഇന്ദു : ശരിയാ …… അതു ചേട്ടനും കണ്ടായിരുന്നോ ? ഏതോ ഒരു തെണ്ടിയാ….’ അത്….. നാണമില്ലാത്തവൻ

പ്രസാദ് : അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , നിൻ്റെ വയറു കണ്ടാൽ ആരും ഒന്നു നോക്കി പോകും ,

ഇന്ദു : ഞാൻ കുറേ കഴിഞ്ഞാ അവൻ്റെ നോട്ടം ശ്രദ്ധിച്ചത് , ഞാനപ്പോൾ തന്നെ സാരി പിടിച്ച് നേരേ വച്ചു .

പ്രസാദ് : ഞാൻ എല്ലാം തൊട്ടു പിറകിൽ നിന്ന് കാണുന്നുണ്ടായിരുന്നു ,

ഇന്ദു .: എന്നിട്ടെന്തേ എന്നോട് പറയാതിരുന്നത് ?

പ്രസാദ് : എന്തിനാ പറയുന്നത് ? , അവൻ ഒന്നു നോക്കിയെന്നല്ലേ ഉള്ളൂ….. , നമുക്കതു കൊണ്ട് നഷ്ടമൊന്നുമില്ലല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *