കാടുവെട്ട് – 2 91

വൃത്തിയുള്ള അടുക്കള…
ഏതാണ്ടൊരു പ്രത്യേക മണമുണ്ട് അടുക്കളയ്ക്ക്…
കരി പിടിച്ച കലങ്ങൾ നിരന്നിരിക്കുന്ന തന്റെ വീട്ടിലെ അടുക്കള അവന് ഓർമ്മ വന്നു……
ചെന്നിട്ട് വീടിന് തീയിടാൻ ആ നിമിഷം അവൻ മനസ്സിൽ തീരുമാനമെടുത്തു…
“” ഡേവിച്ചനോട് ഞാനാ നിന്നെ പണിക്കു വിളിക്കാൻ പറഞ്ഞത് -… “
കയ്യിൽ ഏതോ ലോഷന്റെ കുപ്പിയുമായി നാൻസി ഹാളിൽ നിന്ന് അടുക്കളയിലേക്ക് തിരിയുന്ന വാതിൽക്കൽ വന്നു……
അതിനിനി പണിക്കൂലി കുറയ്ക്കാൻ വല്ല പ്ലാനുമുണ്ടോന്ന് അജു മനസ്സിലോർത്തു……
“” ഹാളിലേക്ക് വാടാ… “
നാൻസി വീണ്ടും നിർബന്ധിച്ചു……
ചെറിയ മടിയോടെ അവൻ അടുക്കളയിൽ നിന്നും ഹാളിലേക്ക് കയറി..
“” അപ്പൻ നല്ല കുടിയാ അല്ലേ…… ?”
നാൻസി ചോദിച്ചു……
അവൻ തലയിളക്കി …
“” നീയാ കുടുംബം നോക്കുന്നത് അല്ലേ…… ?””
അതിനവൻ ഉത്തരം പറഞ്ഞില്ല…
വീടിനകത്തേക്ക് കയറിയതേ അവന്റെ സ്റ്റേഷൻ വിട്ടിരുന്നു……
“” ഡേവിച്ചനോട് ഞാൻ പറഞ്ഞായിരുന്നു…… നീയാ കുടുംബം നോക്കുന്നത് എന്നൊക്കെ…… നിനക്കൊരു രണ്ടു ദിവസം ജോലി തന്നാൽ ആ കാശ് വെറുതെ പോവില്ലല്ലോ…””
അജു വീണ്ടും തലയിളക്കി……
“” പണിയില്ലാത്ത ദിവസം നീ ഇങ്ങോട്ട് പോര്… …. ഇവിടെ വന്നാൽ എന്തേലുമൊക്കെ ചെയ്യാനുണ്ടാകും… “
അവൾ ലോഷന്റെ ബോട്ടിൽ ടേബിളിലേക്ക് വെച്ചു …
അജു നിശബ്ദം നിന്നു …
“ ഇന്നലെ മുതൽ വല്ലാത്ത ക്ഷീണം… ചോര കുറേ പോയതിന്റെയായിരിക്കും…… “
നാൻസി കസേരയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു……
അജു ഞെട്ടലോടെ മുഖമുയർത്തി……
“” എന്നാ പറ്റി ടീച്ചറേ……….?”
“ നിനക്കറിയില്ലേ… ….?””
അവരുടെ ചോദ്യത്തിൽ കുസൃതി ഉണ്ടായിരുന്നു……
അവൻ ആലോചനയോടെ നിന്നു…
“” ഇന്നലെ ഒരുത്തൻ പകൽ മുഴുവനും ചോര കുടിച്ചു പോയതാ… “
അടി കിട്ടിയതു പോലെ അജു ഒന്നു വിറച്ചു……
“” എന്നാ ഒരു നോട്ടമാടാ ഈ പ്രായത്തിൽ നീ നോക്കിയത്……….?””
വിളറി വെളുത്ത മുഖവുമായി അവൻ തല കുനിച്ചു നിന്നു…
“” നിന്നെ ജോലിക്ക് വിളിക്കാൻ പറഞ്ഞത് ഞാനായിപ്പോയില്ലേ…””
അവൻ മുഖമുയർത്തിയതേയില്ല……
“” ഇങ്ങോട്ടു നോക്കടാ… …. “
നാൻസി കസേരയിൽ നിന്ന് എഴുന്നേറ്റു…
അജു അനങ്ങിയില്ല…
“ നോക്കാൻ……. “

Leave a Reply

Your email address will not be published. Required fields are marked *