കളി വീട് – 28 22

റിനി: മ്മ്…. എടുത്തോ…. പോകാം.

ഞാൻ: ഹോ… ഇങ്ങനെ ഒരു കുശുമ്പി.

ഞാൻ അവളെ തോളിലേക്ക് എടുത്തിട്ട് നടന്നു.

ഞാൻ: എടി… നിൻ്റെ ചരക്ക് ലുക്ക് കൂടുന്നുണ്ട് കേട്ടോ.

റിനി: ഏ… അതെന്താ?

ഞാൻ: എടി വണ്ണം കൂടുന്നു എന്ന്. ഭാരം കൂടി വരുന്നുണ്ട്.

സ്റ്റെപ് കേറുമ്പോൾ ഞാൻ പറഞ്ഞു.

റിനി: ആഹാ… എന്നിട്ട് രാത്രി കിടക്കുമ്പോൾ എൻ്റെ മേലെന്ന് ഇറങ്ങാറില്ലല്ലോ?

ഞാൻ: അത് പിന്നെ സുഖം കൊണ്ടല്ലേ.

ഞാൻ അങ്ങനെ കഷ്ടപ്പെട്ട് മുകളിലേക്ക് കേറി. റൂമിൽ എത്തിയ ഞാൻ നോക്കുമ്പോൾ മോള് കിടന്ന് ഉറങ്ങുന്നു. വേഗം ലൈറ്റ് ഓഫ്‌ ആക്കി റിനിയെ ഇറക്കി നിർത്തി. അവൾ ചെന്നു കിടക്കയിൽ കിടന്നപ്പോൾ ഞാനും അടുത്ത് കിടന്നു. പെട്ടന്ന് അവളെൻ്റെ മേലേക്ക് കേറി കിടന്ന് പുതപ്പ് കൊണ്ട് മൂടി. അതെ നേരം ഞാൻ മോളെ ഒന്ന് നോക്കി.

അവൾ ഞങ്ങളുടെ സൈഡിലേക്ക് തല ചെരിച്ചു കിടക്കുന്നുണ്ട്. പക്ഷെ നല്ല ഉറക്കമാണ്….

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *